Category: കൊയിലാണ്ടി

Total 2085 Posts

കൊയിലാണ്ടി നന്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

കൊയിലാണ്ടി: നന്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. നന്തി ദേശീയ പാത ഫ്ളൈ ഓവറിന് സമീപം വൈകുന്നേരം 7 മണിയോടെയാണ് അപകടം നടന്നത്. പുരുഷനാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. കണ്ണൂർ- കോഴിക്കോട് പാസഞ്ചർ ട്രെയിനാണ് തട്ടിയത് എന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം നാട്ടുകാരും കൊയിലാണ്ടി പോലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം

മൂടാടി ദേശിയപാതയിൽ നിയന്ത്രണം വിട്ട കാര്‍ ഓവുചാലില്‍ വീണു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: മൂടാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ വീണു. ഹാജി പി.കെ സ്‌കൂളിന് സമീപത്ത് ഇന്ന് വൈകിട്ട് 4മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. സ്‌കൂളിന് സമീപത്തെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂളിന്റെ മതിലില്‍ ഇടിച്ച് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. ബാലുശ്ശേരി സ്വദേശികളായ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്. പയ്യോളി

കൊയിലാണ്ടി കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: കണയങ്കോട് പുഴക്കരയിലേയ്ക്ക് സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് അപകടം. അപകടത്തിൽ തമിഴ്‌നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. താമരശ്ശേരി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരുകയായിരുന്ന ലോറി കുട്ടോത്ത് വളവിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ലഭിക്കുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ഒരു തെങ്ങ്

കൊയിലാണ്ടിയിൽ ട്രെയിൻതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് നടേരി സ്വദേശി

കൊയിലാണ്ടി: പന്തലായനി ഹൈസ്കൂളിന് സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി നടേരി-മരുതൂർ കിഴക്കിൽ ധനീഷാണ് മരിച്ചത്. മുപ്പത്തിയേഴ് വയസായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ട്രെയിൻതട്ടി മരിച്ച നിലയിൽ ധനീഷിൻ്റെ മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. അച്ഛൻ:

കൊയിലാണ്ടിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവിനെ ട്രെയിൽ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പന്തലായനി ഗവൺമെണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്താണ് യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്. ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം തോന്നും. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി

കൊയിലാണ്ടിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ യുവാവിനെ ട്രെയിൽ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പന്തലായനി ഗവൺമെണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്താണ് യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് തട്ടിയത്. ഏതാണ്ട് നാല്‍പ്പത് വയസ് പ്രായം തോന്നും. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി

കൊയിലാണ്ടി ചെങ്ങോട്ടുകാവിൽ സ്വകാര്യ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ട്രക്ക് ഡ്രൈവർക്ക് പരിക്ക്

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം സ്വകാര്യ ബസും ഇരുചക്രവാഹനങ്ങളുമായി പോകുകയായിരുന്ന ട്രക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും വടകര ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ട്രക്ക് ഡ്രൈവർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശിയാണ് ഡ്രൈവർ. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലഹരി മാഫിയയ്‌ക്കെതിരെ കൊയിലാണ്ടിയില്‍ പരിശോധന ശക്തമാക്കി പോലീസ്; ഇന്ന് നടത്തിയ പരിശോധനയ്ക്കിടെ പോലീസിനെ അക്രമിച്ച് കോളേജ് വിദ്യാര്‍ത്ഥി

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഡ്യൂട്ടിയ്ക്കിടെ കോളേജ് വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് ചിത്രാടാക്കീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം. എസ്.ഐ.ജിതേഷ്, ഗ്രേഡ് എസ്.ഐ, അബ്ദുള്ള, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, സിനുരാജ് എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ സ്വകാര്യ കോളെജിലെ ഡിഗ്രി വിദ്യാര്‍ത്ഥി അത്തോളി കൊങ്ങന്നൂര്‍ മലയില്‍ നോബിന്‍ (23) നെ പോലീസ്

കൊയിലാണ്ടി മൂടാടിക്ക് സമീപം ദേശീയ പാതയിൽ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം; വന്‍ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: മൂടാടിക്ക് സമീപം ദേശീയ പാതയിൽ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്ന് രാത്രി 8 മണിയോടെ മൂടാടി വെള്ളറക്കാട് വെച്ച് ലോറി മറിഞ്ഞത്. കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേയ്ക്ക് മെറ്റല്‍ കയറ്റി പ്പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. വേഗതയില്‍ വന്ന ബൈക്ക് വെട്ടിച്ചപ്പോൾ ലോറി നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നെന്നാണ്

തിക്കോടി പാലൂരില്‍ ടിപ്പര്‍ ലോറിയ്ക്ക് പിറകില്‍ ബസ് ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്

തിക്കോടി: തിക്കോടി പാലൂരില്‍ ടിപ്പര്‍ ലോറിയ്ക്ക് പിറകില്‍ സ്വകാര്യ ബസ്സ് ഇടിച്ച് അപകടം. ഇന്ന് വൈകീട്ട് 5.30 തോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ടിപ്പര്‍ ലോറിയ്ക്ക് പിറകില്‍ ഇടിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ്സിന്റെ

error: Content is protected !!