Category: കൊയിലാണ്ടി
‘പോയി ചത്തൂടെ’ എന്നതടക്കം സജാദ് പറഞ്ഞു; മോഡല്‍ ഷഹനയുടെ മരണത്തില്‍ സജാദിനെതിരെ കുറ്റപത്രം
കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ഭര്‍ത്താവ് സാജിദിനെതിരെ കുറ്റപത്രം. ആത്മഹത്യ പ്രേരണ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണ സംഘം കോഴിക്കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സജാദ് ഷഹാനയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഷഹാനയുടെ ഡയറിക്കുറിപ്പുകളും തെളിവായി. മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഷഹാനയെ ആത്മഹത്യയിലേക്ക്
”ഒരിക്കല്‍ സംസാരിച്ചാല്‍ അവളോട് വീണ്ടും സംസാരിക്കണമെന്ന് തോന്നും,ഏവരേയും അതിശയിപ്പിക്കുന്ന പെരുമാറ്റം ”; ബിഗ് ബോസ് ഫൈനലിസ്റ്റ് ദില്‍ഷയുടെ അധ്യാപകനായിരുന്ന കൊയിലാണ്ടി ആര്‍ട്‌സ് കോളേജിലെ ഷെജില്‍ പറയുന്നു
കൊയിലാണ്ടി: ഇത്തവണത്തെ ബിഗ്ബോസ് കിരീടം ചൂടുമെന്ന പ്രതീക്ഷിക്കുന്ന മത്സ്യരാര്‍ത്ഥികളിലൊരാളായ ദില്‍ഷ പ്രസന്നന്‍ ആരെയും വേദനിപ്പിക്കാത്ത മാന്യമായ പെരുമാറ്റത്തിലൂടെയാണ് പ്രേക്ഷക മനം കവര്‍ന്നത്. വിദ്യാര്‍ത്ഥി ആയിരുന്ന കാലം തൊട്ടേ പെരുമാറ്റം കൊണ്ട് ദില്‍ഷ ഏവരേയും അതിശയിപ്പിച്ചിരുന്നുവെന്ന് പറയുകയാണ് ആര്‍ട്സ് കോളേജില്‍ ദില്‍ഷയുടെ അധ്യാപകനായിരുന്ന ഷിജില്‍. പഠനകാര്യത്തില്‍ വലിയ മികവൊന്നും പുലര്‍ത്തിയിരുന്നില്ലെങ്കിലും തന്റെ പെരുമാറ്റംകൊണ്ട് അധ്യാപകരുടെ മനസുകവരാന്‍ ദില്‍ഷയ്ക്ക്
പുറക്കാട് ആറു മീറ്ററോളം താഴ്ചയുള്ള വെള്ളം നിറഞ്ഞ കിണറ്റിൽ വീണ് പശു; കിണറ്റിലിറങ്ങി രക്ഷപെടുത്തി അഗ്നിരക്ഷാ സേന (വീഡിയോ കാണാം)
കൊയിലാണ്ടി: കാല് തെറ്റി കിണറ്റിൽ വീണ പശുവിനു രക്ഷകരായി അഗ്‌നിരക്ഷസേന. പുറക്കാട് നെടും തോട്ടത്തിൽ സലീമിന്റെ ഉടമസ്ഥതയിലുള്ള പശുവാണ് കിണറ്റിൽ വീണത്. ആറ് മീറ്റർ ആഴമുള്ള വെള്ളമുള്ള കിണറ്റിലാണ് പശു വീണത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേനയെ വിവരമറിയിക്കുകയും അവരെത്തി കിണറ്റിൽ ഇറങ്ങി രക്ഷിക്കുകയുമായിരുന്നു. ഫയർ&റെസ്ക്യൂ ഓഫീസർമാരായ
ബിഗ് ബോസില്‍ കൊയിലാണ്ടിയുടെ അഭിമാനമായി ദില്‍ഷ; കപ്പടിച്ചേക്കും, കാത്തിരിപ്പില്‍ നാടും നാട്ടാരും
ബിഗ് ബോസ് ക്ലൈമാക്‌സിനോട് അടുക്കുമ്പോള്‍ ഫൈനല്‍ സിക്‌സില്‍ ഇത്തവണ ഒരു കൊയിലാണ്ടിക്കാരി ഇടംനേടിയതിന്റെ ആവേശത്തിലാണ് നാടും നാട്ടുകാരും. വിവാദങ്ങളും തര്‍ക്കങ്ങളും പൊട്ടിത്തെറികളും ഭാഗമായ ഒരു ഷോ. അതിനിടയില്‍പ്പെടുമ്പോള്‍ പലപ്പോഴും മാന്യതകളുടെ അതിര്‍വരമ്പ് കടക്കാം, പൊട്ടിത്തെറിച്ചുള്ള പെരുമാറ്റങ്ങളുണ്ടാവാം, എന്നാല്‍ ഇതൊന്നും ഇല്ലാതെ തന്നെ മികച്ച മത്സരം കാഴ്ചവെക്കാമെന്ന് പ്രേക്ഷകര്‍ക്ക് കാട്ടിത്തന്നിരിക്കുകയാണ് ദില്‍ഷ പ്രസന്നന്‍ എന്ന കൊയിലാണ്ടിക്കാരി. മാന്യമായ
കൊയിലാണ്ടിയിൽ ബെെക്കിനു മുകളിലൂടെ അമിത വേഗത്തിലെത്തിയ ബസ് കയറിയിറങ്ങി, ബെെക്കിന്റെ മുൻവശം പൂർണ്ണമായും തകർന്നു, ബെെക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും വാഹനാപകടം. ബസ് സ്റ്റാൻഡിലേക്ക് അമിത വേഗത്തിൽ എത്തിയ ബസ്സിനടിയിൽ ബൈക്ക് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകീട്ട് അഞ്ചരയോടെ കൊയിലാണ്ടി ബസ് സ്റ്റാൻഡിലാണ് സംഭവം. ബീച്ച് റോഡ് സ്വദേശി പുതിയ ബസ് സ്റ്റാൻഡിനു സമീപമുള്ള റിംഗ് റോഡിൽ നിന്ന് സ്റ്റേറ്റ് ഹൈവെയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
