Category: കൊയിലാണ്ടി
ഇരിങ്ങലില്‍ പി മായാദേവി നിര്യാതയായി
പയ്യോളി: ഇരിങ്ങലില്‍ പി മായാദേവി (വിജയ) നിര്യാതയായി. അറുപത്തിയഞ്ച് വയസായിരുന്നു. പരേതരായ ഇരിങ്ങല്‍ താമരോട്ട് കൃഷ്ണന്‍ നായരുടേയും ലക്ഷ്മി അമ്മയുടേയും മകളാണ് മായാദേവി. പി.വിശ്വനാഥന്‍ നായരാണ് ഭര്‍ത്താവ്. വിവേക് (ഖത്തര്‍), വന്ദന (അദ്ധ്യാപിക കൊല്ലം UP സ്‌കൂള്‍) എന്നിവര്‍ മക്കളാണ്. പി.കെ.അരവിന്ദാക്ഷന്‍ ഹരിപദം, കൊല്ലം (അദ്ധ്യാപകന്‍), നിഖില (അദ്ധ്യാപിക) എന്നിവര്‍ മരുമക്കളാണ്.
കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 06-05-2021, വ്യാഴാഴ്ച
ജനറൽ: ഉണ്ട് മെഡിസിൻ: ഉണ്ട് സർജറി: ഇല്ല എല്ല് രോഗം: ഉണ്ട് ഇഎൻടി: ഉണ്ട് കണ്ണ്: ഉണ്ട് സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഉണ്ട് സ്കിൻ: ഇല്ല ചെസ്റ്റ്: ഉണ്ട് പല്ല്: ഉണ്ട് RTPCR ടെസ്റ്റ്: ഉണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.
കൊയിലാണ്ടിയിൽ കൂടുതൽ നിയന്ത്രണങ്ങൾ; മേഖലയിൽ 14 വാർഡുകൾ പുതുതായി കണ്ടെയ്ൻമെന്റ് സോണിൽ
കൊയിലാണ്ടി: ജില്ലയിൽ കോവിഡ് വൈറസ് പടർന്ന് പിടിക്കുന്നത് പ്രതിരോധിക്കുന്നതിനായി രോഗബാധ കൂടുതലുള്ള സ്ഥലങ്ങളിൽ കർശ്ശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുന്നതായി ജില്ല ഭരണകൂടം അറിയിച്ചു. രോഗബാധ കൂടുതലുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ രോഗവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റി പ്രതിരോധ നടപടികൾ ഊർജിതമാക്കുകയാണ്. രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനും, രോഗികളുമായി സമ്പർക്കത്തിലുള്ളവർ സമൂഹത്തിലെ മറ്റുള്ളവരുമായി കൂടുതൽ
കാനത്തിൽ ജമീല തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിച്ചു
കൊയിലാണ്ടി: നിയുക്ത കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല തിരുവങ്ങൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സന്ദർശിച്ചു. സി.എച്ച്.സി യിലേക്ക് വളരെ അടിയന്തിരമായി ചേയ്യേണ്ട ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി സമർപ്പിക്കാൻ മെഡിക്കൽ ഓഫീസർ ഡോ.അനി യോട് ജമീല ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ഷീബ ശ്രീധരൻ,
കൊയിലാണ്ടിയില്‍ മഴക്കാല കൃഷിനടീല്‍ ഉത്സവം സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാല കൃഷി നടീല്‍ ഉത്സവം സംഘടിപ്പിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞവര്‍ഷം ഏരിയ കമ്മിറ്റി നടത്തിയ ഫലം വലിയ ഉത്പാദന വര്‍ധനവാണ് ഉണ്ടാക്കിയത്. ഇത്തവണയും കൂടുതല്‍ കൃഷി വ്യാപനമാണ് ലക്ഷ്യമിടുന്നത്. തരിശുരഹിത കൃഷിയിടമാണ് ലക്ഷ്യംവെക്കുന്നത്. മഴക്കാല കൃഷിയില്‍ ഇടവിള കൃഷിയും മറ്റു കാര്‍ഷിക വിളകളും പ്രോത്സാഹിപ്പിക്കുന്നുണ്ട്.
