Category: പ്രാദേശിക വാര്‍ത്തകള്‍

Total 13262 Posts

പഠന നിലവാരം മെച്ചപ്പെടുത്തുക; ചക്കിട്ടപ്പാറയില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം ചെയ്തു. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തത്. അഞ്ചുലക്ഷം രൂപ അനുവദിച്ച് കെല്‍ട്രോണ്‍ മുഖാന്തിരമാണ് ലാപ്‌ടോപ്പിന്റെ വിതരണം. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ്

പേരാമ്പ്ര ബൈപ്പാസിലെ അനധികൃത പാര്‍ക്കിംഗ്; കണ്ണടച്ച് അധികാരികള്‍, വാഹനങ്ങള്‍ മാറ്റി NO PARKING ബോര്‍ഡ് സ്ഥാപിച്ച് യുവജന കൂട്ടായ്മ

പേരാമ്പ്ര: ബൈപ്പാസില്‍ ചിരുതകുന്ന് ഭാഗത്തെ വളവിലെ അനധികൃത പാര്‍ക്കിംഗിനെതിരെ പ്രദേശത്തെ തരംഗം ക്ലബ് യുവജന കൂട്ടായ്മ രംഗത്ത്. പാര്‍ക്ക് ചെയ്ത ലോറികള്‍ മാറ്റിപ്പാര്‍പ്പിച്ച് അവിടെ No parking ബോര്‍ഡുകള്‍ സ്ഥാപിച്ചു. അനധികൃത പാര്‍ക്കിങിനെതിരെ നിരവധി പരാതികള്‍ അധികാരികള്‍ക്ക് മുന്നില്‍ നല്‍കിയിരുന്നെങ്കിലും ഇടപെടലുകള്‍ ഒന്നും ഇല്ലാതായതോടെയാണ് പ്രദേശത്തെ യുവാക്കള്‍ മുന്നിട്ടിറങ്ങിയത്. പേരാമ്പ്ര ബൈപ്പാസില്‍ ചിരുതകുന്ന് ഭാഗത്ത് അശ്വനി

കൈതക്കല്‍ എടവനക്കണ്ടി രാജന്‍ അന്തരിച്ചു

പേരാമ്പ്ര: കൈതക്കല്‍ പുറ്റാട് എടവനക്കണ്ടി രാജന്‍ അന്തരിച്ചു. ഭാര്യ: ദേവി മക്കള്‍: അഭിരാജ്, അനുരാജ് (സിപിഎം കൈതക്കല്‍ ഈസ്റ്റ് ബ്രാഞ്ചംഗം, വിദ്യാര്‍ത്ഥി പഴശ്ശിരാജാ കോളേജ്, പുല്‍പ്പള്ളി) സംസ്‌കാരം: രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍  

സംസ്ഥാന വ്യാപകമായി നാളെ (20/06/23) കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

കോഴിക്കോട്: സംസ്ഥാന വ്യാപകമായി നാളെ (20/06/23) കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. എസ്.എഫ്.ഐ പ്രവർത്തകന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതിഷേധിച്ചാണ് കോളേജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിന്‍റെയടക്കം വിഷയം ചൂണ്ടികാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയെ എസ് എഫ് ഐ തകർത്തു എന്ന് ആരോപിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത്.

അരിക്കുളത്തെ ഉന്നത വിജയികള്‍ക്കും കലാപ്രതിഭകള്‍ക്കും കോണ്‍ഗ്രസിന്റെ അനുമോദനം

അരിക്കുളം: വിദ്യാഭ്യാസ രംഗത്തെ ഉന്നത വിജയികളെയും കലാപ്രതിഭകളെയും അരിക്കുളം മണ്ഡലം 141-ാം ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ ആദരിച്ചു. നാല്പതിരണ്ടു വര്‍ഷം അങ്കണവാടി ടീച്ചര്‍ ആയി ജോലി ചെയ്ത് വിരമിച്ച രാധ ടീച്ചര്‍ക്കും കമ്മറ്റി ഉപഹാരം കൈമാറി ആദരിച്ചു. കോണ്‍ഗ്രസ് മേപ്പയൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍

kerala lottery win win result today| എഴുപത്തിയഞ്ച് ലക്ഷം നേടിയ ഭാ​ഗ്യശാലി ആരാകും? വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു, സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദമായ ഫലം അറിയാം

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-723 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ജൂണ്‍ 21 മുതല്‍ കല്ലാനോട് ഇരുപത്തിയേഴാം മൈല്‍ റോഡില്‍ ഗതാഗത നിയന്ത്രണം

പേരാമ്പ്ര: ജൂണ്‍ 21 മുതല്‍ കല്ലാനോട് ഇരുപത്തിയേഴാം മൈല്‍ റോഡില്‍ ഗതാഗത നിയന്ത്രണം. ഇരുപത്തിയേഴാം മൈല്‍ റോഡില്‍ ക്രോസ് ഡ്രെയിന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂണ്‍ 21 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കൂരാച്ചുണ്ടിലേക്കുള്ള വാഹനങ്ങള്‍ ഇരുപത്തിയെട്ടാം മൈല്‍ കല്ലാനോട് റോഡ് വഴി തിരിച്ച് പോകേണ്ടതാണെന്നും

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയ്ക്കു നേരെ നിരന്തര ലൈംഗിക പീഡനം: കൊടുവള്ളി സ്വദേശി അറസ്റ്റില്‍

കൊടുവള്ളി: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കിഴക്കോത്ത് കാവിലുമ്മാരം വേറക്കുന്നുമ്മല്‍ അബ്ദുല്‍ ലത്തീഫിനെ(46)യാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. 2018 മുതല്‍ അഞ്ച് വര്‍ഷത്തോളമാണ് പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. പോക്സോയ്ക്കു പുറമേ ഭിന്നശേഷി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

കര്‍ണാടകയില്‍ വാഹനാപകടം; താമരശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് നടന്ന വാഹനാപകടത്തില്‍ താമരശേരി സ്വദേശി മരിച്ചു. താമരശേരി പെരുമ്പളളി സ്വദേശി സി.പി ജംസിലാണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതര പരക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുണ്ടല്‍പേട്ട് – ബന്ദിപ്പൂര്‍ പാതയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചുവരും വഴി ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട്

മുസ്ലീംലീഗ് മുന്‍കാല പ്രവര്‍ത്തകന്‍ ചാലിക്കര കണ്ണിപൊയില്‍ പക്രൂട്ടി അന്തരിച്ചു

പേരാമ്പ്ര: ചാലിക്കരയിലെ മുസ്ലിംലീഗ് മുന്‍ കാല സജീവ പ്രവര്‍ത്തകനായ കായല്‍മുക്കിലെ കണ്ണിപൊയില്‍ പക്രൂട്ടി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ: ഖദീജ മക്കള്‍: യൂസഫ്, റഹീം മരുമക്കള്‍: സഫിയ, മുനീറ സഹോദരങ്ങള്‍: പരേതരായ ഇമ്പിച്ചി മമ്മത്, പര്യായികുട്ടി, ഇക്കയ്യ  

error: Content is protected !!