Category: കൊയിലാണ്ടി

Total 1906 Posts

കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിന്‍വാതില്‍ നിയമനം; മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളുടെ ബന്ധുക്കളെയും സ്വന്തക്കാരെയും നിയമിക്കാൻ നീക്കം

സ്വന്തം ലേഖകൻ   കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ പിൻവാതിൽ നിയമനമെന്ന് ആക്ഷേപം. ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ ബന്ധുക്കളും സ്വന്തക്കാരുമായ താൽക്കാലിക ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാനാണ് നീക്കം നടക്കുന്നത്. ഓഗസ്റ്റ് 15 ന് ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗത്തിലെ രണ്ടാം നമ്പര്‍ അജണ്ടയിലാണ് ഇവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷേത്രത്തിൽ രണ്ട് സെക്യൂരിറ്റി

ആനപ്രേമികൾ മധുരവും സ്നേഹവും ഉരുളകളാക്കി ആനയ്ക്ക് ഊട്ടി; പിഷാരികാവിൽ ഇതാദ്യമായി ആനയൂട്ട് (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ആനപ്രേമികൾക്ക് ഇന്ന് ആഘോഷ നാളായിരുന്നു. സ്നേഹവും വാത്സല്യവും ഉരുളകളാക്കി അവർ ആനകളെ ഊട്ടി. പിഷാരികാവ് ക്ഷേത്രത്തിൽ ഉത്സവ സമയത്തല്ലാതെ ഇതാദ്യമായി ആനയൂട്ട് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഉത്സവ സമയത്ത് നിരവധി ആനകളെ അണിനിരത്തി ആനയൂട്ട് സംഘടിപ്പിച്ചിരുന്നു. കൊയിലാണ്ടി, ബാലുശ്ശേരി എന്നിവിടങ്ങളിൽ നിന്ന് എത്തിയ നാല് ആനകളാണ് ഇന്ന് ആനയൂട്ടിനായി അണി നിരന്നത്. പ്രഭാത പൂജയ്ക്കു

നീന്തല്‍ പഠിക്കാനായി കുട്ടികള്‍ പതിവായി വരാറുള്ളതാണ്, ഇന്നലെയും അവരുടെ ബഹളം കേട്ടപ്പോള്‍ അസ്വാഭാവികത തോന്നിയിരുന്നില്ല, പിന്നീടാണ് അപകടം മനസ്സിലായത്; കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തില്‍ കീഴരിയൂർ സ്വദേശിയായ വിദ്യാത്ഥി മുങ്ങിമരിച്ച സംഭവത്തെക്കുറിച്ച് നാട്ടുകാര്‍

കൊയിലാണ്ടി: ‘അവധി ദിവസങ്ങളില്‍ അധികവും കുട്ടികള്‍ ക്ഷേത്രക്കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ എത്താറുള്ളതാണ്. ഇന്നലെയും അവരുടെ ബഹളം കേട്ടപ്പോള്‍ ആദ്യം അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല’ കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തില്‍ ഇന്നലെ രാവിലെ മുങ്ങി മരിച്ച കീഴരിയൂർ നമ്പ്രത്തുകര പുളക്കികുനി മുഹമ്മദ് ഷാമിലിന്റെ വിയോഗത്തിലിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. ‘അപകടമാണെന്ന് തിരിച്ചറിഞ്ഞ് ആളുകള്‍ ഓടിക്കൂടുകയായിരുന്നു. എന്നാൽ കുളത്തില്‍ നല്ല

തിരമാലകള്‍ക്കൊപ്പം തീരത്തേക്ക് അടിച്ച് കയറി ആയിരക്കണക്കിന് മത്തികള്‍; വാരി മടുത്ത് ആളുകള്‍; കൊയിലാണ്ടിയിലെ മത്തിച്ചാകര ആഘോഷത്തിന്റെ വീഡിയോ വൈറല്‍

കൊയിലാണ്ടി: തിരമാലകള്‍ക്കൊപ്പം തീരത്തേക്ക് അടിച്ച് കയറുന്ന ആയിരക്കണക്കിന് മത്തികള്‍, വാരിയെടുക്കുന്ന ആളുകള്‍. കൊയിലാണ്ടി കടപ്പുറത്തെ ഇന്നത്തെ കാഴ്ചയായിരുന്നു ഇത്. മത്തിച്ചാകര അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കുകയായിരുന്നു ജനങ്ങള്‍. ഹാര്‍ബറിന് തെക്ക് ഭാഗത്തായി വിരുന്നുകണ്ടി മുതല്‍ ഏഴുകുടിക്കല്‍ വരെയാണ് മത്തികള്‍ കൂട്ടത്തോടെ കരയ്ക്കെത്തിയത്. ചാകരയുണ്ടെന്ന് അറിഞ്ഞതോടെ തിരക്കൊപ്പം കരയ്ക്കടിഞ്ഞ മത്തി വാരികൂട്ടുന്ന തിരക്കിലായിരുന്നു നാട്ടുകാര്‍. മണിക്കുറുകള്‍ തിരയില്‍ തുള്ളി ചാടിയ

