Category: പേരാമ്പ്ര
ബൈപ്പാസ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ട് ; പേരാമ്പ്ര ചിരുതകുന്ന് റോഡിലേക്ക് മുറിച്ച് കടക്കാൻ സീബ്ര ലൈനും സ്പീഡ് ബ്രേക്കറും വേണമെന്ന ആവശ്യം ശക്തം
പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസ് റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാൽ സീബ്ര ലൈനും സ്പീഡ് ബ്രേക്കറും വേണമെന്ന് ആവശ്യം ശക്തം. ബൈപ്പാസിൽ വാസുദേവൻ ഡോക്ടറുടെ ക്ലിനിക്കിന്റെ ഭാഗത്ത് നിന്ന് ചിരുതകുന്ന് ഭാഗത്തേക്കാണ് കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. ബൈപ്പാസിൽ ഈ സ്ഥലത്തിന് മുമ്പുള്ള വലിയ വളവും പ്രയാസം സൃഷ്ടിക്കുന്നു. വേഗത്തിൽ വരുന്ന
സ്വാതന്ത്ര്യ സമര സേനാനി എ.കെ കൃഷ്ണൻ മാസ്റ്ററുടെ ഓർമ്മകൾക്ക് 29 വർഷം; ഊരള്ളൂരിൽ പുഷ്പാർച്ചനയുമായി കോൺഗ്രസ് പ്രവർത്തകർ
അരിക്കുളം: സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും ബഹുമുഖ പ്രതിഭയുമായിരുന്ന എ.കെ കൃഷ്ണൻ മാസ്റ്ററുടെ 29ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി സ്മൃതി കുടീരത്തിൽ കോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ നേതൃത്വം നൽകി. കൊയിലാണ്ടി താലൂക്കിൽ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 1932 കാലഘട്ടം
പാണ്ടിക്കോട്-ചെമ്പ്ര റോഡ് നിര്‍മ്മാണത്തിലെഅനാസ്ഥ; പ്രതിഷേധ സംഗമം നടത്തി മുസ്ലിം ലീഗ്
പേരാമ്പ്ര: പേരാമ്പ്ര- ചെമ്പ്ര റോഡ് പാണ്ടിക്കോട് മുതല്‍ ചെമ്പ്ര പാലം വരെയുള്ള പണി ഒരുവര്‍ഷമായി ഇഴഞ്ഞ് നീങ്ങുന്നതില്‍ പ്രതിഷേധവുമായി മുസ്ലിം ലീഗ്. റോഡിന്റെ പണി എത്രയും പെട്ടന്ന് പൂര്‍ത്തീകരിച്ച് ഗതാഗത സൗകര്യം മെച്ചപ്പെടുത്തണമെന്ന് പ്രതിഷേക്കാര്‍ ആവശ്യപ്പെട്ടു. ജലജീവന്‍ പദ്ധതി പ്രകാരം ഇരു ഭാഗത്തും റോഡ് വെട്ടിപ്പൊളിച്ചത് പൊടിശല്യം രൂക്ഷമാവുന്നു. ഇതു കാരണം ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണെന്നും
അറിവേകി അറുപത്തി ഒന്‍പത് വര്‍ഷം; വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഇന്ന് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും
പേരാമ്പ്ര: വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ അറുപത്തി ഒന്‍പതാം വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിക്കുന്നു. വര്‍ണ്ണം – 2023 എന്ന പേരില്‍ നടക്കുന്ന പരിപാടിയുടെ ഭാഗമായി ഒരുക്കിയ പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം ചൊവ്വാഴ്ച്ച രാവിലെ 10മണിയ്ക്ക് എം.പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ.കെ അധ്യക്ഷത വഹിക്കും. വാര്‍ഡ് മെമ്പര്‍ ടി
പന്തിരിക്കര സ്വദേശിയും മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകനുമായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മസ്‌കത്തില്‍ അന്തരിച്ചു
പന്തിരിക്കര: ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മസ്‌ക്കത്തില്‍ അന്തരിച്ചു. പേരാമ്പ്ര പന്തിരിക്കര കിഴക്കുപുറത്തു ഷമീര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. മസ്‌ക്കറ്റ് ഇബ്രിയില്‍ റോയല്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഷമീര്‍. ശനിയാഴ്ച്ച രാത്രിയോടെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി
അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം സംസ്ഥാനത്തിന്റെ പ്രത്യേകത; പേരാമ്പ്ര ബൈപ്പാസ് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കുന്നത് സാക്ഷ്യം വഹിക്കാനെത്തിയത് ആയിരങ്ങള്‍
കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡ് സൗകര്യം ആണ് സംസ്ഥാനത്തെ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരാമ്പ്ര ബൈപാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്ര വഴി കടന്നുപോകുന്ന ആളുകള്‍ക്ക് റോഡ് വലിയ ഉപകാരപ്രദം ആയി. കൊച്ചി വാട്ടര്‍ മെട്രോ, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങിയ കേരളത്തിന്റേതായ പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണ്. നാടിന്റെ മുന്നേറ്റത്തില്‍
പെരുവണ്ണാമൂഴി ഫെസ്റ്റ് എട്ടാം ദിനം; ഇന്നത്തെ രാവിനെ ആഘോഷമാക്കാന്‍ ചക്കിട്ടപ്പാറയുടെ മണ്ണിലേക്ക് മ്യൂസിക്കല്‍ പ്രോഗാമുമായി സിതാരയും സംഘവും എത്തുന്നു
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ഫെസ്റ്റിന്റെ എട്ടാം ദിവസമായ ഇന്ന് പ്രശസ്ത ചലചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറും സംഘവും ഒരുക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാമാണ് പ്രധാന പരിപാടി. പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇന്നത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നത്. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത പ്രസിഡന്റ് കെ സുനില്‍ അധ്യക്ഷത വഹിക്കും. കെ.ടിഡി.സി ചെയര്‍മാന്‍ പി,കെ ശശി,
പേരാമ്പ്രക്കാരുടെ പതിറ്റാണ്ടു നീണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമായി; ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു, പരിപാടി ആഘോഷമാക്കി നാട്ടുകാര്‍
പേരാമ്പ്ര: പേരാമ്പ്രക്കാരുടെ ചിരകാലമോഹമായിരുന്ന പേരാമ്പ്ര ബൈപ്പാസ് യാഥാര്‍ത്ഥ്യമായി. ബൈപ്പാസ് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. എംഎല്‍എ ടി.പി രാമകൃഷ്ണന്‍, വടകര എംപി കെ മുരളീധരന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. പേരാമ്പ്ര അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഗ്രൗണ്ടില്‍ ഞായറാഴ്ച്ച വൈകുന്നേരം നടന്ന പരിപാടിയില്‍ എംഎല്‍എമാരായ കെ.പി
പേരാമ്പ്ര ബൈപ്പാസ് ഏതൊക്കെ തരത്തില്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാവുന്നു; ഒന്ന് നോക്കാം
*പേരാമ്പ്ര ബൈപാസ് തുറക്കുന്നതോടെ കുറ്റ്യാടി- കോഴിക്കോട് പാതയില്‍ യാത്ര സുഗമമാകും. *തിരക്കേറിയ പേരാമ്പ്ര ടൗണില്‍ പ്രവേശിക്കാതെ ചരക്കുവാഹനങ്ങളടക്കം കടന്നുപോകുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാകും. *നാദാപുരം, കുറ്റ്യാടി ഭാഗങ്ങളില്‍ നിന്നും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നും വരുന്ന ആംബുലന്‍സുകള്‍ക്ക് പേരാമ്പ്ര ടൗണില്‍ കടക്കാതെ പോകാന്‍ കഴിയും. *പേരാമ്പ്ര ഭാഗത്തുനിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്കും സുഗമയാത്ര *മലയോര മേഖലകളായ ചക്കിട്ടപാറ,
റാസാബീഗത്തിന്റെ ഗസൽ സന്ധ്യ നാളെ, മെഗാ ഗാനമേളയുമായി അൻവർ സാദത്തും സംഘവും ഇന്നെത്തും; ആഘോഷരാവിൽ അരിക്കുളം പറമ്പത്ത് ഫെസ്റ്റ്
അരിക്കുളം: പറമ്പത്ത് ഫെസ്റ്റിൽ ഇന്നലെ നടക്കേണ്ടിയിരുന്ന റാസാബീഗത്തിന്റെ ഗസൽ സന്ധ്യ മെയ് ഒന്നാം തിയ്യതി നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഴയെ തുടർന്നാണ് പരിപാടി നാളേക്ക് മാറ്റിയത്. ഏപ്രിൽ 22നാണ് ഫെസ്റ്റ് ആരംഭിച്ചത്. മെഗാഷോ, കളരിപ്പയറ്റ്, മെഡിക്കൽ ക്യാമ്പ്, കാർഷികക്കൂട്ടായ്മ, സാംസ്കാരികസദസ്സ്, തുടങ്ങി വെെവിധ്യങ്ങളായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചത്. പ്രസീത ചാലക്കുടി അവതരിപ്പിച്ച ഓളുള്ളേരി നാടൻപാട്ടും