Category: കൊയിലാണ്ടി

Total 1906 Posts

മേപ്പയ്യൂരിലെ ക്ഷേത്രത്തില്‍ പൂജാരിയായെത്തിയത് രണ്ടുമാസം മുമ്പ്; പര്‍ദ്ദയിട്ടത് ചിക്കന്‍പോക്‌സായതിനാലെന്ന് പിടിയിലായ യുവാവ് പൊലീസിനോട്- വീഡിയോ കാണാം

കൊയിലാണ്ടി: ബസ് സ്റ്റാന്റ് പരിസരത്ത് പര്‍ദ്ദ ധരിച്ച് കറങ്ങി നടന്ന സംഭവത്തില്‍ ചിക്കന്‍ പോക്‌സായതിനാലാണ് പര്‍ദ്ദയിട്ടതെന്ന് യുവാവ് പറഞ്ഞതായി കൊയിലാണ്ടി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാവിലെ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാവിനെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നുസംഭവം. വയനാട് ജില്ലയിലെ കല്‍പ്പറ്റ പുത്തന്‍

കെ ഫോണ്‍ എത്തി! കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ബാലുശേരിയിലും; കെ ഫോണ്‍ ആദ്യഘട്ടം നൂറ് കുടുംബങ്ങള്‍ക്ക്

ബാലുശ്ശേരി: കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പ് നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കെ ഫോണ്‍ ബാലുശേരിയിലും. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ബാലുശ്ശേരി, കോട്ടൂര്‍, പനങ്ങാട് പഞ്ചായത്തുകളിലെ 100 കുടുംബങ്ങള്‍ക്ക് കെ.ഫോണ്‍ കണക്ഷന്‍ നല്‍കുന്നു. ആദ്യഘട്ടത്തില്‍ മൂന്ന് പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തില്‍ മറ്റു പഞ്ചായത്തുകളിലും കണക്ഷന്‍ നല്‍കും. മൂന്ന് പഞ്ചായത്തുകളില്‍നിന്നായി പത്ത് ശതമാനം പട്ടികജാതി കുടുംബങ്ങള്‍ക്കും

കൊയിലാണ്ടി-അഞ്ചാംപീടിക റോഡില്‍ അരിക്കുളത്ത് ജപ്പാന്‍ കുടിവെള്ള പദ്ധതി പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു; ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു

അരിക്കുളം: കൊയിലാണ്ടി അഞ്ചാംപീടിക റോഡില്‍ അരിക്കുളം സര്‍വീസ് സഹകരണ റോഡിന് സമീപം ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി. പൈപ്പ് തകര്‍ന്ന് ശക്തമായി വെള്ളം ചീറ്റിയതിനെ തുടര്‍ന്ന് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി പ്രദേശവാസികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അരിക്കുളത്തുനിന്നുമുള്ള വാഹനങ്ങള്‍ കൊയിലാണ്ടി നടുവത്തൂര്‍ നടേരിക്കടവ് മുത്താമ്പി

കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പുകള്‍, സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം; റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ വെള്ളിയാഴ്ച എത്തുമ്പോള്‍ ആവശ്യങ്ങള്‍ നിറവേറുമെന്ന പ്രതീക്ഷയില്‍ കൊയിലാണ്ടി

കൊയിലാണ്ടി: ഓരോ ദിവസവും ആയിരങ്ങള്‍ ആശ്രയിക്കുന്ന, ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍. എന്നാല്‍ പലവിധ പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ ആവശ്യങ്ങള്‍ എന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. എത്രയോ കാലമായി യാത്രക്കാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍ ഒന്ന് പോലും ഇനിയും നടപ്പായിട്ടില്ല. കൊയിലാണ്ടി ന്യൂസ് ഡോട് കോം ഉള്‍പ്പെടെയുള്ള എല്ലാ മാധ്യമങ്ങളും

സയ്യിദ് മുഷ്താഖ് അലി ട്രോഫി; സഞ്ജു കേരളത്തെ നയിക്കും, രോഹൻ കുന്നുമ്മൽ ടീമിൽ, ഒക്ടോബർ 11 ന് ആദ്യ മത്സരം

കൊയിലാണ്ടി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ കൊയിലാണ്ടിയുടെ സ്വന്തം രോഹൻ കുന്നുമ്മേലും. ഈ മാസം 11 നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി 20 ടൂര്‍ണമെന്റ് തുടങ്ങുന്നത്. കേരള ടീമിന്റെ നായകനായി സഞ്ജു സാംസണ്‍ പട നയിക്കും. സച്ചിന്‍ ബേബി ഉപനായകനാകും. പതിനേഴ് അംഗ ടീമിൽ വിഷ്ണു വിനോദ്, ബേസിൽ തമ്പി

കൊയിലാണ്ടിയില്‍ മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ കേസ്; കേസെടുത്തത് റെയില്‍വേ പൊലീസ്

കൊയിലാണ്ടി: മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ ഒടുവില്‍ റെയില്‍വേ പൊലീസ് കേസെടുത്തു. മുചുകുന്ന് നെല്ലൊളിത്താഴെ എരോത്ത്താഴ സുബീഷ് (മുപ്പത്തിമൂന്ന്), നടക്കാവ് സ്വദേശിയായ ക്രിസ്റ്റഫര്‍ (ഇരുപത്തിയെട്ട്) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. അക്രമത്തിനിരയായ കോഴിക്കോട് സ്വദേശി റഷീദിന്റെ പരാതിയിലാണ് നടപടിയെന്ന് റെയില്‍വേ പൊലീസ് എസ്.ഐ ജംഷീര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സെക്ഷന്‍ 324, 341,

