Category: ചരമം
വടകര പുതുപ്പണം കിഴക്കേ കുന്നിവയലില്‍ നാണു അന്തരിച്ചു
വടകര: വടകര പുതുപ്പണം കിഴക്കേ കുന്നിവയലില്‍ നാണു അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: ബിന്ദു പാലോളിപ്പാലം, ബീന ഇരിങ്ങല്‍ സര്‍ഗ്ഗാലയ, വിജില കെ.ടി ബസാര്‍. മരുമക്കള്‍: സത്യന്‍ നാറത്തുവയല്‍ പാലോളിപ്പാലം, കെ.കെ.ഗണേശന്‍ മൂരാട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പയ്യോളി ഏറിയ സെക്രട്ടറി, മനോജന്‍ കുളങ്ങാട്ടുതഴെ. സംസ്‌ക്കാരം: പാലോളിപ്പാലം അരവിന്ദ് ഘോഷ് റോഡിലെ
മുക്കാളി ചോമ്പാല മീത്തലെ മാരാംവീട്ടിൽ മാധവി അന്തരിച്ചു
മുക്കാളി: ചോമ്പാല മീത്തലെ മാരാംവീട്ടിൽ മാധവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കുമാരൻ മക്കൾ : ബാബു, ശോഭ, ഷീബ മരുമക്കൾ : സ്മിത, പ്രകാശൻ, ജയൻ . സംസ്കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ നടക്കും. Description:madhavi passed away
മേപ്പയിൽ കിണറുള്ള പറമ്പത്ത് കുമാരൻ അന്തരിച്ചു
മേപ്പയിൽ: കിണറുള്ള പറമ്പത്ത് കുമാരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ദേവി. മക്കൾ: വിനോദൻ (ഡ്രൈവർ), വിജീഷ് (കളർസിറ്റി), വിശാന്ത് (ഡ്രൈവർ). മരുമക്കൾ: ഷജിത (മയ്യനൂർ), ജിഷ (പൂത്തുർ), വിശാലു (മേമുണ്ട). സഹോദരങ്ങൾ: വാസു, ബാലകൃഷ്ണൻ, ശോഭ, പരേതരായ നാണു, ചന്ദ്രൻ, വസന്ത, ശാന്ത. Description: Meppayil Kinarulla parambath Kumaran passed away
വടകര താഴെ അങ്ങാടി സിറാജ് മൻസിലിൽ പി.കെ കുഞ്ഞമ്മദ് അന്തരിച്ചു
വടകര: താഴെ അങ്ങാടി സിറാജ് മൻസിലിൽ പി.കെ കുഞ്ഞമ്മദ് അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭാര്യ: സൈനബ വേലിക്കകത്ത്. മക്കൾ: സൗജത്ത്, സാജിദ, സിറാജുദ്ദീൻ, ഷെഹറ, സജ്ന, സുമയ്യ, ഷംല, സഫുവാൻ, സിയാഫ്, സിനാൻ. മരുമക്കൾ: ഇസ്മായിൽ (വി ഫോർ യു), സാദിഖ് (കൊയിലാണ്ടി), സാദിഖ് (ബഹ്റൈൻ), ഇബ്നുസീന, മഷൂദ് (കുഞ്ഞിപ്പള്ളി), റഷ്മില, മിർഷാദ, ജാബിറ. Description:
വടകര പഴങ്കാവ് കൊഴുന്നന്റവിട മാധവി അന്തരിച്ചു
വടകര: പഴങ്കാവിലെ കൊഴുന്നന്റവിട മാധവി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: മോഹൻദാസ്, മന്മഥൻ, ഭാമിനി. മരുമക്കൾ: റീത്ത, ഷീബ, ദേവദാസ്. Description: Vadakara Pazankavu Kozhunnantavida Madhavi passed away
പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കളത്തിൽ മീത്തൽ ശാരദ അന്തരിച്ചു
വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കളത്തിൽ മീത്തൽ ശാരദ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ശ്രീജൻ, രജില, അനിത, അനില, അനീഷ്. സംസ്‌ക്കാരം: നാളെ രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ. Description: purankara kalathil Meethal Sharada passed away
കുട്ടോത്ത് പണിക്കോട്ടി റോഡ് വടക്കേപ്പറമ്പത്ത് വേണുക്കുറുപ്പ് അന്തരിച്ചു
കുട്ടോത്ത്: പണിക്കോട്ടി റോഡ് വടക്കേപ്പറമ്പത്ത് വേണുക്കുറുപ്പ് അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭാര്യ: ശൈലജ. മകൻ: വിശാൽ വേണു. മരുമകൾ: അമൃത (പെരുവണ്ണാമുഴി). സഹോദരങ്ങൾ: ജയചന്ദ്രൻ, മോഹൻദാസ്. Description: kuttoth panikkotti road Venukurupu passed away
വാണിമേൽ ചേലമുക്ക് ഇടത്തീന്റവിട പൊക്കി അന്തരിച്ചു
വാണിമേൽ: ചേലമുക്ക് ഇടത്തീന്റവിട പൊക്കി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: ജാനു, നാണു (സി.പി.എം. വാണിമേൽ ലോക്കൽ കമ്മിറ്റി അംഗം, കെ.എസ്.കെ.ടി. നാദാപുരം ഏരിയാ പ്രസിഡന്റ്, വാണിമേൽ സർവീസ് സഹകരണ ബാങ്ക് മുൻ ജീവനക്കാരൻ), കുഞ്ഞിരാമൻ, പരേതനായ ബാലൻ. മരുമക്കൾ: നാണു തെരുവംപറമ്പ്, ലളിത (കല്ലേരി), രാധ (ഇരിങ്ങണ്ണൂർ). Description: Vanimel
ചോറോട് ഈസ്റ്റ് എടക്കണ്ണ്യാറത്ത് മീത്തൽ മന്ദി അന്തരിച്ചു
ചോറോട് ഈസ്റ്റ്: എടക്കണ്ണ്യാറത്ത് മീത്തൽ മന്ദി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ (മുൻകാല കർഷകത്തൊഴിലാളിയായിരുന്നു). മക്കൾ: ദേവി, ശശി, മോളി, പരേതനായ മോഹനൻ. മരുമക്കൾ: റീന, അജയൻ (മാതൃഭൂമി ഏജന്റ്, മാഹി റെയിൽവേ). സഹോദരങ്ങൾ: പി.കെ ഗോപാലൻ മാസ്റ്റർ, പരേതരായ നാരായണി, കണാരൻ. സഞ്ചയനം: വെള്ളിയാഴ്ച. Description: Chorod East Meethal Mandi
കണ്ണൂക്കരയിലെ കേബിള്‍ ടിവി ഓപ്പറേറ്റർ വടകര ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് രാം നിവാസിൽ പ്രശാന്ത് അന്തരിച്ചു
വടകര: നടക്കുതാഴ ട്രെയിനിംഗ് സ്കൂളിന് സമീപം കുറുങ്ങോട്ട് രാം നിവാസിൽ പ്രശാന്ത് അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. വർഷങ്ങളായി കണ്ണൂക്കരയിലെ കേബിള്‍ ടിവി ഓപ്പറേറ്ററാണ്. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നായർ അമ്മ: പത്മിനി ഭാര്യ: സവിത മകൻ: സിദ്ധാർത്ഥ്