Category: ചരമം
റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കടിയങ്ങാട് മുതുവണ്ണാച്ച അരിഞ്ഞോറ നാരായണന് നായര്‍ അന്തരിച്ചു
കടിയങ്ങാട്: റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കടിയങ്ങാട് മുതുവണ്ണാച്ച അരിഞ്ഞോറ നാരായണന് നായര്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: രാധ. മക്കള്‍: ഷൈജി (അധ്യാപിക മുതുവണ്ണാച്ച ജിഎല്‍പി സ്ക്കൂള്), ഷൈനി, ഷിജി. മരുമക്കള്‍: ശ്രീധരന് (മുതുവണ്ണാച്ച), രാജു, അഭിലാഷ്.
പൂഴിത്തോട് മയിലപ്പറമ്പില്‍ അന്നമ്മ അന്തരിച്ചു
പൂഴിത്തോട്: പൂഴിത്തോട്ടിലെ പരേതനായ മയിലപ്പറമ്പില്‍ ജോസഫിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു. എണ്‍പത്തേഴ് വയസ്സായിരുന്നു. ചക്കിട്ടപ്പാറ മാപ്പിളകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, അമ്മിണി, ബാബു, ജെസ്സി, സാബു, ഷിബി, പരേതനായ ബേബി. സംസ്കാരം ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പൂഴിത്തോട് അമലോല്‍ഭവ മാതാ ദേവാലയ സെമിത്തേരിയില്‍.
കൂരാച്ചുണ്ട് കല്ലന് കൊത്തിപാറ അനില്‍ അന്തരിച്ചു
കൂരാച്ചുണ്ട്: കാളങ്ങാലി മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന കല്ലന് കൊത്തി പാറ അനില്‍ അന്തരിച്ചു. മുപ്പത്താറ് വയസ്സായിരുന്നു. കൂരാച്ചുണ്ടില്‍ ലോഡിംഗ് തൊഴിലാളിയായിരുന്നു. അസുഖബാധിതനായി ഒരു മാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികത്സയിലുരുന്നു. അച്ഛന്: മാധവന്. അമ്മ: മാധവി. സഹോദരന്: അനീഷ്. സംസ്കാരം വെള്ളിയാഴ്ച്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടന്നു.
പാലേരി കന്നാട്ടിയില്‍ നടുക്കണ്ടി ധന്യ അന്തരിച്ചു
പാലേരി: കന്നാട്ടിയിലെ നടുക്കണ്ടി ധന്യ അന്തരിച്ചു. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. സംസ്കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പില്‍. കിഴക്കന്‍ പേരാമ്പ്ര നടുക്കണ്ടിയില്‍ ഭാസ്ക്കരന്‍ നമ്പ്യാരുടെയും സുജാതയുടെയും മകളാണ്. ഭര്‍ത്താവ്: സുധീഷ് (ബഹ്റൈന്‍). മക്കള്‍: കിരണ്‍, കീര്‍ത്തന (വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്ക്കൂള് വിദ്യാര്‍ത്ഥികള്‍). സഹോദരി: ലിന്യ (വള്ള്യാട്).
പേരാമ്പ്ര എരവട്ടൂര്‍ കക്കുടുമ്പില്‍ ബാലന് അന്തരിച്ചു
പേരാമ്പ്ര: എരവട്ടൂരിലെ കക്കുടുമ്പില്‍ (പുനത്തില്‍) ബാലന് അന്തരിച്ചു. അറുപത്തഞ്ച് വയസ്സായിരുന്നു. ഭാര്യ: ശാന്ത. മകന്: ഷിബു. മരുമകള്‍: ഷൈമ. സഹോദരങ്ങള്‍: കണാരന്, കല്ല്യാണി, നാരായണി, ദേവി, പരേതരായ ചെക്കോട്ടി, കുഞ്ഞിരാമന്.
