Category: പ്രാദേശിക വാര്‍ത്തകള്‍

Total 13189 Posts

പുലപ്രക്കുന്നിലെ അനധികൃത ഖനനം; ബഹുജനപ്രതിഷേധത്തിന്റെ ഭാഗമായി സ്പെഷല്‍ ഗ്രാമസഭ ചേര്‍ന്നു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തിലെ 14ാംവാര്‍ഡില്‍പ്പെട്ട പുലപ്രക്കുന്നില്‍ നടക്കുന്ന അനധികൃത ഖനനത്തിനെതിരെ ബഹുജനപ്രതിഷേധത്തിന്റെ ഭാഗമായി സ്പെഷല്‍ ഗ്രാമസഭ വിളിച്ചുചേര്‍ത്തു. പുലപ്രക്കുന്നില്‍ നിന്നും മണ്ണ് ഖനനം പൂര്‍ണ്ണമായും നിര്‍ത്തിവെച്ച് പരിസരവാസികള്‍ക്ക് സ്വൈര്യ ജീവിതം ഉറപ്പ് വരുത്തണമെന്ന പ്രമേയം ഗ്രാമസഭ പാസ്സാക്കി. മഞ്ഞക്കുളം വി.ഇ.എല്‍.പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ ജനകീയ സമരസമിതി ഭാരവാഹി രവീന്ദ്രന്‍ വള്ളില്‍ പ്രമേയം അവതരിപ്പിച്ചു. മെമ്പര്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തില്‍ അനുശോചനം; അരിക്കുളത്ത് സര്‍വ്വകക്ഷി യോഗം

അരിക്കുളം: കുരുടി മുക്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സര്‍വ്വകക്ഷി യോഗം നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ അധ്യക്ഷത വഹിച്ചു. രാമചന്ദ്രന്‍ നീലാംബരി അനുശോചന പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, എ.കെ.എന്‍ അടിയോടി, വി.എം ഉണ്ണി, ശശി ഊട്ടേരി, ഇ.കെ അഹമ്മദ് മൗലവി, എന്‍.വി

കനത്ത മഴയും കാറ്റും; പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ കനത്ത നാശനഷ്ടം

പേരാമ്പ്ര: കനത്ത മഴയിലും കാറ്റിലും പേരാമ്പ്രയിലെ വിവിധയിടങ്ങളില്‍ നാശനഷ്ടം. മേപ്പയൂരിലും ചെറുവണ്ണൂരിലും വീടിന് മുകളില്‍ മരം കടപുഴകി വീണു. വിവിധയിടങ്ങളില്‍ വൈദ്യുതി തടസ്സവും നേരിട്ടു. മേപ്പയൂര്‍ ചങ്ങരംവെള്ളി മീത്തലെ ചാലില്‍ കുഞ്ഞബ്ദുള്ളയുടെ വീടിന് മുകളിലാണ് മരം വീണത്. സംഭവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് അധികൃതരേയും വില്ലേജ് ഓഫീസറേയും വീട്ടുടമ നാശനഷ്ടം അറിയിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ഓത്തിയില്‍ രാഘവന്റെ

എ.ടി.അഷ്റഫ് സ്മാരക ജില്ലാതല റെഡ്ക്രോസ് പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു; വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് വളണ്ടിയറും ഫയർ ആന്റ് റസ്ക്യു ചീഫ് വാർഡനും ദുരന്ത നിവാരണ പ്രവർത്തകനുമായിരുന്ന എ.ടി.അഷ്റഫിന്റെ സ്മരണയിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ദുരന്തനിവാരണ, ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള മൂന്നാമത് ജില്ലാതല പുരസ്കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്രശസ്തിപത്രവും ശിൽപ്പവും 5001 രൂപയും അടങ്ങുന്നതാണ് പുരസ്കാരം. കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസമാക്കിയ റെഡ്ക്രോസ് അംഗമല്ലാത്ത

പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുളള സന്നദ്ധത വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുക: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പാസിംഗ് ഔട്ട് പരേഡ്

ചെമ്പനോട: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌കൂളില്‍ പാസിംഗ് ഔട്ട് പരേഡ് നടത്തി. 2022-2023 എസ്പിസി ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് പേരാമ്പ്ര ഡെപ്യൂട്ടി സൂപ്രണ്ട് എം.സി മോയിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയുമുളള യുവജനതയെവാര്‍ത്തെടുക്കാനും പ്രകൃതി സ്‌നേഹം, പരിസ്ഥിതി സംരക്ഷണ ബോധം, പ്രകൃതി ദുരന്തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത എന്നീ മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കാനുമാണ്

