Category: ചരമം

Total 1080 Posts

ചികിത്സയിലുള്ള ബന്ധുവിന് ഭക്ഷണവുമായി ആശുപത്രിയിലെത്തി, മടങ്ങുംവഴി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ടു; ബാലുശ്ശേരി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രി ജങ്ഷനില്‍ കാല്‍നടയാത്രക്കാരി ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ട് മരിച്ചു. ബാലുശ്ശേരി കുന്നകൊടി എരമംഗലം ചെട്ടിയാംകണ്ടി ഷൈനിയാണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയായിരുന്നു അപകടം. മുക്കത്തുനിന്ന് കുന്ദമംഗലം വഴി നഗരത്തിലേക്ക് വരുകയായിരുന്ന ബസ് വളവില്‍വെച്ച് ഷൈനിയെ ഇടിച്ചിട്ട് നിര്‍ത്താതെ മുന്നോട്ടുപോയതോടെ ഇവര്‍ ബസിന്റെ ചക്രത്തിനടിയിലായാവുകയായിരുന്നു. അപകടം നടന്ന ഉടന്‍ ഡ്രൈവര്‍ ഇറങ്ങി

മൂരികുത്തി മഹല് കമ്മറ്റി പ്രസിഡന്റും പൗരപ്രമുഖനുമായ കല്ലറ കുഞ്ഞ്യേത് ഹാജി അന്തരിച്ചു

കൂത്താളി: മൂരികുത്തി കല്ലറ കുഞ്ഞ്യേത് ഹാജി അന്തരിച്ചു. എഴുപത്തഞ്ച് വയസ്സായിരുന്നു. മൂരികുത്തി മഹല് കമ്മറ്റി പ്രസിഡന്റും പൗരപ്രമുഖനുമായിരുന്നു. ഭാര്യ: മറിയം. മക്കള്‍: അബ്ദുള്‍ സമദ്, ഡോ. അഷ്‌റഫ് പി, സലീമ, സക്കീന, നജ്മ. മരുമക്കള്‍: സുമയ്യ, അബ്ദുള്‍ റസാഖ് (തുറയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍), ലിന്‍ഷ, സഹദത്ത്, പരേതനായ മജീദ്. സഹോദരങ്ങള്‍: കല്ലറ അമ്മദ് ഹാജി, അബ്ദുള്ള,

ചാലിക്കര കായല്‍ മുക്കിലെ മനയില്‍ കുഞ്ഞാമി അന്തരിച്ചു

പേരാമ്പ്ര: പേരാമ്പ്ര ചാലിക്കര കായല്‍ മുക്കിലെ മനയില്‍ കുഞ്ഞാമി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. റിട്ട. പോസ്റ്റ് മാസ്റ്ററായ വെള്ളിലോട്ട് കുഞ്ഞമ്മദാണ് ഭര്‍ത്താവ്. മക്കള്‍: സഫിയ, സാജിദ (അധ്യാപിക, റഹ്മാനിയ എച്ച്.എസ്.എസ്. കോഴിക്കോട്). മരുമക്കള്‍: മുഹമ്മദ് (കെട്ടുമ്മല്‍, പുറക്കാട്), ഓ.കെ അസീസ് (പ്രിന്‍സിപ്പാള്‍, റഹ്മാനിയ എച്ച്.എസ്.എസ്. കോഴിക്കോട്).

അത്തോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ അന്തരിച്ചു

കുവെെത്ത് സിറ്റി: അത്തോളി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ അന്തരിച്ചു. അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയല്‍ ആണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മെമ്പര്‍ ആയ റഫീഖ് അഹമദിയില്‍ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു. ഹസന്‍ കോയയുടെയും ആയിഷക്കുട്ടിയുടെയും മകനാണ്. ഭാര്യ: ശാഹിദ. രണ്ട് കുട്ടികളുണ്ട്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി

മേപ്പയ്യൂർ കൃഷ്ണശ്രീയിൽ ജയലക്ഷ്മി അന്തരിച്ചു

മേപ്പയൂർ: എടക്കാട് കൃഷ്ണശ്രീയിൽ ജയലക്ഷ്മി അന്തരിച്ചു. അൻപത്തിയൊൻപത് വയസ്സായിരുന്നു. ഭർത്താവ്: കൊയിലോത്ത് രാമചന്ദ്രൻ ( റിട്ട. സ്റ്റേറ്റ് ബാങ്ക്,കോഴിക്കോട് ). മക്കൾ: അപർണ, വൃന്ദ, ആനന്ദ്. മരുമക്കൾ: ഡോ. ശിവകുമാർ, പ്രശാന്ത് (ദുബായ് )ആതിര ആനന്ദ് (സ്റ്റേറ്റ് ബാങ്ക്). സഹോദരങ്ങൾ: രാമചന്ദ്രൻ പി.കെ. (യൂണിയൻ ബാങ്ക്), ഇന്ദിരാ ദേവി, തങ്കമണി, ബാബുരാജ് പൂക്കോട്ട് (മേപ്പയൂർ മണ്ഡലം