കൂരാച്ചുണ്ട് മാങ്കുളത്ത് ഉലഹന്നാന് (കുഞ്ചലോ) അന്തരിച്ചു
കൂരാച്ചുണ്ട്: കര്ഷകന് മാങ്കുളത്ത് ഉലഹന്നാന് (കുഞ്ചലോ) അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ത്രേസ്യാമ്മ നരിപ്പാറ (തലയാട്). മക്കള്‍: ജോര്‍ജ്, ഷൈനി, സാലി, ആന്റോ (കുവൈത്ത്). മരുമക്കള്‍: മോളി എഴുത്താണിക്കുന്നേല്‍ (കരികണ്ടന്‍പാറ), ഷാജു കോയിക്കല്‍ (ചക്കിട്ടപാറ), ബെന്നി കരിങ്ങട (കൂരാച്ചുണ്ട്), ഷീന ചെമ്പനാനി (കല്ലാനോട്). സഹോദരങ്ങള്‍: പാപ്പച്ചന്, റോസമ്മ, മാത്യു, അഗസ്റ്റിന്, ദേവസ്യ, ദേവസി, ജോണി, സിസിലി,
സി.പി.ഐ പെരുവണ്ണാമൂഴി ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ കൂവ്വപ്പൊയില്‍ കോറോത്ത് കണ്ടി പ്രേമലത അന്തരിച്ചു
പെരുവണ്ണാമൂഴി: സി.പി.ഐ പെരുവണ്ണാമൂഴി ബ്രാഞ്ച് സെക്രട്ടറി കൂവ്വപ്പൊയില്‍ കോറോത്ത് കണ്ടി ശിവാനന്ദന്റെ ഭാര്യ പ്രേമലത അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. മക്കള്‍: ശാലു ആനന്ദ് (ബംഗലുരു), അളക ലക്ഷ്മി (വിദ്യാര്‍ഥി, ചക്കിട്ടപാറ ബിഎഡ് കോളേജ്, പ്രസിഡന്റ് എ.ഐ.എസ്.എഫ്, പേരാമ്പ്ര മണ്ഡലം കമ്മിറ്റി). മരുമകള്‍: ഹരിത ചന്ദ്രന് (തളിപ്പറമ്പ്). സഹോദരങ്ങള്‍: രമ (പട്ടാണിപ്പാറ), ലീല (മുതുവണ്ണാച്ച). സംസ്ക്കാരം വെള്ളിയാഴ്ച്ച
ലോട്ടറി വില്‍പ്പനക്കാരനായ പൂഴിത്തോട് സ്വദേശി പേരാമ്പ്രയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍
പേരാമ്പ്ര: പൂഴിത്തോട് സ്വദേശിയായ ലോട്ടറി വില്‍പ്പനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂഴിത്തോട് ടൗണിന് സമീപത്തെ തട്ടാന്‍കണ്ടി ചന്ദ്രനാണ് മരിച്ചത്. അന്‍പത്തെട്ട് വയസ്സായിരുന്നു. സ്വകാര്യബസ് ഡ്രൈവറായിരുന്ന ചന്ദ്രന് അടുത്തകാലത്തായി ലോട്ടറിവില്‍പ്പന നടത്തി വരികയായിരുന്നു. ഫെബ്രുവരി 15 മുതല്‍ ഇയാള്‍ പേരാമ്പ്രയിലെ ലോഡ്ജില്‍ താമസമാണ്. വ്യാഴാഴ്ച പുറത്ത് കാണാത്തതിനാല്‍ വൈകുന്നേരം ലോഡ്ജ് ജീവനക്കാര്‍വന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ചതായി കാണുന്നത്. തുടർന്ന്
പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി കൂനം വള്ളിക്കാവ് ചെട്ട്യം തറമൽ താഴക്കുനി കെ.എം. ബാലകൃഷ്ണൻ നായർ അന്തരിച്ചു
മേപ്പയ്യൂർ: പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി കൂനം വള്ളിക്കാവ് ചെട്ട്യം തറമൽ താഴക്കുനി കെ.എം. ബാലകൃഷ്ണൻ നായർ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: സൂരജ് ലാൽ, പരേതനായ അരുൺ ലാൽ. മരുമകൾ അഞ്ചന. സഹോദരങ്ങൾ: ഗംഗാധരൻ നായർ, വിജയൻ നായർ, ശിവദാസൻ നായർ, രാധ, ശാന്ത, കമല. സഞ്ചയനം ഞായറാഴ്ച കാലത്ത്.
കോണ്‍ഗ്രസ് പ്രവര്ത്തകന് അരിക്കുളം വെളുത്താടന്‍ വീട്ടില്‍ രവി അന്തരിച്ചു
അരിക്കുളം: അരിക്കുളം ഊട്ടേരിയിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് വെളുത്താടന്‍ വീട്ടില്‍ രവി അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: നിഷ, നിധീഷ്, നികേഷ്. മരുമക്കള്‍: ബാബു, ശ്രീജ. സഹോദരങ്ങള്‍: ലീല സുര.[