Category: പേരാമ്പ്ര
‘മഴക്കാലമായിട്ടും കൂട്ടിയിട്ട മാലിന്യത്തിൽ നിന്ന് ഒരേസമയം മൂന്ന് സ്ഥലത്ത് തീപ്പിടിച്ച സംഭവത്തിൽ ദുരൂഹത , ഫോറൻസിക് പരിശോധന നടത്തി കുറ്റവാളികളെ കണ്ടെത്തണം’; പേരാമ്പ്രയിലെ തീപിടുത്തത്തിൽ പ്രതിഷേധവുമായി മുസ്ലിം ലീഗ്
പേരാമ്പ്ര: പേരാമ്പ്ര നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ വൻ തീപിടുത്തത്തിന്റെ ദുരൂഹതനീക്കാൻ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുസ്ലിംലീഗ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപ്പിടിച്ചതാണ് പരിസരത്തെ കടകൾ കത്തിനശിക്കാൻ കാരണമെന്നും സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നുമാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച്
‘പേരാമ്പ്രയിലെ മാലിന്യക്കൂമ്പാരത്തിന് തീ കൊളുത്തിയതോ?’; മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീ പിടിത്തത്തിൽ ദുരൂഹത ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ്, പരാതി നൽകി
പേരാമ്പ്ര: പഞ്ചായത്തിന്റെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തതിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്. എംസിഎഫിൽ നിലവിൽ തീ പടർന്നു പിടിക്കേണ്ട സാഹചര്യം ഇല്ലെന്നും കരണ്ട് കണക്ഷൻ ലഭിക്കാത്തതിനാൽ ഷോട്ട് സർക്യൂട്ട് പോലുളള അപകടങ്ങൾ എംസിഎഫ് കെട്ടിടത്തിൽ ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി 11 മണിയോടെയാണ് എം.സി.എഫിലും സമീപത്തുള്ള
‘സ്വീകരിച്ചത് ബ്രഹ്മപുരം മാതൃക, തീ അണച്ചത് 15 യൂണിറ്റുകളുടെ അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ’; പേരാമ്പ്രയിലെ തീപിടുത്ത കുറിച്ച് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: പേരാമ്പ്രയിൽ പഞ്ചായത്തിന്റെ എം.സിഎഫിലും സമീപത്തെ കെട്ടിടത്തിലുമുണ്ടായ തീയണച്ചത് അഞ്ചര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 15 യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂട്ടിവെച്ച അജെെവ മാലിന്യങ്ങൾക്ക് തീപിടിച്ചതിനാൽ ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടുത്തമുണ്ടായപ്പോൾ സ്വീകരിച്ച അതേ രീതിയിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ഗിരീഷൻ സി.പി പേരാമ്പ്ര
പേരാമ്പ്രയിലടക്കം കോടികളുടെ നിക്ഷേപ തട്ടിപ്പ്: ധനകോടി തട്ടിപ്പുകേസിലെ മുഖ്യപ്രതി യോഹന്നാന്‍ മറ്റത്തില്‍ അറസ്റ്റില്‍
പേരാമ്പ്ര: ധനകോടി ചിട്ടി തട്ടിപ്പു കേസില്‍ മുഖ്യപ്രതി യോഹന്നാന്‍ മറ്റത്തില്‍ പൊലീസ് പിടിയില്‍. പേരാമ്പ്രയിലടക്കം നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിയായ ഇയാള്‍ രണ്ട് മാസമായി ഒളിവിലായിരുന്നു. ബംഗളുരുവില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ധനകോടി നിധി ലിമിറ്റഡ്, ധനകോടി ചിട്ടി എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപതട്ടിപ്പ് പരാതികളിലാണ് നടപടി. ഏപ്രില്‍ അവസാനത്തോടെ ഓഫീസുകളും ബ്രാഞ്ചുകളും പൂട്ടി ഉടമയും
ജര്‍മനിയില്‍ സൗജന്യ പഠനവും ജോലി ഉറപ്പും; പ്ലസ്ടുക്കാര്‍ക്കായ് സുവര്‍ണാവസരം, വിശദാംശങ്ങള്‍ അറിയാം
