Category: കൊയിലാണ്ടി
മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പൂക്കാട്ട് ഷൈജുവിന്റെ മകൻ ദേവീക് അന്തരിച്ചു
കൊയിലാണ്ടി: മൂടാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി മുചുകുന്ന് പൂക്കാട്ട് ഷൈജുവിന്റെ മകൻ ദേവീക് അന്തരിച്ചു. അഞ്ച് വയസ്സായിരുന്നു. രക്താർബുദമായിരുന്നു കാരണം. ഇതിൽ നിന്നും മുക്തി നേടിയിരുന്നെങ്കിലും വീണ്ടും രക്താർബുദം ബാധിക്കുകയായിരുന്നു. ദേവിക്കിന്റെ സഹോദരനും മുമ്പ് ഇതേ അസുഖം ബാധിച്ച് മരണപ്പെട്ടിരുന്നു. അമ്മ: അമൃത, സഹോദരൻ: അൻമിക്. പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ
കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ കുഴഞ്ഞുവീണയാള്‍ക്ക് പാഞ്ഞെത്തി പ്രഥമ ശുശ്രൂഷ നല്‍കി ‘ജീവന്‍ രക്ഷിച്ച്’ ഫയര്‍ ഫോഴ്‌സ്; അമ്പരന്നു പോയ ജനങ്ങള്‍ക്ക് ഒടുവില്‍ ആശ്വാസ വാര്‍ത്ത (വീഡിയോ കാണാം)
കൊയിലാണ്ടി: അയാൾ തലയിലേക്ക് കൈ വെച്ചതും താഴേക്ക് കുഴഞ്ഞു വീണതും എല്ലാം ഒരുമിച്ചായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകണോ, കുടിക്കാൻ വെള്ളം കൊടുക്കണോ എന്നൊന്നും അറിയാതെ അമ്പരന്നു നിൽക്കുകയായിരുന്നു അവിടെ ബസ് കാത്ത് നിന്നവർ. എന്നാൽ ഉടനെ തന്നെ അവിടേക്കു അഗ്നി ശമന സേന അംഗങ്ങൾ പാഞ്ഞെത്തി അയാൾക്കാവിശ്യമായ പ്രഥമ ശുശ്രുഷ നൽകുകയായിരുന്നു. ‘പൊടുന്നനെ നിങ്ങളുടെ സമീപത്തൊരാൾ
കൊയിലാണ്ടി അലങ്കാര്‍ ഷൂ മാര്‍ട്ട് ഉടമ കെ.കെ മുഹമ്മദ് ഹാജി അന്തരിച്ചു
കൊയിലാണ്ടി: പഴയകാല ചെരുപ്പ് വ്യാപാരി കൊയിലാണ്ടി അലങ്കാര്‍ ഷൂ മാര്‍ട്ട് ഉടമ കെ.കെ മുഹമ്മദ് ഹാജി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. അരനൂറ്റാണ്ട് കാലമായി കൊയിലാണ്ടി നഗരത്തില്‍ കച്ചവടം നടത്തുന്ന മുഹമ്മദ് ഹാജി കൊയിലാണ്ടി സ്വദേശികള്‍ക്ക് ഏറെ പരിചിതനാണ്. മമ്മാക്ക ജുമാ മസ്ജിദ് വൈ: പ്രസിഡണ്ടും ദാറുല്‍ ഉലും മദ്രസയുടെ സ്ഥാപകനുമാണ് മുഹമ്മദ് ഹാജി. ചീനം പള്ളിയുടെയും
നന്തി ദാറുസ്സലാം അറബിക് കോളേജ് ഹോസ്റ്റലില്‍ പ്രാര്‍ത്ഥനയ്ക്കിടെ 20കാരന്‍ കുഴഞ്ഞുവീണു മരിച്ചു
കൊയിലാണ്ടി: നന്തി ദാറുസ്സലാം അറബിക് കോളേജ് ഹോസ്റ്റലില്‍ വിദ്യര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു. മുക്കം മലയമ്മ പുല്‍പ്പറമ്പില്‍ വീട്ടില്‍ ഉമര്‍ ഫാറൂഖ് (20) ആണ് മരിച്ചത്. പുല്‍പ്പറമ്പില്‍ മുഹമ്മദിന്റെ മകനാണ്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. ദാറുസ്സലാം അറബിക് കോളേജിലെ വിദ്യാര്‍ഥിയായ ഉമര്‍ ഫാറൂഖ് പ്രാര്‍ത്ഥനാ മുറിയില്‍വെച്ച് പ്രാര്‍ത്ഥനയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു
പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; അൻപത്തിയഞ്ചുകാരന് നാല് വര്‍ഷം തടവും 25000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി
കൊയിലാണ്ടി: പതിനഞ്ചുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കുറ്റവാളിക്ക് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി നാല് വർഷം തടവുശിക്ഷ വിധിച്ചു. തിരുവണ്ണൂർ സ്വദേശി അൻപത്തിയഞ്ചുകാരനായ ഉള്ളാട്ടിൽ തുളസീദാസ് എന്ന പങ്കജാക്ഷനെയാണ് കോടതി ശിക്ഷിച്ചത്. നാല് വർഷം തടവിനു പുറമെ 25000 രൂപ പിഴയും ഇയാൾ അടയ്ക്കണമെന്ന് കോടതി വിധിച്ചു. പിഴ നൽകിയില്ലെങ്കിൽ എട്ട് മാസം അധികതടവ് അനുഭവിക്കണം. പോക്സോ
