Category: പ്രാദേശിക വാര്‍ത്തകള്‍

Total 13162 Posts

പേരാമ്പ്ര ജി.യു.പി സ്കൂളിൽ സമരവുമായെത്തിയ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതായി പരാതി

പേരാമ്പ്ര: പേരാമ്പ്ര ജി.യു.പി സ്‌കൂളിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. സംസ്ഥാന വ്യാപകമായി കെ.എസ്.യും ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മെമ്മോ കൊടുക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. രാവിലെ 8 മണിയോടെ കെ.എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് പ്രകാരം യു.പി സ്‌കൂള്‍ വിടണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ കെ.എസ്. യൂ ജില്ലാ ജനറല്‍ സെക്രട്ടറി

മണ്ണിനൊപ്പം ഇലട്രിക് പോസ്റ്റും റോഡിലേക്ക്; മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ

വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം വ്യാപക മണ്ണിടിച്ചിൽ. ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെ നിലം പൊത്തി. നേരത്തെ ബ്രദേഴ്സ് ബസ് സ്റ്റോപ് നിലനിന്നിരുന്ന സ്ഥലത്ത് പെട്രോൾ പമ്പിന് സമീപത്തായാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയത് കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. സമീപത്തെ ഇലക്ട്രിക്ക് പോസ്റ്റും മണ്ണിനൊപ്പം താഴേക്ക് വീണു. ദേശീയപാതയിലേക്കാണ് മണ്ണും ഇലക്ട്രിക് പോസ്റ്റും

വടകര സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി

വടകര: വടകര സ്വദേശിയായ മധ്യവയസ്‌കനെ കാണാനില്ലെന്ന് പരാതി. പൂവാടന്‍ ഗേറ്റിന് സമീപം പുളിക്കൂല്‍ ശശി(62) എന്നയാളെയാണ് കാണാതായത്. ജൂൺ 23 – ന് രാവിലെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ പോവുന്നതിനായി വീട്ടില്‍ നിന്നും പോയതാണ്. അവസാനമായി വടകര റെയില്‍വേ സ്‌റ്റേഷനില്‍ കണ്ടവരുണ്ട്. രാത്രിയായിട്ടും മടങ്ങി വരാതായതോടെ വീട്ടുകാര്‍ വടകര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്തെങ്കിലും വിവരം

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചു; സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

പയ്യോളി: വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ച സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി. ഷിബുവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ല പഞ്ചായത്ത് തുറയൂര്‍ ഡിവിഷന്‍ മെമ്പറുമായ വി.പി.ദുല്‍ഖിഫിലാണ് പയ്യോളി സി.ഐക്ക് പരാതി നല്‍കിയത്. ഷിബുവിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ഏപ്രില്‍ 25ന് വ്യാജമായി നിര്‍മിച്ച സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചുവെന്നാണ്

ആവേശത്തുഴയെറിയാന്‍ അവരെത്തി; മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം

പേരാമ്പ്ര: ഒമ്പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈറ്റ് വാട്ടര്‍ കയാക്കിങ് മത്സരത്തിന് പുലിക്കയത്ത് തുടക്കമായി. അന്താരാഷ്ട്ര – ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി കയാക്കിംഗ് താരങ്ങളാണ് മത്സരത്തിനായി പുലിക്കയത്തേക്ക് എത്തിയിട്ടുള്ളത്. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട്, ഇന്ത്യന്‍

കളിസ്ഥല വികസനത്തിനൊപ്പം ഫെൻസിംഗും, ഫ്ലഡ് ലൈറ്റ് പോസ്റ്റുകളും ഒരുക്കും; കുന്നുമ്മൽ വോളിബോൾ അക്കാദമി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി

പേരാമ്പ്ര: സംസ്ഥാന സർക്കാർ കായിക മേഖലയിൽ നടപ്പിലാക്കുന്നത് കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. കുന്നുമ്മൽ വനിതാ വോളിബോൾ അക്കാദമിക്കായി അനുവദിച്ച ഒരു കോടി രൂപയുടെ അടിസ്ഥാന വികസന സൗകര്യങ്ങളുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1500 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് സർക്കാർ കായിക മേഖലക്കായി അനുവദിച്ചത്. ഇന്ത്യയിൽ

ഗ്യാസ് ട്രബിളിനെ നിസാരമായി കാണരുതേ, ഈ അവയവത്തെ ബാധിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും

ഏറിയും കുറഞ്ഞും എല്ലാവര്‍ക്കുമുള്ള പ്രശ്‌നമാണ് ഗ്യാസ് ട്രബിള്‍. ദഹനക്കുറവും ആഹാരം കൃത്യസമയത്ത് കഴികാത്തതുമെല്ലാം ഇതിന് കാരണമാകാം. ഗ്യാസ് ട്രബിള്‍, അസിഡിറ്റി, മലബന്ധം എന്നിങ്ങനെ ഒരുപിടി പ്രയാസങ്ങള്‍ ദഹനക്കുറവിന്റെ ഭാഗമായി ഉണ്ടാകാം. എന്നാല്‍ ആളുകള്‍ പൊതുവെ ഇത് അവഗണിക്കുകയാണ് പതിവ്. കലശലായ വേദന വരുമ്പോഴോ മറ്റോ എന്തെങ്കിലും മരുന്ന് കഴിക്കുന്നതല്ലാതെ പൊതുവെ കൃത്യമായി ചികിത്സിക്കാറില്ല. എന്നാല്‍ ഏറെക്കാലം

Kerala Lottery Results | Nirmal Lottery NR 340 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 340 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

ഓണത്തിന് പുത്തനുടുപ്പുകള്‍; കടിയങ്ങാട് തണല്‍-കരുണ സ്‌പെഷ്യല്‍ സ്‌കൂളില്‍ അമ്മമാരുടെ കൂട്ടായ്മയില്‍ ടൈലറിങ് യൂണിറ്റുകള്‍

പേരാമ്പ്ര: ഓണക്കാലത്ത് വിത്യസ്ത രീതിയിലുളള വസ്ത്രങ്ങള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കടിയങ്ങാട് തണല്‍-കരുണ സ്‌പെഷ്യല്‍ സ്‌കൂളിലെ ഒരു കൂട്ടം അമ്മമാര്‍. അന്തേവാസികളുടെ ടൈലറിങ് യൂണിറ്റ് നിര്‍മ്മിച്ച ആദ്യ മാക്‌സികള്‍ വിതരണം ചെയ്തു. തണല്‍ സ്‌കൂളിലെ കുട്ടികളും അമ്മമാരും സംയുക്തമായാണ് സംരംഭം തുടങ്ങിയിരിക്കുന്നത്. വസ്ത്രനിര്‍മ്മാണത്തിലൂടെ ലഭിക്കുന്ന ലാഭം മുഴുവന്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായാണ് വിനിയോഗിക്കുക. ടൈലറിങ് യൂണിറ്റ് നിര്‍മ്മിച്ച ആദ്യ

പുതിയ ആധാര്‍ എടുക്കാനും പുതുക്കാനും അവസരം; മാട്ടനോട് പോസ്റ്റ് ഓഫീസില്‍ ആഗസ്റ്റ് 8ന് ആധാര്‍ ക്യാമ്പ്

കായണ്ണ: കായണ്ണയില്‍ ആധാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കായണ്ണ ഗ്രാമപഞ്ചായത്തും മൊട്ടത്തറ വാര്‍ഡ് വികസന സമിതിയും തപാല്‍ വകുപ്പും സംയുക്തമായാണ് ക്യാമ്പ് ഒരുക്കുന്നത്. മാട്ടനോട് പോസ്റ്റോഫീസില്‍ വച്ച് ( മൊട്ടന്‍ തറ ബസാര്‍ ) ആഗസ്റ്റ് എട്ടിനാണ് ക്യാമ്പ്. ആധാര്‍ എടുക്കാനും, തെറ്റുകള്‍ തിരുത്താനും പുതുക്കാനും തുടങ്ങി എല്ലാവിധ ആധാര്‍ സംബന്ധമായ ആവശ്യങ്ങളും ക്യാമ്പില്‍ വെച്ച് നടത്തും.

error: Content is protected !!