Category: ചരമം
പുറമേരി കുളമുള്ളതിൽ കുഞ്ഞിബീവി അന്തരിച്ചു
പുറമേരി: പുറമേരിയിലെ കുളമുള്ളതിൽ കുഞ്ഞി ബീവി അന്തരിച്ചു. എൺപത്തിയാറ് വയസായിരുന്നു. ഭർത്താവ് പരേതനായ ഇമ്പിച്ചിക്കോയ. മക്കൾ: റംല ബീവി, നിസാർ കോയ തങ്ങൾ. സഹോദരങ്ങൾ: ഐഷ ബീവി, സക്കീന ബീവി, ഹാജറ ബീവി, സുഹറ ബീവി, പരേതരായ കുഞ്ഞിക്കോയ തങ്ങൾ, ബീകുഞ്ഞി ബീവി. Summary: Kulamullathil Kunjhi Beevi Passed away at Purameri
ചെമ്മരത്തൂർ കല്ലുള്ളപറമ്പത്ത് ഗോപിനാഥൻ അന്തരിച്ചു
ചെമ്മരത്തൂർ: കല്ലുള്ളപറമ്പത്ത് ഗോപിനാഥൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: സാവിത്രി. മക്കൾ: സബീഷ്, സബിഷ. മരുമകൻ: സുധി.ബി (രാമാനാട്ടുകര). സഹോദരങ്ങൾ: പരേതനായ നാരായണൻ, ചന്ദ്രൻ, രാധ, രമ. സംസ്കാരം: നാളെ (6/3/2025) രാവിലെ 9മണിക്ക്. Description: Chemmarathur Kallulla Parambath Gopinathan passed away
വടകര പുതുപ്പണം മലയിൽ അസീസ് അന്തരിച്ചു
വടകര: പുതുപ്പണം മലയിൽ അസീസ് അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. പരേതനായ അബ്ദുൽ റഹിമാൻ്റെയും ഐശുവിൻ്റെയും മകനാണ്. ഭാര്യ ജമീല. മക്കൾ: സാജിത, ഫിറോസ്, ജസീല. മരുമക്കൾ: ഷറഫുദ്ദീൻ, ഷാനവാസ്, ഫസീല. സഹോദരങ്ങൾ: ആയിഷ, അബ്ദുൾ റസാഖ്, സഫിയ, അസൈനാർ, ഉസൈനാർ, സീനത്ത്, ഫൗസിയ, ഷാഹിദ, ഇസ്മായിൽ, ഫാത്തിമ. Summary: Malayil Azees passed away at
അരൂർ തെക്കെ കരുവാണ്ടി കല്യാണി അമ്മ അന്തരിച്ചു
പുറമേരി: അരൂർ തെക്കെ കരുവാണ്ടി കല്യാണി അമ്മ അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. ഭർത്താവ് പരേതനായ പൊക്കൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ഗോപാലൻ, മാതു (ഹെൽപ്പർ, പെരുമുണ്ടച്ചേരി അങ്കണവാടി), ജാനു. മരുമക്കൾ: ജാനു, രാജേന്ദ്രൻ, നാണു, ശൈല. Summary: Thekke Karuvandi Kalyani Amma Passed away at Arur
മൂടാടി സ്വദേശിയായ യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ അന്തരിച്ചു
തിക്കോടി: മൂടാടി സ്വദേശിയായ യുവാവ് ഹൃദയാഘാതംമൂലം ബഹ്‌റൈനില്‍ അന്തരിച്ചു. മൂടാടി ഹില്‍ബസാര്‍ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. മുപ്പത്തിയെട്ട് വയസ്സായിരുന്നു. പിതാവ് : ഹമീദ്. മാതാവ്: ബീവി. ഭാര്യ: റസീന. മക്കള്‍: ഹന്ന, അദിനാന്‍. സഹോദരന്‍: ആസിഫ് കുവൈത്ത്.
