Category: വടകര

Total 973 Posts

പ്രദേശവാസികളുടെ സമരം ഫലം കണ്ടു; ദേശീയപാതയിൽ മടപ്പള്ളിയിൽ അടിപ്പാത യാഥാർത്ഥ്യമാകുന്നു

മടപ്പള്ളി: മടപ്പള്ളിയിൽ അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യം യാഥാർത്ഥ്യമാകുന്നു. അടിപ്പാത വേണമെന്ന ആവശ്യം മുൻ നിർത്തി കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി നിധിൻ ഖ‍ഡ്കരിക്ക് നിവേദനം അയച്ചു. മന്ത്രി ഇതിൽ ഒപ്പുവച്ചതായും കരാർ രണ്ടു ദിവസത്തിനകം എൻ എച്ച് എ ഐക്ക് കൈമാറുമെന്നും കെ കെ രമ എം

ചികിത്സയ്ക്കിടെ മുറി അകത്തുനിന്ന് പൂട്ടി യുവതിയെ പീഡിപ്പിച്ചു; പയ്യന്നൂരില്‍ ഫിസിയോതെറാപ്പി ക്ലിനിക് ഉടമ പിടിയിൽ

പയ്യന്നൂര്‍: ഫിസിയോതെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഫിസിയോതെറാപ്പി ക്ലിനിക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ ക്ലിനിക് ഉടമ ശരത് നമ്പ്യാര്‍(47) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയില്‍ തിങ്കളാഴ്ച രാത്രി തന്നെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുയായിരുന്നു. സ്ഥാപനത്തിലെ വനിതാ തെറാപ്പിസ്റ്റുകളാണ് യുവതിയ ആദ്യം പരിശോധിച്ചത്. അവര്‍ പോയപ്പോള്‍

വടകര കണ്ണൂക്കരയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെയും റോഡില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്‌ എൽഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി

മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കര മീത്തലെ മുക്കാളിയില്‍ അശാസ്ത്രീയമായ നിർമ്മിച്ച സംരക്ഷണഭിത്തി തകർന്ന്‌ മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായ വിഷയത്തിൽ എൽഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശത്ത് താമസിക്കുന്നവരുടെയും റോഡില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മീത്തലെ മുക്കാളി കൈതോക്കുന്ന് ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുമ്പോൾ തന്നെ നാട്ടുകാരും പ്രദേശവാസികളും

ചോറോട് രാമത്ത് മുക്കില്‍ ആരോഗ്യ ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച്‌ ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദി

ചോറോട് ഈസ്റ്റ്: ഗ്രാമശ്രീ അയൽപക്ക സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ രാമത്ത് മുക്കില്‍ ആരോഗ്യ ശുചിത്വ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ആയഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടര്‍ സന്ദീപ്കുമാര്‍ എം ഉദ്ഘാടനം ചെയ്തു. പരിസര ശുചീകരണപ്രവർത്തനങ്ങൾക്ക് ശേഷമായിരുന്നു ആരോഗ്യ ശുചിത്വ ബോധവൽക്കരണ പരിപാടി. ഗ്രാമീണ മേഖലയിലെ ശുചിത്വ പ്രവർത്തനങ്ങളും ആരോഗ്യമുള്ള യുവത്വവും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന് ഗ്രാമശ്രീ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ദേശീയപാതയില്‍ പയ്യോളിയില്‍ ലോറി കുടുങ്ങി, വന്‍ ഗതാഗതക്കുരുക്ക്

പയ്യോളി: ദേശീയപാതയില്‍ പയ്യോളിയില്‍ ലോറി കുടുങ്ങി വന്‍ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 7.30 യോടെയാണ് സംഭവം. പയ്യോളി റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്തായുള്ള സര്‍വ്വീസ് റോഡില്‍ ലോറി ബ്രേക്ക് ഡൗണാവുകയായിരുന്നു. നിലവില്‍ വടകര-കണ്ണൂര്‍ ഭാഗത്തേയ്ക്കുള്ള സര്‍വ്വീസ് റോഡ് പൂര്‍ണ്ണമായും ഗതാഗതക്കുരുക്കിലാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാം. മറ്റു വാഹനങ്ങള്‍ വഴി മാറി സഞ്ചരിക്കണമെന്ന് പോലീസ് അറിയിച്ചു.

വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ ബസിന്റെ പിറകില്‍ തൂങ്ങിനിന്ന് യുവാവിന്റെ സാഹസികയാത്ര

നാദാപുരം: ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ പിറകില്‍ തൂങ്ങി യുവാവിന്റെ സാഹസികയാത്ര. വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിറകിലാണ് യുവാവ് തൂങ്ങിപിടിച്ച് യാത്ര ചെയ്തത്. ഇന്നലെ രാവിലെയാണ് സംഭവം. തെരുവംപറമ്പില്‍ നിന്നും യുവാവ്‌ ബസില്‍ കയറാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്നാണ് ബസിന്റെ പിറകിലെ കമ്പിയില്‍ തൂങ്ങി യാത്ര നടത്തിയത്. വാണിമേല്‍ പാലം മുതല്‍

വടകര ഗവ: ജില്ലാ ആശുപത്രിയിലെ ഇന്നത്തെ ഒ.പി (03.07.2024)

ഇന്നത്തെ ഒ.പി (03.07.2024) 1- ജനറൽ വിഭാഗം – ഉണ്ട്‌ 2- മെഡിസിൻ വിഭാഗം – ഉണ്ട്‌ 3- ത്വക്ക് രോഗ വിഭാഗം – ഉണ്ട്‌ 4- കുട്ടികളുടെ വിഭാഗം – ഉണ്ട്‌ 5- സർജറി വിഭാഗം – ഉണ്ട്‌ 6- എല്ലു രോഗ വിഭാഗം – ഉണ്ട്‌ 7- ദന്ത രോഗ വിഭാഗം –

കൊയിലാണ്ടി മുത്താമ്പി പുഴയില്‍ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തലായനി സ്വദേശി

കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ ചാടിയ യുവാവ് മരിച്ചു. പന്തലായനി പുതിയോട്ടില്‍ മിഥുന്‍ ആണ് മരിച്ചത്. നാല്‍പ്പതു വയസായിരുന്നു. ഇന്ന് രാത്രി എട്ടുമണിയോടെയാണ് ബൈക്കില്‍ മുത്താമ്പി പാലത്തിന് സമീപത്തെത്തിയ മിഥുന്‍ ബൈക്ക് നിര്‍ത്തി പുഴയിലേക്ക് ചാടിയത്. തുടര്‍ന്ന് സമീപത്ത് മീന്‍ പിടിക്കുകയായിരുന്ന പ്രദേശവാസികള്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഗ്രേഡ്

കൊയിലാണ്ടി മുത്താമ്പി പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

കൊയിലാണ്ടി: മുത്താമ്പി പുഴയില്‍ വീണ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പന്തലായനി സ്വദേശിയാണെന്നാണ് വിവരം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് ബൈക്കിലെത്തിയ ഇയാള്‍ പാലത്തിന് സമീപം ബൈക്ക് നിര്‍ത്തി പുഴയിലേക്ക് ചാടിയത്. സമീപത്ത് മീന്‍പിടിച്ചുകൊണ്ടിരിക്കുന്നവര്‍ ഇത് കണ്ടതിനെ തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

വടകര കണ്ണൂക്കര ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായ മീത്തലെ മുക്കാളി യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ സി.ആർ പ്രഫുൽ കൃഷ്ണ സന്ദർശിച്ചു

മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കര മീത്തലെ മുക്കാളിയില്‍ ദേശീയപാത നിർമ്മാണത്തിന് സോയിൽ നെയിലിംങ്ങ് വഴി നിർമ്മിച്ച സംരക്ഷണഭിത്തി തകർന്നു വീണ സ്ഥലം യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ സി.ആർ പ്രഫുൽ കൃഷ്ണ സന്ദർശിച്ചു. നിലവിൽ പ്രദേശത്തെ വൈദ്യുതിയും വീടുകളിലേക്കുള്ള വഴിയും നഷ്ടപെട്ടിരിക്കുകയാണ്. അവിടുത്തെ കുടുംബങ്ങളുടെയും പ്രദേശവാസികളുടെയും ആശങ്ക പരിഹരിക്കാനായി വിഷയം കേന്ദ്ര മന്ത്രിമാരായ നിതിൻ

error: Content is protected !!