Category: പ്രാദേശിക വാര്‍ത്തകള്‍

Total 13071 Posts

ഏറാമല വരാക്കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു

ഏറാമല: ഏറാമല വരാക്കണ്ടിയിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭാര്യ മാണി. മക്കൾ: ബാലകൃഷ്ണൻ (വീവേഴ്‌സ് സൊസൈറ്റി, ചിറയിൽപിടിക), വാസു, ഗോപി (പ്രിൻസിപ്പൽ കെ.എം. ജി.വി.എച്.എസ്.എസ് തവനൂർ), ശാന്ത, രാധ. മരുമക്കൾ: ദാമോദരൻ (ലോകനാർകാവ്), വാസു.പി.എം (പയ്യത്തൂർ), സതി (തൂണേരി ഗവൺമെൻ്റ് ഹോമിയോ ഹെൽത്ത് സെൻ്റർ), ഷൈമ, രജിഷ (ടീച്ചർ ഏറാമല യു.പി സ്കൂൾ). സഹോദരങ്ങൾ:

പൊൻമേരിയിൽ മാവ് റോഡിലേക്ക് കടപുഴകി വീണ് ഗതാഗത തടസ്സം; മരങ്ങൾ മുറിച്ചുമാറ്റി വടകര അഗ്നിരക്ഷാ സേന

വടകര: വില്യാപ്പള്ളി കല്ലേരി റോഡിൽ പൊൻമേരിയിൽ റോഡിലേക്ക് കടപുഴകി വീണ മാവ് അഗ്നിരക്ഷാ സേന മുറിച്ച് മാറ്റി. റോഡ് ഗതാഗത യോഗ്യമാക്കി മാറ്റി. ഇന്ന് രാവിലെ പതിനൊന്നര മണിയോടുകൂടി ഉണ്ടായ ശക്തമായ കാറ്റിലാണ് മരം റോഡിലേക്ക് വീണത്. മരം വീണതോടെ ഏറെ നേരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വടകര ഫയർ സ്റ്റേഷൻ ഓഫീസർ വർഗീസ്.പി.ഒ, സീനിയർ

‘കേന്ദ്രം കേരളത്തോടു കാട്ടിയ ഉപരോധസമാന അവഗണനയ്ക്കെതിരെ’; വൈക്കിലശ്ശേരിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് സി.പി.എം

വടകര: കേന്ദ്ര ബഡ്ജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം നേതൃത്വത്തിൽ വള്ളിക്കാട് വള്ളിക്കാട് പ്രതിഷേധ പ്രകടനവും തെരുവുയോഗവും സംഘടിപ്പിച്ചു. വൈക്കിലശ്ശേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പാർട്ടി ഏരിയ കമ്മിറ്റി അംഗം എ.പി.വിജയൻ, ലോക്കൽ സെക്രട്ടറി എൻ.നിധിൻ എന്നിവർ സംസാരിച്ചു. കെ.എം.വാസു, എം.അശോകൻ, പി.പി.പ്രജിത്ത് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി. ബജറ്റുമായി

വില്ല്യാപ്പള്ളി കേളോത്ത് ബീവി അന്തരിച്ചു

വില്ല്യാപ്പള്ളി: അമരാവതിയിൽ കേളോത്ത് ബീവി അന്തരിച്ചു. പരേതനായ ചീരാംകുന്നത്ത് മൂസയുടെയും പൂത്തോളി കേളോത്ത് പാത്തുവിൻ്റെയും മകളാണ്. ഭർത്താവ് പരേതനായ തയ്യിൽ കുഞ്ഞമ്മദ് (മങ്ങലാട്). മക്കൾ: ആയിഷ, ജമീല, അഷ്റഫ് മാസ്റ്റർ (ആർ.എ.സി ഹൈസ്കൂൾ, കടമേരി), ഹാജറ, നജ്‌മ. മരുമക്കൾ: അബ്‌ദുറഹിമാൻ (മേപ്പയൂർ), പരേതനായ ഷംസു (കോട്ടക്കൽ), സാജിത, ലത്തീഫ് എ.കെ.പി (തലായി), ഫൈസൽ തെരുവത്ത് (കുറ്റ്യാടി).

