Category: ചരമം
മേപ്പയ്യൂർ കിഴക്കേക്കുനി ആമിന അന്തരിച്ചു
മേപ്പയ്യൂർ: കിഴക്കേക്കുനി ആമിന അന്തരിച്ചു. എൺപത്തി രണ്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ അമ്മദ് മക്കൾ : ആയിഷ, സുബൈദ, ജമീല. മരുമക്കൾ : അബ്ദുള്ള, ആലികുട്ടി, എം.സി യൂസഫ് സഹോദരങ്ങൾ: ബാവ, പരേതരായ എടച്ചേരി കൈ പുറത്ത് മൊയ്തി , അബ്ദുള്ള, കുഞ്ഞയിശ
ഉംറ തീർഥാടകനായ നാദാപുരം സ്വദേശി ജിദ്ദയിൽ അന്തരിച്ചു
നാദാപുരം: ഉംറ നിർവഹിക്കാനായി എത്തിയ നാദാപുരം വളയം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. വളയം ഒ.പി മുക്കിൽ ഓണപറമ്പത്ത് അബ്ദുല്ല ആണ് മരിച്ചത്. 69 വയസാണ്. സ്വകാര്യ ഗ്രൂപ്പിൽ മകനും മരുമകൾക്കുമൊപ്പം ബുധനാഴ്ച ഉംറ നിർവഹിക്കാനെത്തിയതായിരുന്നു അബ്ദുല്ല. ജിദ്ദയിൽ വിമാനമിറങ്ങി മക്കയിലേക്ക് പോകുന്നതിന് മുമ്പായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇദ്ദേഹം ജിദ്ദയിലുള്ള മകളുടെയും കുടുംബത്തിന്റെയും അടുത്ത് വിശ്രമിക്കുകയായിരുന്നു. അതിനിടെ
അരിക്കുളത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും റെഡ് വൊളൻ്റിയറുമായിരുന്ന കള്ളർകുന്നത്ത് കുഞ്ഞിരാമൻ അന്തരിച്ചു
അരിക്കുളം: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും റെഡ് വൊളൻ്റിയറുമായിരുന്ന അരിക്കുളം കള്ളർകുന്നത്ത് കുഞ്ഞിരാമൻ അന്തരിച്ചു. 75 വയസാണ്. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, പരേതരായ ചിരുതക്കുട്ടി കല്യാണി, ഗോപാലൻ. സഞ്ചയനം ശനിയാഴ്ച.
ചെമ്പനോട പറമ്പുകാട്ടില്‍ ഏലിയാമ്മ അന്തരിച്ചു
ചെമ്പനോട: പറമ്പുകാട്ടില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ അന്തരിച്ചു. എണ്‍പത്താറ് വയസ്സായിരുന്നു. മലയാറ്റൂര്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ ജോസ്, ജെയിംസ്, ബേബി, തോമസ്, ജോസ്. മരുമക്കള്‍: ജോസ് കുമ്പളംമൂട്ടില്, വത്സമ്മ കാഞ്ഞിരത്തിങ്കല്‍, ലൈസമ്മ പാലക്കാട്ട്, മിനി കലശിയില്, മോളി പള്ളിവാതുക്കല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് ചെമ്പനോട സെന്റ് ജോസഫ്സ് പളളിയില്‍.
മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന് അന്തരിച്ചു
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന് അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: പ്രീത, പരേതനായ പ്രദീപന്. മരുമക്കള്‍: വിനോദ് അരിക്കുളം, സുശീല മണിയൂര്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്, പാര്‍വതി, പരേതരായ ലക്ഷ്മി, ചന്തു കുറുപ്പ്, അമ്മാളു. സഞ്ചയനം ബുധനാഴ്ച്ച.
കോഴിക്കോട് കിണാശേരി സ്വദേശി അബ്ദുല്‍ റസാഖ് ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു
കോഴിക്കോട്: കിണാശേരി സ്വദേശി അബ്ദുല്‍ റസാഖ് സൗദിയിലെ ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. അന്പത്തേഴ് വയസ്സായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ദമ്മാം ജലവിയ്യയില്‍ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. സുലൈഖയാണ് ഭാര്യ. മൃതദേഹം ദമ്മാമില്‍ ഖബറടക്കുന്നതിനായുള്ള നിയമ നടപടി ക്രമങ്ങള്‍ക്കായി കെ.എം.സി.സി ജീവ കാരുണ്യ പ്രവര്‍ത്തനായ ഹുസൈന് നിലമ്പൂര്‍ രംഗത്തുണ്ട്.
താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്നും വീണ് പരിക്കേറ്റ് മധ്യവയസ്കന് മരിച്ചു
താമരശ്ശേരി: താമരശ്ശേരിയില്‍ ലിഫ്റ്റില്‍ നിന്നും വീണ് പരിക്കേറ്റ് മധ്യവയസ്കന് മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്(53) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം സംഭവിച്ചത്. വിവാഹ സല്‍ക്കാരത്തിനിടെ മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ:
ഇരിങ്ങത്ത് പാറക്കണ്ടി അഷ്റഫ് അന്തരിച്ചു
ഇരിങ്ങത്ത്: പാറക്കണ്ടി പരേതനായ അമ്മതിന്റെ മകന് അഷ്റഫ് അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. 30 വര്‍ഷമായി പ്രവാസി ആയിരുന്ന അഷ്റഫ് നാട്ടില്‍ ചികിത്സയിലായിരുന്നു. ഇരിങ്ങത്ത് യൂ എ ഇ മഹല്ല് കമ്മിറ്റിയുടെയും മുസ്ലിം ലീഗിന്റെയും കെ.എം.സി.സി യുടെയും സജീവ പ്രവര്ത്തകന് ആയിരുന്നു. ഉമ്മ: ആയിഷ. ഭാര്യ: നസീമ. മക്കള്‍: മുഹമ്മദ് ഫാരിസ്, നാഫില. സഹോദരങ്ങള്‍: അബ്ദുറഹ്മാന്, റഫീഖ്,
മരുതേരി പരപ്പൂർ മീത്തൽ താമസിക്കും കുറുങ്ങോട്ട് കേളപ്പൻ അന്തരിച്ചു
മരുതേരി: മരുതേരി പരപ്പൂർ മീത്തൽ താമസിക്കും കുറുങ്ങോട്ട് കേളപ്പൻ അന്തരിച്ചു. എഴുപത്തഞ്ച് വയസായിരുന്നു. ഭാര്യ: നാരായണി. മക്കള്‍: മോളി, ഷിജു, ഷിജിന. മരുമക്കള്‍: ചന്ദ്രന്, രേഷ്മ, സജീവന്. സഹോദരങ്ങള്‍: രാധ, സരോജിനി, പരേതനായ ബാലന്. സഞ്ചയനം വ്യാഴാഴ്ച്ച നടക്കും
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് റോഡിലെ കെ.കെ.സി സൈക്കിള്‍ ഷോപ്പ് ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന് ട്രെയിന്‍ തട്ടി മരിച്ചു
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് റോഡിലെ കെ.കെസി സൈക്കിള്‍ ഷോപ്പിന്റെ ഉടമ കോതമംഗലം കുന്നത്ത് പറമ്പില്‍ ശിവാനന്ദന് (കെ.കെ.സി ശിവന്) ട്രെയിന്‍ തട്ടി മരിച്ചു. എഴുപത് വയസായിരുന്നു. രാവിലെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി പൊലീസും ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.