Category: ചരമം

Total 1514 Posts

പയ്യോളി തച്ചൻകുന്ന് പുനത്തിൽ പ്രീജേഷ് ചന്ദ്രൻ അന്തരിച്ചു

പയ്യോളി: തച്ചൻകുന്ന് പുനത്തിൽ പ്രീജേഷ് ചന്ദ്രൻ അന്തരിച്ചു. നാൽപ്പത് വയസായിരുന്നു. അച്ഛൻ ചാന്ദ്രൻ. അമ്മ ശൈലജ (വേണ്ടർ എസ്.ആർ.ഒ പയ്യോളി). ഭാര്യ: പ്രിന്യ (പനായി, ബാലുശേരി). മകൾ: ആദ്യ. സഹോദരങ്ങൾ: പ്രജീഷ് ചന്ദ്രൻ, പ്രവീണ (അധ്യാപിക, ബി.ഇ.എം എച്ച്.എസ്.എസ് തലശ്ശേരി). Summary: Punathil Preejesh Chandran Passed away at Payyoli Thachankunnu

കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്‌കൂള്‍ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു

നടുവണ്ണൂര്‍: കൊഴുക്കല്ലൂര്‍ കെ.ജി.എം യു.പി സ്‌കൂള്‍ അധ്യാപിക അശ്വതി പ്രശോഭ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. അസുഖബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹോം ഗാര്‍ഡ് നടുവണ്ണൂരിലെ താഴത്ത് വീട്ടില്‍ അശോകന്റെയും (റിട്ട.ഇന്ത്യന്‍ ആര്‍മി) ശൈലജയുടെയും മകളാണ്.

മേപ്പയിൽ കൊയിലോത്ത് വയൽ നാരായണി അന്തരിച്ചു

മേപ്പയിൽ: കൊയിലോത്ത് വയൽ നാരായണി അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ഉമ, വിനു, മീറ, സജിൽ കുമാർ, മജിൽ കുമാർ. മരുമക്കൾ: പവിത്രൻ (കണ്ണൂർ), പരേതനായ മനോജൻ (പുഞ്ചിരിമില്ല്), ഹാരിഷ് (കരിമ്പനപ്പാലം). സഹോദരങ്ങൾ: മാധവി, ചന്ദ്രൻ, അശോകൻ, കമല, പരേതരായ ചീരു , മാതു, കണ്ണൻ, ബാലൻ, രാജൻ. Description: meppayil

വെള്ളികുളങ്ങര കിഴക്കേ വലിയ വളപ്പിൽ ദേവി അന്തരിച്ചു

ചോറോട്: വെള്ളികുളങ്ങര കിഴക്കേ വലിയ വളപ്പിൽ ദേവി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ് : വാസു മകൻ : നിതിൻ മരുമകൾ : ദൃശ്യ

ഇരിങ്ങല്‍ കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ നാരായണന്‍ അന്തരിച്ചു

ഇരിങ്ങല്‍: കോട്ടക്കല്‍ ചെത്തില്‍ താരേമ്മല്‍ താമസിക്കും പെരിങ്ങാട്ട് നാരായണന്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ലക്ഷ്മി.

വടകര ഒന്തംറോഡിൽ പുതിയോട്ടുംകണ്ടി ശാന്ത അന്തരിച്ചു

വടകര: വടകര ഒന്തംറോഡിൽ പുതിയോട്ടും കണ്ടിയിൽ ശാന്ത അന്തരിച്ചു. എൺപത്തിനാല് വയസായിരുന്നു. ഭർത്താവ് പരേതനായ പുതിയോട്ടും കണ്ടിയിൽ ശ്രീധരൻ. മക്കൾ: അനിൽ കുമാർ, ശ്രീലത, സുരേഷ്, ശ്രീജ, ശ്രീലേഖ, ശ്രീകല, ശ്രീബ, ശ്രീജിത്ത് (അഞ്ജന സ്റ്റുഡിയോ, ചോറോട്), ശ്രീലേഷ് (മീഡിയ സ്റ്റുഡിയോ, വടകര). മരുമക്കൾ: ശ്രീനിവാസൻ (ഫോട്ടോഗ്രാഫർ), സുരേന്ദ്രൻ (കൈനാട്ടി), രാജീവൻ (വൈക്കിലശ്ശേരി), അനിത (പുറങ്കര),

വില്ല്യാപ്പള്ളി ചാലിക്കുന്നുമ്മൽ ഫാത്തിമ അന്തരിച്ചു

വില്ല്യപ്പള്ളി: വില്ല്യാപ്പള്ളി ചാലിക്കുന്നുമ്മൽ ഫാത്തിമ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ് ജെ.പി.മൊയ്‌ദു. മക്കൾ: സബീന, ഹന്നത്. മരുമക്കൾ: മുഹമ്മദ്‌, സിറാജ്. സഹോദരങ്ങൾ: ഖദീജ, മൊയ്‌ദു, പരേതൻ മൂസ്സ. Summary: Chilikkunnummal Fathima Passed away at Villiyappalli

മേമുണ്ട പുറത്തൂട്ടയിൽ കമല അന്തരിച്ചു

വില്യാപ്പള്ളി: മേമുണ്ട പുറത്തൂട്ടയിൽ കമല അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭരത്താവ് ദാമു. മക്കൾ: പ്രസീത, പ്രജിത. മരുമക്കൾ: സുനിൽ (മേമുണ്ട), ജയൻബാബു (വില്യാപ്പള്ളി). സഹോദരങ്ങൾ: ശോഭ, ബാബു, പരേതരായ മാതു, കണാരൻ. Summary: Purathuttayil Kamala Passed away at Memunda

കുട്ടോത്ത് കാവിൽ റോഡിലെ കുന്നോത്ത് മീത്തൽ ശങ്കരൻ അന്തരിച്ചു

കുട്ടോത്ത്: കാവിൽ റോഡിലെ കുന്നോത്ത് മീത്തൽ ശങ്കരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: വത്സല. മക്കൾ: ജിജീഷ്, വിജീഷ്, ജിൻസി. മരുമക്കൾ: രാജാമണി, ശിബിന, രമ്യ. സഹോദരങ്ങൾ: പരേതനായ ചന്തു, പൊക്കി, ജാനു, ലക്ഷ്മി. Description: Kuttoth Kavil Road Kunnoth Meethal Sankaran passed away

മടപ്പള്ളി പിലാക്കണ്ടിപ്പറമ്പിൽ ജാനു അന്തരിച്ചു

ഒഞ്ചിയം: മടപ്പള്ളി പിലാക്കണ്ടിപ്പറമ്പിൽ ജാനു അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ്: പരേതനായ വാസു. മക്കൾ: ഉഷ, പരേതനായ സുരേഷ് (ട്രഷറി, വടകര), സുനിൽ കുമാർ (സിപിഐ എം മടപ്പള്ളി കോളേജ് ബ്രാഞ്ച് അംഗം, അക്കൗണ്ടന്റ് കോഴിക്കോട്). സഹോദരങ്ങൾ: ശ്രീധരൻ, ശ്രീധരി, പരേതരായ ബാലൻ, ദാമു, ദാസൻ. സംസ്കാരം ഇന്ന് (21/02/2025 വെള്ളിയാഴ്ച) രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ

error: Content is protected !!