Category: പ്രാദേശിക വാര്‍ത്തകള്‍

Total 13147 Posts

കാക്കൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിലിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്

കാക്കൂർ: ബാലുശ്ശേരി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം. കാക്കൂർ പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. അപകടത്തിൽ ഒരു സ്ത്രീയടക്കം നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് പോവുകയായിരുന്ന ഇത്തിഹാദ് ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ വീടിന്റെ

ഒന്നല്ല, രണ്ടല്ല സഞ്ചരിച്ചത് അഞ്ച് കിലോ മീറ്റർ, വെെറലായി ബസിന് പുറകിലെ യുവാവിന്റെ സാഹസിക യാത്ര; വിലങ്ങാട് നിന്നുള്ള ദൃശ്യങ്ങൾ കാണാം

വിലങ്ങാട് : ബസ്സിനുള്ളിൽ കയറാൻ സാധിക്കാതയതോടെ മറ്റൊന്നും ആലോചിക്കാതെ ബസ്സിന് പിറകിൽ തൂങ്ങി സാഹസിക യാത്ര നടത്തി യുവാവ്. വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിറകിൽ കയറിയുള്ള യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. തെരുവംപറമ്പിൽ നിന്നും യുവാവ്‌ ബസിൽ കയറാൻ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നില്ല. തുടർന്ന് ബസിന്റെ പിറകിലെ കമ്പിയിൽ

മേപ്പയ്യൂരില്‍ മദ്യപിച്ചെത്തിയ സംഘം ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനെ ആക്രമിച്ചു, പിടിച്ചുമാറ്റാന്‍ ശ്രമിച്ച എസ്.ഐയെയും സംഘത്തെയും ആക്രമിച്ചതായി പൊലീസ്; രണ്ട് യുവാക്കള്‍ക്കും എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്കും പരിക്ക്

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ മദ്യപിച്ചെത്തിയ സംഘവും പോലീസും തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മേപ്പയ്യൂര്‍ ടൗണില്‍ ബാര്‍ബര്‍ഷോപ്പില്‍ മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ബാര്‍ബര്‍ഷോപ്പ് ജീവനക്കാരനെ ആക്രമിച്ചതില്‍ നിന്നാണ് തുടക്കം. പൊലീസ് സംഭവ സ്ഥലത്തെത്തി ആക്രമികളെ പിടിച്ചുമാറ്റുന്നതിനിടയിലാണ് പോലീസും സംഘവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തില്‍ എസ്.ഐ അടക്കം മൂന്ന് പോലീസുകാര്‍ക്കും ആക്രമി സംഘത്തിലുണ്ടായിരുന്ന ഷബീര്‍,

പ്രദേശവാസികളുടെ സമരം ഫലം കണ്ടു; ദേശീയപാതയിൽ മടപ്പള്ളിയിൽ അടിപ്പാത യാഥാർത്ഥ്യമാകുന്നു

മടപ്പള്ളി: മടപ്പള്ളിയിൽ അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യം യാഥാർത്ഥ്യമാകുന്നു. അടിപ്പാത വേണമെന്ന ആവശ്യം മുൻ നിർത്തി കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി നിധിൻ ഖ‍ഡ്കരിക്ക് നിവേദനം അയച്ചു. മന്ത്രി ഇതിൽ ഒപ്പുവച്ചതായും കരാർ രണ്ടു ദിവസത്തിനകം എൻ എച്ച് എ ഐക്ക് കൈമാറുമെന്നും കെ കെ രമ എം

മേപ്പയ്യൂരിൽ മദ്യപിച്ചെത്തിയ സംഘം ബാർബർഷോപ്പ് ജീവനക്കാരനെ ആക്രമിച്ചു, പിടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണം;രണ്ട് അക്രമികൾക്കും എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്കും പരിക്ക്

