Category: ചരമം
അഴിയൂർ ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡ് പോസ്റ്റ് ഓഫീസിന് സമീപം അജ്മിയാസിൽ ഫൗസിയ അന്തരിച്ചു
അഴിയൂർ: അഴിയൂർ ചുങ്കം റെയിൽവേ സ്റ്റേഷൻ റോഡ് പോസ്റ്റ് ഓഫിസിനു സമീപം അജ്മിയാസിൽ ഫൗസിയ അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു. ഭർത്താവ് പി.പി.അഷ്റഫ് (സെൽ കെയർ മോബൈൽ ഷോപ്പ്, അഴിയൂർ ചുങ്കം). മക്കൾ: ശബാബ്, സുമയ്യ. മരുമകൻ: ഷഫീർ. സഹോദരന്മാർ: ആയിഷ, മൻസൂർ. Summary: Fauzia passed away at Ajmias near Azhiyur Chungam Railway
ചെമ്മരത്തൂർ കുന്നത്ത് മോഹനൻ അന്തരിച്ചു
മണിയൂർ: ചെമ്മരത്തൂർ കുന്നത്തു മോഹനൻ അന്തരിച്ചു. 64 വയസായിരുന്നു. പരേതനായ കുന്നത്ത് ആണ്ടി മാസ്റ്ററുടെയും കെ.നാണി (റിട്ടയേഡ് പ്രധാന അധ്യാപിക, തോടന്നൂർ യു.പി സ്കൂൾ) യുടെയും മകനാണ്. ഭാര്യ ബീന. മക്കൾ: ആദിത്യൻ (സോഫ്റ്റ് വെയർ എൻജിനീയർ, ടെക്നോപാർക്ക് തിരുവനന്തപുരം), ആരോമൽ. സഹോദരങ്ങൾ: കെ.രമേഷ്കുമാർ, കെ.ശ്യാമള (റിട്ടയേഡ് പ്രധാന അധ്യാപിക, ജാതിയേരി എം.എൽ.പി സ്കൂൾ), കെ.പത്മിനി
വിലങ്ങാട് ഇടക്കാട്ടിൽ ജോസഫ് അന്തരിച്ചു
വാണിമേൽ: വിലങ്ങാട് ഇടക്കാട്ടിൽ ജോസഫ് (ഔസേപ്പച്ചൻ) അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. വിലങ്ങാട് സെന്റ് ജോർജസ് ഹൈസ്കൂളിലെ റിട്ട. ജീവനക്കാരനാണ്. ഭാര്യ: ത്രേസ്യാമ്മ മക്കൾ: മനോജ്, ദീപ, വിപിൻ ജോസഫ് , ഫാ. ജോജോ ജോസഫ് (വികാരി സെന്റ് മേരീസ് ചർച്ച്, മഞ്ഞക്കടവ്). മരുമക്കൾ: അയോണ, വിപിൻ. സംസ്കാരം ഇന്ന് വൈകീട്ട് വിലങ്ങാട് സെന്റ് ജോർജസ് ഫൊറോന
ചെമ്മരത്തൂർ അകംചാലിൽ നാരായണി അന്തരിച്ചു
ചെമ്മരത്തൂർ : അകംചാലിൽ നാരായണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തു
മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന അടക്കാതെരു പാറക്കല്‍ ചന്ദ്രിക അന്തരിച്ചു
വടകര: മഹിളാമോര്‍ച്ച മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ബിജെപി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടും, നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന അടക്കാതെരു പാറക്കല്‍ ചന്ദ്രിക അന്തരിച്ചു. വടകര പാര്‍ത്ഥാസ് കോളേജ് അധ്യാപികയായിരുന്നു. ഭര്‍ത്താവ്: ബാലകൃഷ്ണന്‍ (വടകര പാര്‍ത്ഥാസ് കോളേജ്) മക്കള്‍: ഷാജി ബാലകൃഷ്ണന്‍, പരേതനായ ഷിബു ബാലകൃഷ്ണന്‍. മരുമക്കള്‍: വിജിത ഷാജി, രേഷ്മ ഷിബു. സഹോദരങ്ങള്‍ സുരേന്ദ്രന്‍, രുക്മിണി,
മടപ്പള്ളി കാവുങ്ങല്‍ ഉഷ അന്തരിച്ചു
മടപ്പള്ളി: കാവുങ്ങല്‍ ഉഷ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. ഭര്‍ത്താവ് പരേതനായ പൊന്നന്‍ കുമാരന്‍. മക്കള്‍: ഷീന, പരേതരായ ഷിനീഷ്, ഷിനോജ്. മരുമകന്‍: ബോബന്‍ (മുഴപ്പിലങ്ങാട്). സഹോദരങ്ങള്‍: വിശ്വനാഥന്‍, സതി, ഗംഗ, ജീവ, പരേതനായ സത്യന്‍. Description: Madapalli Kavungal Usha passed away
നാദാപുരം മുടവന്തേരി നെല്ലിയുള്ളതിൽ അയിശു അന്തരിച്ചു
നാദാപുരം: മുടവന്തേരി നെല്ലിയുള്ളതിൽ അയിശു അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: മൊയ്തു ഹാജി. മക്കൾ: ഇസ്മായിൽ, സലീം, ഫൗസിയ, സാറ, ജസീല. മരുമക്കൾ: അഷ്‌റഫ് (പേരോട്), റഷീദ് (ജാതിയേരി), ഹസീന (തുണേരി), മൈമൂനത്ത് (എടച്ചേരി). സഹോദരങ്ങൾ: ചെറുവത്ത് ഹമീദ്, അഡ്വ.സി.മൊയ്തു, ബിയ്യാത്തു, പരേതരായ അബ്ദുല്ല കുറുങ്ങോട്ട്, സൂപ്പിഹാജി കുറൂങ്ങോട്ട്, മറിയം, ചെറുവത്ത് ആലിക്കുട്ടി. Description: nadapuram
നാദാപുരം തെരുവമ്പറമ്പത്ത് എരഞ്ഞിക്കൽ ചാത്തു അന്തരിച്ചു
നാദാപുരം: തെരുവമ്പറമ്പിലെ എരഞ്ഞിക്കൽ ചാത്തു അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: രാജൻ, ചന്ദ്രൻ, രവി (ബിഎംഎസ് വടകര മേഖല സെക്രട്ടറി), എരഞ്ഞിക്കൽ വാസു (നാദാപുരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി), സുരേന്ദ്രൻ (അബുദാബി). മരുമക്കൾ: ചന്ദ്രി, റീജ, സുനിത, ബീന, ലിനിഷ. Description: Kallachi Eranchikal Chathu passed away
എടച്ചേരി പിലാവിൽതാഴെ റോഡിൽ തുണ്ടിയിൽ കല്യാണി അന്തരിച്ചു
എടച്ചേരി: പിലാവിൽതാഴെ റോഡിൽ തുണ്ടിയിൽ കല്യാണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: കുഞ്ഞിരാമൻ മക്കൾ: റീന, സന്ധ്യ മരുമക്കൾ: രാജീവൻ, ബാബു. Description: kalyani passed away
ആയഞ്ചേരി പന്തപ്പൊയിൽ തറവട്ടത്ത് മാതു അന്തരിച്ചു
ആയഞ്ചേരി: പന്തപ്പൊയിൽ തറവട്ടത്ത് മാതു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കണാരൻ മക്കൾ: കൃഷ്ണൻ, ലീല, ദിനേശൻ, ഗിരീഷ്, രമേശൻ മരുമക്കൾ: ലീല. രവീന്ദ്രൻ , സുനിത, മോളി, ഷൈനി