Category: പേരാമ്പ്ര
കല്ലൂരിനെയും മുതുവണ്ണാച്ചയെയും ബന്ധിപ്പിക്കും, ചുറ്റിവളയാതെ പേരാമ്പ്രയിലെത്താം; പാറക്കടവത്ത് താഴെ പാലം ജൂലെെ മൂന്നിന് നാടിന് സമർപ്പിക്കും
പേരാമ്പ്ര: നിർമ്മാണം പൂർത്തീകരിച്ച പാറക്കടവത്ത് താഴെ പാലം പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് ജൂലെെ മൂന്നിന് നാടിന് സമർപ്പിക്കും. ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 8.072 കോടി രൂപ ചെലവിൽ ഇരുവശത്തും നടപ്പാതയുൾപ്പെടെയാണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ, പുറവൂർ, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കല്ലൂർ ചെറുപുഴക്ക് കുറുകെ പാലം
അക്രമികളെ നിലക്ക് നിർത്താൻ അധികൃതർ തയാറാവണം; അരിക്കുളത്തെയും കുരുടിമുക്കിലെയും ആക്രമത്തിനെതിരെ മുസ്ലിം ലീഗ്
അരിക്കുളം: അരിക്കുളം പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അക്രമം നടത്തുന്നവരെ നിലക്ക് നിർത്താൻ അധികൃതർ തയാറാവണമെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അരിക്കുളം പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. അരിക്കുളത്ത് മഠത്തിൽ അമ്മത് എന്ന ആളുടെ പീടിക അടിച്ച് തകർക്കുകയും അദ്ദേഹത്തെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കുരുടി മുക്കിൽ അക്രമം നടത്തിയ
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (01/07/23)
ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161 കാഷ്വാലിറ്റി ഡ്യൂട്ടി ജനറൽ വിഭാഗം ഡോ. ബൈഘു ഡോ. സബീഷ് കണ്ണ് ഡോ. എമിൻ കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഇല്ല ഫിസിഷ്യന്‍ ഡോ.രാജു ഗൈനക്കോളജി ഡോ.രാജു ബൽറാം
ചേനോളി കീഴല്‍ മീത്തല്‍ പദ്മനാഭന്‍ നായര്‍ അന്തരിച്ചു
പേരാമ്പ്ര: ചേനോളി കീഴല്‍മീത്തല്‍ പദ്മനാഭന്‍ നായര്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: ദേവി കീഴല്‍മീത്തല്‍ മക്കള്‍: സൗമ്യ, സജിത്ത് മരുമക്കള്‍: അജയന്‍ (പാലേരി) അനുശ്രി (കടിയങ്ങാട്) സഹോദരങ്ങള്‍: ശ്രീധരന്‍ നായര്‍, പരേതരായ ശേഖരന്‍ നായര്‍, ദാമോദരന്‍ നായര്‍, അശോകന്‍ സഞ്ചയനം: ബുധനാഴ്ച്ച
കുരുടിമുക്കിലെയും അരിക്കുളത്തെയും ആക്രമങ്ങള്‍; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും
അരിക്കുളം: അരിക്കുളത്തും കുരുടി മുക്കിലും കച്ചവടക്കാര്‍ക്കും മോട്ടോര്‍ തൊഴിലാളികള്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയും മോട്ടോര്‍ തൊഴിലാളി യൂണിയനും രംഗത്ത്. ആക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെയാണ് മേപ്പയൂര്‍ റോഡില്‍ കച്ചവടം ചെയ്യുന്ന മനോജിന്റെ കടയ്ക്ക് നേരെ മദ്യലഹരിയിലായിരുന്ന യുവാവ് ആക്രമം അഴിച്ചു വിട്ടത്. തുടര്‍ന്ന്
മുതുവണ്ണാച്ച (പുറവൂര്‍) വളയില്‍ മൊയ്ദു അന്തരിച്ചു
