Category: മേപ്പയ്യൂര്‍

Total 1175 Posts

കരുവോടുചിറയിൽ ഇനി നെൽകതിർ വിളയും; നെൽകൃഷിയുമായി ഇരിങ്ങത്ത് വനിതാ സഹകരണസംഘം

മേപ്പയ്യൂർ: കരുവോടുചിറയിൽ നെൽകൃഷിയുമായി വനിതാ സഹകരണ സംഘം. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നടീൽ ഉദ്ഘാടനം നിർവഹിച്ചു. കൃഷി പ്രോത്സാഹിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സംഘം പ്രസിഡന്റ്‌ ശ്യാമ ഓടയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി.രാജൻ, സി.കെ. ഗിരീഷ്, ജില്ലാ പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ, സഹകരണസംഘം ഇൻസ്പെക്ടർ കെ.വി. മനോജ് കുമാർ,

സേവ് കേരള മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം; മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി മുസ്‌ലിം ലീഗ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണില്‍ മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി. ഇടതുപക്ഷ സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ക്രൂര മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചുള്ള പ്രതിഷേധ പ്രകടനം പേരാമ്പ്ര നിയോജക

കതിരൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയ വിവികെ പുരസ്‌കാരം സി.പി അബൂബക്കറിന്

മേപ്പയൂര്‍: കതിരൂര്‍ ബാങ്ക് ഏര്‍പ്പെടുത്തിയ വി.വി.കെ സാഹിത്യ പുരസ്‌കാരം കവിയും സാഹിത്യ അക്കാദമി സെക്രട്ടറിയുമായ സി.പി അബൂബക്കറിന്. അരലക്ഷം രൂപയും പൊന്ന്യംചന്ദ്രന്‍ രൂപകല്‍പന ചെയ്ത ശില്‍പവും വാസവന്‍ പയ്യട്ടത്തിന്റെ കൊളാഷ് പെയിന്റിങ്ങും അടങ്ങുന്നതാണ് വി.വി.കെ പുരസ്‌കാരം. കാരായിരാജന്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. ഏപ്രിലില്‍ അവാര്‍ഡ് നല്‍കും. വടകര പുതുപ്പണത്തെ ചന്ദനംപറമ്പത്ത് കോയോട്ടിയുടെയും കുനിങ്ങാട്ട് കദീശയുടെയും

മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം; ജനുവരി 25ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കുക

മേപ്പയൂര്‍: മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. ഇതിനായി സ്വന്തമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ കൃഷി വകുപ്പിന്റെ അപ്പെന്റിക്‌സ് അപേക്ഷാ ഫോറം പൂരിപ്പിച്ച് 2022-23 വര്‍ഷത്തെ കൃഷി ചെയ്ത സ്ഥലത്തിന്റെ കരം അടച്ച രസീത് (പാട്ട കൃഷിയാണെങ്കില്‍ കരം അടച്ച രസീതിനൊപ്പം പാട്ട ശീട്ടും ഉള്‍പ്പെടുത്തുക), ആധാര്‍ കാര്‍ഡ്, ഐ.എഫ്.എസ്.സി

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതി; 17 വനിതകള്‍ക്ക് പോത്തിനെ വിതരണം ചെയ്തു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണം 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിതകള്‍ക്ക് പോത്തിനെ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ 17 വനിതകള്‍ക്കാണ് പോത്തിനെ വിതരണം ചെയ്തത്. ആകെ 34 പേര്‍ക്ക് പോത്തുകളെ നല്‍കും. 16000 രൂപ നിരക്കില്‍ 5,44,000 രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഇതില്‍ 8000 രൂപ സബ്‌സിഡിയാണ്.

