Category: പ്രാദേശിക വാര്‍ത്തകള്‍

Total 13135 Posts

അമീബിക് മസ്തിഷ്‌ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ

അമീബിക് മസ്തിഷ്‌ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് വടകര ഡോട് ന്യൂസിനോട്പ റഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ

നാദാപുരം ടു പാരിസ്; പാരിസ് ഒളിംപിക്സിനുള്ള ടിക്കറ്റ് ഉറപ്പിച്ച് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ

നാദാപുരം: ‘റോഡ് ടു പാരിസ്’ റാങ്കിങ്ങിൽ 21-ാം സ്ഥാനത്തെത്തിയാണ് ട്രിപ്പിൾ ജംപ് താരമായ നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ പാരിസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഒളിംപിക്സ് എന്ന് പറയുന്നത് ഏതൊരു കായിക താരത്തിന്റേയും സ്വപ്നമാണ്. ആ വേദിയിലേക്ക് പോകാനാണ് അബ്ദുള്ള അബൂബക്കറിന് അവസരം ലഭിച്ചിരിക്കുന്നത്. സായി ബാംഗ്ലൂർ കേന്ദ്രത്തിലായിരുന്നു ഇതുവരേയുള്ള അബ്ദുള്ളയുടെ പരിശീലനം. അത്ലറ്റിക്

വടകരയിലെ യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിലെ വിദ്യാർത്ഥികൾ ഇരുട്ടിൽ; സെന്ററിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് 20 ദിവസം, ​ഗവർണർക്ക് പരാതി നൽകാനൊരുങ്ങി രക്ഷിതാക്കൾ

വടകര: വടകരയിലെ യൂനിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിലെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചിട്ട് 20 ദിവസം പിന്നിടുന്നു. ഇതോടെ വിദ്യാർഥികളുടെ പoനം ഇരുട്ടിലായിരിക്കുകയാണ്. വൈദ്യുത ബന്ധം പുനസ്ഥാപിക്കാൻ യൂനിവേഴ്സിറ്റിയുടെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ് രക്ഷിതാക്കൾ ഗവർണറെ സമീപിക്കാനൊരുങ്ങുന്നത്. കോളേജ് താരിഫ് പ്ലാൻ മാറ്റിയതിനെ തുടർന്ന് എജുക്കേഷൻ സെന്റർ തുടങ്ങിയ കാലഘട്ടം മുതൽ അടക്കേണ്ടിയിരുന്ന തുകയുടെ

പേരാമ്പ്ര ചെറുവണ്ണൂരില്‍ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണം; 250ഗ്രാം സ്വര്‍ണവും 6 കിലോ ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയി

പേരാമ്പ്ര: ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ചെറുവണ്ണൂരിലെ പവിത്രം എന്ന ജ്വല്ലറിയിലാണ് മോഷണം നടന്നത്. 250ഗ്രാം സ്വര്‍ണവും 6 കിലോ ഗ്രാം വെള്ളി ആഭരണങ്ങളും മോഷണം പോയി. ഇന്നലെ രാത്രി 11 മണിയ്ക്കും ഇന്ന് പുലർച്ചയ്ക്കുമിടയിലാണ് സംഭവം. ഏകദേശം 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നത്. ഭിത്തി തുരന്നാണ് ജ്വല്ലറിയില്‍ മോഷണം നടത്തിയത് .

മടപ്പള്ളി ഗേൾസ് ഹൈസ്കൂൾ റിട്ട. അധ്യാപിക വടകര ആരതിയിൽ പി കെ ഉഷാകുമാരി അന്തരിച്ചു

വടകര: ഗവൺമെന്റ് ഹോസ്പിറ്റൽ റോഡിലെ ആരതിയിൽ പി കെ ഉഷാകുമാരി അന്തരിച്ചു. മടപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ അധ്യാപികയായിരുന്നു. എൺപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ പ്രൊഫസർ സിപി ശിവദാസൻ മക്കൾ: ഡോക്ടർ സി പി സതീഷ് (പ്രിൻസിപ്പൽ എസ് എൻ കോളേജ് കണ്ണൂർ), സി പി സ്മിത (എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എസ് ഇ ബി)

