Category: കൊയിലാണ്ടി
ബസിൽ നിന്ന് വീണ് കൊയിലാണ്ടി സ്വദേശിനി മരിച്ച സംഭവം; അപകടത്തിന് കാരണം അശാസ്ത്രീയ ഡോർ ബട്ടൺ
കൊയിലാണ്ടി: നരിക്കുനിക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യബസിൽ നിന്ന് പുറത്തേക്ക് വീണ് കൊയിലാണ്ടി സ്വദേശിനി മരിക്കാനിടയായ അപകടത്തിന് കാരണം അശാസ്ത്രീയ ഡോർ ബട്ടനെന്ന് കണ്ടെത്തൽ. അപകടകാരണത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് അനധികൃത ബട്ടനെക്കുറിച്ച വിവരം മോട്ടോർ വാഹന വകുപ്പിന് ലഭിക്കുന്നത്. തിരുവങ്ങൂർ ഗീതാ നിവാസിൽ ഉഷയാണ് അപകടത്തിൽ മരണപ്പെട്ടത്. നവബംർ 27 -നാണ് അപകടം സംഭവിച്ചത്. ബസിൽ യാത്ര
ലോകകപ്പിലെ ഫ്രഞ്ച് ടീമിന്റെ മുന്നേറ്റം ആഘോഷിക്കാന്‍ ഫ്രാന്‍സ് അംബാസിഡറൊരുക്കിയ വിരുന്നില്‍ കൊയിലാണ്ടിക്കാരനും; കട്ട ഫ്രഞ്ച് ഫാനായ പെരുവട്ടൂരുകാരന്‍ തൗഫീര്‍ ആ വിരുന്നിലേക്കെത്തിയ കഥ പറയുകയാണ് പേരാമ്പ്ര ന്യൂസ് ഡോട് കോമിലൂടെ
ജിൻസി ടി.എം കുറച്ചുവര്‍ഷം മുമ്പ്, ഫുട്‌ബോള്‍ ടീമിനോടുള്ള ആരാധന ഫ്‌ളക്‌സുകളിലൂടെയും കട്ടൗട്ടുകളിലൂടെയും മത്സരിച്ച് പ്രകടിപ്പിക്കുന്നതിന് മുമ്പ് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമിനൊപ്പം കൂടിയാണ് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി തൗഫീര്‍ കൈതവളപ്പില്‍. അന്ന് കുഞ്ഞ് തൗഫീറിനൊപ്പം ഫ്രഞ്ച് പടയ്ക്ക് ആവേശമായി കൂടെയുണ്ടായിരുന്നത് ഒന്നോ രണ്ടോ പേര്‍. അഞ്ഞൂറും ആയിരവും അതിലേറെയും ആരാധക നിരയുള്ള വമ്പന്‍ ടീമുകളുടെ പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ട്
‘തിരിച്ച് കമ്പനിയിലേക്ക് അയക്കുമെങ്കില്‍ മാത്രം ലീവ്, പാസ്പോര്‍ട്ട് പിടിച്ചുവച്ചു, മാനസിക പീഡനം’; ജീപാസ് കമ്പനിക്കെതിരെ ഒരുമാസം മുമ്പ് ദുബായില്‍ കാണാതായ മൂടാടി സ്വദേശി അമലിന്റെ ബന്ധുക്കള്‍
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കടലൂര്‍ പുത്തലത്ത് വീട്ടില്‍ അമല്‍ സതീഷിനെ ആണ് കാണാതായത്. ഇരുപത്തിയൊൻപത് വയസ്സാണ്. ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ നിന്നാണ് യുവാവിനെ കാണാതായത്. ബന്ധുക്കള്‍ പൊലീസില്‍ നൽകിയ പരാതിയിൽ ഒക്ടോബര്‍ 21 മുതല്‍ കാണാതായി എന്നാണ് പറഞ്ഞിരിക്കുന്നത്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബൈ പൊലീസിലോ 050 7772146
‘ജനാധിപത്യ ജര്‍മനീ, ഓര്‍മയുണ്ടോ ഈ മുഖം’; ലോകകപ്പ് ഗാലറിയില്‍ ഓസിലിന്റെ ചിത്രം ഉയര്‍ത്തി മൂടാടി സ്വദേശികള്‍, പിടിച്ചുവാങ്ങി കീറിയെറിഞ്ഞ് ജര്‍മന്‍ ആരാധകര്‍, വാക്കേറ്റം – വീഡിയോ കാണാം
കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പ് വേദി കളിക്കൊപ്പം പ്രതിഷേധങ്ങളുടെയും രാഷ്ട്രീയ പ്രകടനത്തിന്റെയും വേദിയായിരുന്നു തുടക്കം മുതല്‍ തന്നെ. ജര്‍മനി, ഇറാന്‍ ഉള്‍പ്പടെയുള്ള ടീമുകള്‍ വരെ തങ്ങളുടെ രാഷ്ട്രീയം ഖത്തര്‍ സ്റ്റേഡിയത്തില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ടണ്ട്. ഗാലറിയിലും വ്യക്തികളും കൂട്ടായ്മകളും പ്ലക്കാഡുകള്‍ ഉയര്‍ത്തിയും ചിത്രങ്ങള്‍ പൊക്കിയും പ്രതിഷേധങ്ങളും രാഷ്ട്രീയപ്രകടനങ്ങള്‍ നടത്തുന്നതും കാണാറുണ്ട്. ഇപ്പോഴിതാ, ഖത്തര്‍ ലോകകപ്പ് വേദിയില്‍ മെസ്യൂട്ട്
കൊയിലാണ്ടി കോമത്തുകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