അരിക്കുളം, മേപ്പയൂര്‍ മേഖലകളിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

മേപ്പയ്യൂര്‍: കല്‍പത്തൂര്‍ ഫീഡറില്‍ എച്ച്.ടി ടച്ചിങ്‌സ് വര്‍ക്ക് നടക്കുന്നതിനാല്‍ അരിക്കുളം, മേപ്പയൂര്‍ മേഖലകളിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ രണ്ട് മണി വരെയാണ് വൈദ്യുതി മുടക്കം. രാവിലെ 7.30 മണി മുതല്‍ 9.30 മണി വരെ കുരുടി മുക്ക്, ചാവട്ട്, മൂലക്കല്‍ താഴെ, മഠത്തില്‍ കുനി ട്രാന്‍സ്ഫോര്‍മറിലും, 9.30 മുതല്‍

മഹാബലിപുരത്തെ ഗതകാല ശില്പങ്ങളുടെ മണ്‍തിട്ടയിലെ പുനരാവിഷ്‌കാരം, ഗാന്ധിയെ മണ്ണില്‍ പുനരാവിഷ്‌കരിച്ച് ‘മന്റം’ സ്വാതന്ത്ര്യ സമര ചരിത്ര സ്മൃതി മണ്ഢപം; ഗതകാല സ്മരണകളുണര്‍ത്തി മേപ്പയ്യൂരില്‍ പുരാവസ്തു പ്രദര്‍ശനം

മേപ്പയ്യൂര്‍: ഗതകാല സ്മരണകളുണര്‍ത്തി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ പുരാവസ്തു പ്രദര്‍ശനം സംഘടിപ്പിച്ചു. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പച്ച മന്റം ദി ഹെറിറ്റേജ് എക്‌സ്‌പോ 2023 വിദ്യര്‍ത്ഥികളിലും രക്ഷിതാക്കളിലും ആവേശമായി. സ്‌കൂളിലെ ചരിത്ര വിഭാഗം അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നൂറു കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍, പഴയ

മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചന, പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

താമരശ്ശേരി: ബഹ്റൈനില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ വന്നിറങ്ങിയ മേപ്പയൂര്‍ സ്വദേശിയായ യുവാവിനെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തിലെ നാലുപ്രതികളും വിദേശത്തേക്ക് കടന്നതായി സൂചന. അതേസമയം പ്രതികളെ കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും അറിയിച്ചു. ചാത്തമംഗലം പുള്ളാവൂര്‍ മാക്കില്‍ ഹൗസില്‍ മുഹമ്മദ് ഉവൈസ് (23), പുള്ളാവൂര്‍ പിലാത്തോട്ടത്തില്‍ കടന്നാലില്‍ മുഹമ്മദ് റഹീസ് (23), വലിയപറമ്പ

വെള്ളക്കരം വര്‍ദ്ധിപ്പിക്കല്‍, നികുതി വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങിയ ഭരണവിരുദ്ധത മറച്ചുവെക്കാന്‍ സിപിഎം ബോധപൂര്‍വ്വം വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുന്നു; സി.പി.എ. അസീസ്

മേപ്പയ്യൂര്‍: വെള്ളക്കരം വര്‍ദ്ധിപ്പിക്കല്‍, നികുതി വര്‍ദ്ധനവ്, വിലക്കയറ്റം തുടങ്ങിയ ഭരണ വിരുദ്ധത മറച്ചുവെക്കാന്‍ സിപിഎം ബോധപൂര്‍വ്വമായി വിഭാഗീയ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. കീഴരിയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലോത്സവ സംഗീതശില്പത്തിലെ വിവാദ ചിത്രീകരണം നടത്തിയവര്‍ക്കെരെ നടപടി എടുക്കാതെ മന്ത്രിമാരും സി.പി.എം

വായിച്ച് വിജയിച്ചവർക്ക് ആദരം; കീഴരിയൂർ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിലെ വിജയികൾക്ക് അനുമോദനം

കീഴരിയൂർ: കീഴരിയൂരിലെ പുലരി വായനശാല നടത്തിയ വായനാ മത്സരത്തിൽ വിജയികളായവരെ അനുമോദിച്ചു. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും പ്രാദേശികമായി വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെയുമാണ് അനുമോദിച്ചത്. കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഇ.എം.മനോജ് അധ്യക്ഷനായി. ശിവൻ കെ.എം സ്വാഗതവും നാരായണൻ വി.കെ നന്ദിയും പറഞ്ഞു.

error: Content is protected !!