Category: ചരമം

Total 1092 Posts

മേപ്പയ്യൂര്‍ ചാവട്ട് കിഴക്കയില്‍ താഴ കുനി ചാത്തു അന്തരിച്ചു

മേപ്പയൂര്‍: ചാവട്ട് കിഴക്കയില്‍ താഴ കുനി ചാത്തു അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു.ഭാര്യ: ജാനകി. മക്കള്‍: സുമതി, ഗീത.മരുമക്കള്‍: വി.എം ബാലന്‍, ബാലകൃഷ്ണന്‍ (പേരാമ്പ്ര). സഹോദരങ്ങള്‍: പാച്ചര്‍, കുട്ടൂലി, ലീല, ചെക്കിണി, കമല, പരേതരായ രാമകൃഷ്ണന്‍, ചിരുത.

മണിയൂര്‍ യു.പി സ്‌കൂളിലെ പ്യൂണായ ഇരുപത്തിയാറുകാരൻ കരുവാണ്ടിമുക്ക് കുടിയംവള്ളി അമല്‍ അന്തരിച്ചു

മണിയൂര്‍: കരുവാണ്ടിമുക്ക് കുടിയംവള്ളി (നടുവിലശ്ശേരി) അമല്‍ അന്തരിച്ചു. ഇരുപത്താറ് വയസ്സായിരുന്നു. മണിയൂര്‍ യു.പി. സ്‌കൂളിലെ പ്യൂണ്‍ ആണ്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. അച്ഛന്‍: പ്രഭാകരന്‍, അമ്മ: ഷീജ, സഹോദരന്‍: അരുണ്‍.

കീഴരിയൂര്‍ പുത്തലത്ത് അമ്മത് അന്തരിച്ചു

കീഴരിയൂര്‍: കീഴരിയൂരിലെ പുത്തലത്ത് അമ്മത് അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആയിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ബഷീര്‍, മുനീര്‍,ഷബീര്‍, സമീറ. മരുമക്കള്‍: നിസാബി, ഷംന, ബഷീറ, ഹമീദ് (കണയങ്കോട്). സഹോദരങ്ങള്‍: അബ്ദുള്ള, മിന്നത്ത്, മറിയം, ആയിഷ, കദീശ, ജമീല.

കീഴരിയൂർ മാക്കണഞ്ചേരിത്താഴ കല്ല്യാണി അന്തരിച്ചു

കീഴരിയൂർ: മാക്കണഞ്ചേരിത്താഴ കല്ല്യാണി അന്തരിച്ചു. 89 വയസാണ്. പരേതനായ കണാരനാണ് ഭർത്താവ്. മക്കൾ: കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ, ദേവി, വിനോദിനി, പരേതയായ ജാനകി. മരുമക്കൾ: രാധ, ഗിരിജ, കുഞ്ഞിചെക്കിണി, വിശ്വൻ, പരേതനായ കുഞ്ഞിക്കണാരൻ.   Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന്

കീഴരിയൂര്‍ മൂലത്ത് ഖദീജ അന്തരിച്ചു

മേപ്പയ്യൂര്‍: കീഴരിയൂര്‍ മൂലത്ത് ഖദീജ അന്തരിച്ചു. അന്‍പത്തേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: മൂലത്ത് കുട്ട്യാലി (ഡി.കെ.ടി.എഫ് കീഴരിയൂര്‍ മണ്ഡലം പ്രസിഡന്റ്). മക്കള്‍:ഷാനവാസ്(ദുബായ്), ഷബിന, ഷഹീന. മരുമക്കള്‍:സീനത്ത്, ഫൈജാസ് മേപ്പയൂര്‍, സമീര്‍ വാകയാട്(ബഹറൈന്‍). സഹോദരങ്ങള്‍:അബ്ദുറഹ്‌മാന്‍,കുഞ്ഞയിശ,പരേതനായ തണല്‍ കുഞ്ഞിമൊയ്തി.

