Category: പ്രാദേശിക വാര്‍ത്തകള്‍

Total 13094 Posts

ശക്തമായ കാറ്റും മഴയും; അഴിയൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

അഴിയൂർ: ശക്തമായ കാറ്റിലും മഴയിലും കാർവാഷ് സെൻ്ററിൻ്റെ മേൽക്കൂര തകർന്ന് വീണു. കൊറോത് റോഡ് അത്താണിക്കൽ സ്കൂളിനു സമീപത്താണ് നിർമാണത്തിലിരുന്ന കാർ വാഷ് സർവീസ് സെന്റർ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണത്. സമീപത്ത ആളുകളൊന്നു ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. സമീപത്ത് നിർത്തിയിട്ടിരുന്ന മാരുതി കാറിനു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെയാണ് വടകരയിലും സമീപ പ്രദേശങ്ങളിലും ശക്തമായ

പുറമേരി കുറിങ്ങാട് നിക്കുന്നുമ്മൻ മാതു അന്തരിച്ചു

പുറമേരി: കുനിങ്ങാട് നിക്കുന്നുമ്മൽ മാതു അന്തരിച്ചു. തൊണ്ണൂറ്റിആറ് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കേളപ്പൻ, നാരായണി, നാണു, വാസു, ശാരദ, സുരേന്ദ്രൻ, പവിത്രൻ, പ്രദീപൻ. മരുമക്കൾ: നളിനി, ചന്ദ്രി, അനിത, കഞ്ഞിരാമൻ (തോടന്നൂർ), അജിത, ഷാനി, സിഞ്ചു, പരേതനായ കൃഷ്ണൻ (കടമേരി റോഡ്). സഹോദരങ്ങൾ: കണ്ണൻ, ജാനു, ശാരദ.

ശക്തമായ കാറ്റില്‍ വടകര സാന്റ് ബാങ്ക്‌സില്‍ വ്യാപക നാശം: നാലോളം തട്ടുകടകള്‍ മറിഞ്ഞുവീണു, കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വടകര: ശക്തമായ കാറ്റില്‍ സാന്റ് ബാങ്ക്‌സില്‍ വ്യാപക നാശം. കുറ്റ്യാടി സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് മൂന്ന് മണിയോടെയാണ് സാന്റ് ബാങ്ക്‌സ് പരിസരത്ത് അതിശക്തമായ കാറ്റ് വീശിയടിച്ചത്‌. കാറ്റില്‍ നാലോളം തട്ടുകടകള്‍ മറിഞ്ഞുവീണിട്ടുണ്ട്‌. ചേരാന്റവിട മായൻകുട്ടി, പുത്തൻപുരയിൽ കുഞ്ഞിപ്പാത്തു, അഴീക്കൽ ജമീല എന്നിവരുടെ തട്ടുകടകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്‌. സാന്റ് ബാങ്ക്‌സിലെത്തിയ കുറ്റ്യാടി സ്വദേശി വണ്ടി പാര്‍ക്ക്

മലപ്പുറത്ത് എച്ച്1 എൻ1 ബാധിച്ച് ഒരാൾ മരിച്ചു

മലപ്പുറം: എച്ച് 1 എന്‍ 1 വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു മരണം. പനി ബാധിച്ച് ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട്‌ കുന്നംകുളത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം മലപ്പുറം

വിപുലമായ പാർക്കിങ് സൗകര്യം, എൽഇഡി ഡിസ്പ്ലേ ബോർഡുകൾ, കേരളീയ ശൈലിയിലുള്ള കെട്ടിടം; മുഖം മിനുക്കി വടകര റെയില്‍വേ സ്‌റ്റേഷന്‍, നിര്‍മ്മാണപ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക്‌

വടകര: വടകര റെയില്‍വേ സ്‌റ്റേഷനില്‍ പുരോഗമിക്കുന്ന അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള 21.66 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന്‌ പ്രതീക്ഷ. ഏതാണ്ട് ഡിസംബര്‍ മാസത്തോടെ പ്രവൃത്തികളെല്ലാം പൂര്‍ത്തിയാവുമെന്നാണ് വിവരം. കേരളീയ ശൈലിയിലുള്ള കെട്ടിടമായിരിക്കും വടകര റെയില്‍വേ സ്‌റ്റേഷന് ഇനി. ഇതിനായി സ്‌റ്റേഷന്‍ വളപ്പിലെ വലിയ മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. പുതിയ ശുചിമുറികള്‍,

