Category: മേപ്പയ്യൂര്‍
ഏക്കാട്ടൂര്‍ ശാഖയില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ ‘അകം പൊരുള്‍’ കുടുംബ സംഗമം
മേപ്പയ്യൂര്‍: പേരാമ്പ്ര നിയോജമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ശാഖാ ശാക്തീകരണ ക്യാമ്പയിന്റെ ഭാഗമായുള്ള അകം പൊരുള്‍ ഏക്കാട്ടൂര്‍ ശാഖയില്‍ സംഘടിപ്പിച്ചു. യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സമുദായത്തെ തമ്മില്‍ ഭിന്നിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരുന്നതായി മുസ്ലിം യൂത്ത് ലീഗ് അരിക്കുളം ഏക്കാട്ടൂര്‍ ശാഖാ കമ്മിറ്റി ആരോപിച്ചു. റാഷിദ്
കൊഴുക്കല്ലൂരിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി
മേപ്പയൂർ: കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെ കൊഴുക്കല്ലൂർ ലോഹ്യ സാംസ്കാരിക കേന്ദ്രം നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ട്രിനിറ്റി പി.ആർ.ഒ ഫൈസൽ പദ്ധതി വിശദീകരിച്ചു. കെ.എം.ബാലൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ദാസ് കരൻ കൊഴുക്കല്ലൂർ, മോഹനൻ വടക്കയിൽ,
തൊണ്ണൂറ്റിയഞ്ച് വയസുള്ള കീഴ്പയ്യൂർ മണപ്പുറം പാത്തു അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പയ്യൂർ മണപ്പുറം പാത്തു അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. പരേതനായ കുഴിച്ചാലിൽ അമ്മദാണ് ഭർത്താവ്. മക്കൾ: അബ്ദുൽ ഖാദർ, മൊയ്ദീൻ, ആയിഷ. മരുമക്കൾ: അമ്മദ് (മുതുകാട്), കുഞ്ഞാമി, സഫിയ. പേരക്കുട്ടികൾ: അജ്മൽ, ഹനീഫ, ആഷിഖ് (മൂവരും ഖത്തർ). മയ്യിത്ത് നിസ്കാരം തിങ്കളാഴ്ച രാത്രി 11 മണിക്ക് കീഴ്പയ്യൂർ ജുമാ മസ്ജിദിൽ.
മുത്താമ്പി പുഴയില്‍ മുങ്ങിമരിച്ച കീഴരിയൂര്‍ സ്വദേശി രാജീവന്റെ മൃതദേഹം സംസ്‌ക്കരിച്ചു
കീഴരിയൂര്‍: മുത്താമ്പി പുഴയില്‍ മുങ്ങിമരിച്ച കീഴരിയൂര്‍ മൂശാരിക്കണ്ടി രാജീവന്റെ മൃതദേഹം സംസ്‌ക്കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചത്. ഇന്നലെ വൈകീട്ടാണ് മൂശാരിക്കണ്ടി രാജീവന്റെ മൃതദഹേം മുത്താമ്പി പുഴയില്‍ നിന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തോളമായി രാജീവനെ കാണാനില്ലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് രാജിവന്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. അടുത്ത
സഹകരണ മേഖലയെ സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്ന് വരണം; മീറോഡ് മലയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു
മേപ്പയ്യൂര്‍ : സഹകരണ മേഖലയെ സംരക്ഷിക്കുവാന്‍ യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദന്‍ പറഞ്ഞു. ബേങ്ക്, ബേങ്കിംഗ്, ബേങ്കര്‍ എന്ന പദം ഉപയോഗിക്കരുത് എന്ന് കേരളത്തിലെ സഹകരണ സംഘങ്ങളോട് ആര്‍.ബി.ഐ നിഷ്‌കര്‍ക്കിക്കുന്നത് പാവപ്പെട്ടവരുടെ ആശ്രയ കേന്ദ്രമായ സഹകരണ മേഖലയെ തകര്‍ക്കുന്നതിന് വേണ്ടിയാണ്. അതിനെ ചെറുക്കുന്നതിന് നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും ഒരുമിച്ചുള്ള
കെ.പി കായലാട് സാഹിത്യപുരസ്‌കാരം സോമന്‍ കടലൂര്‍ ഏറ്റുവാങ്ങി
മേപ്പയ്യൂര്‍ : പുരോഗമന കലാസാഹിത്യസംഘവും കെ.പി.കായലാട് സ്മാരക ട്രസ്റ്റും സംയുക്തമായി കെ.പി കായലാട് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഡോ.പി.സുരേഷ് ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കെ.പികായലാട് സാഹിത്യപുരസ്‌കാരത്തിന് അര്‍ഹനായ സോമന്‍ കടലൂരിനുള്ള പുരസ്‌ക്കാരം കൈമാറി. പുരോഗമന കലാസാഹിത്യ സംഘം ഏര്‍പ്പെടുത്തിയ ആറാമത് കെ.പി.കായലാട് സാഹിത്യപുരസ്‌കാരത്തിനാണ് സേമാന്‍ കടലൂര്‍ അര്‍ഹനായത്. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് കെ.ടി.രാജനില്‍ നിന്ന് മെമന്റോയും പ്രശസ്തിപത്രവും
മേപ്പയ്യൂരിൽ കോൺഗ്രസിന്റെ ‘137 രൂപ ചലഞ്ചി’ന് തുടക്കം
മേപ്പയ്യൂർ: കോൺഗ്രസിന്റെ 137-ാം ജന്മദിനത്തിന്റെ ഭാഗമായുള്ള 137 രൂപ ചലഞ്ചിന്റെ ബ്ലോക്ക്തല ഉദ്ഘാടനം ഡി.സി.സി. ജനറൽ സെക്രട്ടറി ഇ. അശോകൻ നിർവഹിച്ചു. മേപ്പയൂർ പാലിയേറ്റീവ് കെയർ ചെയർമാൻ ഡോ. പി. മുഹമ്മദ്, പത്നി സുബൈദ മുഹമ്മദ് എന്നിവരിൽനിന്നും ഫണ്ട് സ്വീകരിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കമായത്. ബ്ലോക്ക് പ്രസിഡന്റ് കെ.പി. വേണുഗോപാൽ അധ്യക്ഷനായി. മേപ്പയ്യൂർ കുഞ്ഞികൃഷ്ണൻ, പൂക്കോട്ട് ബാബുരാജ്, യു.എൻ.
മേപ്പയ്യൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ച് സ്‌കൂട്ടര്‍ നിര്‍ത്താതെപോയി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്, സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌ക്കൂളിലേക്ക് നടന്ന് പോകുകയായിരുന്ന പന്ത്രണ്ടുകാരിയെ ഇടിച്ച് സ്‌കൂട്ടര്‍ നിര്‍ത്താതെ പോയതായി പരാതി. ജനുവരി മൂന്നാം തിയ്യതി 8.40നായിരുന്നു സംഭവം. അരിക്കാംചാലില്‍ നിസാറിന്റെ മകള്‍ നിജയ്ക്കാണ് പരിക്കേറ്റത്. വലതുകാലിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയ നിജ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരമാണ് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. സില്‍വര്‍ കളര്‍ പുതിയ
ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ നാഷനല്‍ സര്‍വ്വീസ് സ്‌കീമിന്റെ സംപ്ത ദിന ക്യാമ്പ് സമാപിച്ചു
മേപ്പയ്യൂര്‍: ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിലെ ഹയര്‍ സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ നാഷനല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്യത്തില്‍ നടന്ന സംപ്തദിന ക്യാമ്പ് സമാപിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗോപാലന്‍ നായര്‍ ക്യാമ്പിന്റെ സമാഹന സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യക്തിത്വ വികസനം, സമദര്‍ശനം, ഗാന്ധിയന്‍ മൂല്യബോധം, തനതിട വികസനം, സ്‌കൂള്‍ പച്ചക്കറിത്തോട്ട നിര്‍മാണം, ആയുര്‍വേദ
കാട്ടു മൃഗങ്ങളുടെ അക്രമണത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്
മേപ്പയ്യൂര്‍: കാട്ടു മൃഗങ്ങളുടെ അക്രമണത്തില്‍ നിന്ന് ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ്. മേപ്പയ്യൂരിലെ കൃഷി സ്ഥലങ്ങളില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. കഴിഞ്ഞ ദിവസം വീടിനുള്ളില്‍ കയറി വീട്ടിലുള്ളവരെ ആക്രമിക്കാനും പന്നി ശ്രമിച്ചിരുന്നു. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നവര്‍ക്കും വസ്തുക്കള്‍ക്കും സര്‍ക്കാര്‍ നഷ്ട്ട പരിഹാരം നല്‍കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം