Category: പേരാമ്പ്ര

Total 5332 Posts

തച്ചന്‍കുന്ന് ആണിയത്തൂര്‍ പോക്കര്‍ അന്തരിച്ചു

തച്ചന്‍കുന്ന്: തച്ചന്‍ കുന്ന് ആണിയത്തൂര്‍ പോക്കര്‍ അന്തരിച്ചു. എണ്‍പത്തി മൂന്ന് വയസ്സായിരുന്നു. മുസ്ലീംലീഗിന്റെ പഴയകാല പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഫാത്തിമ കുട്ടി മക്കള്‍: യൂനുസ്(കുവൈത്ത്) ആരിഫ, നംഷീര്‍ ( കുവൈത്ത് ) , നസീമ, അന്‍സില, മരുമക്കള്‍ : ഫസീല, റസാക്ക് നന്തി, നാസര്‍ തുറയൂര്‍, നൂറിയ, ഫസലു തുറയൂര്‍ സഹോദരങ്ങള്‍: പരേതരായ കുഞ്ഞബ്ദുള്ള, മൊയ്തീന്‍, അമ്മത്,

ജോലി നൽകാമെന്ന് വാ​ഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ലക്ഷങ്ങൾതട്ടിയെടുത്തു; ചക്കിട്ടപാറക്കാരിയായ മഹിളാ മോർച്ച നേതാവിനും സഹായിക്കുമെതിരെ പരാതി

പേരാമ്പ്ര: ജോലി നൽകാമെന്ന് വാഗ്ദാനം നൽകി മുയിപ്പോത്ത് സ്വദേശിയിൽ നിന്ന് ബിജെപി മഹിളാ മോർച്ച നേതാവും സഹായിയും ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ആർഎസ്എസ് പ്രവർത്തകൻ മുയിപ്പോത്ത് എരവത്ത് കണ്ടി മീത്തൽ ചന്ദ്രനാണ് തട്ടിപ്പിന് ഇരയായയത്. മകന് ജോലി നൽകാമെന്ന് വാ​ഗ്ദാനം നൽകിയാണ് ചന്ദ്രനിൽ നിന്ന് ഇവർ പണം കെെക്കലാക്കിയത്. ചന്ദ്രന്റെ പരാതിയിൽ മേപ്പയ്യൂർ പോലീസ് കേസ്

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (03/07/23)

ഈ വിവരങ്ങൾ രാവിലെ ബോർഡിൽ പ്രദർശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തൽ വന്നേക്കാം. അന്വേഷണങ്ങൾക്കായി വിളിക്കുക: 9605790161   കാഷ്വാലിറ്റി ഡ്യൂട്ടി   ജനറൽ വിഭാഗം ഡോ. സബീഷ് ഡോ.സിന്ധു ഡോ.ആര്യ കണ്ണ് ഇല്ല കുട്ടികളുടെ വിഭാഗം ഇല്ല ഇ.എൻ.ടി വിഭാഗം ഡോ.ജിഷ ഫിസിഷ്യന്‍ ഇല്ല ഗൈനക്കോളജി ഡോ.രാജു ബൽറാം ഡെന്റൽ

‘നാടിനൊരു പൊതു ഇടം നാളേക്കൊരു കളിയിടം’; കന്നാട്ടിയില്‍ നാട്ടുകാരുടെ കൂട്ടായ്മയില്‍ പൊതുകളിസ്ഥലമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക്

പാലേരി: പ്രദേശവാസികളുടെ കൂട്ടായപരിശ്രമം കന്നാട്ടിയില്‍ പൊതുകളിസ്ഥലം എന്ന സ്വപനം സാക്ഷാത്കാരത്തിലേക്ക്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയ ഭാഗത്തായി കന്നാട്ടിയില്‍ പൊതു കളിസ്ഥലം ഉണ്ടാക്കുന്നതിന്. ഇതിനായി ജനകീയ കമ്മറ്റിക്ക് രൂപം നല്‍കി. വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചേര്‍ന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്‍ന്റിഗ് കമ്മറ്റി ചെയര്‍മാന്‍

തൃക്കുറ്റിശ്ശേരി തുരുത്ത മലയില്‍ താഴെ മഠത്തില്‍ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു

