Category: പേരാമ്പ്ര

Total 5471 Posts

വെള്ളിയൂരിൽ വീടുകയറി ആക്രമണം നടത്തിയ സംഭവം: പ്രതികൾ റിമാന്റിൽ

പേരാമ്പ്ര: വെള്ളിയൂരിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികൾ റിമാന്റിൽ. വാളൂർ സ്വദേശികൾ ആയ റാഷിദ്‌, റിയാസ്. എൻ.കെ, ഷൗക്കത്തലി, മുഹമ്മദ് ഷമീം, ഇല്യാസ്, ബാസിം നുജൂം എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്. പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വെള്ളിയൂർ വലിയപറമ്പിൽ കൊട്ടാരക്കുന്നുമ്മൽ രവീന്ദ്രന്റെ വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. ജനുവരി പതിനഞ്ചാം

ബെന്യാമിന്‍ ഇന്ന് പേരാമ്പ്ര മുയിപ്പോത്ത്; ജനകീയ സാംസ്കാരിക വേദിയുടെ വീട്ടുമുറ്റ പുസ്തക ചർച്ചയില്‍ ‘മോണ്‍ട്രീഷേര്‍ ഡയറി’

പേരാമ്പ്ര: ജനകീയ സാംസ്കാരിക വേദി മുയിപ്പോത്ത് സംഘടിപ്പിക്കുന്ന വീട്ടുമുറ്റ പുസ്തക ചർച്ചയില്‍ ഇന്ന് ബെന്യാമിന്റെ ‘മോണ്‍ട്രീഷേര്‍ ഡയറി’. വൈകീട്ട് 6.30 ന് സി.ടി ഹമീദിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിക്കുന്ന പുസ്തക ചർച്ചയില്‍ ഡോ.എ.കെ അബ്ദുള്‍ ഹക്കീം പുസ്തകാവതരണം നടത്തും. ചടങ്ങില്‍ ഗ്രന്ഥകാരന്‍ ബെന്യാമിന്‍ മുഖ്യാതിഥിയാകും. സ്വിറ്റ്സര്‍ലന്‍ഡിലെ മോണ്‍ട്രീഷേര്‍ ഗ്രാമത്തില്‍ ബെന്യാമിന്‍ ചെലവിട്ട രണ്ടുമാസത്തെ അനുഭവക്കുറിപ്പുകളാണ് ‘മോണ്‍ട്രീഷേര്‍ ഡയറി’

കേരളത്തിന് പുറത്തു പോയി ലഹരി വാങ്ങും, നാട്ടിൽ വിൽപ്പന; ലഹരി കേസുകളിൽ പ്രതിയായ പന്തിരിക്കര സ്വദേശിയെ പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചു

പേരാമ്പ്ര: നിരവധി കേസുകളിൽ പ്രതിയായ പന്തിരിക്കര സൂപ്പിക്കട സ്വദേശിയായ ലത്തീഫ് പാറേമ്മൽ( 45)നെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ അടച്ചു. നിരന്തരം ലഹരി വില്പന കേസുകളിൽ പ്രതിയായതിനാലാണ് നടപടി. കഞ്ചാവ് കൈവശം വെച്ചതിന് രണ്ടു കേസുകളിൽ ശിക്ഷിക്കപ്പെടുകയും, മൂന്ന് കേസുകളിൽ വിചാരണ നേരിടുകയും ചെയ്യുന്നയാളാണ് ലത്തീഫ്. ലഹരി വില്പന കേസുകൾ കൂടാതെ അടിപിടി, മോഷണം എന്നീ

വടകര നടക്കുതാഴ മത്തത്ത് സോമൻ അന്തരിച്ചു

വടകര: നടക്കുതാഴ ചാക്യപുറത്ത് കഞ്ഞിപ്പുരയ്ക്ക് സമീപം മത്തത്ത് സോമൻ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: സവിത മക്കൾ : അനുശ്രീ , അമൽജിത്ത് മരുമക്കൾ: വൈഗ, ഷൈജേഷ് സഹോദരങ്ങൾ: ചന്ദ്രി , ചന്ദ്രൻ ,രാധ ,മോഹൻ , മാലതി , മോളി  

ദക്ഷിണേന്ത്യയിലും തിളങ്ങി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിനീത് മാഷ്‌; സൗത്തേൺ ഇന്ത്യ സയൻസ് ഫെയർ കേരള വിഭാ​ഗത്തിൽ നേടിയെടുത്തത് ഒന്നാംസ്ഥാനം

പേരാമ്പ്ര: സതേൺ ഇന്ത്യ സയൻസ് ഫെയറിൽ കേരള വിഭാ​ഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിനീത് എസ്. കേരളത്തിലെ മറ്റ് അധ്യാപകരെ പിന്തള്ളിയാണ് വിനീത് ഒന്നാം സ്ഥാനം നേടിയത്. പോണ്ടിച്ചേരിയിൽ ജനുവരി 21 മുതൽ 25 വരെയായിരുന്നു മത്സരം നടന്നത്. ഡയറക്ടറേറ്റ് ഓഫ് സ്കൂൾ ഓഫ് എഡ്യുക്കേഷനും വിശ്വേശ്വരയ്യ ടെക്നോളജിക്കൽ ഇൻസ്റ്റ്യൂറ്റും സംയുക്തമായാണ്