അറസ്റ്റിലായത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് നേതാക്കന്മാരുള്‍പ്പെടെ ഇരുപതോളം പേര്‍; കൊയിലാണ്ടി നന്തി വാഗാഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി- വീഡിയോ കാണാം

പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കളടക്കം ഇരുപതോളം പേര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനൂപ്, പ്രസിഡന്റ് അജയ് ഘോഷ്, ട്രഷറര്‍ വൈശാഖ്, വൈസ് പ്രസിഡന്റ് അതുല്‍, ജോയിന്റ് സെക്രട്ടറി വിഷ്ണുരാജ്, വിജീഷ് പുല്‍പാണ്ടി, ഒലീന എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാത സര്‍വ്വീസ് റോഡിലെ കുണ്ടും

തൂണേരിയിൽ നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്‌

നാദാപുരം: തൂണേരിയില്‍ കാര്‍ മരത്തിലിടിച്ച് അപകടം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോട്ടേമ്പ്രം സ്വദേശികളായ സന്ദീപ്(19), കുന്നത്ത് പറമ്പത്ത് ശ്രീഹരി(19), ശ്രീദേവ് (19)എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാദാപുരം-തലശ്ശേരി സംസ്ഥാന പാതയില്‍ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപത്തായി ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. റോഡിലെ വെള്ളക്കെട്ടിലിറങ്ങിയ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ ഓടിയെത്തി പരിക്കേറ്റ

മുൻ വടകര എ.ഇ.ഒ പുതുപ്പണം കുളങ്ങരത്ത്താഴ ആര്‍.പ്രേമരാജന്‍ അന്തരിച്ചു

പുതുപ്പണം: മുന്‍ വടകര, നാദാപുരം എ.ഇ.ഒ പുതുപ്പണം കുളങ്ങരത്ത്താഴ ആര്‍.പ്രേമരാജന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മേപ്പയൂര്‍ ജിവിഎച്ച്എസ്, ചോറോട് ജിഎച്ച്എസ്എസ് എന്നീ സ്‌ക്കൂളുകളിലെ അധ്യാപകനായിരുന്നു. ഭാര്യ: പ്രശാന്തിനി (പുതുപ്പണം ജെഎന്‍എംജിഎച്ച്എസ്എസ്, മുന്‍ അധ്യാപിക). മക്കള്‍: ഘനശ്യാം, ഡോ. അനഘ (അസി.സര്‍ജന്‍ നീലേശ്വരം). മരുമക്കള്‍: അശ്വിനി (പെരിങ്ങത്തൂര്‍). അച്ഛന്‍: പരേതനായ

കൊയിലാണ്ടി നന്തിയിലെ വാഗാഡ് ഓഫീസിലേക്കുള്ള ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്‌ ചെയ്ത് നീക്കി

പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി. വാഗാഡ് ഓഫീസിന് മുമ്പില്‍ പൊലീസ് ബാരിക്കേഡ് തീര്‍ച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടന്നത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. മാര്‍ച്ചില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പയ്യോളിയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ നന്തിയിലെത്തിയത്.

പ്രതിഷേധ മാര്‍ച്ചായെത്തി പൊലീസ് ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടന്ന് പ്രവര്‍ത്തകര്‍; ദേശീയപാതയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ നന്തിയിലെ വാഗാഡ് ഓഫീസില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം

പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്കാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പയ്യോളിയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ നന്തിയിലെത്തിയത്. ഇവിടെ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് പ്രതിഷേധക്കാരെ തടഞ്ഞു. ബാരിക്കേഡ് തകര്‍ത്ത് പ്രതിഷേധക്കാര്‍ അകത്തുകടക്കാന്‍ ശ്രമിച്ചത് ചെറിയ തോതിലുള്ള ഉന്തും തള്ളിനും വഴിവെച്ചു. നിലവില്‍

error: Content is protected !!