Category: വടകര

Total 1383 Posts

ട്രോഫികളും മെഡലുകളുമായി ആവേശപൂർവ്വം അണിനിരന്ന് വിദ്യാർത്ഥികൾ; കലോത്സവ വിജയങ്ങൾ ആഘോഷമാക്കി മേമുണ്ട സ്കൂൾ

വടകര: വിവിധ കലോത്സവങ്ങളിലെ വിജയങ്ങൾ ആഘോഷമാക്കി മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ. തോടന്നൂർ സബ്ജില്ല കലാകിരീടം, ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സര വിജയം, സംസ്ഥാന ശാസ്ത്രോത്സവ വിജയം എന്നിവ ആഘോഷമാക്കി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഇന്ന് വിജയദിനമായി ആഘോഷിച്ചു. മേമുണ്ട ടൗണിൽ നടന്ന ഘോഷയാത്രയിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും മാലയിട്ട് സ്വീകരിച്ചു. തോടന്നൂർ സബ്ജില്ലയിൽ ജനറൽ വിഭാഗത്തിൽ

71-ാം സഹകരണ വാരാഘോഷം; കുഞ്ഞിപ്പള്ളിയിൽ വടകര താലൂക്ക്തല സെമിനാർ സംഘടിപ്പിച്ചു

അഴിയൂർ: 71 ആമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കുഞ്ഞിപ്പള്ളിയിൽ വടകര താലൂക്ക് തല സെമിനാർ സംഘടിപ്പിച്ചു. ഒഞ്ചിയം അർബൻ സഹകരണ സംഘം പ്രസിഡണ്ട് അഡ്വ: ഐ.മൂസ ഉദ്ഘാടനം ചെയ്തു. അഴിയൂർ വനിതാ സഹകരണ സംഘം പ്രസിഡണ്ട് ബിന്ദു ജയ്സൺ അധ്യക്ഷത വഹിച്ചു. അഴിയൂർ യൂണിറ്റിലെ വിവിധ സഹകരണ സ്ഥാപനത്തിലെ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉദ്യോഗസ്ഥരും സെമിറ്റ

‘എഐടിയുസി പ്രക്ഷോഭ ജാഥക്ക് വടകരയിൽ ഉജ്ജ്വല വരവേല്‍പ് നല്‍കും’; 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു

വടകര: എ.ഐ.ടി.യു.സി പ്രക്ഷോഭ ജാഥക്ക് വടകരയിൽ ഉജ്ജ്വല വരവേല്‍പ് നല്‍കും. പരിപാടിയുടെ വിജയത്തിനായി വടകരയിൽ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംങ്ങ് കമ്മിറ്റി അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. തൊഴിലും കൂലിയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ എ.ഐ.ടി.യു.സി ജനുവരി 17ന്‌ ഒരു ലക്ഷം തൊഴിലാളികളെ പങ്കെടുപ്പിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിന്‌ മുന്നോടിയായി

പുത്തൂർ കൊയിലോത്ത് മീത്തൽ നാരായണി അന്തരിച്ചു

വടകര: പുത്തൂർ കൊയിലോത്ത് മീത്തൽ നാരായണി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കേളപ്പന്‍. മക്കൾ: കമല, ശ്യാമള, വത്സല. മരുമക്കൾ: പരേതനായ ദാസൻ, കേളപ്പൻ. Description: Puthur Koiloth Meethal Narayani passed away

തൂണേരി കോടഞ്ചേരിയില്‍ യുവതി വീട്ടില്‍ മരിച്ച നിലയില്‍

തൂണേരി: കോടഞ്ചേരിയില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉണിയമ്പ്രോല്‍ ആരതി (21) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അച്ഛന്‍ രാവിലെ ജോലിക്കായി പോയിരുന്നു. അമ്മ വീട്ടാവശ്യങ്ങള്‍ക്കായി ടൗണിലേക്കും പോയിരുന്നു. അമ്മ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ആരതിയെ ആത്മഹത്യ ചെയ്ത

കണ്ണൂരില്‍ മകൻ‌ ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു; മകന് പരിക്ക്‌