മേപ്പയ്യൂർ: മേപ്പയ്യൂരിൽ മദ്യപിച്ചെത്തിയ സംഘവും പോലീസും തമ്മിൽ സംഘർഷം. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മേപ്പയ്യൂർ ടൗണിൽ ബാർബർഷോപ്പിൽ മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ബാർബർഷോപ്പ് ജീവനക്കാരനെ ആക്രമിച്ചതിൽ നിന്നാണ് തുടക്കം. പൊലീസ് സംഭവ സ്ഥലത്തെത്തി ആക്രമികളെ പിടിച്ചുമാറ്റുന്നതിനിടയിലാണ് പോലീസും സംഘവും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്കും ആക്രമി സംഘത്തിലുണ്ടായിരുന്ന പച്ചാസ്

ചികിത്സയ്ക്കിടെ മുറി അകത്തുനിന്ന് പൂട്ടി യുവതിയെ പീഡിപ്പിച്ചു; പയ്യന്നൂരില്‍ ഫിസിയോതെറാപ്പി ക്ലിനിക് ഉടമ പിടിയിൽ

പയ്യന്നൂര്‍: ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫിസിയോതെറാപ്പി ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ ക്ലിനിക് ഉടമ ശരത് നമ്പ്യാര്‍(47) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയില്‍ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുയായിരുന്നു. സ്ഥാപനത്തിലെ വനിതാ തെറാപ്പിസ്റ്റുകളാണ് യുവതിയ ആദ്യം പരിശോധിച്ചത്. അവര്‍ പോയപ്പോള്‍

വടകര കണ്ണൂക്കരയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെയും റോഡില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്‌ എൽഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി

മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കര മീത്തലെ മുക്കാളിയില്‍ അശാസ്ത്രീയമായ നിർമ്മിച്ച സംരക്ഷണഭിത്തി തകർന്ന്‌ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായ വിഷയത്തിൽ എൽഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശത്ത് താമസിക്കുന്നവരുടെയും റോഡില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മീത്തലെ മുക്കാളി കൈതോക്കുന്ന് ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുമ്പോൾ തന്നെ നാട്ടുകാരും പ്രദേശവാസികളും

ചോറോട് രാമത്ത് മുക്കില്‍ ആരോഗ്യ ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച്‌ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ചോറോട് ഈസ്റ്റ്: ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ രാമത്ത് മുക്കില്‍ ആരോഗ്യ ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടര്‍ സന്ദീപ്കുമാര്‍ എം ഉദ്ഘാടനം ചെയ്തു. പരിസര ശുചീകരണപ്രവർത്തനങ്ങൾക്ക് ശേഷമായിരുന്നു ആരോഗ്യ ശുചിത്വ ബോധവൽക്കരണ പരിപാടി. ഗ്രാമീണ മേഖലയിലെ ശുചിത്വ പ്രവർത്തനങ്ങളും ആരോഗ്യമുള്ള യുവത്വവും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ഗ്രാമശ്രീ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ദേശീയപാതയില്‍ പയ്യോളിയില്‍ ലോറി കുടുങ്ങി, വന്‍ ഗതാഗതക്കുരുക്ക്

പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ ലോറി കുടുങ്ങി വന്‍ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 7.30 യോടെയാണ് സംഭവം. പയ്യോളി റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്തായുള്ള സര്‍വ്വീസ് റോഡില്‍ ലോറി ബ്രേക്ക് ഡൗണാവുകയായിരുന്നു. നിലവില്‍ വടകര-കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള സര്‍വ്വീസ് റോഡ് പൂര്‍ണ്ണമായും ഗതാഗതക്കുരുക്കിലാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാം. മറ്റു വാഹനങ്ങള്‍ വഴി മാറി സഞ്ചരിക്കണമെന്ന് പോലീസ് അറിയിച്ചു.

വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ ബസിന്റെ പിറകില്‍ തൂങ്ങിനിന്ന് യുവാവിന്റെ സാഹസികയാത്ര

നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ പിറകില്‍ തൂങ്ങി യുവാവിന്റെ സാഹസികയാത്ര. വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിറകിലാണ് യുവാവ് തൂങ്ങിപിടിച്ച് യാത്ര ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം. തെരുവംപറമ്പില്‍ നിന്നും യുവാവ്‌ ബസില്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ബസിന്റെ പിറകിലെ കമ്പിയില്‍ തൂങ്ങി യാത്ര നടത്തിയത്. വാണിമേല്‍ പാലം മുതല്‍

error: Content is protected !!