തിരമാലകള്‍ക്കൊപ്പം തുള്ളിച്ചാടി മത്തികള്‍; കൊയിലാണ്ടിയില്‍ മത്തി ചാകര, കരയില്‍ നിന്ന് മീന്‍ പിടിച്ച് നാട്ടുകാര്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കടലോരങ്ങളില്‍ മത്തി ചാകര. ഹാര്‍ബറിന് തെക്ക് ഭാഗത്തായി വിരുന്നുകണ്ടി മുതല്‍ ഏഴുകുടിക്കല്‍ വരെയാണ് മത്തികള്‍ കൂട്ടത്തോടെ കരയ്‌ക്കെത്തിയത്. ചാകരയുണ്ടെന്ന് അറിഞ്ഞതോടെ തിരക്കൊപ്പം കരയ്ക്കടിഞ്ഞ മത്തി വാരികൂട്ടുന്ന തിരക്കിലായിരുന്നു നാട്ടുകാര്‍. മണിക്കുറുകള്‍ തിരയില്‍ തുള്ളി ചാടിയ മത്തി എല്ലാവര്‍ക്കും അത്ഭുത കാഴ്ചയായി. രാവിലെ പത്ത് മണി വരെ മത്തി കരയ്ക്ക് അടിഞ്ഞെന്ന് പ്രദേശവാസികള്‍ കൊയിലാണ്ടി

കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി; കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ യുവാവ് മരിച്ചു

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ കുളിക്കുന്നതിനിടയിൽ വെള്ളിൽ മുങ്ങി യുവാവ് മരിച്ചു. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് യുവാവിനെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഇയാളെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും

കൊയിലാണ്ടിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിനു മുകളില്‍ മരം മുറിഞ്ഞു വീണു, ബസിന്റെ മേല്‍ഭാഗം തകര്‍ന്നു

കൊയിലാണ്ടി: കനത്ത കാറ്റില്‍ സ്‌കൂള്‍ ബസ്സിന് മുകളില്‍ മരം വീണ് അപകടം. റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള വിക്ടറി ട്രേഡേഴ്‌സ്‌ന്റെ ഗോഡൗണിന് മുമ്പില്‍ ആണ് അപകടം നടന്നത്. നിര്‍ത്തിയിട്ടിരുന്ന ശ്രീ സത്യസായി വിദ്യപീഠം സ്‌കൂള്‍ ബസ്സിനു മുകളിലേക്ക് ആണ് വന്‍മരം കടപുഴകി വീണത്. ബസ്സില്‍ ആരുമില്ലയിരുന്നതിനാല്‍ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. മരം വീണു

യുവാവിനെ കാണാതായെന്ന പരാതി കിട്ടിയത് മൂന്നാഴ്ചകൾക്ക് ശേഷം; ഒരു തെളിവുമില്ലാത്ത നിലയിൽ നിന്ന് നന്തി സ്വദേശിയെ പതിനാറ് മണിക്കൂറിനുള്ളിൽ കണ്ടെത്തി കൊയിലാണ്ടി പൊലീസ് മികവ്

കൊയിലാണ്ടി: വിദേശത്തു നാട്ടിലെത്തിയ നാട്ടിലെത്തിയിട്ടും യുവാവ് വീട്ടിലെത്തിയില്ല, കുടുംബം പരാതി നൽകിയത് ഒരു മാസത്തോളമാകാറായപ്പോൾ. ഒടുവിൽ ദ്രുതഗതിയിൽ വിദഗ്ധമായി അന്വേഷിച്ച് പതിനാറ് മണിക്കൂറിനുള്ളിൽ യുവാവിനെ കണ്ടെത്തി കൊയിലാണ്ടി പോലീസ്. നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മുഹമ്മദ് ഉമ്മർ മുക്തറിനെയാണ് പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഇയാളെ ഗുഡല്ലൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു എന്ന് കൊയിലാണ്ടി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട്

അബുദാബിയിൽ നിന്ന് നാട്ടിലെത്തിയതിനു പിന്നാലെ യുവാവിനെ കാണാതായതായി പരാതി; നന്തി സ്വദേശിയെ ഗൂഡല്ലൂരിൽ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ച് കൊയിലാണ്ടി പോലീസ്

കൊയിലാണ്ടി: വിദേശത്തു നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ യുവാവിനെ കൊയിലാണ്ടി പോലീസ് കണ്ടെത്തി. നന്തി സ്വദേശിയായ ഇരുപത്തിമൂന്നുകാരൻ മുഹമ്മദ് ഉമ്മർ മുക്തറിനെയാണ് പോലീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഗുഡല്ലൂരിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത് എന്ന് കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. അബുദാബിയിലായിരുന്ന മുഹമ്മദ് കഴിഞ്ഞ മാസം ജൂലായ് പതിനഞ്ചം തീയ്യതി ആണ് കരിപ്പൂർ

കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയിലെ മോഷണ ശ്രമം; കാവുന്തറ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കൊയിലാണ്ടി: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നമ്പ്രത്തുകര ശാഖയില്‍ നടന്ന മോഷണത്തില്‍ കാവുന്തറ സ്വദേശി പിടിയില്‍. കുന്നത്തറ പുറയവ് വീട്ടില്‍ ബിനുവിനെയാണ് കൊയിലാണ്ടി എസ്.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും കൂട്ടുപ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജൂലൈ 15-നാണ് മോഷ്ടാക്കള്‍ ബാങ്കിന്റെ ഷട്ടര്‍ പൂട്ട്

error: Content is protected !!