പേരാമ്പ്രയിലെ സ്ഥാപനത്തില്‍ വെച്ച് പതിനൊന്നുകാരിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍

പേരാമ്പ്ര: യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ അധ്യാപകന്‍ റിമാന്‍ഡില്‍. എലത്തൂര്‍ എരഞ്ഞിക്കല്‍ ശ്രീപാദത്തില്‍ ധനേഷിനെയാണ് കോഴിക്കോട് പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായിരുന്ന പ്രതി വിദ്യാര്‍ത്ഥിയുടെ ശരീരത്തില്‍ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചുവെന്നാണ് പരാതി. കുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി

തൊഴിൽ അന്വേഷകർക്കൊരു സന്തോഷ വാർത്ത! കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം വനിതാ ശിശു വികസന വകുപ്പിന്റെ കിഴിൽ പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിലേക്ക് അക്കൗണ്ടന്റിന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബികോം ഡിഗ്രിയും, അക്കൗണ്ടിംഗ് മേഖലയിൽ സർക്കാർ /അർധ സർക്കാർ സ്ഥാപനങ്ങളിൽ പരിചയമുള്ളവർ /റിട്ടയേർഡ് ഉദ്യോഗസ്ഥർ, യോഗ്യതയും പരിചയ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27ന് രാവിലെ

പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസേഴ്സും, തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുരുന്നുകളും; വേറിട്ട അനുഭവമായി പേരാമ്പ്ര എ.യു.പി.സ്കൂളിലെ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്

പേരാമ്പ്ര: വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി പേരാമ്പ്ര എ.യു.പി.സ്കൂൾ ഇ-വോട്ടിംഗിലൂടെ നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്. പോളിംഗ് നിയന്ത്രിക്കുന്ന പ്രിസൈഡിംഗ് ഓഫീസർ, ചുമതലകൾ നിർവ്വഹിക്കാൻ ഫസ്റ്റ്, സെക്കന്റ്, തേർഡ് പോളിംഗ് ഓഫീസേഴ്സ്, ക്രമസമധാന പാലനത്തിന് സ്കൗട്ട്, ഗൈഡ്സ് , ജെ.ആർ.സി. അംഗങ്ങളായ കുട്ടി പോലീസ്, വോട്ട് ചെയ്യാനായി എണ്ണൂറോളം വോട്ടർമാർ ഇതായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. നാട്ടിൽ നടക്കുന്ന

വേളത്തെ പ്രമുഖ സിപിഎം പ്രവർത്തകൻ മീത്തലെ പറമ്പത്ത് ബാബു അന്തരിച്ചു

പേരാമ്പ്ര: വേളത്തെ പ്രമുഖ സിപിഎം പ്രവർത്തകൻ മീത്തലെ പറമ്പത്ത് ബാബു അന്തരിച്ചു. നാൽപ്പത്തിയൊമ്പത് വയസായിരുന്നു. എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പൊക്കന്റെയും ചീരുവിന്റെയും മകനാണ്. ഭാര്യ ബബിത. മകൻ ശിതൾബാബു സഹോദരങ്ങൾ: ജാനു, ശ്രീധരൻ, കൃഷ്ണൻ, സുനി.  

കനത്ത മഴയും കാറ്റും: മരങ്ങൾ കടപുഴകി വീണു, പേരാമ്പ്ര മേഖലയിൽ വ്യാപക നാശം (ചിത്രങ്ങൾ കാണാം)

പേരാമ്പ്ര: കനത്തമഴയിൽ പേരാമ്പ്ര ഉൾപ്പെടെ ജില്ലയിലെ വിവിധ ഇടങ്ങളിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ആളപായമില്ല. കൈതക്കൽ മുതുവോട്ട് മീത്തൽ ബാബുവിന്റെയും ചെറുവണ്ണൂർ പഞ്ചായത്തിലെ ചപ്പങ്ങയുള്ള പറമ്പിൽ ദാമോധരന്റെയും വീടുകൾക്ക് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബാബുവിന്റെ വീടിന് മുകളിൽ തെങ്ങ്

error: Content is protected !!