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് വിദേശത്ത് സൗജന്യ പഠനത്തിനായ് അവസരവും അതോടൊപ്പം ജോലി ഉറപ്പും. ജര്‍മന്‍ ഫെഡറല്‍ ഗവണ്‍മെന്റും നാഷണല്‍ സ്‌കില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ പങ്കാളികളുമായ എക്സ്ട്രീം മള്‍ട്ടീമീഡിയയും സംയുക്തമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇങ്ങനെയൊരു അവസരമൊരുക്കുന്നത്. നഴ്സിങ്, സിവില്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ് ടെക്‌നോളജി പ്രോഗ്രാമുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ഒരുക്കുന്നത്. കോളേജ് പഠനത്തോടൊപ്പം വിവിധ കമ്പനികളില്‍ ശമ്പളത്തോടു കൂടി അപ്രന്റ്‌സാകാനുള്ള
മാലിന്യ കൂമ്പാരത്തിൽ നിന്ന് തീ കെട്ടിടത്തിലേക്ക് പടർന്നു, പിന്നീട് കാണുന്നത് തീ ഗോളങ്ങൾ; പേരാമ്പ്രയെ നടുക്കി നഗരത്തിലെ തീപിടുത്തം
പേരാമ്പ്ര: പേരാമ്പ്രയിൽ ലക്ഷങ്ങളുടെ നാശനഷടത്തിലേക്കും കെട്ടിടം കത്തിനശിക്കുന്നതിനും ഇടയാക്കിയ തീപിടുത്തം ഉണ്ടായത് പഞ്ചായത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ. അജെെവ മാലിന്യങ്ങൾ സൂക്ഷിച്ച എം.എസി.എഫിലാണ് ആദ്യം തിപിടച്ചത്. തുടർന്ന് സമീപത്തെ കെട്ടിടത്തിലേക്കും തീ പടരുകയായിരുന്നു. ഇന്നലെ രാത്രി 11 മണിയേടെയാണ് നാടിനെ നടുക്കിയ വലിയ തീപിടുത്തം ഉണ്ടായത്. പേരാമ്പ്ര വഴി കടന്നുപോയ യാത്രക്കാരനാണ് ബാദുഷയ്ക്ക് സമീപം തീപടർന്നതായുള്ള
പേരാമ്പ്രയിലുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, ലക്ഷങ്ങളുടെ നാശ നഷ്ടം
പേരാമ്പ്ര: പേരാമ്പ്രയിൽ ഇന്നലെ രാത്രിയുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ സംയുക്തമായാണ് തീയണച്ചത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷം ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീപിച്ചത്. തുടർന്നത് കെട്ടിടത്തേലേക്ക് പടരുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ അണയ്ക്കാൻ സാധിച്ചതെന്ന്
ആളിപ്പടർന്ന് തീ, അണയ്ക്കാൻ പാടുപെട്ട് രക്ഷാപ്രവർത്തകർ; പേരാമ്പ്രയിലെ തീ പിടുത്തത്തിന്റെ ദൃശ്യങ്ങൾ കാണാം
പേരാമ്പ്ര: പേരാമ്പ്ര നഗരത്തിലുണ്ടായ വൻതീപിടുത്തത്തിൽ അഗ്നിക്കിരയായി കെട്ടിടം. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് ഉള്‍പ്പെടുന്ന കെട്ടിടമാണ് അഗ്നിയ്ക്കിരയായത്. കെട്ടിടത്തിന് സമീപത്ത് കൂട്ടിയിട്ട പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് തീ കെട്ടിടത്തിലേക്ക് ആളിപ്പടര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. ജൂൺ 13ന് രാത്രി 11.15 ഓടെയാണ് തീപിടുത്തമാണുണ്ടായത്. ഒരു മണിക്കൂറ് പിന്നിട്ടെങ്കിലും തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല. വന്‍ തീപിടിത്തം
പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി
പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.
നടുവണ്ണൂരും കാത്തിരിക്കുന്നു, ഒരു പൂക്കാലത്തിനായി; ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിശേഷങ്ങളുമായി ജൈവകർഷകൻ സിദ്ദീഖ്
നടുവണ്ണൂര്‍: വരുന്ന ഓണത്തിന് പൂക്കളം ഒരുക്കാന്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വന്തം നാട്ടില്‍ വിളയിച്ചെടുത്ത ചെണ്ടുമല്ലിക്കായി കാത്തിരിക്കുകയാണ് നടുവണ്ണൂര്‍ക്കാര്‍. നടുവത്തൂര്‍ തെക്കയില്‍ താഴ പാടശേഖരത്ത് ജൈവ കര്‍ഷകനും ഗ്രാമ പഞ്ചായത്ത് കൃഷി വര്‍ക്കിങ് ഗ്രൂപ്പംഗവുമായ വി.കെ സിദ്ദീഖാണ് തന്റെ രണ്ടേക്കറില്‍ ചെണ്ടുമല്ലിപ്പൂ കൃഷി ചെയ്യുന്നത്. കൃഷിയേയും സസ്യങ്ങളേയും ഒരു പോലെ സ്‌നേഹിക്കുന്ന സിദ്ദീഖ് ഇപ്പോള്‍ വൃക്ഷായുര്‍വേദം പഠിച്ചു