വടകര നാരായണ നഗർ കിണറുള്ള പറമ്പത്ത് അമ്മാളു അമ്മ അന്തരിച്ചു
വടകര: വടകര നാരായണനഗർ കിണറുള്ള പറമ്പത്ത് അമ്മാളു അമ്മ അന്തരിച്ചു. തെണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭർത്താവ് പരേതനായ ചന്തു. മക്കൾ: ദാസൻ, ബാലൻ, ലക്ഷ്മി, കുട്ടികൃഷ്ണൻ, അജിത, നാരായണൻ, ലത. മരുമക്കൾ: ബാലകൃഷ്ണൻ, ചന്ദ്രൻ, സത്യരാജ്, നളിനി, അനിത, പ്രീത, ബിന്ദു. Summary: Kinarulla Parambath Ammalu Amma Passed away at Vatakara Narayana nagar
ചെരണ്ടത്തൂർ കിണറുള്ള പറമ്പത്ത് ആയിഷ അന്തരിച്ചു
ചെരണ്ടത്തൂർ: കിണറുള്ള പറമ്പത്ത് ആയിഷ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ പക്രേൻ മക്കൾ: മൊയ്തു, ഷാഹിദ മരുമക്കൾ: ആയിഷ, നിസാർ
വടകര മേപ്പയിൽ പുതിയെടുത്ത് പത്മാക്ഷി അമ്മ അന്തരിച്ചു
വടകര: മേപ്പയിൽ പുതിയെടുത്ത് പത്മാക്ഷി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസായിരുന്നു. സ്വാതന്ത്ര്യ സമര സേനാനി പരേതനായ എം.ചാത്തുക്കുറുപ്പ് (റിട്ടയേഡ് ഹെഡ്മാസ്റ്റർ, ദേവർകോവിൽ സ്കൂൾ) ഭർത്താവാണ്. മക്കൾ: മുരളീധരൻ, പ്രദീപ. മരുമക്കൾ: നന്ദിനി, മോഹൻദാസ്. സഹോദരങ്ങൾ: മീനാക്ഷി അമ്മ, ഓമന, സരോജിനി, ജാനകി, പരേതരായ കുഞ്ഞിരാമൻ നായർ, പി.എസ്.നായർ, രാഘവൻ നായർ, ദേവി. Pathiyedath Pathmakshi Amma
ഒഞ്ചിയം നാദാപുരം റോഡിൽ കീഴത്ത് രവീന്ദ്രൻ അന്തരിച്ചു
ഒഞ്ചിയം: നാദാപുരം റോഡ് കീഴത്ത് രവീന്ദ്രൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. പരേതരായ ശങ്കരൻ്റെയും (മയ്യന്നൂർ) ജാനുവിൻ്റെയും മകനാണ്. ഭാര്യ അനില. മക്കൾ: റെനി, റസീന (കുവൈത്ത്). മരുമക്കൾ: സജീഷ് (ഖത്തർ), ബെൻജോ രാജ് (കുവൈത്ത്). സഹോദരങ്ങൾ: വത്സല, സുരേന്ദ്രൻ, പരേതയായ ചന്ദ്രി. സംസ്കാരം ഇന്ന് (ഞായർ) രാവിലെ 10.30 ന് നാദാപുരം റോഡിലെ വീട്ടുവളപ്പിൽ നടക്കും.
കോട്ടപ്പള്ളി ടൗണിലെ പഴയകാല വ്യാപാരി പിലാച്ചേരി കുഞ്ഞമ്മത് ഹാജി അന്തരിച്ചു
കോട്ടപ്പള്ളി: കോട്ടപ്പള്ളി ടൗണിലെ പഴയകാല വ്യാപാരി പിലാച്ചേരി കുഞ്ഞമ്മത് ഹാജി അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭാര്യ പാത്തു ചങ്ങരംകണ്ടിയിൽ (വള്ള്യാട്). മക്കൾ: ഖദീജ, ആയിഷ (അധ്യാപിക എം.ജെ.വി എച്ച്.എസ്.എസ്, വില്ല്യാപ്പള്ളി). മരുമക്കൾ: അബ്ദുറഹിമാൻ പുളിയറത്ത് മീത്തൽ (ദുബൈ), ഇബ്രാഹിം മാസ്റ്റർ (റിട്ടയർഡ് ടീച്ചർ കടമേരി എം.യു.പി സ്കൂൾ). സഹോദരങ്ങൾ: ബിയ്യാത്തു കണ്ണോത്ത് വില്ല്യാപ്പള്ളി, കുഞ്ഞാമി പുളിയറത്ത്