കേസെടുക്കേണ്ടത് ആര്‍.പി.എഫ് ആണെന്ന് കൊയിലാണ്ടി പൊലീസ്, കേസെടുക്കാതെ ആര്‍.പി.എഫും; കൊയിലാണ്ടിയിൽ മദ്യപിച്ച് ട്രെയിനില്‍ യാത്രക്കാരെ ബ്ലേഡ് കൊണ്ട് ആക്രമിച്ചിട്ടും പ്രതികള്‍ക്കെതിരെ നടപടിയില്ല

കൊയിലാണ്ടി: മദ്യപിച്ച് തീവണ്ടിയില്‍ കയറി യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്തില്ല. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ പൊലീസിന് ഇടപെടാനാവില്ലെന്ന് കൊയിലാണ്ടി പൊലീസും സംഭവവുമായി ബന്ധപ്പെട്ട് ആരും പരാതി പറയാത്തതിനാല്‍ കേസെടുക്കാനാവില്ലെന്ന് റെയില്‍വേ പൊലീസും പറയുന്നു. മുചുകുന്ന് നെല്ലൊളിത്താഴെ എരോത്ത്താഴ സുബീഷ് (മുപ്പത്തിമൂന്ന്), നടക്കാവ് സ്വദേശിയായ ക്രിസ്റ്റഫർ (ഇരുപത്തിയെട്ട്) എന്നിവരാണ് ബ്ലേഡ് കൊണ്ട് യാത്രക്കാരെ ആക്രമിച്ചത്. ട്രെയിനില്‍ മറ്റുയാത്രക്കാരെ

പാറക്കെട്ടിലിരുന്നു മദ്യപിച്ചു, തർക്കത്തിനൊടുവിൽ കൊലപാതകം; കൊയിലാണ്ടിയിൽ അസം സ്വദേശിയെ കൊലപ്പെടുത്തിയത് കഴുത്തിൽ ബെൽറ്റ് മുറുക്കിയശേഷം കടലിൽ മുക്കി

കൊയിലാണ്ടി: കൊയിലാണ്ടി മായൻ കടപ്പുറത്ത് അസം സ്വദേശിയായ യുവാവിന്റെ മരണത്തിലേക്ക് നയിച്ചത് മദ്യപിച്ചുണ്ടായ തർക്കം. അസം സ്വദേശിയായ ഡുലു രാജ് ബംഗോഷിയാണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി ഹാര്‍ബറിനോട് ചേര്‍ന്ന പാറക്കെട്ടിലായിരുന്നു അസം സ്വദേശികള്‍ ഇരുന്നിരുന്നത്. മദ്യം ഉപയോഗിച്ച ശേഷമാണ് വഴക്കും കൊലപാതകവും നടന്നതെന്നാണ് കരുതപ്പെടുന്നത്. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഘര്‍ഷം നടന്നതെന്നാണ് പോലീസ് പറയുന്നത്. കടപ്പുറത്ത് പാറക്കെട്ടിനു

കൊയിലാണ്ടിയിൽ അസം സ്വദേശിയെ കടലിൽ മുക്കിക്കൊന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കടലിൽ മുക്കി കൊന്നു. അസം സ്വദേശിയായ ഇരുപത്തിയാറുകാരൻ ദുലു(26) ആണ് കൊല്ലപ്പെട്ടത്. കൊയിലാണ്ടി മായൻ കടപ്പുറത്താണ് സംഭവം അസം സ്വദേശികൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.കഴുത്തിൽ ബെൽറ്റ മുറുക്കി ദുലുവിനെ കടലിൽ മുക്കിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ അസം സ്വദേശികളായ മനോരഞ്ജനേയും ലക്ഷ്മിയേയും പോലീസ് അറസ്റ്റ് ചെയ്തു.

‘ഇനിയും മൂക്കിൽ നിന്ന് ചോര മണം മാറിയിട്ടില്ല. ട്രെയിനിലും ആൾക്കാരുടെ ദേഹത്തുമെല്ലാം ചോരയായിരുന്നു, അക്രമണത്തിനൊപ്പം കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും; കൊയിലാണ്ടിയിൽ ട്രെയിനിൽ യാത്രക്കാരെ ബ്ലേഡുപയോഗിച്ച് പരിക്കേൽപ്പിച്ചത് മുചുകുന്ന്, നടക്കാവ് സ്വദേശികളായ യുവാക്കൾ

കൊയിലാണ്ടി: തീവണ്ടിയിൽ അസഭ്യ വർഷവും ആക്രമണവും ചെയ്തത് മുചുകുന്ന്, നടക്കാവ് സ്വദേശികളായ യുവാക്കൾ. മുചുകുന്ന് നെല്ലൊളിത്താഴെ എരോത്ത്താഴ സുബീഷ് (മുപ്പത്തിമൂന്ന്), നടക്കാവ് സ്വദേശിയായ ക്രിസ്റ്റഫർ (ഇരുപത്തിയെട്ട്) എന്നിവരാണ് ബ്ലേഡ് കൊണ്ട് യാത്രക്കാരെ ആക്രമിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വടകരയിൽ നിന്ന് വാഹനം നീങ്ങി തുടങ്ങിയപ്പോൾ മുതൽ ഇവർ അസഭ്യം

error: Content is protected !!