കൊയിലാണ്ടി: കോമത്തുകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോമത്തുകര തുളസീദളത്തില്‍ സുനില്‍കുമാറിന്റെയും ബീനയുടെയും മകന്‍ അന്‍ഷിന്‍ദേവ് ആണ് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കോമത്തുകരയില്‍ വച്ച് രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അന്‍ഷിന്‍ദേവും അച്ഛന്‍ സുനില്‍കുമാറും ഉള്‍പ്പെടെ നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ
കൊയിലാണ്ടി പന്തലായനി കാട്ടുവയലിൽ അക്ലാരി വസന്ത നിവാസിൽ ആവണി അന്തരിച്ചു, പന്തലായനി ഗവ. ഹയർ സെക്കന്ററി സ്കൂളിന് വ്യാഴാഴ്ച അവധി
കൊയിലാണ്ടി: പന്തലായനി കാട്ടുവയലിൽ അക്ലാരി (വസന്ത നിവാസിൽ) ആവണി അന്തരിച്ചു. പതിനേഴ് വയസായിരുന്നു. സുരേഷ് ബാബുവിന്റെയും സുസ്മിത (കെ.എസ്.ആർ.ടി.സി കണ്ടക്ടർ) യുടെയും ഏക മകളാണ്. പന്തലായനി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്സ് ടു വിദ്യാർത്ഥിനിയാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. ആവണിയുടെ
കൊയിലാണ്ടി കൊല്ലത്ത് ട്രെയിന്‍ തട്ടിമരിച്ച അമ്മയേയും കുഞ്ഞിനേയും തിരിച്ചറിഞ്ഞു
കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ അമ്മയേയും കുഞ്ഞിനേയും തിരിച്ചറിഞ്ഞു. സില്‍ക്ക് ബസാര്‍ കൊല്ലം വളപ്പില്‍ പ്രവിതയെയും (35) മകള്‍ അനിഷ്‌ക (ഒരു വയസ്)യെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. ദല്‍ഹി കൊച്ചുവേളി ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കൊയിലാണ്ടി കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കൊയിലാണ്ടി: കൊല്ലം റെയില്‍വേ ഗേറ്റിനു സമീപം യുവതിയും കുഞ്ഞും ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. കൊച്ചുവേളി-ഡല്‍ഹി എക്‌സ്‌പ്രൈസ് തട്ടിയാണ് യുവതിയും കുഞ്ഞും മരണപ്പെട്ടത്. അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ ട്രെയിന്‍ സംഭവസ്ഥലത്ത് നിര്‍ത്തി. മൃതദേഹം തിരിച്ചറിയാനാവാത്ത
പുക ഉയരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ തീഗോളമായി കാർ; ചേമഞ്ചരിയിൽ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)
കൊയിലാണ്ടി: ചേമeഞ്ചരിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ദേശീയപാതയിൽ ചേമഞ്ചേരി പഴയ രജിസ്ട്രാർ ഓഫീസിനു സമീപം ഇന്നലെ രാത്രിമായിരുന്നു സംഭവം. ആളപായമില്ല. കണ്ണൂർ സ്വദേശി ടി.പി. റാഷിദിൻ്റെ ഉടമസ്ഥതയിലുള്ള KL-O4-AD-3797 നമ്പർ കാറാണ് തീ പിടിച്ചത്. കാറിൽ ഡ്രൈവറടക്കം മൂന്നു പേരാണുണ്ടായിരുന്നത്. കണ്ണൂരിൽ നിന്നു കോഴിക്കോടെക്ക് പോവുകയായിരുന്നു കാർ. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട
ആശുപത്രിയിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം; കോരപ്പുഴയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു
എലത്തൂര്‍: കോരപ്പുഴയില്‍ മീന്‍ ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇരിങ്ങൽ സ്വദേശി മരിച്ചു. ഇരിങ്ങൽ പൌർണ്ണമിയിൽ ദാസൻ കെ.വി (80) അണ് മരിച്ചത്. ഇന്നലെ വെെകീട്ടാണ് അപകടം സംഭവിച്ചത്. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് രോഗിയുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഇവരെ മറ്റൊരു ആംബുലൻസിൽ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