Category: കൊയിലാണ്ടി

Total 1909 Posts

പതിനേഴുകാരനെ പീഡിപ്പിച്ച കീഴരിയൂര്‍ സ്വദേശിക്ക് 10 വര്‍ഷം കഠിന തടവും 25000 രൂപ പിഴയും; കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയുടെതാണ് വിധി

കൊയിലാണ്ടി: പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിലെ പ്രതിക്ക് പത്ത് വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചു. കീഴരിയൂര്‍ സ്വദേശി കുയിമ്പില്‍ ഇരുപത്തിയൊന്നുകാരനായ അബ്ദുള്‍ സമദ് ആണ് ശിക്ഷിക്കപ്പെട്ടത്. ആളൊഴിഞ്ഞ ക്ലാസ്‌റൂമില്‍ കൊണ്ടു പോയാണ് കുട്ടിയെ പീഡിപ്പിച്ചത്. 2016 ല്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി

മാറാട് സംഭവം; കൊയിലാണ്ടിയിൽ നടന്ന അക്രമസംഭവങ്ങളിലെ പ്രതികളായ ബിജെപി പ്രവർത്തകരെ കോടതി വെറുതെ വിട്ടു

കൊയിലാണ്ടി: മാറാട് സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ നടന്ന അക്രമസംഭവങ്ങളിലെ പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികൾ ബിജെപി പ്രവര്‍ത്തകരായിരുന്നു. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയാണ് മുഴുവന്‍ പേരെയും വെറുതെ വിട്ടത്. മാറാട് സംഭവവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ബസ് തല്ലിത്തകര്‍ക്കുക, പ്രകടനത്തിനിടയില്‍ കൊയിലാണ്ടി ടൗണില്‍ ഹോട്ടല്‍ അടിച്ചു തകര്‍ക്കുക, മതവിദ്വേഷം ഉണ്ടാക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കുക, തുടങ്ങിയ സംഭവത്തിലാണ് കൊയിലാണ്ടി

കൊയിലാണ്ടിയിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ എന്നീ പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങള്‍ ഇവയൊക്കെയാണ്

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന പരിശോധനയും, നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ നടപടികളുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മേഖലയിലെ കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏതൊക്കെ ചേമഞ്ചേരി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ക്രിട്ടിക്കല്‍ കണ്ടോണ്‍മെന്റ് സോണുകളാണ് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 7 8 9 എന്നീ

കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിൽ ഇന്ന് വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കെഎസ്ഇബി കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലുള്ള പാലംതല, കലോ പൊയിൽ, ആർ.ജി.ജി.വി.വൈ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് (30-04-2021, വെളളിയാഴ്ച്ച) രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ വൈദ്യുതി മുടങ്ങും. ഉള്ളൂർ കടവ്, ചേലിയ, വലിയാറമ്പത്ത്, ആലങ്ങാട്, പയഞ്ചേരി, പയഞ്ചേരി ടവർ, പുറത്തൂട്ടുംചേരി, നോബിത, മുത്തുബസാർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന്

കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 30-04-2021, വെള്ളിയാഴ്ച

ജനറൽ: ഉണ്ട് മെഡിസിൻ: ഉണ്ട് സർജറി: ഇല്ല എല്ല് രോഗം: ഉണ്ട് ഇഎൻടി: ഉണ്ട് കണ്ണ്: ഇല്ല സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഉണ്ട് സ്കിൻ: ഉണ്ട് ചെസ്റ്റ്: ഇല്ല പല്ല്: ഉണ്ട് RTPCR ടെസ്റ്റ്: ഉണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.

