Category: ചരമം
ഊരള്ളൂര്‍ കുഴിച്ചാലില്‍ ഉണ്ണിയമ്മ അന്തരിച്ചു
അരിക്കുളം: ഊരള്ളൂര്‍ കുഴിച്ചാലില്‍ ഉണ്ണിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന് നായര്‍. മക്കള്‍: മീനാക്ഷി, കമലാക്ഷി, ദേവി. മരുമക്കള്‍: രാമന്‍കുട്ടിനായര്‍, പരേതനായ നാരായണന്, അച്യുതന് (കടിയങ്ങാട്). സഞ്ചയനം വെള്ളിയാഴ്ച.
കാര്‍ കഴുകുന്നതിനിടെ വാട്ടര്‍ എയര്‍ ഗണ്ണില്‍ നിന്ന് ഷോക്കേറ്റു; കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് വിഭാഗം എന്‍ജിനിയറായിരുന്ന യുവാവ് മരിച്ചു
മണ്ണാര്‍ക്കാട്: കാര്‍ കഴുകുന്നതിനിടെ വാട്ടര്‍ എയര്‍ ഗണ്ണില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി.ജോയ് (28) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വീട്ടില്‍ വച്ചാണ് അപകടമുണ്ടായത്. ഈ സമയത്ത് റിനോ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുറത്തുപോയിരുന്ന സഹോദരന് റിന്റോ തിരിച്ചുവന്നപ്പോഴാണ് റിനോയെ വൈദ്യുതാഘാതമേറ്റ നിലയില്‍ കണ്ടത്. നാട്ടുകാരും
ചാലിക്കര അല്ലിയോറ കദീജ അന്തരിച്ചു
പേരാമ്പ്ര: ചാലിക്കര അല്ലിയോറ കദീജ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. പരേതനായ അല്ലിയോറ കുഞ്ഞമ്മതിന്റെ ഭാര്യയാണ്. മക്കള്‍: മറിയം, പരേതനായ ഇമ്പിച്യാലി (മുന്‍ ഫാം സൂപ്രണ്ട്, കേരള കാര്‍ഷിക സര്‍വ്വകലാശാല), പാത്തു, ജമീലുദ്ദീന് (മുന്‍ അധ്യാപകന്), നഫീസ, ആയിശ, പരേതയായ സുബൈദ, ഇബ്രാഹിം, സൈനബ, റഫീഖ് (ഖത്തര്‍). മരുമക്കള്‍: കുഞ്ഞിമൊയ്തീന്‍ ടി.പി, കുഞ്ഞായിശ, പരേതനായ കുഞ്ഞമ്മദ്, സുഹറ
പേരാമ്പ്ര കിളയില്‍ കല്യാണി അന്തരിച്ചു
പേരാമ്പ്ര : പേരാമ്പ്ര കിളയില്‍ കല്യാണി അന്തരിച്ചു. 75 വയസാണ്. പരേതനായ കുഞ്ഞിക്കണ്ണനാണ് ഭർത്താവ്. മക്കള്‍: പ്രകാശന്, പ്രദീപന്, പ്രമോദ്. മരുമക്കള്‍: നിഷ (മുത്താമ്പി ), ധന്യ (അധ്യാപിക കല്പത്തൂര് എയുപിസ്കൂള്‍), സലിജ (പയ്യോളി). സഹോദരങ്ങള്‍: സുധാകരന്, കുഞ്ഞിരാമന് , ചിരുതക്കുട്ടി (മുംബൈ), ജാനു (പള്ളിക്കര), രാധ (കൊയിലാണ്ടി) ,ഗീത (ഏറണാകുളം) , സുധ, പരേതനായ
വിളയാട്ടൂർ കാരയിൽമീത്തൽ അമ്മത് അന്തരിച്ചു
മേപ്പയ്യൂർ: വിളയാട്ടൂർ കാരയിൽമീത്തൽ അമ്മത് അന്തരിച്ചു. 61 വയസാണ്. ആയിഷയാണ് ഭാര്യ. മക്കൾ: സാദത്ത്, സാജിറ, റയിസ്. മരുമക്കൾ: ഷബിന (കിഴക്കൻ പേരാമ്പ്ര), നാസർ (ഇടിഞ്ഞകടവ് ). സഹോദരങ്ങൾ: കുഞ്ഞയിശ, പാത്തുമ്മ, അബ്ദുറഹിമാൻ, പരേതനായ ബഷീർ. Summary: Vilayatoor ammed pased away
കീഴരിയൂരിലെ പാടേരി ജാനു അന്തരിച്ചു
കീഴരിയൂർ: കീഴരിയൂരിലെ പാടേരി ജാനു അന്തരിച്ചു. 90 വയസാണ്. പരേതനായ ഗോവിന്ദനാണ് ഭർത്താവ്. മക്കൾ: കൃഷ്ണൻ കാബ്രത്ത് ( സി.യു.സി സിക്രട്ടറി), കരുണൻ, ലക്ഷിമി, പ്രേമ, വിനോദിനി, പരേതനായ പ്രകാശൻ, രാധ മരുമക്കൾ: ദേവി, ഇന്ദിര, ഗീത, രാജൻ മേപ്പയ്യൂർ, പരേതരായ കേളപ്പൻ, കുഞ്ഞിക്കണാരൻ, ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വിട്ടു വളപ്പിൽ നടക്കും.
