Category: ചരമം
കൊയിലാണ്ടി പുളിയഞ്ചേരിയില്‍ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചനിലയില്‍
കൊയിലാണ്ടി: പുളിയഞ്ചേരി സ്വദേശിനിയായ യുവതിയുടെ രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചനിലയില്‍. പുളിയഞ്ചേരി പാലോളിത്താഴ നസീബയുടെയും പള്ളിക്കര സ്വദേശി റഹീസിന്റെയും മകള്‍ ഹാനിയ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രാത്രി പാല് കൊടുത്ത് ഉറക്കിയതാണ് കുഞ്ഞിനെ രാവിലെ വീണ്ടും പാല് കൊടുക്കാനായി എടുത്തപ്പോള്‍ അനക്കമില്ലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും
ഗുളികനായും കുട്ടിച്ചാത്തനായും കെട്ടിയാടാന്‍ ഇനിയില്ല ; പയ്യോളി അങ്ങാടിക്കാര്‍ക്കിനി കുഞ്ഞിക്കണാരന്റെ തിറയില്ലാത്ത ഉത്സവകാലം
പയ്യോളി: തെയ്യം കലാകാരന് തുറയൂര്‍ കിഴക്കാനത്തും മുകളില്‍ കുഞ്ഞിക്കണാരന്‍ പണിക്കരുടെ വിയോഗത്തോടെ ഗുളികനായും കുട്ടിച്ചാത്തനായും വര്‍ഷങ്ങളായി കെട്ടിയാടിയ തങ്ങളുടെ പ്രിയപ്പെട്ട ‘ദൈവത്തെ’ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് പയ്യോളി അങ്ങാടിക്കാര്. നാല്‍പ്പത് വര്‍ഷത്തോളമായി പയ്യോളിയിലെ വിവിധ ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടിയാടുന്നുണ്ട് അദ്ദേഹം. അദ്ദേഹമില്ലാത്ത ഒരു ഉത്സവകാലത്തെ വരവേല്‍ക്കേണ്ടിവരുന്നതിന്റെ വേദനയിലാണ് സുഹൃത്തുക്കളും നാട്ടുകാരും. പയ്യോളി കൊഴപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ കാലങ്ങളായി
പയ്യോളി അങ്ങാടിയില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്ന ഇരിങ്ങത്ത് രായിരോത്ത് ലോഹിതാക്ഷന് അന്തരിച്ചു
ഇരിങ്ങത്ത്: ഇരിങ്ങത്ത് രായിരോത്ത് ലോഹിതാക്ഷന് അന്തരിച്ചു. അന്പത്തേഴ് വയസ്സായിരുന്നു. പയ്യോളി അങ്ങാടിയില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവറായിരുന്നു. പരേതരായ കുഞ്ഞികൃഷ്ണന് നായരുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ഗിരിജ. മക്കള്‍: അശ്വന്ത്, അക്ഷയ, സൂര്യ. സഹോദരങ്ങള്‍: വിശ്വന്, ചന്ദ്രന്, സതി, ലക്ഷ്മി. സംസ്കാരം നാളെ വീട്ടുവളപ്പില്‍.
അരിക്കുളത്തെ കാരയാട് തേവര്‍കണ്ടി നാരായണി അമ്മ അന്തരിച്ചു
അരിക്കുളം: കാരയാട് തേവര് കണ്ടി നാരായണി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ തേവര് കണ്ടി കുഞ്ഞിക്കണ്ണന് നായര്‍. മക്കള്‍: മധുസൂദനന്, ടി.കെ. രാമചന്ദ്രന്, ടി.കെ. ഗോവിന്ദന്‍കുട്ടി, സരോജിനി, ടി.കെ. അരവിന്ദന്, ടി.കെ നാരായണന്. മരുമക്കള്‍: രാജി, ചന്ദ്രിക, ലില്ലി, കൃഷ്ണന്‍കുട്ടി, അനില, സ്മിത. സഹോദരങ്ങള്‍: പാറച്ചാലില്‍ കല്ല്യാണി അമ്മ, പരേതരായ കണ്ടോത്ത് നാരായണി
മേപ്പയ്യൂർ വലിയപറമ്പിൽ ചെക്കോട്ടി അന്തരിച്ചു
മേപ്പയ്യൂർ: വലിയപറമ്പിൽ ചെക്കോട്ടി അന്തരിച്ചു. എഴുപത്തിഒമ്പത് വയസാണ്. ഭാര്യ: ജാനകി മക്കൾ: ചന്ദിക, ഷാജി, ശാലിനി, സാജിത മരുമക്കൾ: സുനിൽ അത്തോളി, മനോജ് തളിക്കര, പ്രമോദ് വില്യാപള്ളി, ദിവ്യ വില്ല്യാപള്ളി സഹോദരങ്ങൾ: ചിരുത, പരേതരായ കേളപ്പൻ, ചോയി, കുഞ്ഞിരാമൻ, ചോയിച്ചി Summary: Meppayur chekkoti passed away
പന്തിരിക്കര അരിപ്പാലംകണ്ടി അമ്മാളു അന്തരിച്ചു
പേരാമ്പ്ര: പന്തിരിക്കര അരിപ്പാലംകണ്ടി അമ്മാളു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ അരിപ്പലം കണ്ടി കുഞ്ഞിക്കേളപ്പൻ. മക്കൾ: സുനിത, സുരേഷ്, സുജിത. മരുമക്കൾ: ബാലൻ, ബാബു, രജനി സുരേഷ്. സഞ്ചയനം ബുധനാഴ്ച നടക്കും.
മുസ്ലിം ലീഗ് നേതാവായിരുന്ന കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പ്പയ്യൂർ മണപ്പുറം പീറ്റയുള്ളതിൽ മൊയ്തീൻ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിരുന്നു. പഞ്ചായത്ത് കൗൺസിലർ, മുൻ ശാഖാ പ്രസിഡന്റ്, കേരളാ കുക്കിംഗ് തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യമാർ: ആമിന (മേമുണ്ട), പരേതയായ ആമിന (ഇരിങ്ങത്ത്). മക്കൾ: മുഹമ്മദ് (ഖത്തർ), റസീന, സീനത്ത്,
അപ്രതീക്ഷിത മരണത്തിന്റെ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍; കൂത്താളിയില്‍ പുഴയില്‍ മുങ്ങി മരിച്ച നവനീതിന്റെ സംസ്കാര ചടങ്ങുകള്‍ നാളെ
കൂത്താളി: കൂത്താളിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച നവനീതിന്റെ ശവസംസ്കാര ചടങ്ങുകള്‍ നാളെ നടക്കും. ഇന്ന് ഉച്ചയോടെയാണ് കേളന് മുക്ക് പാറച്ചാലില്‍ നവനീത്(16)കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങി മരിച്ചത്. പുറയങ്കോട്ട് ശിവക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ നവനീത് നീന്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നീന്തല്‍ അറിയാവുന്ന
കൂത്താളിയില്‍ വിദ്യാത്ഥി പുഴയില്‍ മുങ്ങി മരിച്ചു
കൂത്താളി: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കേളന് മുക്ക് പാറച്ചാലില്‍ നവനീത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. താനിക്കണ്ടി പുഴയുടെ പുറയങ്കോട് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പുറയങ്കോട്ട് ശിവ ക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുട്ടികളുമായി നീന്തുന്നതിനിടയിലാണ് അപകടം. കുളിക്കുന്നതിനിടെ നവനീത് പുഴയില്‍ മുങ്ങി
കീഴരിയൂര്‍ ചെറിയാത്തോത്ത് മീത്തല്‍ ചിരുതക്കുട്ടി അന്തരിച്ചു
കീഴരിയൂര്‍: ചെറിയാത്തോത്ത് മീത്തല്‍ ചിരുതക്കുട്ടി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: കണ്ണന്. മക്കള്‍: സുരേഷ്, ഉഷ, ഹരീഷ് (ഖത്തര്‍). മരുമക്കള്‍: രജനി (തിക്കോടി), ചന്ദ്രന് (വിളയാട്ടുര്‍ ), വിന്‍സി (മൂലാട്).