നവ്യാനുഭവമായി ചക്കദിന കൂട്ടായ്മയും ചക്ക വിഭവ വിതരണവും

വടകര : ലോക ചക്കദിനത്തില്‍ കുന്നുമ്മക്കര അര്‍ച്ചന പരിസ്ഥിതി സംരക്ഷണസമിതി ചക്കദിന കൂട്ടായ്മയും ചക്ക ഉത്പന്നങ്ങളുടെ വിതരണവും നടത്തി. പ്രദേശത്തെ വനിതകള്‍ തയ്യാറാക്കിയ വിവിധ ചക്ക വിഭവങ്ങള്‍ പങ്കുവെച്ചു . പ്രദേശത്ത് ചക്ക ഫെസ്റ്റ് നടത്താനും ചക്കയുടെ മൂല്യവര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണം നടത്താനും കൂട്ടായ്മ തീരുമാനിച്ചു . പരിപാടി ഏറാമല പഞ്ചായത്ത് കൃഷി ഓഫീസര്‍ പി.

എം.എൻ ട്രസ്റ്റ് പ്രമുഖ സഹകാരി പുരസ്ക്കാരം മനയത്ത് ചന്ദ്രന്

വടകര: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സഹകാരിയുമായിരുന്ന മലയിൻകീഴ് എം.എൻ ബാലകൃഷ്ണൻ നായരുടെ സ്മരാണർത്ഥം എം.എൻ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രമുഖ സഹകാരി പുരസ്ക്കാരം മനയത്ത് ചന്ദ്രന്. 11111 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. എം.എൻ ട്രസ്റ്റ് സമിതിയാണ് പുരസ്ക്കാര ജേതാവിനെ തീരുമാനിച്ചത്. എം. എൻ ൻ്റെ 34-ാമത് ചരമവാർഷിക ദിനമായ ജൂലൈ 15ന് പുരസ്ക്കാരം

കീഴരിയൂര്‍ നടുവത്തൂരില്‍ മുറിഞ്ഞ് വീണ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴോളം കുറുക്കന്മാർ ചത്തു

കീഴരിയൂര്‍: ഇലക്ട്രിസിറ്റി ലൈനില്‍ നിന്ന് ഷോക്കേറ്റ് കുറുക്കന്മാർ ചത്തു. കീഴരിയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് നടുവത്തൂരിലാണ് സംഭവം. കിണറുള്ളതില്‍ പറമ്പിലാണ് കുറുക്കന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി വീശിയടിച്ച കാറ്റില്‍ മുറിഞ്ഞ് വീണ ഇലക്ട്ട്രിക് ലൈനില്‍ നിന്നാണ് കുറുക്കന്മാർക്ക് ഷോക്കേറ്റത്. പ്രദേശത്ത് ഇന്നലെ വലിയ തോതിലുള്ള കാറ്റ് വീശിയിരുന്നു. പറമ്പിന്റെ ഉടമകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്

പാറക്കടവിൽ യുവാവിനെ തട്ടികൊണ്ടുപോയി മർദിച്ചവശനാക്കിയ ശേഷം റോഡിൽ തള്ളിയ സംഭവം; 3 പേർ റിമാൻഡിൽ

വളയം: കാറിലെത്തി യുവാവിനെ ബലമായി തട്ടികൊണ്ടുപോയി മർദിച്ചവശനാക്കി റോഡിൽ തള്ളിയ കേസിൽ മൂന്ന് പേർ റിമാൻഡിൽ. കണ്ണൂർ സ്വദേശി തൂവ്വക്കുന്ന് പാറാട് സ്വദേശി കുരിക്കളവിട ഇർഷാദ് (29), പുത്തൂർ സ്വദേശികളായ തുണ്ടിയിൽ അജിസിൽ (25), പോതികണ്ടിയിൽ മഷൂദ് (33) എന്നിവരെയാണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15 ന് പാറക്കടവ് ടൗണിലെ വ്യാപാരി

error: Content is protected !!