കീഴ്പ്പയ്യൂര്‍ മണപ്പുറം പുതിയോട്ടില്‍ ഇബ്രാഹിം അന്തരിച്ചു
കീഴ്പ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ മണപ്പുറം, പുതിയോട്ടില്‍ ഇബ്രാഹിം അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍: പരേതനായ അമ്മത്. മൊയ്തീന് (ഒമാന്‍) അബ്ദുള്‍സലാം(യു.എ.ഇ), അബ്ദുള്‍ റസാഖ് (ചിക്കന്‍ സ്റ്റാള്‍ മുയിപ്പോത്ത്). മരുമക്കള്‍: സുലൈഖ, റംല, ഫസീല.
കീഴ്പയ്യൂര്‍ കുഞ്ഞിക്കണ്ടി അമ്മാളു അമ്മ അന്തരിച്ചു
കീഴ്പയ്യൂര്‍: കീഴ്പയ്യൂരിലെ പരേതനായ കുഞ്ഞിക്കണ്ടി ചന്തുക്കുറുപ്പിന്റെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ്റിഏഴ് വയസ്സായിരുന്നു. മക്കള്‍: ദാക്ഷായണി, കമലാക്ഷി, രാജന്(ആധാരം എഴുത്ത് മേപ്പയ്യൂര്‍). മരുമക്കള്‍: നാരായണന് നമ്പ്യാര്‍(പേരാമ്പ്ര), പ്രമീള, പരേതനായ കരുണാകരക്കുറുപ്പ് (മുയിപ്പോത്ത്). സഹോദരങ്ങള്‍: ലക്ഷ്മി അമ്മ മലയില്‍ പരേതരായ നാരായണി അമ്മ, മാധവി അമ്മ.
യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മാര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകള്‍ പൂനെയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു
പൂനെ: മഹാരാഷ്ട്രയിലെ പൂനെയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപന്‍ മാര്‍ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളും ദന്തഡോക്ടറുമായ ഡോ. ജെയ്ഷ ജോണ്‍ ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. പൂനെയിലെ പിംപ്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം ക്ലിനിക്കിലേക്ക് പോകവെ ഡോ. ജെയ്ഷ സഞ്ചരിച്ച സ്കൂട്ടറില്‍ ട്രക്ക് ഇടിച്ചാണ്
മേപ്പയ്യൂർ കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ
മേപ്പയ്യൂർ: കോറോത്ത് കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു. 87 വയസാണ്. അഞ്ചാംപീടിക ചങ്ങരംവെള്ളി എം.എൽ.പി സ്ക്കൂൾ പ്രധാന അധ്യാപകനായിരുന്ന പരേതനായ കോറോത്ത് കുഞ്ഞസ്സൻ മാസ്റ്ററാണ് ഭർത്താവ്. മക്കൾ: മുഹമ്മദ് കോറോത്ത്(റിട്ട. ഗവ.ഫിനാൻസ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം), യൂസഫ് കോറോത്ത് (റിട്ട. പ്രധാന അധ്യാപകൻ ഭജനമഠം ഗവ: യു.പി സ്കൂൾ മേലടി, കെ.എസ്.എസ്.പി.സി സംസ്ഥാന സെക്രട്ടറി), സൈനബ കാരേക്കണ്ടി, ഫാത്തിമ