Category: കൊയിലാണ്ടി
‘കഴിഞ്ഞ ദിവസം വരെ മഹല്ല് പരിപാടിയിൽ മുന്നിൽ നിന്നവനായിരുന്നു, ഇനിയവൻ കൂടെയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’;നാദാപുരം റോഡിൽ നടന്ന കാറപകടത്തിൽ മരിച്ച മുഹമ്മദ് സിനാന് വിട നൽകാനൊരുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: ”ഒരിക്കൽ പരിചയപ്പെട്ട ആരും അവനെ മറക്കില്ല, അത്രയും നല്ല പെരുമാറ്റമായിരുന്നു…ഇന്നലെ വരെ കൂടെയുണ്ടായിരുന്നവൻ ഇന്നില്ലെന്നത് വിശ്വാസിക്കാൻ പോലും കഴിയുന്നില്ല….”നാദാപുരം റോഡിൽ ഇന്നലെയുണ്ടായിരുന്ന കാറപകടത്തിൽ മരിച്ച കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ് കേയന്റെ വളപ്പിൽ മുഹമ്മദ് സിനാനെക്കുറിച്ച് മദ്രസ അധ്യാപൻ ആസിഫ് സംസാരിക്കുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു. നബിദിനവുമായി ബന്ധപ്പെട്ട് അപകടത്തിന് തൊട്ട് തലേ ദിവസം വരെ
കറണ്ട് കണക്ഷൻ നല്‍കാന്‍ കൈക്കൂലി വാങ്ങി; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിലെ മുന്‍ ഓവർസിയർക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
കൊയിലാണ്ടി: കെട്ടിടത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയ കേസില്‍ കെഎസ്ഇബി ഓവര്‍സിയര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. കൊയിലാണ്ടി കെഎസ്ഇബി മേജർ സെക്ഷനിലെ ഓവർസിയറായിരുന്ന കെ.രാമചന്ദ്രനെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. 250 രൂപയാണ് ഇയാള്‍ കൈക്കൂലിയായി വാങ്ങിയത്. 2010 ജനുവരി 19നാണ് കേസിനാസ്പദമായ സംഭവം. ചേലിയയിലെ ഒരു
മുചുകുന്ന് സ്വദേശിയെ മൂടാടിയിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയായ മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി. മുചുകുന്ന് പുനത്തിൽ വളപ്പിൽ കുഞ്ഞമ്മദാണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. മൂടാടി ഹിൽബസാർ മുഹ് യുദ്ദീൻ പള്ളിയ്ക്ക് സമീപമുള്ള കുളത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 9.30 ഓടെ പരിസരവാസികളാണ് കുളത്തിൽ മൃതദേഹം കണ്ടത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ കുഞ്ഞമ്മദിനെ വീട്ടിൽ നിന്നും കാണാതായിരുന്നു.
ആയിരം പേർക്ക് പട്ടയം; വടകര, കൊയിലാണ്ടി താലൂക്ക് തല പട്ടയ മേള ഒക്ടോബർ 1ന്
വടകര: ആർഡിഒ ഓഫീസ് പരിധിയിൽ വരുന്ന കൊയിലാണ്ടി, വടകര താലൂക്കിലെ റവന്യു പട്ടയ മേള ഒക്ടോബർ ഒന്നിന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് വടകര ടൗൺ ഹാളിൽ നടക്കുന്ന പട്ടയമേള മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാറിൻ്റ 100 ദിന പരിപാടിയുടെ ഭാഗമായാണ് പട്ടയ മേള സംഘടിപ്പിക്കുന്നത്. ആയിരം പേർക്ക് പട്ടയം നൽകും. പട്ടയം
ഇന്‍സ്റ്റാഗ്രാം പേജിനെ ചൊല്ലി തര്‍ക്കം; ഉള്ളിയേരി പാലോറ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
ഉള്ളിയേരി: പാലോറ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി. മുഹമ്മദ് സിനാന്‍ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ വിളിച്ചു വരുത്തി മര്‍ദിച്ചതായാണ് പരാതി. ക്ലാസിന്റെ പേരില്‍ ഇന്‍സ്റ്റാഗ്രാം പേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമെന്നാണ് ലഭിക്കുന്ന വിവരം. സിനാന്‍ അടങ്ങുന്ന സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസിന്റെ പേരില്‍ ഉണ്ടാക്കിയ ഇന്‍സ്റ്റാഗ്രാം
കൊയിലാണ്ടി നന്തി സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ
കൊയിലാണ്ടി: നന്തി സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയോട്ടുകുന്നുമ്മൽ മുഹമ്മദ് ഹാക്കിം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു.ജോലിയാവശ്യത്തിനാണ് തിരുവനന്തപുരത്തെത്തിയത്. കാപ്പാട് ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡന്റ് ഹിലാൽ മൻസിൽ ഹാരിസിന്റെ മകനാണ്. ഉമ്മ: സറീന. സഹോദരൻ: മുഹമ്മദ് ശുറൂഖ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരും. മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ്
‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാവണം’; സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ചര്‍ച്ച ചെയ്ത് വില്ല്യാപ്പള്ളി മണ്ഡലം മഹിളാ കോൺഗ്രസ്സ് സംഗമം
മേമുണ്ട: തൊഴിലിടങ്ങളിലും പൊതു സമൂഹത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് അറുതി വരുത്താനായി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ശക്തമായി നടപ്പാക്കാൻ സർക്കാർ തയ്യാറാവാണമെന്ന് മഹിളാ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഗിരിജ ശശി ചക്കിട്ടപ്പാറ. മേമുണ്ട പൊന്നാറത്ത് ഭവനില്‍ ഇന്ന് സംഘടിപ്പിച്ച വില്ല്യാപ്പള്ളി മണ്ഡലം മഹിളാ കോൺഗ്രസ്സ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. രാവിലെയോടെ ആരംഭിച്ച സംഗമത്തില്‍
കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു. പന്തലായനി വെള്ളിലാട്ട് താഴെ പ്രേമനാണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. വൈകുന്നേരം നാലുമണിയോടുകൂടി റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് പഴയ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരേതരായ വെള്ളിലാട്ട് ബാലന്‍ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബീന മക്കള്‍:
”കൊയിലാണ്ടിയിലെ മേലോമാനിയാക് ബാന്‍ഡ് ചിട്ടപ്പെടുത്തി അവതരിപ്പിച്ച ഭൈരവന്‍പാട്ട് അനുമതിയില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചു, എ.ആര്‍.എമ്മിനുവേണ്ടി തങ്ങളെ കബളിപ്പിച്ച് പാട്ട് കൈക്കലാക്കിയത് കാസര്‍കോട് സ്വദേശി” ആരോപണവുമായി ബാന്‍ഡ് അംഗങ്ങള്‍
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മെലോമാനിയാക് ബാന്‍ഡ് ചിട്ടപ്പെടുത്തി സ്റ്റേജില്‍ അവതരിപ്പിച്ച ഭൈരവന്‍ പാട്ട് അവരുടെ അനുമതിയില്ലാതെ സിനിമയിലേക്ക് ഉപയോഗിച്ചതായി ആരോപണം. ടൊവിനോ നായകനായ എ.ആര്‍.എം എന്ന ചിത്രത്തില്‍ ഭൈരവന്‍പാട്ട് ഉപയോഗിച്ചതിനെതിരെയാണ് മെലോമാനിയാക് ബാന്‍ഡ് രംഗത്തുവന്നിരിക്കുന്നത്. കാസര്‍കോട് സ്വദേശിയായ സതീശന്‍ വെളുത്തോളിയെന്ന നാടന്‍പാട്ട് കലാകാരനെതിരെയാണ് ആരോപണം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠിപ്പിച്ചുനല്‍കാന്‍ എന്നു പറഞ്ഞ് തങ്ങളെ കബളിപ്പിച്ച് ഈ പാട്ടും
രജീഷിന്റെയും അക്ഷയിയുടെയും നന്മയ്ക്ക് കൈയ്യടി; വടകര- കൊയിലാണ്ടി റൂട്ടിലെ സാരംഗ് ബസും ജീവനക്കാരും സ്മാര്‍ട്ടാണ്
കൊയിലാണ്ടി: ബസില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണങ്ങളും രേഖകളും അടങ്ങിയ പേഴ്‌സ് ഉടമയ്ക്ക് തിരിച്ചു നല്‍കിയ ബസ് ജീവനക്കാര്‍ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം. കൊയിലാണ്ടി – വടകര റൂട്ടിലോടുന്ന സാരംഗ് ബസിലെ ഡ്രൈവര്‍ പയ്യോളി കാപ്പിരിക്കാട്ടില്‍ കെ. രജീഷ്, കണ്ടക്ടര്‍ അയനിക്കാട് കമ്പിവളപ്പില്‍ കെ.വി അക്ഷയ് എന്നിവര്‍ക്കാണ് കൊയിലാണ്ടി താലൂക്ക് ബസ്സ് ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു