Category: മേപ്പയ്യൂര്‍
ചെങ്ങോടുമലയിലെ കരിങ്കല്‍ ഖനനം: ജൂലൈ 23-ന് വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിക്കും
പേരാമ്പ്ര : കരിങ്കൽ ഖനനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് 23-ന് സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി നിയോഗിച്ച ഏഴംഗസംഘം ചെങ്ങോടുമല സന്ദർശിക്കും. ജില്ലാ പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതി ഡെൽറ്റ റോക്‌സ് പ്രൊഡക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നേരത്തെ പാരിസ്ഥിതികാനുമതി നൽകിയിരുന്നു. ഇത് കളക്ടർ മരവിപ്പിച്ചതോടെയാണ് സംസ്ഥാന പാരിസ്ഥിതികാഘാത വിലയിരുത്തൽ സമിതിക്ക് വീണ്ടും അപേക്ഷ നൽകിയത്. ഈ
മേപ്പയ്യൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു
മേപ്പയ്യൂര്‍: പരേതനായ കെ.സി. കണ്ണന്റെ ഭാര്യ ടി.സി. മാധവി കൊവിഡ് ബാധിച്ച് മരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. കോവിഡ് രോഗ ബാധിതയായി മലബാര്‍ മെഡിക്കല്‍ കേളേജില്‍ ചികിത്സയിലായിലായിരുന്നു. കമ്മ്യൂണിസ്റ്റുകാരെ പോലീസ് വേട്ടയാടിയിരുന്ന കാലത്ത് കൂത്താളി സമര സേനാനിയായിരുന്ന സഹോദരന്‍ ടി.സി.ചാത്തുവിനെ തേടിവന്ന പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് മക്കള്‍: ടി.സി. ഗോവിന്ദന്‍ ,രാജന്‍, പുഷ്പ, രാജീവ്, പരേതനായ
മേപ്പയ്യൂരും കായണ്ണയും ‘സി’ കാറ്റഗറിയില്‍; പേരാമ്പ്ര മേഖലയിലെ സി കാറ്റഗറിയിലെ മറ്റു പഞ്ചായത്തുകള്‍ ഏതെല്ലാം? നിയന്ത്രണങ്ങളും ഇളവുകളും എന്തല്ലാമെന്നറിയാം
പേരാമ്പ്ര: സംസ്ഥാനത്ത് ടി പി ആര്‍ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് വ്യാപനം കുറഞ്ഞ മേഖലകളിലാണ് ഇളവുകള്‍ ബാധകമാവുക. കാറ്റഗറി അടിസ്ഥാനമാക്കിയാണ് ഓരോ മേഖലയ്ക്കും ഇളവുകല്‍ അനുവദിക്കുക. ടി പി ആര്‍ നിരക്ക് അഞ്ച് ശതമാനത്തിനും താഴെ കാറ്റഗറി എ, അഞ്ച് ശതമാനത്തിനും പത്തിനും ഇടയ്ക്ക് കാറ്റഗറി ബി, 10
കീഴരിയൂരില്‍ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണു
കീഴരിയൂര്‍: ശക്തമായ മഴയില്‍ വീടിന് മുകളില്‍ തെങ്ങ് മുറിഞ്ഞു വീണു. കീഴരിയൂര്‍ പഞ്ചായത്തിലെ തൊമരയുള്ളകണ്ടി മീത്തല്‍ അനില്‍കുമാറിന്റെ വീടിനു മുകളിലാണ് ഇന്നലെ രാത്രി തെങ്ങ് മുറിഞ്ഞ് വീണത്. വീഴ്ചയില്‍ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു.അപകട സമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീടിന് മുകളില്‍ വീണ തെങ്ങ് രാത്രി തന്നെ വാര്‍ഡ് മെമ്പര്‍
മേപ്പയ്യൂര്‍ സ്വദേശി മുഹമ്മദ് യാസിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകു വിരിഞ്ഞു; ആബ്‌സന്റെന്ന് രേഖപ്പെടുത്തിയ എസ് എസ് എല്‍ സി പരീക്ഷ ഫലം പുനപ്രസിദ്ധീകരിച്ചു
മേപ്പയൂര്‍: മേപ്പയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് യാസിന്റെ എസ് എസ് എല്‍ സി ഫലം പ്രസിദ്ധീകരിച്ചു. യാനിസ് എഴുതിയ ഇംഗ്ലീഷ് പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഇതോടെ യാസിന് തുടര്‍ പഠനം സാധ്യമാകും. അധ്യാപകരുടെ അശ്രദ്ധകാരണം എസ് എസ് എല്‍ സി ഫലം വന്നപ്പോള്‍ യാസിന്‍ ഒരു വിഷയത്തിന് ഹാജര്‍ ഇല്ലെന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇംഗ്ലീഷ്
എഴുതിയ പരീക്ഷയ്ക്ക് മേപ്പയൂര്‍ സ്വദേശി മുഹമ്മദ് യാസിന്‍ ആബ്‌സെന്റ്; അധ്യാപകരുടെ അശ്രദ്ധയില്‍ തുടര്‍പഠനം വഴിമുട്ടുമോ? ഇല്ലെന്ന് പിടിഎ പ്രസിഡന്റിന്റെ ഉറപ്പ്
മേപ്പയൂര്‍: എസ് എസ് എല്‍ സി പരീക്ഷ ഫലത്തില്‍ എഴുതി വിഷയത്തിന് ഹാജര്‍ ഇല്ലെന്ന് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് തുടര്‍ പഠനം പ്രതിസന്ധിയിലായ മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി വാല്യക്കോട് കരിങ്ങാറ്റിക്കല്‍ മീത്തല്‍ മുഹമ്മദ് യാസിന് തുടര്‍പഠനം വഴിമുട്ടില്ലെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ.രാജീവന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പരീക്ഷാ ഭവനമായി സ്‌കൂള്‍ അധികൃതര്‍ നിരന്തരംബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അധ്യാപകരുടെ അശ്രദ്ധ; എഴുതിയ പരീക്ഷയുടെ ഫലം വന്നപ്പോള്‍ ‘ആബ്സന്റ്’, മേപ്പയ്യൂര്‍ സ്വദേശി മുഹമ്മദ് യാനിസിന്റെ തുടര്‍ പഠനം ആശങ്കയില്‍
മേപ്പയ്യൂര്‍: എസ്എസ്എൽസി പരീക്ഷാഫലത്തിൽ ഒരു വിഷയത്തിനു ‘ഹാജർ’ ഇല്ലെന്നു രേഖപ്പെടുത്തി. പരീക്ഷാ ജോലിക്കെത്തിയ അധ്യാപകരുടെ അശ്രദ്ധ കാരണം വിദ്യാർഥിയുടെ തുടർപഠനം മുടങ്ങുമെന്ന് ആശങ്ക. മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് യാസിനാണ് എഴുതിയ ഇംഗ്ലിഷ് പരീക്ഷയ്ക്ക് ഫലം വന്നപ്പോൾ ‘ആബ്സന്റ്’ അടയാളപ്പെടുത്തിയിരിക്കുന്നത്. പേരാമ്പ്രയിലെ ഹോട്ടൽ തൊഴിലാളി വാല്യക്കോട് കരിങ്ങാറ്റിക്കൽ മീത്തൽ റാസിഖ്
വാക്‌സിന്‍ ലഭിക്കുന്നില്ല; കീഴരിയൂര്‍ പി എച്ച്‌സിക്ക് മുമ്പില്‍ കോൺഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ
മേപ്പയൂർ: കോവിഡ് വാക്സിൻ ലഭിക്കാത്തതിൽ രാഷ്ട്രീയ കക്ഷിഭേദമന്യേ കീഴരിയൂരിൽ ജന രോഷം. ഒന്നാം ഡോസ് എടുത്തു നൂറു ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് കിട്ടാത്തവരാണ് പഞ്ചായത്തിൽ ഭൂരിഭാഗം പേരും. പ്രവാസികൾക്കും ഉപരിപഠനത്തിന് വിദേശത്തേക്ക് പോകേണ്ടവരും പി എച്ച് സി യിൽ കയറി ഇറങ്ങുകയല്ലാതെ വാക്സിൻ ലഭിക്കുന്നില്ല. 18 വയസ് കഴിഞ്ഞവരുടെയും സ്ഥിതി ഇങ്ങനെ തന്നെ. വാക്സിൻ
മഞ്ഞക്കുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പനയുള്ള കണ്ടി ഗോപാലൻ മരണപ്പെട്ടു
മഞ്ഞക്കുളം: മഞ്ഞക്കുളം പ്രതീക്ഷയിൽ പുറക്കോട്ടു മീത്തൽ താമസിക്കും പനയുള്ള കണ്ടി ഗോപാലൻ മരണപ്പെട്ടു. അറുപത്തിയേഴ് വയസായിരുന്നു. ഡ്രൈവരായിരുന്നു. ഭാര്യ പ്രസന്നയാണ്. മക്കൾ പ്രജിഷ പ്രിൻസി എന്നിവരാണ്. മരുമകൻ മുരളി മണിയൂരാണ്. സഹോദരങ്ങൾ ചാത്തു ,നാരായണൻ, ജാനകി, അമ്മാളു ,നാരായണി പരേതനായ കേളപ്പൻ എന്നിവരാണ്. കഴിഞ്ഞ ദിവസം മഞ്ഞക്കളത്ത് വെച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കുപറ്റി മെഡിക്കൽ കോളേജിൽ
പയ്യോളിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നു; കര്‍ശന നിയന്ത്രണം, വാര്‍ഡ് അടച്ചിടും
പയ്യോളി: നഗരസഭയിൽ ട്രിപ്പിൾ ലോക്ഡൗൺ രണ്ടാഴ്ച പിന്നിട്ടിട്ടും 35 ാം ഡിവിഷനിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ വാർഡ് അടച്ചിടാൻ ജനപ്രതിനിധികളുടെയും ആർആർടിമാരുടെയും യോഗം തീരുമാനിച്ചു. വാർഡിൽ ഉച്ചഭാഷിണി ഉപയോഗിച്ചു അനൗൺസ്മെന്റ് നടത്തി. മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും കൗൺസിലർ വിലാസിനി നാരങ്ങോളി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ, സബീഷ് കുന്നങ്ങോത്ത്, സി.പി.രവീന്ദ്രൻ, പി.വി.നിധീഷ്, ഷൈജു