Category: വടകര
പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തി പൂർത്തീകരിക്കുക; പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ
പുറമേരി: വരൾച്ചയ്ക്ക് മുമ്പ് പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പൂർത്തീകരിക്കണമെന്ന് പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കുടിവെള്ള പദ്ധതി പല വാർഡുകളിലും പൂർത്തീകരിച്ചിട്ടില്ലെന്ന് കൺവൻഷൻ ചൂണ്ടിക്കാട്ടി. ഉപതിരഞ്ഞെടുപ്പിൽ പതിനാലാം വാർഡ് പിടിച്ചെടുത്ത അജയൻ പുതിയോട്ടിലിന് കൺവൻഷനിൽ
ചോറോട് ഈസ്റ്റ് പുന്നാട്ട് മീത്തൽ രാധ അന്തരിച്ചു
ചോറോട് ഈസ്റ്റ്: പാഞ്ചേരിക്കാട് ഫാമിലി ഹെൽത്ത് സെൻ്ററിന് സമീപം പുന്നാട്ട് മീത്തൽ രാധ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശോഭ, സുമ, ശശി. മരുമക്കൾ: ഗോപി, രേഖ, പരേതനായ നാണു, ശ്രീധരൻ. സഹോദരങ്ങൾ: കല്യാണി Description: Chorode East Punnat Meethal Radha passed away
യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമം; പേരാമ്പ്ര കല്ലാനോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
പേരാമ്പ്ര: യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കല്ലാനോട് സ്വദേശി കാവാറപറമ്പില്‍ അതുല്‍ കൃഷ്ണനെയാണ് (24) കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ സി.ആര്‍ രാജേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. യുവതിയുടെ ഫോട്ടോ കൈക്കാലാക്കിയ പ്രതി ഇവ മോര്‍ഫ് ചെയ്ത് അമ്മയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കാതിരിക്കാന്‍ 2,00,000
വൃക്ക രോഗികൾക്കായി ‘മധുര മിഠായി ചാലഞ്ച്’: തണലിന് കൈത്താങ്ങായി നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവ്
ചെക്യാട്: തണൽ ഡയാലിസിസ് സെന്ററിനായി നാഷണൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പുളിയാവ് എൻ.എസ്.എസ് യൂണിറ്റ് സമാഹരിച്ച ഒന്നര ലക്ഷം രൂപ വടകര തണൽ ഡയാലിസിസ് സെന്ററിന് കൈമാറി. കോഴിക്കോട് ജില്ലാ എൻ.എസ്.എസ് കോർഡിനേറ്റർ ഫസീൽ അഹമ്മദ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് ഫണ്ട് തണൽ കോർഡിനേറ്റഴ്സിന് കൈമാറി. നിരാലംബരായ വൃക്ക രോഗികൾക്കായി പ്രവൃത്തിക്കുന്ന
ഒഞ്ചിയം – കൂത്താളി സമര നായകൻ എം.കുമാരൻ മാസ്റ്റര്‍ ചരമ വാര്‍ഷികദിനം; 30ന് വടകരയില്‍ വിപുലമായ പരിപാടികള്‍
വടകര: ഒഞ്ചിയം – കൂത്താളി സമര നായകൻ എം.കുമാരൻ മാസ്റ്റരുടെ മുപ്പതാം ചരമ വാർഷികം മാർച്ച് 30ന് വടകരയിൽ ആചരിക്കും. 30ന് കാലത്ത് 8 മണിക്ക് വടകര പഴങ്കാവ് സ്മ്യതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. ഇ.കെ വിജയൻ എംഎല്‍എ,
വടകരയിൽ ആർട്ട് ഗ്യാലറിയും, കലാപരിശീലന കേന്ദ്രവും സ്ഥാപിക്കുക; എഫാസിന്റെ പുതിയ സാരഥികൾ സ്ഥാനമേറ്റു
വടകര: എഫാസിൻ്റെ 42ാം വാർഷിക ജനറൽ ബോഡി വടകര മുനിസിപ്പൽ പാർക്കിൽ നടന്നു. കലാ സാംസ്കാരിക രംഗത്ത് നിരവധി ഇടപെടലുകൾ നടന്നു വരുന്ന വടകരയിൽ ഒരു ആർട്ട് ഗ്യാലറിയും കലാപരിപാടികൾക്കായുള്ള പരിശീലന കേന്ദ്രവും സ്ഥാപിക്കണമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. എഫാസ് പ്രസിഡണ്ട് ടി.വി.എ ജലീൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. വത്സകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
വേളത്ത് പള്ളിയത്ത്- കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം നാടിന് സമർപ്പിച്ചു
[top13 വേളം: വേളം ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ പള്ളിയത്ത് – കന്നിവയൽ കോയ്യാളക്കണ്ടം കനാൽ പാലം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നെയിമ കുളമുള്ളതിലാണ് ഉൽഘാടനം നിർവഹിച്ചത്. പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുമ മലയിൽ അധ്യക്ഷത വഹിച്ചു. വേളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം പണി പൂർത്തിയാക്കിയത്. പാലം
അപകട ലഹരികളും ജീവിത ലഹരിയും’; ശ്രദ്ധേയമായി പാലയാട് ദേശീയ വായനശാലയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
വടകര: ‘അപകട ലഹരികളും ജീവിത ലഹരിയും’ എന്ന വിഷയത്തിൽ പാലയാട് ദേശീയ വായനശാല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വായനശാല ഹാളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിപാടിയിൽ വടകര അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ സി.കെ ജയപ്രസാദ് ക്ലാസ്സെടുത്തു. സംഗീതത്തിലും മറ്റു കലാകായിക വിനോദങ്ങളിലും ചെറുപ്പം മുതലെ കുട്ടികൾക്ക് പരിശീലനം നൽകി ജീവിതത്തെ ലഹരിയാക്കുന്നതാണ് പ്രതിരോധ മാർഗമെന്ന് അദ്ദേഹം
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമലംഘനം; ജില്ലയിലെ എട്ട് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി
കോഴിക്കോട്: ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എട്ട് സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി യോഗം തീരുമാനിച്ചു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം താല്ക്കാലിക രജിസ്‌ട്രേഷന്‍ നേടി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ഡെന്റല്‍ ക്ലിനിക്
വടകര ടൗണില്‍ പാർക്കിംഗ് ഗ്രൗണ്ടിലെ അടിക്കാടിന് തീപിടിച്ചു; അപകടം പാര്‍ക്ക് റോഡില്‍
വടകര: വടകര ടൗണില്‍ അടിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പാര്‍ക്ക് റോഡില്‍ ഫാമിലി വെഡിംഗ്‌സ്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്നിവയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ അടിക്കാടിനും പുല്ലിനുമാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരം 4.25ഓടെയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. ഏതാണ്ട് 75%ത്തോളം അടിക്കാട് കത്തിനശിച്ചിട്ടുണ്ട്. അപകട സമയത്ത്