രക്ഷാപ്രവർത്തകന്റെയും പരിശീലകന്റെയും റോളില്‍ 26 വര്‍ഷം; രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള അവാര്‍ഡ് നേട്ടത്തില്‍ പേരാമ്പ്ര നിലയത്തിലെ പി. സി പ്രേമനും

പേരാമ്പ്ര: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്ക്കാരത്തിന് അർഹനായി പേരാമ്പ്ര അ​ഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പ്രേമൻ.പി. സി. സ്തുത്യർഹ സേവനത്തിന്‌ രാഷ്ട്രപതിയുടെ 2025ലെ ഫയർ സർവീസ് മെഡലിന് അര്‍ഹരായ അഞ്ച് പേരിലൊരാൾ ഇദ്ദേഹമാണ്. അ​ഗ്നി രക്ഷാ ഉദ്യോ​ഗസ്ഥർക്കുള്ള ഏറ്റവും വലിയ ബഹുമതി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. തന്റെ മാത്രം പരിശ്രമത്തിനല്ല, കൂട്ടായ പ്രയത്നമാണ് ഇത്തരത്തിലൊരു

വിവിധ മേഖലകളിൽ നിന്നായി 500 ൽ അധികം വനിതകൾ; ശ്രദ്ധേയമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ “കാതൽ 2 K 25 ” വനിതാ ഫെസ്റ്റ്

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 4-ാംവാർഷിക ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ ഫെസ്റ്റ് “കാതൽ 2 K 25 “കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻന്റുമാരായ വി.കെ. പ്രമോദ്, കെ. സുനിൽ, ഉണ്ണി വേങ്ങേരി , ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻമാരായ കെ സജീവൻ, ശശികുമാർ

കോട്ടൂരില്‍ കിണറിനടിയില്‍ പടവുകെട്ടുന്നതിനിടെ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്; കിണറ്റിലകപ്പെട്ട തൊഴിലാളികളെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് പേരാമ്പ്രയിലെ അഗ്നിരക്ഷാസേന

കോട്ടൂര്‍: കിണറിനടിയില്‍ കല്ലിട്ട് പടവുകെട്ടുന്നതിനിടെ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്. തൃക്കുറ്റിശ്ശേരി സ്വദേശി കരുവത്തില്‍ താഴെ എം.കെ.സത്യനാണ് പരിക്കേറ്റത്. കോട്ടൂര്‍ പഞ്ചായത്തിലെ പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന്‍ കോയയുടെ കിണറ് കുഴിച്ച് ആഴം കൂട്ടി അടിയില്‍ ചെങ്കല്ലുകൊണ്ട് പടവുകള്‍ കെട്ടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പടവ് കെട്ടുന്നതിനായി കയറുകൊണ്ട് കല്ല് കെട്ടി ഇറക്കുന്നതിനിടെ കല്ല് തെന്നി താഴെ വീഴുകയായിരുന്നെന്ന്

മാലിന്യമുക്തമാക്കി നീരുറവകൾ വീണ്ടെടുക്കാം; നൊച്ചാട് ‘ഇനി ഞാൻ ഒഴുകട്ടെ’ ക്യാമ്പയിന്റെ ബ്ലോക്ക് തല ഉദ്ഘാടനം

പേരാമ്പ്ര: ‘ഇനി ഞാൻ ഒഴുകട്ടെ’ ജനകീയ ക്യാമ്പയിനിന്റെ പേരാമ്പ്ര ബ്ലോക്ക്‌ തല ഉദ്ഘാടനം നൊച്ചാട് ഗ്രാമപഞ്ചായത്തിലെ വാല്യക്കോട് നടുത്തോടിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ. പി ബാബു ഉദ്ഘാടനം ചെയ്തു. നീർച്ചാലുകളുടെയും, ജലസ്രോതസ്സുകളുടെയും പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ ആരംഭിച്ച പദ്ധതിയാണ് ഇനി ഞാൻ ഒഴുകട്ടെ. വല്യക്കോട് കൂവലതാഴ തോട് ഒരുകിലോ മീറ്റർ ദൂരമാണ് പദ്ധതിയുടെ

വികസനപാതയില്‍ കുറ്റ്യാടി; കാവിൽ കുട്ടോത്ത് റോഡ് അടക്കം 33 റോഡുകൾക്ക്‌ 6.41 കോടി രൂപ അനുവദിച്ചു

കുറ്റ്യാടി: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി നിയോജകമണ്ഡലത്തിൽ 6.41 കോടി രൂപ രൂപ അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പുനരുദ്ധാരണത്തിനായി 2024-25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 1000 കോടി രൂപ വകയിരുത്തിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായാണ്‌ 33 റോഡുകൾക്ക് 6.41 കോടി രൂപ അനുവദിച്ചത്.

error: Content is protected !!