യുഡിഎഫ് കോട്ടകളിൽ മേൽക്കൈ നേടി കാനത്തിൽ ജമീല
കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിലെ എല്ലാ തദ്ദേശഭര പരിധിയിയിലും വലിയ മുന്നേറ്റമാണ് എൽഡിഎഫ് സ്ഥാനാർത്ഥി നടത്തിയത്. മൂന്ന് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും വ്യക്തമായ ഭൂരിപക്ഷം നേടി കൊണ്ടാണ് എൽഡിഎഫിന്റെ വിജയം. ചെങ്ങോട്ടു കാവ്, ചേമഞ്ചേരി, മൂടാടി പഞ്ചായത്തുകളിലും കൊയിലാണ്ടി, പയ്യോളി നഗരസഭകളിലും കാനത്തിൽ ജമീല മേൽക്കൈ നേടി. തിക്കോടി പഞ്ചായത്തിൽ മാത്രമാണ് യുഡിഎഫിന് നേരിയ ലീഡ് ഉയർത്താൻ
അഞ്ച് ദിവസം കൊണ്ട് താല്‍ക്കാലിക ആശുപത്രി; കൊയിലാണ്ടിക്കാരൻ ലിജു വീണ്ടും ശ്രദ്ധേയനാകുന്നു
കൊയിലാണ്ടി: കോവിഡ് വ്യാപനത്തെ തുടർന്ന് ഐസിയു ബെഡ്ഡുകള്‍ക്ക് കുറവ് അനുഭവപ്പെട്ടപ്പോള്‍ ‘മെയ്ക്ക് ഷിഫ്റ്റ്’ ഐസിയു എന്ന പുതിയ കാഴ്ചപ്പാട് കേരളത്തിലാദ്യമായി അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ കൊയിലാണ്ടിക്കാരന്‍ ലിജു വീണ്ടും ശ്രദ്ധേയനാകുന്നു. ഇത്തവണ താല്‍ക്കാലിക ആശുപത്രി തന്നെ പണി കഴിപ്പിച്ചാണ് അദ്ദേഹത്തിന്റെ ഇടപെടല്‍ ശ്രദ്ധിക്കപ്പെടുന്നത്. ആശുപത്രികളെല്ലാം നിറഞ്ഞ് കവിയുന്ന സാഹചര്യത്തില്‍ വെറും അഞ്ച് ദിവസം കൊണ്ട് 25 കിടക്കകള്‍
കൊയിലാണ്ടിയില്‍ മുന്നൂറിലധികം കോവിഡ് കേസുകള്‍; മേഖല അതീവ ജാഗ്രതയില്‍
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ കോവിഡ് കേസുകളില്‍ കുറവില്ല. ഇന്നും മുന്നൂറ് കടന്ന് പുതിയ കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്ഡശന നിയന്ത്രണമാണ് ഒരുക്കിയത്. കൊയിലാണ്ടി നഗരസഭ പരിധിയിൽ 94 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളിൽ ആകെ
കൊല്ലം കുന്നിയോറ മലയിൽ സത്യൻ അന്തരിച്ചു; മരണം കോവിഡ് ബാധയെ തുടർന്ന്
കൊയിലാണ്ടി: കൊല്ലം കുന്നിയോറമലയിൽസത്യൻ (59) അന്തരിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അച്ഛൻ: നാരായണൻ. അമ്മ: നാരായണി. ഭാര്യ: വത്സല. മക്കൾ: സന്ധ്യ, പരേതനായ സജു. മരുമകൻ: ലിനീഷ് (മൂലാട്). സഹോദരൻ: സുരേഷ് (തിരുവോണം), പരേതനായ സതീശൻ.
കൊയിലാണ്ടി താലൂക്ക് ആശുപത്രി; ഇന്നത്തെ ഒപി – 05-05-2021, ബുധനാഴ്ച
ജനറൽ: ഉണ്ട് മെഡിസിൻ: ഉണ്ട് സർജറി: ഇല്ല എല്ല് രോഗം: ഇല്ല ഇഎൻടി: ഉണ്ട് കണ്ണ്: ഉണ്ട് സ്ത്രി രോഗം: ഇല്ല കുട്ടികൾ: ഉണ്ട് സ്കിൻ: ഉണ്ട് ചെസ്റ്റ്: ഇല്ല പല്ല്: ഉണ്ട് RTPCR ടെസ്റ്റ്: ഉണ്ട് കൂടുതൽ അന്വേഷണങ്ങൾക്ക്0496 2630142 നമ്പറിൽ ബന്ധപ്പെടുക.