Category: കൊയിലാണ്ടി

Total 1909 Posts

കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല മുന്നില്‍

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. *എലത്തൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എകെ ശശീന്ദ്രന്‍ 7992 മുന്നില്‍. *കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് മുന്നില്‍. *3835 വോട്ടിനാണ് തോട്ടത്തില്‍ രവീന്ദ്രന്‍ ലീഡ് ചെയ്യുന്നത്. *വടകരയില്‍ യുഡിഎഫ് മുന്നില്‍.

കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല 7269 വോട്ടിന് ലീഡ് ചെയ്യുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. 7269 ആണ് കാനത്തില്‍ ജമീലയുടെ ലീഡ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്ത്. ബിജെപിയുടെ എന്‍ പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്.

കൊയിലാണ്ടി കാനത്തിൽ ജമീല 7269 വോട്ടിന് ലീഡ് ചെയ്യുന്നു | 11.22 AM

  11.22 AM | കൊയിലാണ്ടി കാനത്തിൽ ജമീല 7269 വോട്ടിന് ലീഡ് ചെയ്യുന്നു. 10.45 AM | കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല 1225 വോട്ടിന് മുന്നില്‍. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഇത് വരെ രണ്ട് റൗണ്ട് പൂര്‍ത്തിയായി. പയ്യോളി നഗരസഭയിലെ കോട്ടക്കല്‍, ഇരിങ്ങല്‍, പയ്യോളി ഭാഗത്തെ വോട്ടുകളാണ്

വടകരയിൽ കെ കെ രമ; ലീഡ് 5000 കടന്നു

വടകര: വടകരയിൽ കെ കെ രമയ്ക്ക് മുൻതൂക്കം. 5116 വോട്ടുകൾക്കാണ് കെ കെ രമ മുന്നിൽ നിൽക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ കെ.കെ രമ ലീഡ് ഉയർത്തിയിരുന്നു. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ ലീഡ് കുറഞ്ഞിരുന്നെങ്കിലും കെ കെ രമ മണ്ഡലത്തിലെ ആദിപത്യം കൈവിട്ടിരുന്നില്ല. വോട്ടെണ്ണലിൻ്റെ ആദ്യഫല സൂചനകൾ നൽകുന്നത് വടകര കെ കെ രമയ്ക്കൊപ്പമെന്നാണ്. കോൺഗ്രസും

കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍

കോഴിക്കോട്: സംസ്ഥാനത്ത് നിയസഭാതെരഞ്ഞെടുപ്പിന്റെ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കൊയിലാണ്ടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീല മുന്നില്‍. ആദ്യ ഫലസൂചനകള്‍ എല്‍ഡിഎഫിന് അനുകൂലം. ആറ്റിങ്ങല്‍, കോഴിക്കോട് നോര്‍ത്ത്, വട്ടിയൂര്‍ക്കാവ്, പിണറായി, ഉടുമ്പന്‍ ചോല എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് മുന്നില്‍. രണ്ടു റൗണ്ടില്‍ പൂര്‍ത്തിയാകത്തക്കവിധമാണു തപാല്‍ വോട്ടെണ്ണലിന്റെ ക്രമീകരണം. ഓരോ മണ്ഡലത്തിലേയും തപാല്‍ വോട്ടുകള്‍ മുഴുവനും എണ്ണി തീര്‍ന്ന ശേഷമേ

കൊയിലാണ്ടിയെ വീണ്ടും ചുവപ്പിക്കുമോ ജമീല? മണ്ഡലം തിരിച്ചു പിടിക്കുമോ യുഡിഎഫ്, തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകം

കൊയിലാണ്ടി: വര്‍ഷങ്ങളോളം യുഡിഎഫ് ശക്തികേന്ദ്രമായിരുന്ന കൊയിലാണ്ടി മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും വിജയം ഇടതുമുന്നണിയ്ക്കായിരുന്നു. എന്നാല്‍ ശക്തമായ മത്സരത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കൊയിലാണ്ടി നിയമസഭ തെരഞ്ഞെടുപ്പ് 2021 സ്ഥാനാര്‍ഥികള്‍ കാനത്തില്‍ ജമീല – എല്‍ഡിഎഫ് എന്‍ സുബ്രഹ്‌മണ്യന്‍ – യുഡിഎഫ് എന്‍ പി രാധാകൃഷ്ണന്‍ – ബിജെപി പോളിങ് – 77.58% കൊയിലാണ്ടി

കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 02-05-2021, ഞായറാഴ്ച

ജനറൽ: ഉണ്ട് മെഡിസിൻ: ഇല്ല സർജറി: ഇല്ല എല്ല് രോഗം: ഇല്ല ഇഎൻടി: ഇല്ല കണ്ണ്: ഇല്ല സ്ത്രി രോഗം: ഇല്ല സ്കിൻ: ഇല്ല കുട്ടികൾ: ഇല്ല ചെസ്റ്റ്: ഇല്ല പല്ല്: ഇല്ല RTPCR ടെസ്റ്റ്: ഇല്ല കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.

കൊയിലാണ്ടി പുതിയപുരയില്‍ ഫാത്തിമ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഐസ്പ്ലാന്റ് റോഡില്‍ പാലൂന്റെകത്ത് പുതിയ പുരയില്‍ ഫാത്തിമ പി.പി മരണപ്പെട്ടു. കോഴിക്കോട് മാങ്കാവില്‍ ആണ് കുടുബവുമൊത്ത് താമസിക്കുന്നത്. പിപി അഷ്‌റഫ് സഹോദരനാണ്.

കൊയിലാണ്ടി മേഖലയില്‍ കോവിഡ് പടരുന്നു; ഇന്ന് മാത്രം 425 പുതിയ രോഗികള്‍, അതീവ ജാഗ്രത

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് മാത്രം കോവിഡ് രോഗികളുടെ എണ്ണം നാനൂറ് കടന്നു. മേഖലയില്‍ നാനൂറ്റി ഇരുപത്തിയഞ്ച് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മുന്നൂറിന് താഴെയായിരുന്നു പ്രതിദിന കണക്ക്. കഴിഞ്ഞ കുറേ ദിവസങ്ങളായി മേഖലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളിലെ ആകെ

കൊയിലാണ്ടിയിൽ ബിജെപി വോട്ട് മറിച്ചോ? വന്ന കണക്കും വരാനിരിക്കുന്ന കണക്കും കഥ പറയും

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ കൊയിലാണ്ടിയിൽ ഏവരും ഉറ്റുനോക്കുന്നത് ബിജെപി യുടെ പ്രകടനമാണ്. ബിജെപി വോട്ട് ഇവിടെ കോൺഗ്രസ്സിനായി മറിച്ചു എന്ന ആരോപണം ശക്തമാണ്. ഇത് കൊയിലാണ്ടി മണ്ഡലത്തിലെ ജയ പരാജയങ്ങളെ സ്വാധീനിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കൊയിലാണ്ടിയിലെ ബിജെപി പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ വോട്ടു മറിച്ചതായാണ് ആരോപണം. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണ

error: Content is protected !!