Category: ചരമം

Total 1485 Posts

മണിയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മാരാംമഠത്തിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു

മണിയൂർ: മുടപ്പിലാവിൽ മാരാംമഠത്തിൽ കുഞ്ഞികൃഷ്ണൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. മണിയൂർ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുമതി മകൻ: സുധീർ ബാബു (അധ്യാപകൻ റാണി പബ്ലിക് സ്‌കൂൾ വടകര). മരുമകൾ: പ്രീതി (ഫാർമസി അസിസ്റ്റന്റ് ആശ-എംജെ ഹോസ്പിറ്റൽ വില്യാപ്പള്ളി) സഹോദരങ്ങൾ: രാഘവൻ, ഭാസ്‌കരൻ, പരേതനായ നാരായണൻ.

ചോറോട് അന്തിക്കുന്നുമ്മൽ ബാലൻ അന്തരിച്ചു

ചോറോട്: അന്തിക്കുന്നുമ്മൽ ബാലൻ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. സി പി എം ചേന്ദമംഗലം മുൻ ബ്രാഞ്ചംഗമായിരുന്നു. ഭാര്യ: നാരായണി മക്കൾ: ചിത്ര, ലിജിന, ലിസ്ന. മരുമക്കൾ: വാസു, ദിനേശൻ, സുജിത് സഹോദരങ്ങൾ: വാസു, ഭാസ്കരൻ, പരേതയായ ജാനകി

പയ്യോളി ബീച്ച് റോഡ് ഷീന ഹോട്ടല്‍ ഉടമ ചള്ളയില്‍ എം.സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

പയ്യോളി: ബീച്ച് റോഡ് ഷീന ഹോട്ടല്‍ ഉടമ ചള്ളയില്‍ എം.സി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: അനുരാഗ്, അനുശ്രീ. സഹോദരങ്ങള്‍: കാര്‍ത്യായനി, വത്സല ചന്ദ്രി,പരേതരായ കൃഷ്ണന്‍, ദാമോദരന്‍. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് പയ്യോളി ശ്രീമഹാവിഷ്ണുക്ഷേത്രത്തിന് സമീപമുള്ള വീട്ടുവളപ്പില്‍. Summary: payyoli cahllayil kunjikkannan passed away.

വടകര അഴിത്തല പള്ളീന്റവിട മഹമൂദ് അന്തരിച്ചു

വടകര: അഴിത്തല പള്ളീന്റവിട മഹമൂദ് അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഭാര്യ: നബീസ മക്കൾ: ഹസീന, ഷെമീന, ബഷീർ, ഷരീഫ, അബ്ദുൽ ലത്തീഫ്, ശംസീർ, പരേതനായ ഹാരിസ്

ചോമ്പാല മിനി സ്റ്റേഡിയത്തിന് സമീപം തെക്കെ തയ്യിൽ അച്ചുതൻ അന്തരിച്ചു

കുഞ്ഞിപ്പള്ളി: ചോമ്പാല മിനി സ്റ്റേഡിയത്തിന് സമീപം തെക്കെ തയ്യിൽ അച്ചുതൻ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭാര്യ: രാധ മക്കൾ: ജയൻ, സന്തോഷ്, സജിത്ത് മരുമക്കൾ : സരിത, രേഷ്മ, ദിവ്യ സഹോദരങ്ങൾ: വാസു ,രാഘവൻ, ദാമോധരൻ, നളിനി, പരേതനായ ഭാസ്ക്കരൻ  

അഴിയൂർ ചുങ്കം അസലാലയത്തിൽ സി.കെ നൗഫൽ അന്തരിച്ചു

അഴിയൂർ: ചുങ്കം അസലാലയത്തിൽ താമസിക്കുന്ന സി.കെ നൗഫൽ അന്തരിച്ചു. അൻപത്തിയേഴ് വയസായിരുന്നു. ഭാര്യ: കേളോത്ത് റുബീന സഹോദരങ്ങൾ: സി.കെ സുഹറ, മുഹമ്മദ് അലി, സി.കെ അഷ്റഫ്, റസിയ, പരേതയായ സി.കെ റാബിയ

ഇരിങ്ങൽ നിഷിത നിവാസിൽ കണ്ണൂക്കര മുല്ലപ്പള്ളി മീത്തൽ നാരായണൻ അന്തരിച്ചു

പയ്യോളി: ഇരിങ്ങൽ ‘നിഷിത നിവാസിൽ’ കണ്ണൂക്കര മുല്ലപ്പള്ളി മീത്തൽ നാരായണൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഗീത. മക്കൾ: നിഷിത, നിജിഷ, നിമിഷ. മരുമക്കൾ: ദിലീപ്, ശ്രീജിത്ത് (ഇരുവരും വടകര), രജീഷ് (എളാട്ടേരി). സഹോദരങ്ങൾ: കുമാരൻ, ദാമു, ജാനകി, മോളി. പരേതരായ ബാലൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, വിജയൻ. Description: Iringal Mullappally Meethal Narayanan passed

ചോറോട് ഈസ്റ്റ് പുന്നാട്ട് മീത്തൽ രാധ അന്തരിച്ചു

ചോറോട് ഈസ്റ്റ്: പാഞ്ചേരിക്കാട് ഫാമിലി ഹെൽത്ത് സെൻ്ററിന് സമീപം പുന്നാട്ട് മീത്തൽ രാധ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ശോഭ, സുമ, ശശി. മരുമക്കൾ: ഗോപി, രേഖ, പരേതനായ നാണു, ശ്രീധരൻ. സഹോദരങ്ങൾ: കല്യാണി Description: Chorode East Punnat Meethal Radha passed away

മേമുണ്ട ഹൈസ്കൂളിലെ മുൻ അധ്യാപകൻ പുത്തൂർ പുറന്തോടത്ത് ബാലൻ മാസ്റ്റർ അന്തരിച്ചു

വടകര: മേമുണ്ട ഹൈസ്കൂളിലെ മുൻ അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ പുത്തൂർ ട്രെയിനിംഗ് സ്കൂളിന് സമീപം പുറന്തോടത്ത് ബാലൻ മാസ്റ്റർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. കോഴിക്കോട് കുണ്ടുപറമ്പിലുള്ള മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ പത്മാവതി. മക്കൾ: ദീപ, ദീപ്തി. മരുമകൻ ധനേഷ് (പി.എൻ.ബി നടക്കാവ്, കോഴിക്കോട്). Summary: Former teacher of Memunda

നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നാദാപുരം: നാദാപുരത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാണിമേൽ താവോട്ട് മുക്കിലെ പുത്തൻ പുരയിൽ പോക്കറുടെ മകൻ ജമാൽ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ഉമ്മ മാമി. സഹോദരങ്ങൾ: സലീം, മുഹമ്മദലി, ഇബ്രാഹീം, സമീർ, ശംസീർ, സാജിർ, ഉമൈബ, ഫസീല, ഹസ്ന. Summary: A young man undergoing treatment for jaundice in

error: Content is protected !!