ഒരുവട്ടം കൂടി ഒത്തുകൂടാം; കൊയിലാണ്ടി ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനായി സ്വാഗതസംഘം രൂപീകരിക്കുന്നു
കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുന്നതിന്റെ മുന്നോടിയായി സ്വാഗതസംഘം രൂപീകരിക്കുന്നു. ഇതിനായി ജൂലൈ ആറിന് വൈകീട്ട് അഞ്ച് മണിക്ക് കോളേജില്‍ സ്വാഗതസംഘ രൂപീകരണ യോഗം ചേരും. 1995 മുതല്‍ 2022 വരെ കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ സംഗമമാണ് നടത്തുന്നത്. സ്വാഗത സംഘ രൂപീകരണ
”സ്‌നേഹനക്ഷത്രങ്ങള്‍ ഓരോന്നായി മറയുന്നത് വേദന മാത്രമല്ല, ശൂന്യതയും സൃഷ്ടിക്കുന്നു”; അരിക്കുളം സ്വദേശി അലി പള്ളിയത്തുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് അബ്ദുസമദ് സമദാനി
അല്പം മുമ്പാണ് ചെന്നൈയില്‍ നിന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോണ്‍കോള്‍ വന്നത്. സന്തോഷത്തോടെ അങ്ങോട്ടു സംസാരിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് മനസ്സും പരിസരവും ശോകമൂകമാക്കിയ ആ വിവരം അറിഞ്ഞത്. പ്രിയ സ്‌നേഹിതന്‍ അലി പള്ളിയത്ത് വിടപറഞ്ഞിരിക്കുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. അലി സാഹിബും ഞാനും തമ്മിലുള്ള അടുത്ത ബന്ധം മനസ്സിലാക്കിയാണ് വിവരമറിഞ്ഞപ്പോള്‍ തന്നെ എന്നെ വിളിച്ചതെന്ന്
കൊയിലാണ്ടിയില്‍ ലഹരിമാഫിയയുടെ ഗുണ്ടാവിളയാട്ടം; ഡി.വൈ.എഫ്.ഐ ലഹരിവിരുദ്ധ സ്‌ക്വാഡ് പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം
കൊയിലാണ്ടി: കഞ്ചാവ് മാഫിയ സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ചതായി പരാതി. കൊയിലാണ്ടിയിലെ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരായ ഡി.വൈ.എഫ്.ഐയുടെ സ്‌ക്വാഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരത്തില്‍ പരിശോധന നടത്തിയ അഞ്ചംഗ സംഘത്തെയാണ് കഞ്ചാവ് മാഫിയ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്തു. കന്നൂര്‍ സ്വദേശി സൂരജ് ആണ് അറസ്റ്റിലായത്. റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയുള്ള ആളൊഴിഞ്ഞ വീട്ടില്‍
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി മോഷണം; കൊയിലാണ്ടി സ്വദേശിയടക്കം മൂന്നുപേര്‍ പിടിയില്‍
കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പണവും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ സംഘം പിടിയില്‍. പിടിയിലായവരില്‍ ഒരാള്‍ കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിയാണ്. പുളിയഞ്ചേരി കിഴക്കെ വാര്യം വീട്ടില്‍ ഷാനിദ്, കുറ്റിക്കാട്ടൂര്‍ വെള്ളിപറമ്പ് ചേലിക്കര വീട്ടില്‍ മുഹമ്മദ് ജിംനാസ്, ചേലേമ്പ്ര ചേലുപാടം മരക്കാംകാരപറമ്പ് രജീഷ് എന്നിവരാണ് പിടിയിലായത്. ലഹരിക്ക് അടിമകളായ പ്രതികള്‍
തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് നോഡല്‍ ഏജന്‍സിയായ അഗ്രോ സര്‍വ്വീസ് സെന്ററില്‍ നാലരലക്ഷത്തോളം രൂപയുടെ വെട്ടിപ്പ്; കണ്ടെത്തിയത് ഭരണസമിതി നിയോഗിച്ച ഓഡിറ്റര്‍മാര്‍
തിക്കോടി: തിക്കോടി സര്‍വ്വീസ് സഹകരണ ബാങ്ക് നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന അഗ്രോ സര്‍വ്വീസ് സെന്ററില്‍ 440 361 രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. ബാങ്ക് ഭരണ സമിതി തന്നെ നിയോഗിച്ച ഓഡിറ്റര്‍മാരാണ് പണം വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയത്. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് വിവരം നോഡല്‍ ഏജന്‍സിയായ തിക്കോടി സര്‍വീസ് സഹകരണ ബാങ്ക് ഔദ്യോഗിക തലത്തില്‍ അറിയിക്കാതെ