Category: ചരമം
ചോറോട് ക്രാഷ് മുക്ക് കല്ലറക്കാവ് മലയിൽ അച്ചുതൻ അന്തരിച്ചു
ചോറോട്: ക്രാഷ് മുക്ക് കല്ലറക്കാവ് മലയിൽ അച്ചുതൻ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ലളിത മക്കൾ: റിന, ശ്രീജിത്ത്, റിജ, റിനി.
നാദാപുരം കുമ്മങ്കോട്ടെ തയ്യുള്ളതിൽ ആലി അന്തരിച്ചു
നാദാപുരം: ചാലപ്പുറം കണിയാംകണ്ടിയിൽ താമസിക്കുന്ന കുമ്മങ്കോട്ടെ തയ്യുള്ളതിൽ ആലി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: കുഞ്ഞിപ്പാത്തു മക്കൾ: സിദ്ദീഖ്, ജസീല, സീനത്ത്, ഫസീല, ഷമീന, നൗഷാദ് മരുമക്കൾ: താഹിറ, ഖാദർ, നാസർ, സിദ്ദീഖ്, റഹീം, റാഷിദ Description:aali passed away
കുറ്റ്യാടിയിലെ വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
വേളം: കുറ്റ്യാടിയിൽ വാനിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വേളം പള്ളിയത്ത് സ്വദേശിനി മലയിൽ ആയിഷയാണ് മരിച്ചത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് അപകടം നടന്നത്. കുറ്റ്യാടിയിൽ മകനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ ആയിഷയെ വാൻ ഇടിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിനിടയാക്കിയ വാഹനം അന്ന് തന്നെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഭർത്താവ്: പരേതനായ അഹമ്മദ് മക്കൾ:
ട്രെയിനില്‍ കയറിയതിന് പിന്നാലെ കുഴഞ്ഞുവീണു; തിക്കോടി സ്വദേശി മരിച്ചു
കൊയിലാണ്ടി: തിക്കോടി സ്വദേശി ട്രെയിനില്‍ കുഴഞ്ഞുവീണു മരിച്ചു. തിക്കോടി പഞ്ചായത്ത് ഹാജിയാരവിട റൗഫ് ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് രാവിലെ 7.10ന് തിക്കോടിയില്‍ നിന്നും കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു. ട്രെയിനില്‍ നിന്നും അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ട്രെയിന്‍ കൊയിലാണ്ടി സ്റ്റേഷനിലെത്തിയതിന് പിന്നാലെ യാത്രക്കാര്‍ വിവരം നല്‍കിയതനുസരിച്ച് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി. റൗഫിനെ
ഏറാമല പാല്യാട്ട് പുഷ്പവല്ലി അന്തരിച്ചു
ഏറാമല: പാല്യാട്ട് പുഷ്പവല്ലി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ഗോവിന്ദൻ മാഷ്. മക്കൾ: ബാലചന്ദ്രൻ (ഡിവൈഎസ്പി), ജഗദീഷ് പാലയാട്ട് (ആര്‍ട്ടിസ്റ്റ്). മരുമക്കൾ: അമ്പിളി, രമ്യ. സഹോദരങ്ങൾ: ഭാരതി, തങ്കമണി, മധുസുദനൻ. സംസ്‌കാരം: രാവിലെ 11മണിക്ക് വീട്ടുവളപ്പില്‍ നടക്കും. Description: Eramala Paliyat Pushpavalli passed away
ആയഞ്ചേരി മുക്കടത്തും വയൽ കണ്ണൻകോട്ട് ഉമേശന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
ആയഞ്ചേരി: മുക്കടത്തും വയൽ കണ്ണൻകോട്ട് ഉമേശന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു. ഇന്ന് വൈകുന്നേരം നാല് മണിയോടെ വീട്ടില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ വടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം രാത്രി വീട്ടുവളപ്പില്‍ നടക്കും. അച്ഛന്‍: പരേതനായ കണ്ണന്‍. അമ്മ: മാണിക്യം. ഭാര്യ: സജിനി മക്കൾ: ശിവദ, ശിവദേവ്
മുടപ്പിലാവിൽ തറവട്ടത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു
മണിയൂര്‍: മുടപ്പിലാവിൽ തറവട്ടത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കൾ: നിഷ, രൂപേഷ്, രാഗേഷ് (റേഷൻകട പതിയാരക്കര). മരുമക്കൾ: സുനിൽകുമാർ (ഇരിങ്ങൽ), സവിത (ചല്ലിവയൽ), ബിൻസി (കരുവഞ്ചേരി). സഹോദരങ്ങൾ: തറവട്ടത്ത് ചാത്തു, രാഘവൻ, കുഞ്ഞിക്കണാരൻ, ഭാർഗവൻ, പരേതയായ ജാനു പാലോള്ളതിൽ, പരേതയായ കല്യാണി, പരേതനായ ബാലൻ, പരേതനായ അനന്തൻ, പരേതനായ രാജൻ. Description:
ചെമ്മരത്തൂർ മലയിൽ നാരായണി അമ്മ അന്തരിച്ചു
ചെമ്മരത്തൂർ: മലയിൽ നാരായണി അമ്മ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ്: പരേതനായ നാരായണകുറുപ്പ് മക്കൾ: ഗീത, സോമൻ, വേണുഗോപാൽ (ബഹറൈൻ ) മരുമക്കൾ: ചന്ദ്രൻ തിക്കോടി, ശ്രീലേഖ, ഷൈജ, സഹോദരങ്ങൾ: ഗോപാലൻ, കമലാക്ഷിയമ്മ Description:Narayani Amma passed away
കൊളാവിപ്പാലം ചെത്തില്‍ കിഴക്കെ താരേമ്മല്‍ നാരായണന്‍ അന്തരിച്ചു
പയ്യോളി: കൊളാവിപ്പാലം ചെത്തില്‍ കിഴക്കെ താരേമ്മല്‍ നാരായണന്‍ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭാര്യ: സരോജിനി.
ഓർക്കാട്ടേരി ഒപികെ സ്റ്റോപ്പിലെ ഞേരലാട്ട് ദാമോദരൻ അന്തരിച്ചു
ഓർക്കാട്ടേരി: ഒപികെ സ്റ്റോപ്പിലെ പടിഞ്ഞാറെ വണ്ണത്താൻ കുനിയിൽ ഞേരലാട്ട് ദാമോദരൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ: ചന്ദ്രി കെ.പി മക്കൾ: റീന, റിജീഷ്(BSNL വടകര,) റിനീഷ് (ബഹ്‌റൈൻ ) മരുമക്കൾ: രാജൻ ചോറോട്, രമ്യ , സിന്ധു സഹോദരങ്ങൾ: നാണി പരേതരായ അനന്തൻ, ചന്ദ്രൻ. സംസ്‍കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.