Category: പ്രാദേശിക വാര്‍ത്തകള്‍
യാത്രാക്ലേശത്തിന് പരിഹാരമാകും; നാദാപുരം റോഡ് റെയിൽവേ അടിപ്പാത തിങ്കളാഴ്ച നാടിന് സമർപ്പിക്കും
ഒഞ്ചിയം: നാദാപുരം റോഡ് റെയില്‍വേ അടിപ്പാത തിങ്കളാഴ്ച നാടിന് സമപ്പിക്കും. ഏപ്രില്‍ 28 ന് വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അടിപ്പാത ഉദ്ഘാടനം ചെയ്യും. നാദാപുരം റോഡില്‍ കിഴക്കും പടിഞ്ഞാറുമായി റെയില്‍പാളം മുറിച്ചുകടക്കാന്‍ നിര്‍മിച്ച അടിപ്പാത ഇരു ഭാഗത്തുള്ളവരുടെയും യാത്രാക്ലേശത്തിനും പരിഹാരമാകും. 2018ല്‍ സി.കെ നാണു എം.എല്‍. നിര്‍മാണത്തിന്
നാദാപുരത്തെ കല്ല്യാണവീടുകളില്‍ ഇനി ഗാനമേളയും ഡിജെ പാര്‍ട്ടിയും വേണ്ട, ഗതാഗത തടസ്സമുണ്ടാക്കി വാഹനമോടിച്ചാൽ ശക്തമായ നടപടി
നാദാപുരം: കല്യാണ വീടുകളിൽ അടിക്കടിയുണ്ടാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നാദാപുരത്ത് സർവകക്ഷിയോഗം ചേർന്നു. നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗം സുപ്രധാന തീരുമാനങ്ങൾ എടുത്തു. കല്ല്യാണ വീടുകളില്‍ ഗാനമേള, ഡി ജെ പാര്‍ട്ടികള്‍ തുടങ്ങിയവയും റോഡ് ഗതാഗതത്തിന് തടസ്സമാകുന്ന തരത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവ ഒഴിവാക്കാൻ സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഈ
ഇന്ത്യയിൽ തുടരാനാവുക നാളെ വരെ മാത്രം; പാക് പൗരത്വമുള്ള വടകര, കൊയിലാണ്ടി സ്വദേശികളായ മൂന്ന് പേർക്ക് രാജ്യം വിടാൻ നിർദേശം
വടകര: രണ്ട് വടകര സ്വദേശികളും ഒരു കൊയിലാണ്ടി സ്വദേശിയുമുൾപ്പെടെ പാക് പൗരത്വമുള്ള മൂന്ന് പേരോട് രാജ്യം വിടാൻ നിർദേശം. വടകര സ്വദേശിയായ ഖമറുന്നീസ, സഹോദരി അസ്മ, കൊയിലാണ്ടിയില്‍ താമസിക്കുന്ന ഹംസ,എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. കറാച്ചിയില്‍ കച്ചവടം നടത്തിയിരുന്ന വടകര സ്വദേശികളുടെ കുടുംബം പിതാവ് മരിച്ച ശേഷം 1993-ലാണ് കേരളത്തില്‍ എത്തിയത്. കണ്ണൂരില്‍ താമസിക്കുകയായിരുന്ന ഖമറുന്നീസ 2022-ലാണ്
‘പുതിയ വണ്ടി വാങ്ങാൻ തൃശ്ശൂരിലേക്ക് പോയതായിരുന്നു, സന്തോഷത്തോടെയുള്ള മടക്ക യാത്ര അതീവ ദുഃഖത്തിൽ അവസാനിച്ചു’; ബൈക്ക് അപകടത്തിൽ മരിച്ച ആകാശിന് കണ്ണീരോടെ വിട നൽകി തിരുവള്ളൂർ നാട്
വടകര: പുതിയ വണ്ടി വാങ്ങാൻ സുഹൃത്തിനൊപ്പം തൃശ്ശൂരിലേക്ക് പോയതായിരുന്നു ആകാശെന്ന് തിരുവള്ളൂർ വാർഡംഗം നിഷില. തിരിച്ച് രണ്ട് ബൈക്കുകളിലായാണ് ഇരുവരും നട്ടിലേക്ക് മടങ്ങിയത്. വളരെ സന്തോഷത്തോടെയുള്ള ആ മടക്ക യാത്ര ഒരു അപകടത്തിൽ അവസാനിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നിഷില വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ആകാശിന്റെ സംസ്ക്കാരം വൈകീട്ട് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ നടന്നു. തങ്ങളുടെ പ്രിയ
കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടിൽ താമസിക്കാൻ കഴിയുന്നില്ല; പേരാമ്പ്ര പോലീസിന്റെ സഹായത്താൽ ഭർതൃവീട്ടിൽ കയറി യുവതി
പേരാമ്പ്ര: കോടതി ഉത്തരവ് ഉണ്ടായിട്ടും വീട്ടിൽ താമസിക്കാൻ കഴിയായിതിരുന്ന യുവതിയെ ഭർതൃ വീട്ടിൽ കയറ്റി പേരാമ്പ്ര പോലീസ്. കോട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ മൂലാട് അങ്കണവാടിക്ക് സമീപം പാറക്കണ്ടി സജീവന്റെ ഭാര്യ കോട്ടയം പെൻകുന്നം സ്വദേശിനി ലിജി (49) ആണ് 2 ദിവസമായി വീടിന് പുറത്തായത്. ഇന്നലെ പൊലീസിന്റെ സാന്നിധ്യത്തിൽ ലിജി ഗേറ്റിന്റെ പൂട്ടു പൊളിച്ച്
