Category: മേപ്പയ്യൂര്‍

Total 1172 Posts

വി.വി ദക്ഷിണാമൂര്‍ത്തി മാസ്റ്ററുടെ ചരമ വാര്‍ഷിക ദിനം അവകാശ പ്രഖ്യാപന ദിനമായി ആചരിച്ച് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍

മേപ്പയ്യൂര്‍: വി.വി ദക്ഷിണാമൂര്‍ത്തി മാസ്റ്ററുടെ ചരമ വാര്‍ഷിക ദിനം മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു അവകാശ പ്രഖ്യാപന ദിനമായി ആചരിച്ചു. ആഗസ്റ്റ് 31ാം തിയ്യതി കോഴിക്കോട് ജില്ലയിലെ 41 കേന്ദ്രങ്ങളില്‍ ക്ഷേത്ര ജീവനക്കാര്‍ അവകാശ പ്രഖ്യാപന സമരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തി. മലബാര്‍ ദേവസ്വം നിയമനിര്‍മ്മാണം ഞങ്ങളുടെ അവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ

ലഹരി നിര്‍മാര്‍ജ്ജന ബോധവത്ക്കരണം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് എല്‍.എന്‍.എസ് മേപ്പയ്യൂര്‍

മേപ്പയ്യൂർ: ലഹരി ഉപയോഗത്തിൽ നിന്ന് വിദ്യാർഥികളെ രക്ഷിക്കാൻ ലഹരി ബോധവത്കരണം പാഠ്യപദ്ധതിൽ ഉപ്പെടുത്തണമെന്ന് ലഹരി നിർമാർജന സമിതി മേപ്പയ്യൂർ ഓൺ ലൈൻ സംഘമം . മേപ്പയ്യൂർ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ സംഘമം മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ഇബ്രാഹിം പാലാട്ടക്കര അധ്യക്ഷത വഹിച്ചു .ഇല്ലച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം

കൊയിലാണ്ടി സ്വദേശി സി.ടി.അനിൽ കുമാറിന് നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നാടിന് അഭിമാനമായി ഗോവയിൽ വച്ച് നടന്ന നാഷണൽ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി കൊയിലാണ്ടി സ്വദേശി അനിൽ കുമാർ. സി.ടി. കൊയിലാണ്ടി ഏയ്ഞ്ചൽ സ്കൂൾ ഓഫ് ഡാൻസ് മ്യൂസിക്, എവർ ഫിറ്റ് ഫൈറ്റ് ക്ലബിന്റെയും സ്ഥാപകനായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 25 വർഷമായ് മാർഷ്യൽ ആട്സ് രംഗത്ത് പ്രവർത്തിക്കുന്നു. ഷോട്ടോകാൻ കരാത്തയിൽ

കൊയിലാണ്ടി മന്ദമംഗലത്ത് വളർത്തു നായയുടെ കടിയേറ്റ് മുപ്പത്തിമൂന്നുകാരിയ്ക്ക് ഗുരുതരപരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വളർത്തു നായയുടെ കടിയേറ്റ് മുപ്പത്തിമൂന്നുകാരിക്ക് ഗുരുതരപരിക്ക്. കൊയിലാണ്ടി മന്ദാമംഗലം പുതിയോട്ടിൽ ശ്രുതിയ്ക്കാണ് പരിക്കേറ്റത്. മറ്റ് മൂന്നുപേരെയും വളർത്തുനായ ആക്രമിച്ചെങ്കിലും പരിക്ക് ഗുരുതരമല്ല. കൊയിലാണ്ടി മന്ദമംഗലം സ്വദേശിനിയാണ് ശ്രുതി. കാലിലാണ് നായയുടെ കടിയേറ്റത്. ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തിര സർജറി വേണം

കൊയിലാണ്ടി പുളിയഞ്ചേരിയിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

കൊയിലാണ്ടി: പുളിയഞ്ചേരി അയ്യാപ്പാരി താഴ കുനി നാരായണിയുടെ വീട്ടിലെ കിണർ കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇടിഞ്ഞു താഴ്ന്നു. ആൾമറയടക്കം മണ്ണിലേക്ക് താഴ്ന്നു പോയി. ഇതോടെ ഇവരുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. മേഖലയിലെ പലയിടങ്ങളിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെ ജില്ലയിലെ പ്രതാപം വീണ്ടെടുക്കും: കെ.പ്രവീണ്‍ കുമാര്‍