കൊയിലാണ്ടി വിയ്യൂരിൽ ഭർതൃവീട്ടിൽ നിന്ന് കടയിൽ പോയ 28 കാരിയെ കാണാനില്ലെന്ന് പരാതി; മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ
കൊല്ലം: വിയ്യൂര്‍ സ്വദേശിയായ 28കാരിയെ കാണാനില്ലെന്ന് പരാതി. തെക്കേട്ടില്‍ വീട്ടില്‍ രാഗേഷിന്റെ ഭാര്യ പവിത്രയെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ വീട്ടില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനായി കടയിലേക്ക് പോയതാണ്. ഏറെ സമയം കഴിഞ്ഞും തിരിച്ചുവരാതായതോടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നെന്ന് ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ചെറുപയര്‍
ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്ന് വീണ ഇരുമ്പ് പൈപ്പ് കാറിനകത്തേക്ക് തുളച്ച് കയറി; കൊയിലാണ്ടിയില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്ന് വീണ ഇരുമ്പ് പൈപ്പ് കാറിനകത്തേക്ക് തുളച്ച് കയറി. അരിക്കുളം റോഡില്‍ അമൃത സ്‌കൂളിന് സമീപമാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന യുവതി പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തല്‍ കെട്ടാനായി ഉപയോഗിക്കുന്ന നീളമേറിയ ഇരുമ്പ് പൈപ്പാണ് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ നിന്ന് വീണത്. ഗുഡ്‌സിന്റെ പിറകില്‍ കെട്ടി വച്ചിരുന്ന ഇരുമ്പ് പൈപ്പ് ഊരി
സി.പി.എം പ്രവർത്തകനെ ആക്രമിച്ച സംഭവം; പതിമൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി
കൊയിലാണ്ടി: സി.പി.എം പ്രവർത്തകനെ ആക്രമിച്ച കേസിൽ 13 ആർ.എസ്.എസ് പ്രവർത്തകരെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി. സി.പി.എം വെങ്ങളം ലോക്കൽ കമ്മറ്റി അംഗം പി.ശിവദാസനെ അക്രമിച്ച കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ശ്രീജ ജനാർദ്ധനനാണ് വിധി പറഞ്ഞത്. ആം മാം മൂന്ന് വർഷത്തെ തടവിന് പുറമെ
ബാലികയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി
കൊയിലാണ്ടി: ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് ആറ് വര്‍ഷം കഠിന തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ എട്ടു മാസം കൂടെ തടവ് ശിക്ഷ അനുഭവിക്കണം. മരിതോങ്കര സ്വദേശി അട്ടപ്പാടി അനി എന്നറിയപ്പെടുന്ന മാവുള്ള പറമ്പില്‍ അനില്‍കുമാറിന്(40) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക്
കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി കൊയിലാണ്ടിയിലെ ജനജാഗരണ്‍ യാത്ര; നരേന്ദ്രമോദിയുടെത് ബ്രിട്ടീഷുകാരുടെ അതേ തന്ത്രമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍
കൊയിലാണ്ടി: നികുതി ഭീകരതക്കെതിരെയും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതി രെയും അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി പ്രഖ്യാപിച്ച പ്രക്ഷോഭത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ നടന്ന ജനജാഗരൺ യാത്ര ആവേശമായി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിറയോരത്തുള്ള മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് യാത്ര തുടങ്ങിയത്. സ്വാതന്ത്ര്യ സമര സേനാനി എം.കെ. കൃഷ്ണനിൽ നിന്ന് എ.ഐ.സി.സി. ജന: സെക്രട്ടറി താരിഖ്