വടകര പുതുപ്പണം ചാമവയലില്‍ ശാരദ അന്തരിച്ചു

വടകര: പുതുപ്പണം ചാമവയലില്‍ ശാരദ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: വിമല, രമേശന്‍, സുരേഷ് ബാബു (സിപിഎം ബ്രാഞ്ച് സെക്രട്ടറി, അരവിന്ദ്‌ഘോഷ് റോഡ്), സുനില്‍കുമാര്‍ (റിട്ട.കെഎസ്ഇബി), അനിത, ഷീല (അംഗന്‍വാടി വര്‍ക്കര്‍, അഴിയൂര്‍), ഷീജ (അംഗന്‍വാടി വര്‍ക്കര്‍, പുതുപ്പുണം). മരുമക്കള്‍: സഹദേവന്‍, കുമാരന്‍, ചന്ദ്രി, ഗിരിജ, സിന്ധു (എച്ച് ഐ ചൊക്ലി),

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കല്‍പ്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകള്‍ക്ക് പുരസ്‌കാരം

കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കല്പറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകള്‍ മികച്ച കവിതാ ഗ്രന്ഥമായി തെരഞ്ഞെടുത്തു. എം.ആര്‍. രാഘവവാരിയര്‍ക്കും, സി.എല്‍.ജോസിനും വിശിഷ്ടാംഗത്വം ലഭിച്ചു. കെ.വി.കുമാരന്‍, പ്രേമ ജയകുമാര്‍, പി.കെ.ഗോപി, ബക്കളം ദാമോദരന്‍, എം.രാഘവന്‍, രാജന്‍ തിരുവോത്ത് എന്നിവര്‍ക്ക് സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ചു. ഹരിതാ സാവിത്രിയുടെ സിന്‍ ആണ് മികച്ച നോവല്‍. എന്‍

കനത്ത മഴയും കാറ്റും; കായക്കൊടി തളീക്കരയില്‍ കാറിന് മുകളില്‍ മരം വീണു, ചങ്ങരംകുളം റോഡില്‍ തേക്ക് ലൈനില്‍ വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

കായക്കൊടി: ഇന്ന് പെയ്ത കനത്ത മഴയിലും കാറ്റിലും മലയോര മേഖലയില്‍ വ്യാപക നാശം. കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ ഇന്ന് ഉച്ചയോടെ വീശയടിച്ച കാറ്റില്‍ നിർത്തിയിട്ട കാറിന് മുകളില്‍ മരം വീണു. 11മണിയോടെ ടൗണിലെ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. കാറിനുള്ളില്‍ അപകടസമയത്ത് ആളില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ടൗണിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന മാര്‍ബിള്‍ കടയുടെ ഷെഡ്ഡിനും

വടകര കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ നളിനി അന്തരിച്ചു

വടകര: കുട്ടോത്ത് മീത്തലെ തയ്യുള്ളതിൽ നളിനി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: ഭരതൻ. മക്കൾ: സുനിൽ കുമാർ (വിമുക്ത ഭടൻ), സുരേഷ് കുമാർ, സുധ, പരേതനായ സുധീർ കുമാർ. മരുമക്കൾ: റൂബി (നാദാപുരം റോഡ് ), ലേഖ (മുയിപ്പോത്ത് ), രാജേഷ് (കൊളാവിപ്പാലം). സഹോദരങ്ങൾ: ഭാസ്കരൻ, ഹരിദാസൻ, പദ്മിനി, രമ, രാഗിണി, പരേതരായ അനിത, സജിനി.

ചുഴലിക്കാറ്റ്; കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന്‌ വഞ്ചികള്‍ തകര്‍ന്നു, ഒരാള്‍ക്ക് പരിക്ക്

കൊയിലാണ്ടി: ശക്തമായ ചുഴലിക്കാറ്റില്‍ കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്നു വഞ്ചികള്‍ തകര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. രഥയാത്ര, ഓംകാരനാഥന്‍, ഹരേകൃഷ്ണ, എന്നീ മൂന്നു വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ഓരോ വള്ളത്തിലും ഏകദേശം 40 ഓളം മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് കൈയ്ക്ക് പരിക്കേറ്റതായി ഫിഷറീസ് ഓഫീസര്‍ ആതിര കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കനത്ത മഴയില്‍ കുറ്റ്യാടി കാവിലുംപാറയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു; യുവതിക്ക് പരിക്ക്‌

കുറ്റ്യാടി: കാവിലുംപാറയില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു. മൂന്നാംകൈ പുഴമൂലക്കല്‍ നാരായണന്റെ വീടാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കനത്ത മഴയില്‍ തെങ്ങ് ഓട് മേഞ്ഞ വീടിന് മുകളിലേക്ക്‌ വീഴുകയായിരുന്നു. അപകടത്തില്‍ നാരായണന്റെ മകന്റെ ഭാര്യയ്ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യയുടെ

error: Content is protected !!