Category: കൊയിലാണ്ടി

Total 1909 Posts

ഇന്നും മൂന്നൂറ് കടന്ന് കൊയിലാണ്ടി മേഖലയിലെ കോവിഡ് കണക്ക്; മേഖലയില്‍ കനത്ത നിയന്ത്രണം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 307 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകളില്‍ കുറവില്ല. കനത്ത നിയന്ത്രണമാണ് നഗരസഭാ അടിസ്ഥാനത്തില്‍ ഒരുക്കിയിരിക്കുന്നത്. കൊയിലാണ്ടിയില്‍ മാത്രം ഇന്ന് 146 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലായ വാര്‍ഡുകള്‍ ഇപ്പോഴും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുകയാണ്. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി

ഉപതെരഞ്ഞെടുപ്പ് വേണ്ട; വടകരയിൽ മുരളീധരൻ എം.പിയായി തുടരും

കൊയിലാണ്ടി: കേരളത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ മണ്ഡലമായിരുന്നു നേമം. 2016ലെ തെരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെ ബി.ജെ.പി നിയമസഭയിൽ അക്കൗണ്ട് തുറന്നപ്പോൾ യു.ഡി.എഫിലെ വോട്ടു ചോർച്ചയും മൂന്നാം സ്ഥാനവും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ യു.ഡി.എഫിന് നേമം കീറാമുട്ടിയും അഭിമാന പ്രശ്നവുമായിരുന്നു. രാഷ്ട്രീയ മാനക്കേട്

കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 03-05-2021, തിങ്കളാഴ്ച

ജനറൽ: ഉണ്ട് മെഡിസിൻ: ഉണ്ട് സർജറി: ഇല്ല എല്ല് രോഗം: ഇല്ല ഇഎൻടി: ഉണ്ട് കണ്ണ്: ഇല്ല സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഉണ്ട് സ്കിൻ: ഉണ്ട് ചെസ്റ്റ്: ഇല്ല പല്ല്: ഉണ്ട് RTPCR ടെസ്റ്റ്: ഉണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.

കൊയിലാണ്ടിയിൽ കാനത്തിൽ ജമീല നേടിയത് തിളക്കമാർന്ന വിജയം, ഭൂരിപക്ഷം 8,472

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയ്ക്ക് മിന്നുന്ന ജയം. 8,472 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജമീല വിജയിച്ചത്. ആകെ പോൾ ചെയ്ത 1,61,592 വോട്ടിൽ 75,628 വോട്ടുകൾ കാനത്തിൽ ജമീല നേടിയപ്പോൾ രണ്ടാമതെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി എൻ.സുബ്രഹ്മണ്യൻ നേടിയത് 67,156 വോട്ടുകളാണ്. ബിജെപിക്ക് 17,558 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. കാനത്തിൽ ജമീലയുടെ അപരയായ

കൊയിലാണ്ടിയിൽ ജാഗ്രത തുടരണം; ഇന്ന് സ്ഥിരീകരിച്ചത് 331 പുതിയ കോവിഡ് കേസുകൾ

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് 331 പുതിയ കോവിഡ് കേസുകൾ. മേഖലയില്‍ ഇന്നലെ നാനൂറ്റി ഇരുപത്തിയഞ്ച് കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറേ ദിവസങ്ങളായി മേഖലയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നത്. കൊയിലാണ്ടി, പയ്യോളി നഗരസഭകളും. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, മൂടാടി, തിക്കോടി തുടങ്ങിയ പഞ്ചായത്തുകളിലെയും ആകെ കോവിഡ് കണക്കാണ് മുന്നൂറ്റി മുപ്പത്തി ഒന്ന്

കൊയിലാണ്ടിയിലെ ചെങ്കൊടി ഉയരത്തിൽ പാറിച്ച് കാനത്തിൽ ജമീല; ചരിത്ര വിജയം, കൊയിലാണ്ടി ഇനി ഇടത് കോട്ട

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല വിജയിച്ചു. കാനത്തില്‍ ജമീല നിലവില്‍ 7431 വോട്ടുകള്‍ക്കാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. പേരാമ്പ്രയിലും ബാലുശ്ശേരിയിലും കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് വിജയിച്ചു. ഏലത്തൂരിലും കോഴിക്കോട് സൗത്തിലും വിജയമുറപ്പിച്ച് എല്‍ഡിഎഫ്.

ചെങ്കടലായി കൊയിലാണ്ടി; വിജയമുറപ്പിച്ച് കാനത്തില്‍ ജമീല, ലീഡ് നില 7000 കടന്നു

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. കാനത്തില്‍ ജമീല നിലവില്‍ 7000 വോട്ടുകള്‍ക്കാണ് കാനത്തില്‍ ലീഡ് ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. പേരാമ്പ്രയിലും ബാലുശ്ശേരിയിലും കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് വിജയിച്ചു. ഏലത്തൂരിലും കോഴിക്കോട്

വിജയമുറപ്പിച്ച് കാനത്തില്‍ ജമീല; കൊയിലാണ്ടിയില്‍ 10 റൗണ്ട് പൂര്‍ത്തിയായി, 5865 വോട്ടിന് ലീഡ്

  കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. 5865 വോട്ടുകള്‍ക്കാണ് കാനത്തില്‍ ലീഡ് ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. പേരാമ്പ്രയിലും ബാലുശ്ശേരിയിലും കോഴിക്കോട് നോര്‍ത്തിലും എല്‍ഡിഎഫ് വിജയിച്ചു. ഏലത്തൂരിലും കോഴിക്കോട് സൗത്തിലും വിജയമുറപ്പിച്ച്

കൊയിലാണ്ടിയില്‍ വോട്ടെണ്ണല്‍ 7 റൗണ്ട് പൂര്‍ത്തിയായി; കാനത്തില്‍ ജമീലയ്ക്ക് 4000 വോട്ടിന് ലീഡ്

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. 4000 വോട്ടുകള്‍ക്കാണ് കാനത്തില്‍ ലീഡ് ചെയ്യുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. പേരാമ്പ്രയിലും ബാലുശ്ശേരിയിലും എല്‍ഡിഎഫ് വിജയിച്ചു. ഏലത്തൂരിലും കോഴിക്കോട് നോര്‍ത്തിലും സൗത്തിലും വിജയമുറപ്പിച്ച് എല്‍ഡിഎഫ്. കുറ്റ്യാടിയില്‍

കൊയിലാണ്ടിയില്‍ കാനത്തില്‍ ജമീല മുന്നില്‍; ലീഡ് നില 2536 കടന്നു

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ കാനത്തില്‍ ജമീല ലീഡ് ഉയര്‍ത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍. സുബ്രഹ്‌മണ്യന്‍ രണ്ടാം സ്ഥാനത്താണ്. ബിജെപിയുടെ എന്‍.പി രാധാകൃഷ്ണനാണ് മൂന്നാം സ്ഥാനത്ത്. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് തരംഗമാണ് ആഞ്ഞുവീശുന്നത്. പേരാമ്പ്രയിലും ബാലുശ്ശേരിയിലും എല്‍ഡിഎഫ് വിജയിച്ചു. ഏലത്തൂരിലും കോഴിക്കോട് നോര്‍ത്തിലും സൗത്തിലും വിജയമുറപ്പിച്ച് എല്‍ഡിഎഫ്. കുറ്റ്യാടിയില്‍ യുഡിഎഫ് ആണ് മുന്നില്‍.    

error: Content is protected !!