പുറവൂര്‍: വട്ടിക്കുന്നത് വളയില്‍ മൊയ്ദു അന്തരിച്ചു. അറുപ്പത്തി ഏഴ് വയസ്സായിരുന്നു. ഭാര്യ: അലീമ മക്കള്‍: റഷീദ്, മുഹമ്മദ്, ഷൈജല്‍, നാഫല്‍, ഹസീന മരുമക്കള്‍: സാജിദ്, ഫസീല, റഷീദ, ഹര്‍ഷിന, ജസ്‌ന
”അപകടകരമായ ഖനനം അവസാനിപ്പിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി തടയും”; കീഴരിയൂര്‍ തങ്കമല ക്വാറിയ്‌ക്കെതിരെ പ്രക്ഷോഭവുമായി സി.പി.എം, ക്വാറിയിലേക്ക് ബഹുജനമാര്‍ച്ച്
കൊയിലാണ്ടി: കീഴരിയൂരിലെ തങ്കമല ക്വാറിയിലെ അപകടകരമായ ഖനനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭവുമായി സി.പി.എം. ഇതിന്റെ ഭാഗമായി സി.പി.എം കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വാറിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍വോയ്‌മെന്റല്‍ ക്ലിയറന്‍സ് കണ്ടിഷനുകള്‍ പാലിക്കാതെ നടത്തുന്ന അപകടകരമായ ഖനനം ഉടന്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ക്വാറിയുടെ പ്രവര്‍ത്തനം ബഹുജനങ്ങളെ അണിനിരത്തി തടയുമെന്ന്
കൊടും വളവും കുത്തനെയുള്ള ഇറക്കവും; പേരാമ്പ്ര- ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂരില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു
പേരാമ്പ്ര: പേരാമ്പ്ര- ഉള്ള്യേരി സംസ്ഥാന പാതയില്‍ വെള്ളിയൂര്‍ ടൗണിന് സമീപമുള്ള ഇറക്കത്തില്‍ അപകടങ്ങള്‍ പതിവാകുന്നു. ഇന്ന് രാവിലെ അരിയുമായി വന്ന ലോറി മറിഞ്ഞതടക്കം ഒരുപാട് അപകടങ്ങളാണ് ഈ മേഖലയില്‍ സംഭവിച്ചിട്ടുള്ളത്. കൊടും വളവും കുത്തനെയുള്ള ഇറക്കവും കാരണമാണ് ഇവിടെ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ഒരു വര്‍ഷത്തിനുള്ളില്‍ പത്തോളം അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. ഒരു വര്‍ഷം മുമ്പ്
വയനാട്ടില്‍ പനി ബാധിച്ച് മൂന്നു വയസുകാരന്‍ മരിച്ചു
കല്‍പ്പറ്റ: പനി ബാധിച്ച് മൂന്നു വയസുകാരന്‍ മരിച്ചു. വയനാട് ജില്ലയിലെ കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കിടെ വയനാട് ജില്ലയില്‍ പനി ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ലിഭിജിത്ത്. ലിഭിജിത്തിന്റെ മരണത്തോടെ സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ ആകെ
പത്മശ്രീ ചെറുവയല്‍ രാമന്‍ പേരാമ്പ്രയില്‍ എത്തുന്നു; എസ്.എസ്.എഫ് ഡിവിഷന്‍ സാഹിത്യോത്സവത്തിന് നാളെ തുടക്കം
പേരാമ്പ്ര: എസ്.എസ്.എഫ് പേരാമ്പ്ര ഡിവിഷന്‍ സാഹിത്യോത്സവത്തിന് നാളെ തുടക്കം. 120 മത്സരങ്ങളിലായി 7 സെക്ടറുകളില്‍ നിന്നും മുന്നോറോളം വിദ്യാര്‍ത്ഥികളാണ് മത്സരത്തിനുള്ളത്. പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് പാരമ്പര്യ കര്‍ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്‍ നിര്‍വഹിക്കും. ജൂലൈ ഒന്ന്,രണ്ട് തീയതികളില്‍ പേരാമ്പ്ര കക്കാട് വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത മതപ്രഭാഷകന്‍ ലുക്മാനുല്‍ ഹക്കീം സഖാഫിയുടെ മതപ്രഭാഷണവും