മേപ്പയൂര്‍: കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് നിയുക്ത ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ പറഞ്ഞു. സ്ഥാനമേറ്റെടുക്കുന്നതിന് മുന്‍പ് മേപ്പയൂര്‍ ടി.കെ.കണ്‍വന്‍ഷന്‍ സെന്ററില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പ്രധാന ഭാരവാഹികളുടെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേപ്പയൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറിമാരായ പി.എം.നിയാസ്, സത്യന്‍ കടിയങ്ങാട്, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ.ബാല നാരായണന്‍,

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകനെ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിച്ചു

  കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകനെ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിച്ചു. ഞായറാഴ്ച രാത്രി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം വെച്ചായിരുന്നു സംഭവം. കൊവിഡ് രോഗിയുമായി എത്തിയ മുചുകുന്ന് സ്വദേശി വിജേഷിനെയാണ് സംഘം മര്‍ദ്ദിച്ചത്. കോതമംഗലം സ്വദേശി സുഭാഷിന്റെ നേതൃത്വത്തിലുളള സംഘമാണ് ആക്രമിച്ചതെന്ന് വിജീഷ് പൊലീസിന് മൊഴി നല്‍കി.   ആക്‌സിഡണ്ട് കേസുമായി എത്തിയ

കൊയിലാണ്ടി വെറ്റിലപാറയില്‍ വാഹനാപകടം; കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്

കൊയിലാണ്ടി: കൊയിലാണ്ടി വെറ്റിലപാറയില്‍ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരുക്ക്. എടക്കാട് സ്വദേശി പുനത്തില്‍ പറമ്പില്‍ ധനേഷ് (40)നാണ് പരുക്കേറ്റത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എല്‍ 11 ഡബ്യൂ 6513 കാറും തെക്കന്‍ കൊല്ലത്ത് നിന്ന് തലശ്ശേരി ഭാഗത്തേക്ക് മത്സ്യം കയറ്റി വരികയായിരുന്ന പിക്കപ്പ് വാനുമാണ്

ഇടുങ്ങിയ മുറികൾ, വെളിച്ചമില്ല: പരാതിയുമായി എത്തിയാൽ ശ്വാസംമുട്ടും, മേപ്പയൂർ പോലീസ് സ്റ്റേഷനിലെ അവസ്ഥ അതിദയനീയം

മേപ്പയ്യൂർ: അസൗകര്യങ്ങളിൽ വീർപ്പുമുട്ടി മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ. നിലവിൽ വാടകക്കെട്ടിടത്തിലാണ് സ്റ്റേഷന്റെ പ്രവർത്തനം, അവിടെ ഉള്ളതാകട്ടെ പരിമിതമായ സൗകര്യങ്ങളും. ജില്ലയിൽ, നാളിതുവരെയായി സ്വന്തമായി കെട്ടിടമില്ലാതെ പ്രവർത്തിക്കുന്ന ചുരുക്കം ചില പോലീസ് സ്റ്റേഷനുകളിലൊന്നാണ് മേപ്പയ്യൂരിലുള്ളത്. മേപ്പയ്യൂർ, ചെറുവണ്ണൂർ, അരിക്കുളം പഞ്ചായത്തിന്റെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് സ്റ്റേഷന്റെ പരിധിയിലുള്ളത്. പോലീസുദ്യോഗസ്‌ഥരാണ് ഇവിടെ ജോലിനോക്കുന്നത്. അത് ഏഴ്

എസ്.എസ്.എല്‍.സി ഉന്നത വിജയികളെയും നാഷണല്‍ ബാഡ്ജ് ഗൈഡ്‌സ് പുരസ്‌കാരം നേടിയ മിനി ചന്ദ്രനെയും ചെറുവണ്ണൂരില്‍ അനുമോദിച്ചു

  പേരാമ്പ്ര: നാഷണല്‍ ബാഡ്ജ് ഗൈഡ്‌സ് പുരസ്‌കാരം നേടിയ മിനി ചന്ദ്രനെയും എസ്സ്.എസ്സ് എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം ലഭിച്ച വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ചെറുവണ്ണൂര്‍ അരങ്ങില്‍ ശ്രീധരന്‍ സ്മാരകത്തില്‍ വെച്ച് നടന്ന അനുമോദന ചടങ്ങ് എല്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി എന്‍.കെ. വത്സന്‍ ഉദ്ഘാടനം ചെയ്തു. സി. സുജിത്ത്, മോനിഷ.പി, മണിലാല്‍ കുറേറ്യാട്ട് , നരേഷ്.ടി.പി, രവീന്ദ്രന്‍.പി.പി,

error: Content is protected !!