കൂട്ടാലിട: തൃക്കുറ്റിശ്ശേരിയിലെ പരേതനായ തുരുത്ത മലയില്‍ ഗോവിന്ദന്‍ കുട്ടി നായരുടെ ഭാര്യ താഴെ മഠത്തില്‍ ലക്ഷ്മി കുട്ടിയമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. മക്കള്‍: ഉണ്ണികൃഷ്ണന്‍, ജിജി. മരുമക്കള്‍: അശോകന്‍ (കോടേരിച്ചാല്‍), തങ്കമണി. സംസ്‌കാരം ഞായറാഴ്ച്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടന്നു.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം; പ്രതിഭകളെ ആദരിച്ച് കൂത്താളി കൊരട്ടി വാര്‍ഡ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

കൂത്താളി: കൂത്താളി പഞ്ചായത്ത് എട്ടാം വാര്‍ഡായ കൊരട്ടിയില്‍ ഉന്നത വിജയികളെ ആദരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് കൂത്താളി മണ്ഡലം എട്ടാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചത്. പരിപാടി എഴുത്തുകാരന്‍ ടി.വി മുരളി ഉദ്ഘാടനം ചെയ്തു. സി.എച്ച് രാഘവന്‍ അധ്യക്ഷത വഹിച്ചു. രാജേന്ദ്രന്‍ മാസ്റ്റര്‍, അത്തോളി രാഘവന്‍ നായര്‍,

മമ്മിളിക്കുളം മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

മമ്മിളിക്കുളം: മഠത്തില്‍ മീത്തല്‍ ബാലകൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു. ഭാര്യ: ലീല. മക്കള്‍: ലിപിന്‍ ലാല്‍, അജോയ്. മരുമകള്‍: സുകന്യ. സഹോദരങ്ങള്‍: ലീല, ജാനു, രാധ, നാരായണന്‍, കല്യാണി, ശശി

വിവാഹം കഴിഞ്ഞത് ആറ് മാസം മുമ്പ്; ഫറോക്ക് പാലത്തിൽ നിന്ന് ചാലിയാർ പുഴയിലേക്ക് ചാടി ദമ്പതികൾ

ഫറോക്ക്: ഫറോക്ക് പാലത്തിൽനിന്നു ചാലിയാർ പുഴയിലേക്ക് ചാടി ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. യുവതിയെ രക്ഷപ്പെടുത്തി. ജിതിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. ഇരുവരും പാലത്തിൽനിന്ന് ചാടുന്നത് കണ്ട ലോറി ഡ്രൈവർ വാഹനം നിർത്തി ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് വർഷ രക്ഷപെട്ടത്.

ഇരിങ്ങത്ത് സുധീഷ് ഹോട്ടൽ ഉടമ പുതിയോട്ടിൽ മീത്തൽ നാരായണൻ അന്തരിച്ചു

ഇരിങ്ങത്ത്: ഇരിങ്ങത്ത് സുധീഷ് ഹോട്ടൽ ഉടമ പുതിയോട്ടിൽ മീത്തൽ നാരായണൻ അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു. ഭാര്യ: പരേതയായ സി.ടി ശാരദ. മക്കൾ: സുരേഷ്, സതീശൻ, സുമേഷ്, സുധീഷ് (ബഹ്റൈൻ). മരുമക്കൾ: ഷൈജ, ഷീന (ഇരിങ്ങത്ത് എ.യു.പി.സ്കുൾ) ജിജില, മിനി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണി, പരേതരായ കണാരൻ, മാണിക്കം.

ലഹരി മാഫിയയ്ക്കെതിരെ പ്രതിരോധം ശക്തമാക്കും; അരിക്കുളത്ത് ജാഗ്രതാ സമിതി

അരിക്കുളം: കഴിഞ്ഞദിവസം വ്യാപാരികൾക്കും മോട്ടോർ തൊഴിലാളികൾക്കുമെതിരെ ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം നടന്ന പശ്ചാത്തലത്തിൽ അരിക്കുളം കുരുട്ടിമുക്ക് ടൗൺ കേന്ദ്രീകരിച്ച് ജാഗ്രതാസ സമിതി രൂപീകരിച്ചു. കുരുടിമുക്കിലെയും പരിസരപ്രദേശങ്ങളിലെയും മാഫിയ സംഘത്തിന് വിലങ്ങണയിക്കുന്നതിന്ന് പോലീസിനെ സഹായിക്കാൻ വേണ്ടിയാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്. വ്യാപാരികൾക്കും മോട്ടോർ തൊഴിലാളികൾക്കും അതോടൊപ്പം തന്നെ ടൗൺ കേന്ദ്രീകരിച്ച് തൊഴിൽ ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും

error: Content is protected !!