കണ്ണൂർ: പഴശ്ശിയിൽ മകൻ‌ ഓടിച്ച ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ട് അമ്മ മരിച്ചു. കൂത്തുപറമ്പ് പുറക്കളം കിണവക്കലിലെ ഒറവയൽ വീട്ടിൽ കെ.ശ്രീമതി (64)യാണ് മരിച്ചത്. ഓട്ടോയോടിച്ച ഇവരുടെ മകൻ അനിൽകുമാറിനെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ 5.30ഓടെ മട്ടന്നൂർ-തലശ്ശേരി റോഡിൽ പഴശ്ശി റേഷൻകടയ്ക്ക് മുന്നിലാണ് അപകടം. ശ്രീമതി നടുവേദനയ്ക്ക് വൈദ്യരെ കാണിക്കാൻ എടൂരിലേക്ക് മകനൊപ്പം

ജോലി തേടി മടുത്തോ ? ന്യൂനപക്ഷ കമ്മീഷന്റെ ‘സമന്വയം’ തൊഴില്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് 30ന്

കോഴിക്കോട്: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും കേരള നോളജ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂനപക്ഷ യുവജനങ്ങള്‍ക്ക് ഒരുലക്ഷം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു നടപ്പാക്കുന്ന സമന്വയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 30-ന് പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ്സില്‍ പകല്‍ 10-ന് നടക്കും. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 18-50 വയസ്സിനിടയില്‍ പ്രായമുള്ള അഭ്യസ്തവിദ്യരായവര്‍ക്ക് സര്‍ക്കാരിതര മേഖലകളിലും തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ

പുനത്തില്‍ സ്മൃതി ഇന്ന്; വടകരയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്‌

വടകര: പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റ് സംഘടിപ്പിക്കുന്ന പുനത്തില്‍ അനുസ്മരണം ‘പുനത്തില്‍ സ്മൃതി’യുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വടകര നഗരസഭ സാംസ്‌കാരിക ചത്വരത്തില്‍ കഥാകൃത്ത്‌ ടി.പത്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ഫോട്ടോഗ്രാഫര്‍ വൈക്കം ടി മനോജിന്റെ സ്മാരകശിലകളിലൂടെ എന്ന സാഹിത്യ ഫോട്ടോഗ്രാഫി പുസ്തകത്തിന്റെ പ്രകാശനവും ടി പത്മനാഭന്‍ നിര്‍വ്വഹിക്കും. എം.മുകുന്ദന്‍ പുസ്തകം

കുട്ടികളെ ഉപയോഗിച്ച് ബൈക്ക് മോഷണം; പ്രതിയിൽ നിന്ന് കണ്ടെടുത്തത് വടകരയിൽ നിന്നുൾപ്പെടെ മോഷണം പോയ ആറു വാഹനങ്ങൾ

കോഴിക്കോട്: മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനുപിന്നാലെ കണ്ടെടുത്തത് വടകരയിൽ നിന്നുൾപ്പടെ കവർന്ന നാല് ബൈക്കും രണ്ട് സ്കൂട്ടറും ഉള്‍പ്പെടെ ആറു വാഹനങ്ങള്‍. നവംബർ ആറിന് ഫറോക്ക് പൊലീസ് അറസ്റ്റുചെയ്ത ചാത്തമംഗലം സ്വദേശി അരക്കംപറ്റ വാലിയില്‍ വീട്ടില്‍ രവിരാജിനെ (സെങ്കുട്ടി -24) കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് നിരവധി വാഹന മോഷണങ്ങളുടെ

കുട്ടികളിലെ പ്രമേഹരോഗികൾക്ക് സഹായം ഉറപ്പാക്കുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ; വടകരയിൽ പ്രമേഹ രോഗ ബോധവൽക്കരണം സംഘടിപ്പിച്ചു

വടകര: ഡയമണ്ട് ഹെൽത്ത് കെയറും ടൈപ്പ് വൺ ഡയബെറ്റിക് വെൽഫെയർ സൊസൈറ്റിയും സംയുക്തമായി ടൈപ്പ് വൺ കുട്ടികളുടെ പ്രമേഹദിന ബോധവത്ക്കരണവും ശില്പശാലയും സംഘടിപ്പിച്ചു. വടകര ഐ.എം.എ ഹാളിൽ നടന്ന പരിപാടി കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭ ചെയർപേഴ്‌സൺ കെ.പി.ബിന്ദു അധ്യക്ഷത വഹിച്ചു. ടൈപ്പ് വൺ കുട്ടികളുടെ പ്രശ്നങ്ങൾ സർക്കാർതലത്തിൽ

error: Content is protected !!