Category: പേരാമ്പ്ര

Total 5334 Posts

ലഹരി വിരുദ്ധ പ്രതിജ്ഞയും റാലിയും ബോധവല്‍ക്കരണ ക്ലാസും; പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

പാലേരി: വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ എല്ലാ വിദ്യാര്‍ത്ഥികളും അതത് ക്ലാസ്സുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ലഹരി വിരുദ്ധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പ്ലക്ക് കാര്‍ഡുകള്‍

ലഹരിക്കെതിരെ ബോധവല്‍ക്കരണം; ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസയിലെ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് വിദ്യാര്‍ത്ഥികള്‍

ചാലിക്കര: ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും സമൂഹത്തെ ബോധവല്‍ക്കരിക്കാനും തയ്യാറായി വിദ്യാര്‍ത്ഥികള്‍. ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും പ്രതിജ്ഞയെടുത്തു. ചടങ്ങില്‍ കമ്മിറ്റി പ്രസിഡന്റ് പി.കെ.കെ നാസര്‍, ജനറല്‍ സെക്രട്ടറി ഇ.ടി ഹമീദ്, സൂപ്പി മാസ്റ്റര്‍, ഇബ്രാഹിം കുന്നത്ത്, എസ്.കെ ഇബ്രാഹിം, മുഹമദലി ബാഖവി,

പെരുമ്പാമ്പിനെ കണ്ട് ഭയത്തോടെ നാട്ടുകാര്‍; അതിവിദഗ്ധമായി പിടിച്ച് ചാക്കില്‍കെട്ടി യുവാവ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി കടിയങ്ങാട് സ്വദേശി അസ്‌ലം (വീഡിയോ കാണാം)

കടിയങ്ങാട്: ജനങ്ങള്‍ ഭയത്തോടെ നോക്കി നില്‍ക്കെ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവ്. കടിയങ്ങാട് കരിങ്ങാറ്റി പറമ്പത്ത് ബഷീറിന്റെ മകന്‍ അസ്ലം ആണ് ഒറ്റ രാത്രികൊണ്ട് നാട്ടിലെ താരമായത്. മലോലക്കണ്ടി താഴെ ട്രാന്‍സ്ഫോമര്‍ തൂണുകള്‍ക്കിടയില്‍ പതുങ്ങി കിടക്കുകയായിരുന്ന എട്ട് മീറ്റര്‍ നീളവും ഇരുപത്തി ഒമ്പത് കിലോ തൂക്കം വരുന്ന പുരുഷ വര്‍ഗ്ഗത്തില്‍ പെട്ട

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (27-06-2023)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. വിനോദ്.സി.കെ ഡോ. അനുഷ ഡോ. ആര്യ കണ്ണ് ഡോ. എമിൻ കുട്ടികളുടെ വിഭാഗം ഡോ. സബീഷ് ഡോ. ധന്യ ഇ.എൻ.ടി വിഭാഗം ഡോ.

ലഹരിയോട് ഒറ്റക്കെട്ടായ് പോരാടാം; നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സര്‍ഗ്ഗാത്മക പ്രകടനമായ ‘മാനിഷാദ’ അവതരണവുമായി വിദ്യാര്‍ത്ഥികള്‍

നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലഹരി വിരുദ്ധ പരുപാടി നടത്തി. ചിത്രവും സംഗീതവും അഭിനയവും നൃത്തവും ഇഴ ചേര്‍ത്ത് നടത്തിയ സര്‍ഗ്ഗാത്മക പ്രകടനമായ ‘മാനിഷാദ’ എന്ന പരിപാടി വേറിട്ട അനുഭവമായി. ലഹരി വിരുദ്ധ ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, എന്‍എസ്എസ്, സ്‌കൗട്ട്‌സ്, എസ്പിസി, ജെആര്‍എഫ് എന്നീ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു.

ലഹരിയെ ജീവിതത്തിൽ നിന്ന് മാറ്റി നിർത്താം; പേരാമ്പ്ര സിൽവർ ആർട്സ് ആന്റ് സയൻസ് കോളേജിൽ ഹരിവിരുദ്ധ ദിനാചരണം

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും സംയുക്തമായി ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. സിൽവർ ആർട്സ് ആന്റ് സയൻസ് കോളേജിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു നിർവ്വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. തറുവയ് ഹാജി, രമണൻ മാസ്റ്റർ

‘ആത്മ ലഹരിയാവാം പഠനത്തോട്’ ക്യാമ്പയിന് അരിക്കുളത്ത് തുടക്കമായി

അരിക്കുളം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ അരിക്കുളം ഗ്രാമപഞ്ചായത്തിൽ ‘ആത്മ ലഹരിയാവാം പഠനത്തോട്’ പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്, അരിക്കുളം ഗ്രാമപഞ്ചായത്ത്, വിമുക്തി, ജില്ല സാമൂഹ്യ നീതി വകുപ്പ് എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ആത്മ. കെ.പി.എം.എസ് എം.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.

ലഹരിക്കെതിരെ കുട്ടിച്ചങ്ങല തീർത്ത് വിദ്യാർഥികൾ; കന്നാട്ടി എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം

പേരാമ്പ്ര: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കന്നാട്ടി എൽ പി സ്കൂൾ വിദ്യാർഥികൾ ലഹരിക്കെതിരെ വിദ്യാലയ മുറ്റത്ത് കുട്ടിച്ചങ്ങല തീർത്തത് നവോന്മേഷം പകർന്നു. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിജ്ഞയെടുത്താണ് ദിനാചരണ പരിപാടികൾക്ക് തുടക്കമായത്. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഷീജ എം കെ ബോധവത്കരണ പ്രഭാഷണം നടത്തി. വിദ്യാർഥികൾക്ക് വ്യത്യസ്ത ബോധവത്കരണ പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.

മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാൻ ആക്ഷൻ പ്ലാൻ; പേരാമ്പ്രയിൽ അവലോകന യോഗം ചേർന്നു

പേരാമ്പ്ര: പേരാമ്പ്രയിൽ മഴക്കാലരോഗ പ്രതിരോധ പ്രവർത്തന അവലോകന യോഗം ചേർന്നു. ഗ്രാമ പഞ്ചായത്തും പേരാമ്പ്ര താലൂക്ക് ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിർവഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കെ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മഴക്കാല രോഗങ്ങളെപ്പറ്റി പന്നിക്കോട്ടൂർ എഫ്.എച്ച്.സിയിലെ

‘തങ്കമല ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുക’; സിപിഎം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റി തങ്കമല ക്വാറിയിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു

ഇരിങ്ങല്‍: സിപിഎം ഇരിങ്ങത്ത് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തങ്കമല ക്വാറിയിലേക്ക് ബഹുജന റാലി സംഘടിപ്പിച്ചു. തങ്കമല ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റാലി നടത്തിയത്. രാവിലെ 10 മണിയോടെ ഇരിങ്ങത്തു നിന്നും ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് ആളുകള്‍ അണിചേര്‍ന്നു. സിപിഎം പയ്യോളി ഏരിയ സെക്രട്ടറിയും

error: Content is protected !!