Category: പ്രാദേശിക വാര്‍ത്തകള്‍

Total 15037 Posts

വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവം; അപകടത്തിന് കാരണം ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് നിഗമനം

വടകര: കരിമ്പനപ്പാലത്ത് കാരവാനില്‍ യുവാക്കള്‍ മരിച്ചതിന്‌ പിന്നിൽ ജനറേറ്ററിൽ നിന്നുള്ള വിഷവാതകമെന്ന് സൂചന. ഇന്ന് നടത്തിയ വിദഗ്ധ സംഘത്തിൻ്റെ പരിശോധനയിൽ വാഹനത്തിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. എൻഐടി വിദഗ്‌ധരും, ഫൊറൻസിക്, സയൻ്റിഫിക് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് പരിശോധന നടന്നത്. പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധ. വാഹനത്തിലെ അടച്ചിട്ട അറയിൽ

ഗസല്‍പ്രേമികളുടെ ശ്രദ്ധയ്ക്ക്; വടകരയില്‍ നാളെ ഹേമന്തരാത്രി ഗസല്‍

വടകര: ഗായകനും സംഗീതസംവിധായകനുമായ വീത് രാംഗും സംഘവും അവതരിപ്പിക്കുന്ന ഹേമന്തരാത്രി ഗസല്‍ ശനിയാഴ്ച വടകരയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകിട്ട് 6.30ന് നഗരസഭാ സാംസ്‌കാരിക ചത്വരത്തിലാണ് പരിപാടി നടക്കുക. ഗായിക ഫാത്തിമ സഫ്വാനയും വീത് രാഗിനൊപ്പം ഗാനങ്ങള്‍ ആലപിക്കും. വടകരയിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ സോള്‍ ആന്റ് വൈബ്‌സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പി.ഹരീന്ദ്രനാഥ്,

കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വടകര സ്വദേശിയുടെ കൈചെയിന്‍ നഷ്ടമായി

കൊയിലാണ്ടി: വടകര സ്വദേശിനിയുടെ ഒന്നര പവനോളം തൂക്കമുള്ള കൈയിന്‍ നഷ്ടപ്പെട്ടു. വടകരയില്‍ നിന്നും നിഹാല്‍ എന്ന ബസില്‍ കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്തിരുന്നു. കൊയിലാണ്ടിയിലെത്തിയപ്പോഴാണ് കൈചെയിന്‍ നഷ്ടപ്പെട്ടതായി മനസിലായത്. ഇന്ന് രാവിലെ എട്ട് മണിയ്ക്കും പത്തുമണിയ്ക്കും ഇടയിലാണ് സംഭവം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7558076350 നമ്പറില്‍ ബന്ധപ്പെടുക. Description: A native of Vadakara lost his

കടമേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

വടകര: കടമേരി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വടക്കയില്‍ അഭിലാഷ് (43) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. അച്ഛൻ: കരുണാകരൻ. അമ്മ: നരിക്കാട്ടേരി നല്ലുരില്ലത്ത് കോമളവല്ലി. സഹോദരി: അനുശ്രീ. Description: A native of Kadameri passed away due to

അടിച്ചുവാരുന്നതിനിടെ കെട്ടിടത്തിന്റെ കൈവരിക്കുള്ളില്‍ കാല്‍ കുടുങ്ങി; ഒഞ്ചിയം സ്വദേശിയായ വയോധികയ്ക്ക് രക്ഷകരായി വടകര അഗ്നിരക്ഷാസേന

വടകര: ബില്‍ഡിംഗിന്റെ കൈവരികള്‍ക്കുള്ളില്‍ കാല്‍ കുടുങ്ങിയ സ്ത്രീയ്ക്ക് രക്ഷകരായി വടകര അഗ്നിരക്ഷാസേന. ടൗണിലെ അശോക തിയേറ്ററിന് മുന്‍വശത്തെ പുത്തന്‍കണ്ടി ബില്‍ഡിംഗില്‍ ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. ഒഞ്ചിയം സ്വദേശി എടക്കണ്ടികുന്നുമ്മല്‍ ചന്ദ്രി (72)യുടെ കാലാണ്‌ കൈവരികള്‍ക്കുള്ളില്‍ അബദ്ധവശാല്‍ കുടുങ്ങിയത്‌. കെട്ടിടത്തിന്റെ രണ്ടാം നില അടിച്ചുവാരുന്നതിനിടെ ചന്ദ്രിയുടെ പക്കല്‍ നിന്നും പൈസ താഴേക്ക് വീണു. ഇതെടുക്കാനായി ശ്രമിച്ചപ്പോഴാണ്

വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവം; കാര്‍ബണ്‍ മോണോക്‌സൈഡ് വാഹനത്തിലെത്തിയത് എങ്ങനെയെന്ന് കണ്ടെത്താന്‍ ഇന്ന് ശാസ്ത്രീയ പരിശോധന

വടകര: കരിമ്പനപ്പാലത്ത് കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ ശാസ്ത്രീയ പരിശോധന തുടങ്ങി. എന്‍.ഐ.ടിയിലെ വിദഗ്ധ സംഘവും, ഫോറന്‍സിക് വിഭാഗവും വാഹന നിര്‍മ്മാതാക്കളായ ബെന്‍സിന്റെ സാങ്കേതിക വിദഗ്ധരും പൊലീസുമാണ് പരിശോധന നടത്തുന്നത്. വിഷവാതകമായ കാര്‍ബണ്‍ മോണോക്‌സൈഡ് വാഹനത്തിലെത്തിയത് എങ്ങിനെയെന്ന് കണ്ടെത്താനാണ് പരിശോധന. മലപ്പുറം വണ്ടൂര്‍ സ്വദേശി മനോജ് കുമാറിനെയും കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി ജോയലിനെയുമാണ് കഴിഞ്ഞ മാസം

വോളിബോളില്‍ പുത്തന്‍ പരീക്ഷണവുമായി വോളി ലവ്; വടകരയില്‍ 5,6 തീയതികളില്‍ ടൂര്‍ണമെന്റ്‌

വടകര: വോളിബോളില്‍ പുതിയ പരീക്ഷണവുമായി വോളിബോള്‍ കൂട്ടായ്മയായ വോളിലവ് 20-20 രംഗത്ത്. ഏതു പൊസിഷനിലും കളിക്കാൻ പര്യാപ്തമായ വിധത്തിൽ കളിക്കാരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നാലുകളിക്കാർ വീതവും രണ്ടുകളിക്കാർ വീതവും കളിക്കുന്ന വോളിബോൾ ടൂർണമെന്റ് വടകരയിൽ നടത്തും. ജനുവരി 5,6 തീയതികളില്‍ വടകര ഐ.പി.എം അക്കാദമിയിലാണ് മത്സരം. വടകരയിലെ വോളി കൂട്ടായ്മയായ വീ വണ്‍ ഗ്രൂപ്പ്, ഐ.പി.എം

ഇരുപതിലധികം കമ്പനികള്‍, 500ലേറെ ഒഴിവുകള്‍; വടകരയില്‍ നാളെ തൊഴില്‍മേള

വടകര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ വടകരയില്‍ നാളെ ( ജനുവരി 4)തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ വടകര മോഡല്‍ പോളി ടെക്‌നിക് ക്യാമ്പസിലാണ് മേള. വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വടകര മോഡല്‍ പോളിടെക്നിക്കിന്റെയും സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 500 ല്‍പ്പരം ഒഴിവുകളും 20 ലേറെ കമ്പനികളും പങ്കെടുക്കും. വിവരങ്ങള്‍ക്ക്:

അഴിയൂർ നഫീസ മൻസിലിൽ മുഹമ്മദ് അന്തരിച്ചു

അഴിയൂർ: അഴിയൂർ നഫീസ മൻസിൽ മുഹമ്മദ്‌ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭാര്യ പരേതയായ നഫീസ. മക്കൾ: നസീർ, സാജിത, സാലിഹ, സഫറിയ, നസീറ, റുബീന. മരുമക്കൾ: ഗഫൂർ, നാസർ, നൗഷാദ്, സിറാജ്, റാബിയ, പരേതനായ ബഷീർ. സഹോദരൻ പരേതനായ അഹമ്മദ് കുട്ടി. Summary: Nafeesa Mansil Muhammed Passed away at Azhiyur

അഴിയൂർ മനയിൽ ക്ഷേത്രത്തിനു സമീപം തെക്കയിൽ കമല അന്തരിച്ചു

അഴിയൂർ: അഴിയൂർ മനയിൽ ക്ഷേത്രത്തിന് സമീപം തെക്കയിൽ കമല അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. പരേതരായ തെക്കയിൽ കണാരന്റയും മാധവിയുടെയും മകളാണ്. സഹോദരങ്ങൾ: വിശാലു, പരേതനായ ബാലൻ, രമ, ബാബു (ഓട്ടോ ഡ്രൈവർ),വിനോദൻ. സംസ്കാരം ഇന്ന് 03/01/25 രാവിലെ 10.30 മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: Kamala passed away in Thekkayil near Azhiyur Manayil

error: Content is protected !!