Category: കൊയിലാണ്ടി

Total 1906 Posts

കൊയിലാണ്ടി പൂക്കാട് സ്കൂട്ടറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു; അപകട ശേഷം വണ്ടിയുമായി കടന്ന് യുവാവ്, അന്വേഷണം ഊർജിതമാക്കി പോലീസ് (വീഡിയോ കാണാം)

കൊയിലാണ്ടി: പൂക്കാട് പെട്രോൾ പമ്പിന് സമീപത്തുവെച്ച് സ്കൂട്ടറുകൾ തമ്മിലിടിച്ച് ഒരാൾക്ക് പരിക്ക്. അപകട ശേഷം സ്കൂട്ടറുമായി യുവാവ് കടന്നു കളഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഒരേ ദിശയിൽ സഞ്ചരിക്കുന്ന വാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. മൂന്നിൽ സഞ്ചരിക്കുകയായിരുന്നു സ്കൂട്ടറിൽ പിറകെ വന്ന ജൂപ്പിറ്റർ സ്കൂട്ടർ ഇടിക്കുകയായിരുന്നു. പുറക്കാട്ടിരി സ്വദേശി മുഹമ്മദ് ഫായിസിനാണ്

ആരാണ് ആ ഭാ​ഗ്യശാലി? കൊയിലാണ്ടിയിലെ അയ്യപ്പൻ ലോട്ടറി ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിലൂടെ 70 ലക്ഷം രൂപ നേടിയ ഭാ​ഗ്യശാലി ഇപ്പോഴും കാണാമറയത്ത്

കൊയിലാണ്ടി: മൂന്ന് ദിവസമായിട്ടും നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല. കൊയിലാണ്ടിയിലെ അയ്യപ്പൻ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കിട്ടിയത്. എൻ.യു.896865 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ പ്രവർത്തിക്കുന്ന അയ്യപ്പൻ ലോട്ടറിയുടെ

ബൈക്ക് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു; പൂക്കാട് തട്ടുകട നടത്തുന്ന തിരുവങ്ങൂര്‍ ചാത്തനാംകുനി റഹീം അന്തരിച്ചു

ചേമഞ്ചേരി: പൂക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം തട്ടുകട നടത്തുന്ന തിരുവങ്ങൂര്‍ ചാത്തനാംകുനി റഹീം അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. ബൈക്ക് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന റഹീം തട്ടുകടയ്ക്ക് സമീപം എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് ഇദ്ദേഹം റോഡില്‍ വീണു. ഉടന്‍ തന്നെ നാട്ടുകാര്‍ റഹീമിനെ തിരുവങ്ങൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍

‘കുറെ നാളുകളായി ഇവർ ഇത് ചെയ്തു വരുകയായിരുന്നു, മുറികളിലെ ഇരുണ്ട കോണുകളിൽ നിന്ന് ചാരായം വാറ്റാനുള്ള ഉപകരണങ്ങൾ കണ്ടെത്തി, ഇവരുടെ പിന്നിൽ മറ്റാളുകളുണ്ടെന്നാണ് സംശയം’; വീട്ടിൽ വ്യാജമദ്യ നിർമ്മാണത്തിനിടെ കൊയിലാണ്ടി കൊല്ലം സ്വദേശിനിയെ പിടികൂടിയ സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥൻ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട്

  കൊയിലാണ്ടി: വീട്ടിൽ വാറ്റ് ചാരായം സൂക്ഷിച്ചതിന് പിടിയിലായ യുവതിയെ റിമാൻഡ് ചെയ്തു. കൊയിലാണ്ടി മന്ദമംഗലം ശ്രീലകം വീട്ടിൽ നാല്പത്തിമൂന്നുകാരി പ്രീജയെയാണ് കൊയിലാണ്ടി എക്സൈസ് പിടികൂടിയത്. കുറെ നാളായി ഇവർ ഇത് ചെയ്തു വരുകയായിരുന്നു എന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥൻ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. പരിശോധനയിൽ ഇരുപത് ലിറ്റർ ചാരായമാണ് ഇവരുടെ വീട്ടിൽ നിന്ന്

കൊയിലാണ്ടി പെരുവട്ടൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവതി; കൊയിലാണ്ടി സ്റ്റേഷനിൽ എത്തിച്ച് പിങ്ക് പോലീസ്

കൊയിലാണ്ടി: പെരുവട്ടൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവതിയെ പിങ്ക് പോലീസ് കൊയിലാണ്ടി സ്റ്റേഷനിൽ എത്തിച്ചു. ഇന്ന് രാവിലെയാണ് 11 മണിയോടെയാണ് യുവതിയെ പെരുവട്ടൂർ അമ്പ്രമോളി കനാലിന് സമീപം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പിങ്ക് പോലീസ് എത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടു വരികയായിരുന്നു. യുവതി ഒന്നും സംസാരിക്കുന്നില്ലെന്നും ആളെ തിരിച്ചറിയാൻ സഹായകമാകുന്ന യാതൊരു വിവരവും നിലവിൽ

രാത്രിയുടെ മറവിൽ നന്തി വഗാഡ് ക്യാമ്പിൽ നിന്ന് തൊഴിലാളികളിൽ ചിലരുടെ മോഷണ ശ്രമം, തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചു; ആശുപത്രിയിൽ അഭയം തേടിയവരെ ആക്രമിക്കാൻ ആയുധങ്ങളുമായി വീണ്ടും എത്തി

