Category: കൊയിലാണ്ടി
കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു; വിശദമായി അറിയാം
കൊയിലാണ്ടി: ഗവ. മാപ്പിള വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂളില്‍ അധ്യാപന നിയമനത്തിന് നടത്താനിരുന്ന അഭിമുഖം മാറ്റിവെച്ചു. എച്ച്എസ്ടി മലയാളം വിഭാഗത്തില്‍ താല്‍ക്കാലിക നിയമനത്തിനു നാളെ നടത്താനിരുന്ന കൂടിക്കാഴ്ച സാങ്കേതിക കാരണങ്ങളാലാണ് മാറ്റിവച്ചത്. The interview scheduled for the teaching post was postponed
മൂടാടിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേത്
മൂടാടി: മൂടാടി വെള്ളറക്കാട് യുവാവ് ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് വിരുധനഗഗര്‍ അറപ്പുകതൈ റാഹുല്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. ഇന്ന് 5.45ഓടെയായിരുന്നു സംഭവം. കൊച്ചുവേളി അമൃതസര്‍ എക്‌സ്പ്രസാണ് തട്ടിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. summary: Moodadi train hit
മൂടാടി വെള്ളറക്കാട് യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍
മൂടാടി: മൂടാടി വെള്ളറക്കാട് യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മെറൂണ്‍ കളർ ടീഷർട്ടാണ് ധരിച്ചത്. 5.45ഓടെയാണ് സംഭവം. കൊച്ചുവേളി അമൃതസര്‍ എക്‌സ്പ്രസാണ് തട്ടിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കൊയിലാണ്ടി വിരുന്നുകണ്ടി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു; മരിച്ചത് ചെറിയമങ്ങാട് സ്വദേശി
കൊയിലാണ്ടി: വിരുന്നു കണ്ടി ബീച്ചില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ചെറിയമങ്ങാട് സ്വദേശിയായ സ്ത്രീയുടേത്. ചെറിയമങ്ങാട് കോയാന്റെ വളപ്പില്‍ കെ.വി.അജിതയാണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. വിരുന്നുകണ്ടി ബീച്ചില്‍ വിരുന്നുകണ്ടി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി ഇന്ന് രാവിലെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി
കൊയിലാണ്ടി വിരുന്നുകണ്ടി ബീച്ചില്‍ സ്ത്രീയുടെ മൃതദേഹം
കൊയിലാണ്ടി: വിരുന്നുകണ്ടി ബീച്ചില്‍ വിരുന്നുകണ്ടി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു. ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. Summary: Woman’s body
എ.കെ.ജി ഫുട്‌ബോള്‍ മേള; ആവേശകരമായ ഫൈനലില്‍ ജ്ഞാനോദയം ചെറിയമങ്ങാടിനെ തകര്‍ത്ത് ചാമ്പ്യന്‍മാരായി ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി
കൊയിലാണ്ടി: എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായി ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി. ഫൈനലില്‍ ജ്ഞാനോദയം ചെറിയമങ്ങാടിനെ 1-0 നാണ് ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ സൂപ്പര്‍ താരം ആഷിഖ് ഉസ്മാന്‍ ആണ് വിജയ ഗോള്‍ നേടിയത്. പൊരുതിക്കളിച്ചെങ്കിലും ജ്ഞാനോദയം ചെറിയ മങ്ങാടിന് ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല. കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍
നാല് പേര്‍ ഒലിച്ചുപോയി, കടലിലെ പാറയിൽ തങ്ങിനിന്ന് മൃതദേഹം; തിക്കോടി കല്ലകത്ത് കടപ്പുറത്ത് തിരയില്‍പ്പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിക്കോടി: കല്ലകത്ത് കടപ്പുറത്ത് തിരയില്‍പ്പെട്ട് നാല് വിനോദസഞ്ചാരികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വയനാട് കൽപ്പറ്റ സ്വദേശികളായ നെല്ലിയംപാടം അമ്പിലേരി വാണി (32), അഞ്ചുകുന്ന് പാട്ടശ്ശേരി വീട് അനീസ (35), ഗൂഢലായികുന്ന് നടുക്കുന്നിൽ ബിനീഷ് കുമാർ (41), പിണങ്ങോട് കാഞ്ഞിരക്കുന്നത് വീട് ഫൈസൽ (35) എന്നിവരാണ് മരിച്ചത്. തിരയില്‍പ്പെട്ട ജിന്‍സി എന്ന യുവതി അത്ഭുതകരമായി
ആര് വാഴും ആര് വീഴും? തീ പാറിയ പോരാട്ടത്തിന് ഇന്ന് കലാശപ്പോര്; എ.കെ.ജി ഫുട്ബോൾ മേളയുടെ ഫൈനൽ ഇന്ന്
കൊയിലാണ്ടി: കായികപ്രേമികൾക്ക് അ വിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച 43ാമത് എ.കെ.ജി ഫുട്ബോൾ മേളയുടെ ഫൈനൽ മത്സരം ഇന്ന്. ജനറൽ എർത്ത് മൂവേഴ്‌സ് കൊയിലാണ്ടിയും ജ്ഞാനോദയം ചെറിയമങ്ങാടും തമ്മിലാണ് ഫൈനൽ മത്സരം. രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. സമാപന സമ്മേളനത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായിരിക്കും. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ
കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ ഓഫീസിൽ അതിക്രമിച്ച് കടന്ന് ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാന്‍ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാന്‍ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. യാത്രക്കാരും ജീവനക്കാരും സമയോചിതമായി ഇടപെട്ടതിനാലാണ് ഡ്യൂട്ടി മാസ്റ്റര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്. സ്‌റ്റേഷനിലെത്തിയ മധ്യവയസ് തോന്നിക്കുന്ന ഒരാള്‍ പെട്ടെന്ന് ഓഫീസില്‍ കയറി വാതിലടച്ച് വനിതാ ഡ്യൂട്ടി മാസ്റ്ററെ ബന്ദിയാക്കാന്‍ ശ്രമിച്ചു. ഡ്യൂട്ടി മാസ്റ്റര്‍
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം; പ്രതിഷേധവുമായി ഡോക്ടര്‍മാരും നഴ്‌സുമാരും
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും. ഇന്നലെ രാത്രി 10.15 ഓടെ സഹോദരിയെ ചികിത്സിക്കാന്‍ എത്തിയ യുവാവ് ചികിത്സ പോര എന്ന് പറഞ്ഞ് വഴക്കിട്ടിരുന്നു. പിന്നീട് നാട്ടില്‍ നിന്ന് ഫോണ്‍ ചെയ്ത് സുഹൃത്തുക്കളെ വിളിച്ചുവരുത്തി അക്രമം നടത്തുകയായിരുന്നു. സംഭവത്തില്‍ ഡ്യൂട്ട് നഴ്‌സ് അരുണിന് പരിക്കേറ്റിരുന്നു. ഡ്യൂട്ടി ഡോക്ടര്‍ അരുണ്‍ദാസിനെ