Category: ചരമം

Total 1092 Posts

ആവള ഹൈസ്‌കൂളിലെ റിട്ട. അധ്യാപകന്‍ പി.എം ശിവശങ്കരപ്പിള്ള അന്തരിച്ചു

ആവള: ആവള ഗവ ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ ശിവശങ്കരപ്പിള്ള പി.എം അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. തൊടുപുഴ സ്വദേശിയാണ്. ഭാര്യ: തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ഗിരിജ കുമാരി ടി. എല്‍, മക്കള്‍: ഉദയകുമാര്‍ പി.എസ് (എച്ച്.എസ്.എ പി.പി.ടി.എം.വൈ എച്ച്.എസ്.എസ് ചേറൂര്‍), രാജേഷ് പി.എസ് (സിസ്‌കോ ബാംഗ്ലൂര്‍). മരുമക്കള്‍: വീണ എന്‍ ( എച്ച്.എസ്.എസ്.ടി ഗണപത്

എറണാകുളത്ത് നടുറോഡില്‍ യുവാവ് ജീവനൊടുക്കി; കത്തികൊണ്ട് കയ്യിലും കഴുത്തിലും മുറിവേല്‍പ്പിച്ചായിരുന്നു ആത്മഹത്യ

  എറണാകുളം: എറണാകുളത്ത് നടുറോഡില്‍ യുവാവ് ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തിലും കയ്യിലും മുറിവേല്പിച്ചായിരുന്നു ആത്മഹത്യ.   ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എറണാകുളത്ത് കലൂരിനു സമീപമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും വേഗത്തില്‍ ആംബുലന്‍സ് ലഭിച്ചില്ല.   സ്ഥലത്തെത്തിയ

കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കീഴരിയൂര്‍ പുളിയത്തിങ്കലില്‍ വി.പി അച്ചുതന്‍ നായര്‍ അന്തരിച്ചു

കീഴരിയൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പുളിയത്തിങ്കല്‍ വി.പി അച്ചുതന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റൊന്ന് വയസ്സായിരുന്നു. ഭാര്യ: ലക്ഷ്മി അമ്മ മക്കള്‍: സുരേന്ദ്രന്‍ (ഓവര്‍സിയര്‍ കെ..എസ്.ഇ.ബി കുറ്റ്യാടി സബ് സ്റ്റേഷന്‍), പ്രഭാകരന്‍ ഗുരുക്കള്‍ ( ഐക്യ കേരള കളരി സംഘം കീഴരിയൂര്‍) വേണു (സുബൈദാര്‍, ഇന്ത്യന്‍ ആര്‍മി, കാശ്മീര്‍ ) ബിഷീജ് (മുന്‍ ഉദ്യേഗസ്ഥന്‍, ഇന്ത്യന്‍ നേവി). മരുക്കള്‍:

പാലക്കാട് മലമ്പുഴയില്‍ മൂക്കില്‍ പാമ്പുകടിയേറ്റ് നാലരവയസ്സുകാരന്‍ മരിച്ചു

  പാലക്കാട്: ഉറങ്ങിക്കിടന്ന നാലരവയസുകാരന്‍ മൂക്കില്‍ പാമ്പ് കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എന്‍. രവീന്ദ്രന്റെ മകന്‍ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്.   വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും വീണ പാമ്പ് രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് പായ വിരിച്ച് ബിബിതയും കുഞ്ഞും ഉറങ്ങുകയായിരുന്നു.

മാട്ടനോട് അമ്പഴപ്പാറയിലെ കോക്കുന്നുമ്മല്‍ ജാനു അന്തരിച്ചു

  കായണ്ണ ബസാര്‍: മാട്ടനോട് അമ്പഴപ്പാറയിലെ കോക്കുന്നുമ്മല്‍ ജാനു അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: അരിയന്‍   മക്കള്‍: നിര്‍മ്മല, ശോഭ, ഷീബ, ഷീന, ഷിജിത് കുമാര്‍ ( അധ്യാപകന്‍ വടകര സംസ്‌കൃതം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഷിജില. മരുമക്കള്‍: ഉണ്ണി, പരേതനായ രാജു, കുമാരന്‍, ഷാജി, ശ്രില്‍ന (അധ്യാപിക, ഗവ. ഗേള്‍സ് ഹയര്‍

പാമ്പ് കടിയേറ്റത് തേങ്ങയെടുക്കുന്നതിനിടെ; അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കിടന്നത് ഒരു മാസത്തിലേറെ; ജമീലയുടെ വിയോഗത്തില്‍ വിങ്ങലോടെ നാട്

മേപ്പയ്യൂര്‍: തേങ്ങയെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുയിപ്പോത്ത് സ്വദേശിനിയായ വീട്ടമ്മ മരിച്ചു.   മുയിപ്പോത്ത് പുത്തന്‍പുരയില്‍ അമ്മദിന്റെ ഭാര്യ ജമീല ആണ് മരിച്ചത്. 46 വയസ്സായിരുന്നു. മെയ് 31 ന് വൈകിട്ട് വീട്ടുവളപ്പില്‍ നിന്നും തേങ്ങ എടുക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കടിയേറ്റ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും അബോധാവസ്ഥയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ്

കുടയില്‍ കാറ്റുകുടുങ്ങി ട്രെയിനിലേക്ക് തെറിച്ച് പോയി; രക്ഷിക്കാനായി അമ്മക്കൈകള്‍ നീളും മുമ്പേ അപകടം; ആനന്ദിന്റെ മരണത്തില്‍ വിറങ്ങലിച്ച് കൊയിലാണ്ടി

കൊയിലാണ്ടി: പന്തലായനിയില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചത് അമ്മയ്ക്കൊപ്പം പാളത്തിനരികില്‍ നില്‍ക്കുമ്പോള്‍. പന്തലായനി യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ആനന്ദ് (13) ആണ് ട്രെയിന്‍ തട്ടി മരിച്ചത്.   ഇന്ന് വൈകീട്ട് നാലരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. സ്‌കൂള്‍ വിട്ട ശേഷം അമ്മയ്ക്കൊപ്പം നടന്ന് പോകുകയായിരുന്നു ആനന്ദ്. ട്രെയിന്‍ വരുന്നത് കണ്ട് ഇരുവരും

വെങ്ങപ്പറ്റ ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സിന്റ അന്തരിച്ചു

പേരാമ്പ്ര: വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കൂളിക്കുണ്ടില്‍ രാജേഷ്- സുധിന ദമ്പതികളുടെ മകളുമായ സിന്റ (12) അന്തരിച്ചു. ശവസംസ്‌കാരം ഇന്ന് രാവിലെ 9: 30ന് വീട്ടുവളപ്പില്‍ നടന്നു. ആദര സൂചകമായി സ്‌കൂളിന് ഇന്ന് അവധി നല്‍കിയിരുന്നു.

ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പിൽ കെ.ടി.നാരായണി അന്തരിച്ചു

തുറയൂർ: ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പിൽ കെ.ടി.നാരായണി അന്തരിച്ചു. 65 വയസായിരുന്നു. കെ ടി നാരായണൻ (സി പി ഐ എം ഇരിങ്ങത്ത് കുളങ്ങര ബ്രാഞ്ച് മെമ്പർ) ആണ് ഭർത്താവ്. മക്കൾ: രാജീവൻ, രാജേഷ് മരുമക്കൾ: രത്ന, ശ്രീഗ സഹോദരങ്ങൾ: മീനക്ഷി, മല്ലിക, ലീല.

തെക്കെ ചീക്കിലോട്ട് ടി.സി ചന്തു അന്തരിച്ചു

പേരാമ്പ്ര: ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും തയ്യല്‍ തൊഴിലാളിയുമായ തെക്കെ ചീക്കിലോട്ട് ടി.സി ചന്തു അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു.   ഭാര്യ കല്യാണി. മക്കള്‍ രാധാകൃഷ്ണന്‍, രാജഗോപാലന്‍ (എ.എസ്.ഐ. കുറ്റ്യാടി പൊലീസ് ), ഉഷ (റിട്ട. അധ്യാപിക എ.യു.പി സ്‌ക്കൂള്‍ കുറ്റിക്കാട്ടൂര്‍ ), പരേതനായ ചന്ദ്രന്‍. മരുമക്കള്‍ ശൈലജ( വര്‍ക്കര്‍ ആലോക്കൂട്ടം അംഗന്‍വാടി), ഷൈജ (കുണ്ടുതോട്), ഉഷ(കുട്ടോത്ത്)

error: Content is protected !!