കൊയിലാണ്ടി: നന്തി ശ്രീശൈലം കുന്നിൽ പ്രവർത്തിക്കുന്ന വഗാഡ് ലേബർ ക്യാമ്പിൽ നിന്നുള്ള മോഷണ ശ്രമം തടയാനെത്തിയ സെക്യൂരിറ്റി ജീവനക്കാർക്ക് ക്രൂരമർദ്ധനം. പരുക്കുകളോടെ രണ്ടു പേർ ആശുപത്രിയിൽ. വഗാഡ് ക്യാമ്പിലെ സെക്യൂരിറ്റി ജീവനക്കാരായ നാരായണൻ, മോഹനൻ എന്നിവർക്കാണ് ഇന്നലെ മർദ്ധനമേറ്റത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. വാഗഡിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചു കടത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളെ തടയാനെത്തിയതായിരുന്നു

രാത്രി വരെ നീണ്ട പരിശോധന; ചാരായം വീട്ടിൽ സൂക്ഷിച്ചതിന് കൊയിലാണ്ടി കൊല്ലം സ്വദേശിനിയായ യുവതി പിടിയിൽ; പിടികൂടിയത് 20 ലിറ്റർ ചാരയാവും 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും

കൊയിലാണ്ടി: വീട്ടിൽ വാറ്റ് ചാരായം സൂക്ഷിച്ചതിന് യുവതി പിടിയിൽ. കൊയിലാണ്ടി മന്ദമംഗലം സ്വദേശി പ്രീജയെയാണ് കൊയിലാണ്ടി എക്സൈസ് പിടികൂടിയത്. ചാരയാവും 650 ലിറ്റർ വാഷും വാറ്റുപകരണങ്ങളും ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇന്നലെ വൈകിട്ടാണ് എക്സൈസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ചാരായം വാറ്റി വ്യാപകമായി വിതരണം ചെയ്യുന്നതായി ഇവർക്കെതിരെ പരാതി ലഭിച്ചിരുന്നു. പരിശോധനയിൽ ഇരുപത് ലിറ്റർ

കുരുത്തോലക്കുടയും ചൂടി കുടമണി കിലുക്കി കൊയിലാണ്ടി മന്ദമംഗലത്തെ വീടുകളിൽ ഓണപ്പൊട്ടനെത്തി; ഇത്തവണ ഓണപ്പൊട്ടന്റെ വേഷമണിഞ്ഞ് വീടുകളിൽ അനുഗ്രഹം ചൊരിയാനെത്തിയത് നഗരസഭ കൗൺസിലർ സുമേഷ്

സ്വന്തം ലേഖകൻ (ചിത്രങ്ങൾ: റോബിൻ ബി.ആർ) കൊയിലാണ്ടി: കുരുത്തോലക്കുടയും കൈതനാരുകൊണ്ടുള്ള മുടിയും ആടയാഭരണങ്ങളുമെല്ലാമണിഞ്ഞ് കൂശാണി എന്ന പേരുള്ള മണിയടിച്ച് കൊണ്ട് നടന്ന് വരുന്ന ഒരാള്‍. പിന്നാലെ ഒരുപറ്റം കുട്ടികളും. വടക്കേ മലബാറുകാര്‍ക്ക് ചിരപരിചിതമായ ഓണക്കാഴ്ചയാണ് ഇത്. ഓണപ്പൊട്ടന്‍ അഥവാ ഓണേശ്വരനാണ് ഈ വേഷവിധാനങ്ങളോടെ നാട്ടിലെ ഓരോ വീടുകളിലും അനുഗ്രഹം ചൊരിയാനായി എത്തുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ

രോഗികളായ അച്ഛനമ്മമാര്‍, കൂട്ടിന് പട്ടിണി മാത്രം; പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ച ചേമഞ്ചേരിയിലെ പത്താം ക്ലാസുകാരി മായാലക്ഷ്മിക്ക് ഇപ്പോള്‍ ലക്ഷ്യം അതിജീവനം മാത്രം

സ്വന്തം ലേഖകൻ കൊയിലാണ്ടി: ഇത് ഓണക്കാലമാണ്. പുത്തനുടുപ്പും പൂക്കളവും സദ്യയുമെല്ലാമായി ഏവരും മതിമറന്ന് ആഘോഷിക്കുന്ന കാലം. എന്നാല്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മായാലക്ഷ്മിക്ക് ഈ ഓണക്കാലം ആഘോഷത്തിന്റെതല്ല, അതിജീവനത്തിന്റെതാണ്. ജീവിതം എങ്ങനെയെങ്കിലും മുന്നോട്ട് കൊണ്ടുപോകുക എന്ന ഏകലക്ഷ്യം മാത്രമാണ് അവള്‍ക്ക് മുന്നിലുള്ളത്. ചേമഞ്ചേരി നിടൂളി വീട്ടില്‍ ഗോപാലന്റെയും ഗീതയുടെയും മകളാണ് മായാലക്ഷ്മി. തിരുവങ്ങൂര്‍ ഹൈ സ്‌കൂളിലെ

തിരുവങ്ങൂരില്‍ റോഡരികില്‍ നില്‍ക്കവെ ബൈക്ക് ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

തിരുവങ്ങൂര്‍: കുനിയില്‍ കടവ് റോഡില്‍ വെച്ച് ഇന്നലെ ബൈക്ക് തട്ടി പരിക്കേറ്റ വയോധിക അന്തരിച്ചു. തിരുവങ്ങൂര്‍ എളവീട്ടില്‍ ലക്ഷ്മിയാണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. എണ്‍പത്തിയേഴ് വയസായിരുന്നു. ഇന്നലെ രാവിലെ പത്ത് മണിക്കായിരുന്നു അപകടം നടന്നത്. സൈരി ഗ്രന്ഥാലയത്തിന് സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന ലക്ഷ്മിയെ ഡ്യൂക്ക് ബൈക്ക് തട്ടുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു.

error: Content is protected !!