കൊയിലാണ്ടി ഇടതുമുന്നണിക്കൊപ്പം തന്നെയെന്ന് ഏഷ്യാനെറ്റും മാതൃഭൂമിയും സുബ്രഹ്മണ്യൻ വിജയിക്കുമെന്ന് മനോരമ – എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ ശക്തമായ മത്സരം നടന്നതായിത് എക്സിറ്റ് പോൾ സർവെ പ്രവചനം. മാതൃഭൂമി സർവെ കാനത്തിൽ ജമീലയ്ക്ക് വിജയ സാധ്യത കണക്കാക്കുന്നു. മലയാള മനോരമ സർവെയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കാണ് വിജയം പ്രവചിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയെക്കാൾ ഒര് ശതമാനം വോട്ടാണ് സുബ്രഹ്മണ്യൻ അധികം നേടുക. ഇഞ്ചോടിഞ്ച് പോരാട്ടമായാണ് പ്രവചനം. ഏഷ്യാനെറ്റ് സീ ഫോർ

കള്ള് ചെത്തുന്നതിനിടെ തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ചു

അത്തോളി: കള്ള് ചെത്ത് തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. കൊളക്കാട് വാളേരി രമേശൻ (59) ആണ് മരണപ്പെട്ടത്. കള്ളുചെത്തുന്നതിനിടെ തെങ്ങിൽ നിന്ന് വീഴുകയായിരുന്നു. ചേർത്തല സ്വദേശിയായ രമേശൻ കണ്ണി പൊയിൽ കള്ളുഷാപ്പിലെ തൊഴിലാളിയാണ്. ഭാര്യ: സുധ, മക്കൾ: വിശാൽ, അമൃത. മരുമകൻ: ബിൻഷിത് ലാൽ (പനായി). സഹോദരങ്ങൾ: തുളസി, സരസ്വതി, സീത.

രക്തം ദാനം ചെയ്യാം, പ്രതിസന്ധിയെ അതിജീവിക്കാം; യൂത്ത് കോൺഗ്രസ്സ്ര ക്യാമ്പയിൻ

കൊയിലാണ്ടി: വാക്‌സിനേഷൻ എടുക്കുന്നതിന് മുൻപ് തന്നെ രക്തം ദാനം ചെയ്ത് സമൂഹം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുക എന്ന സന്ദേശവുമായി യൂത്ത് കോൺഗ്രസ്. സംസ്ഥാന കമ്മിയുടെ അഹ്വാനം ഏറ്റെടുത്ത് യൂത്ത് കെയർ മുത്താമ്പിയുടെ വളണ്ടിയർമാർ രംഗത്തിറക്കി. ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് കോട്ടപറമ്പ് ഗവണ്മെന്റ് ആശുപത്രിയിൽ യൂത്ത് കെയർ മുത്തമ്പി വളണ്ടിയർമാർ ആദ്യപടിയായി രക്തം ദാനം ചെയ്തു. റാഷിദ്‌

കൊയിലാണ്ടി മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് 375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 375 പുതിയ കൊവിഡ് കേസുകൾ. കൊയിലാണ്ടി മേഖലയില്‍ ചെങ്ങോട്ടുകാവിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 91 കേസുകളാണ് ചെങ്ങോട്ടുകാവില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊയിലാണ്ടി നഗരസഭയിൽ 68 ഉം, പയ്യോളി നഗരസഭയിൽ 66 ഉം, തിക്കോടിയിൽ 66 ഉം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊയിലാണ്ടി മേഖലയിൽ ഇന്നലെ 269

കോവിഡ് പരിശോധനാ ഫലത്തിൽ ക്രിത്രിമം നടത്തി കൊയിലാണ്ടിയിലെ ട്രാവൽ ഏജൻസി പണം തട്ടിയതായി ആരോപണം; പരാതിയുമായി കൊയിലാണ്ടി സ്വദേശി സെറീന രംഗത്ത്

കൊയിലാണ്ടി: ആർ.ടി.പി.സി.ആർ ഫലത്തിൽ കൃത്രിമം നടത്തി കൊയിലാണ്ടിയിലെ ട്രാവൽ ഏജൻസി പണം തട്ടിയതായി പരാതി. കൊയിലാണ്ടി സ്വദേശി സെറീന ഖാലിദ് ആണ് പരാതിയുമായി കൊയിലാണ്ടി പോലീസിനെ സമീപിച്ചത്. കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ട്രാവൽ ഗൈഡ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിനെതിരെയാണ് ആരോപണം. സെറീന ഖാലിദ് ഈ ട്രാവൽ ഏജൻസിയിൽ നിന്ന് റാസൽ ഖൈമയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

error: Content is protected !!