തുറയൂർ കുലുപ്പയിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് അന്തരിച്ചു

തുറയൂർ: ഹൃദയാഘാതത്തെ തുടർന്ന് തുറയൂർ കുലുപ്പ സ്വദേശിയായ യുവാവ് അന്തരിച്ചു. കുലുപ്പ തയ്യുള്ള പറമ്പിൽ അനൂപ് ആണ് മരിച്ചത്. 32 വയസാണ്. പരേതനായ കുഞ്ഞികണ്ണന്റെയും ശാരദയുടെയും മകനാണ്. അനുഷയാണ് സഹോദരി. ഷിംനേഷ് ഇരിങ്ങൽ സഹോദരി ഭർത്താവ്. Summary: A young man died of a heart attack in Thurayur Kuluppa

കീഴ്പയ്യൂർ പുതുശ്ശേരി മൊയ്തി അന്തരിച്ചു

  മേപ്പയ്യൂർ: കീഴ്പയ്യൂർ പുതുശ്ശേരി മൊയ്തി അന്തരിച്ചു. 73 വയസാണ്. മറിയം കുന്നങ്ങാത്ത് ആണ് ഭാര്യ. മക്കൾ: ജലീൽ, ജാഫർ(ഇരുവരും ദുബൈ). മരുമക്കൾ: ഇർഫാന(കീഴ്പയ്യൂർ), ജാസ്മി(പേരാമ്പ്ര). സഹോദരങ്ങൾ: പാത്തു(കീഴ്പോട്ട്), ഇബ്രാഹിം, പരേതനായ അമ്മത് പുതുശ്ശേരി. [nude]

മേപ്പയ്യൂരില്‍ പൊതു പ്രവര്‍ത്തകന്‍ പി.എം കുഞ്ഞമ്മദ് അന്തരിച്ചു

മേപ്പയ്യൂര്‍: സലഫിയ്യ അസോസിയേഷന്‍ മുന്‍ ഭാരവാഹിയും, മഞ്ഞക്കുളം സലഫി മസ്ജിദ് മുന്‍ വൈസ് പ്രസിഡന്റും, ജെ.എം അറബിക് സ്‌കൂള്‍ എളമ്പിലാട് മുന്‍ സെക്രട്ടറിയും, പൊതു പ്രവര്‍ത്തകനുമായ പി.എം കുഞ്ഞമ്മദ് അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഉപ്പ: മേപ്പയ്യൂരിലെ ആദ്യകാല വ്യാപാരിയായ പി.എം അബ്ദുള്ള. ഉമ്മ: കദീശ. ഭാര്യ: ആമിന. മക്കള്‍:എം.പി അനസ്(അധ്യാപകന്‍, നൊച്ചാട് എച്ച്.എസ്.എസ്), അനീസ(ഒമാന്‍), അന്‍സാര്‍(ഒമാന്‍).

കൽപ്പത്തൂർ രാമല്ലൂർ കിഴക്കെ മൊടോങ്ങൽ എ.വി മൊയ്തി അന്തരിച്ചു

പേരാമ്പ്ര: കൽപ്പത്തൂർ രാമല്ലൂർ കിഴക്കെ മൊടോങ്ങൽ എ.വി മൊയ്തി അന്തരിച്ചു. 80 വയസാണ്. ഫാത്തിമയാണ് ഭാര്യ. മക്കൾ :മുസ്തഫ ചാലിൽ (പ്രസിഡണ്ട് കേരള മുസ്‌ലിം ജമാഅത് രാമല്ലൂർ), അബ്ദുൽ സലാം (ഫിർദൗസ് പർദ ഹൗസ് പേരാമ്പ്ര), മൈമൂന മരുമക്കൾ: ഖാദർ കൊയിലാണ്ടി, ആയിഷ കുട്ടോത്ത്, ഷാജിത രാമല്ലൂർ [miid2]

മന്ദങ്കാവില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു

നടുവണ്ണൂര്‍: മന്ദങ്കാവില്‍ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണ് മരിച്ചു. മന്ദങ്കാവിലെ കാപ്പുമ്മല്‍ സുരേഷ് (52) ആണ് തൊട്ടടുത്തുള്ള ഉപയോഗശൂന്യമായ കിണറ്റില്‍ വീണു മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12.30 കൂടിയാണ് സംഭവം. കൊയിലാണ്ടിയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദ് പി.കെയുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും ബാലുശ്ശേരിയില്‍ നിന്ന് പോലീസും സംഭവ സ്ഥലത്ത് എത്തി. തുടര്‍ന്ന് ഉച്ചയ്ക്ക് 1.30 ഓടെ മൃതദേഹം

error: Content is protected !!