കേരളത്തിലെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകൾ നൽകിയ പ്രതിഭ; ഡോ. എംജിഎസ് നാരായണൻ വിട വാങ്ങി
കോഴിക്കോട്: ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിൽ ആയിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് വിയോഗം. ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സർവ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു. സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായി പ്രവർത്തിച്ചിരുന്നു. ഇന്ത്യൻ ചരിത്രകോൺഗ്രസ് ജനറൽ സെക്രട്ടറി, ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ മെമ്പർ സെക്രട്ടറി-ചെയർമാൻ എന്നീ
ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി; പേരാമ്പ്ര എക്‌സൈസിനെ വിവരമറിയിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ
പോരാമ്പ്ര: ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. കോരപ്ര- അണ്ടിച്ചേരി താഴെയുള്ള പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇവിടെ പണിയെടുക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് കഞ്ചാവ് ചെടി കണ്ടത്. തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ ലഹരി വിരുദ്ധ ക്ലാസിൽ പങ്കെടുത്തിരുന്നു. അന്ന് അധികൃതർ പറഞ്ഞ അടയാളങ്ങളാണ് ചെടി തിരിച്ചറിയാൻ സഹായകരമായത്. ഈ
അരി സൂക്ഷിച്ചിരുന്ന ഭരണിയിൽ പൊതിഞ്ഞ നിലയിൽ ചെറിയ കുപ്പികൾ; കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാട്ടേഴ്സിൽ നിന്ന് ബ്രൗൺ ഷുഗർ പിടികൂടി
കോഴിക്കോട്: കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാട്ടേഴ്സിൽ എക്സൈസിൻറെ മിന്നൽ പരിശോധന. പരിശോധനയിൽ ബ്രൗൺ ഷുഗർ കണ്ടെത്തി. കാരശ്ശേരിയിലെ വാടക കെട്ടിടത്തിലെ മുറികളിലാണ പരിശോധന നടത്തിയത്. അരി സൂക്ഷിച്ചിരുന്ന ഭരണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു ബ്രൗൺ ഷുഗർ. ഭരണയിലെ പൊതി തുറന്ന് പരിശോധിച്ചപ്പോഴാണ് ബ്രൗൺ ഷുഗർ കണ്ടത്. ചെറിയ പ്ലാസ്റ്റിക് കുപ്പികൾക്കുള്ളിലാണ് ബ്രൗൺ ഷുഗർ സൂക്ഷിച്ചിരുന്നത്.
കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറ്റില്‍ യുവാവിന്റെ ജഡം അഴുകിയ നിലയില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് അങ്ങാടിയിലെ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ യുവാവിന്റെ ജഡം കണ്ടെത്തി. കാരക്കട മലഞ്ചരക്ക് കടയ്ക്ക് പുറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാനും ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ രാവിലെ മുതലേ അങ്ങാടിയില്‍ ദുര്‍ഗന്ധം വമിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. മൃതദേഹം അങ്ങാടിയില്‍ നിന്നും മൂന്നുദിവസമായി കാണാതായ പശ്ചിമബംഗാള്‍ സ്വദേശിയുടേതാണെന്ന് സംശയിക്കുന്നുണ്ട്.ബംഗാള്‍ സ്വദേശി മഹേഷ്
ബൈക്ക് മോഷണ കേസിൽ ജാമ്യത്തിലിറങ്ങി ഗൾഫിലേക്ക് മുങ്ങി; വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയ ചോമ്പാല സ്വദേശി പിടിയിൽ
വടകര: ബൈക്ക് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങിയ പ്രതി പിടിയിൽ. വടകര ചോമ്പാല സ്വദേശി പറമ്പില്‍ വീട്ടില്‍ സിയാദി(42)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ നെടുമ്ബാശ്ശേരി വീമാനത്താവളത്തില്‍ വെച്ച് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2017 ജൂലൈയില്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്നു