കൈതക്കൽ പേരാണ്ടിയിൽ ലീല അമ്മ അന്തരിച്ചു

പേരാമ്പ്ര: കൈതക്കൽ പേരാണ്ടിയിൽ ലീല അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ പുത്തലത്ത് ചാപ്പൻ നായർ. മക്കൾ: സുജനാപാൽ (ഗ്രാന്റ് ഹൗസ്), ഉണ്ണികൃഷ്ണൻ (എക്സ് മിലിട്ടറി), പരേതരായ സജീവൻ, സാനി. മരുമക്കൾ: രാധ (മുചുകുന്ന്), മോഹനൻ (ചീക്കിലോട്) രജനി (കൊഴിലാണ്ടി), ഷിജില (പടിയ കണ്ടി). സഹോദരി: സരോജനി.

പേരാമ്പ്ര അമ്പിളിത്താഴ കണ്ണമ്പത്ത് ചാലിൽ കല്യാണി അമ്മ അന്തരിച്ചു

പേരാമ്പ്ര: പേരാമ്പ്ര ചേനോളി റോഡിൽ അമ്പിളിത്താഴ കണ്ണമ്പത്ത് ചാലിൽ കല്യാണി അമ്മ അന്തരിച്ചു. എഴുപത്തിയൊൻപത് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ രാമനുണ്ണി. മക്കൾ: രാജൻ (ഡ്രൈവർ), ശ്രീജ.

കായണ്ണ കരികണ്ടന്‍പാറ വടക്കേക്കുന്നേല്‍ ജോര്‍ജ് (ഷാജി) അന്തരിച്ചു

കായണ്ണ: കരികണ്ടന്‍പാറ, വടക്കേക്കുന്നേല്‍ ജോര്‍ജ് (ഷാജി) അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ ആഗസ്റ്റിന്‍, അമ്മ: ത്രേസ്യ. ഭാര്യ: റജിന, (അമ്പായപ്പാറ അംഗനവാടി ഹെല്‍പ്പര്‍). മക്കള്‍: ആല്‍ബിന്‍ ജോര്‍ജ്, അബിന്‍ ജോര്‍ജ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ടെസ്സി (എംഡി കോണ്‍വെന്റ് തിരുവനന്തപുരം), പുഷ്പ (റിട്ട. അംഗനവാടി ടീച്ചര്‍, തങ്കച്ചന്‍, റാണി (പേരാമ്പ്ര), നോബി, ബിന്ദു (തിരുവമ്പാടി). സംസ്‌കാരം

കോഴിക്കോട് സ്വദേശിയായ യുവാവ് സലാലയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍

കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ യുവാവ് സലാലയില്‍ മരിച്ച നിലയില്‍. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി കുനിയില്‍ താഴത്ത് വീട്ടില്‍ ഷൈജുവാണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസ്സായിരുന്നു. സലാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അവിവാഹിതനാണ്. അച്ഛന്‍: ഗോപാലന്‍. അമ്മ: ജാനകി. സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം

പയ്യോളി കൊളാവിപ്പാലം ചെറിയാവിയില്‍ നാരായണന്‍ അന്തരിച്ചു

പയ്യോളി: കൊളാവിപ്പാലം ചെറിയാവിയില്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: ചന്ദ്രി. മക്കള്‍: ഷൈജു (ഒമാന്‍), ഷൈനേഷ് (ഡ്രൈവര്‍), ഷൈബീഷ് (ഇലക്ട്രീഷ്യന്‍). മരുമക്കള്‍: റിഞ്ചു (ടീച്ചര്‍ ഇസ്ലാമിക്ക് ഹൈസ്‌കൂള്‍ കോട്ടക്കല്‍, സെകട്ടറി നന്ദനം ജനശ്രീ സംഘം), പ്രേംസിജ, സോണിത. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, ലക്ഷ്മി, ജാനു, ചന്ദ്രി, ശശികല.

error: Content is protected !!