Category: ചരമം
കൊയിലാണ്ടി വിരുന്നുകണ്ടി ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ത്രീയെ തിരിച്ചറിഞ്ഞു; മരിച്ചത് ചെറിയമങ്ങാട് സ്വദേശി
കൊയിലാണ്ടി: വിരുന്നു കണ്ടി ബീച്ചില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ചെറിയമങ്ങാട് സ്വദേശിയായ സ്ത്രീയുടേത്. ചെറിയമങ്ങാട് കോയാന്റെ വളപ്പില്‍ കെ.വി.അജിതയാണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. വിരുന്നുകണ്ടി ബീച്ചില്‍ വിരുന്നുകണ്ടി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി ഇന്ന് രാവിലെയാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി
വാണിമേൽ പുതുക്കുടി പാലയുള്ള പറമ്പത്ത് ജാനു അന്തരിച്ചു
വാണിമേൽ: പുതുക്കുടി പാലയുള്ള പറമ്പത്ത് ജാനു അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: ഗോപാലൻ. മക്കൾ: സുമേഷ്, സുധ, സുമിത്ര, സുമില. മരുമക്കൾ: ശശി, വിനോദൻ, ഷിജിന, രാജേഷ്. സഞ്ചയനം: ചൊവ്വാഴ്ച. Description: Vanimel Puthukkudi palayulla Parambath Janu passed away
മൂടാടി പാലക്കുളം സ്വദേശിനി കുവൈറ്റില്‍ അന്തരിച്ചു
മൂടാടി: പാലക്കുളം സ്വദേശിനി കുവൈറ്റില്‍ അന്തരിച്ചു. സഫീന ഷന്‍ഷാസാണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പത്തുദിവസത്തോളമായി കുവൈറ്റിലെ ജാബിര്‍ അഹ്‌മദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുവൈറ്റില്‍ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹന്‍ഷാസ് മഫാസിന്റെ ഭാര്യയാണ്. മക്കള്‍: ഹന്നൂന്‍ സിയ, ഹാനിയ ഹെന്‍സ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ്), തെഹ്നൂന്‍ (ആറ് മാസം). ഉപ്പ:
ചോറോട് ഈസ്റ്റ് മാങ്ങോട്ടുപാറയിലെ കുഞ്ഞിപ്പറമ്പത്ത് എ.സി രാഗേഷ് അന്തരിച്ചു
ചോറോട്: മാങ്ങോട്ടുപാറയിലെ കുഞ്ഞിപ്പറമ്പത്ത് എ.സി രാഗേഷ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസായിരുന്നു. കുറ്റ്യാടിയിലെ ലൈറ്റ് & സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനാണ്. അച്ഛൻ: ഏ സി രാഘവൻ, അമ്മ: സുമതി ഭാര്യ: നിമിഷ മക്കൾ: ചാരുലക്ഷ്മി, ഐതിക് രാഗ്, അക്ഷീപ് സഹോദരങ്ങൾ : രേഷ്മ, രഗിനേഷ്. സംസ്ക്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും
അഴിയൂർ ചാരങ്കയ്യിൽ ലീല അന്തരിച്ചു
അഴിയൂർ: ചാരങ്കയ്യിൽ (രാഘവാലയം) ലീല അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ പില്ല്യാരത്ത് രാഘവൻ മക്കൾ: പ്രമീള, മുരളി, പ്രദീപൻ, സുരേഷ്, രാഗേഷ് മരുമക്കൾ: ദിനേശൻ, മിനി, സുബിജ, ബബിത സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും
നാദാപുരം വരിക്കോളിയിലെ ബാലിയിൽ നാണി അമ്മ അന്തരിച്ചു
നാദാപുരം: വരിക്കോളിയിലെ ബാലിയിൽ നാണി അമ്മ അന്തരിച്ചു. എണപത്തിയഞ്ച് വയസായിരുന്നു. പരേതനായ രാമൻ നമ്പ്യാരാണ് ഭർത്താവ്. മക്കൾ: അനന്തൻ, ദാമു (മെഡിക്കൽ റെപ്പ്), കാർത്ത്യായനി, ലീല, ഗീത മരുമക്കൾ: പ്രസന്ന (ഒഞ്ചിയം), ബിന്ദു (കൊയിലാണ്ടി), വിജയൻ (വിലാതപുരം), പരേതരായ കുഞ്ഞിരാമക്കുറുപ്പ് (നരിക്കൂട്ടും ചാൽ), കുഞ്ഞിരാമക്കുറുപ്പ് (വളയം) സഞ്ചയനം ഞായറാഴ്ച.
അബുദാബിയിൽ വ്യാപാരിയായിരുന്ന കുമ്മങ്കോട്ടെ പാലോള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു
നാദാപുരം: കുമ്മങ്കോട്ടെ പൗരപ്രമുഖനും മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ പാലോള്ളതിൽ അമ്മദ് ഹാജി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ദീർഘകാലമായി അബുദാബിയിൽ വ്യാപാരിയായിരുന്നു. അബുദാബി കെഎംസിസിയുടെ പ്രധാന ഭാരവാഹി, മുട്ടിൽ യത്തീംഖാന അബുദാബി ചാപ്റ്റർ കമ്മിറ്റി പ്രസിഡന്റ, കുമ്മങ്കോട് മൊയിലോത്ത് പള്ളിക്കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മികച്ച ജീവകാരുണ്യ പ്രവർത്തകനായിരുന്നു. ഭാര്യ :
വില്യാപ്പള്ളി നാലുകണ്ടത്തിൽ സൈന അന്തരിച്ചു
വില്യാപ്പള്ളി: നാലുകണ്ടത്തിൽ സൈന അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ്: നാലുകണ്ടത്തിൽ മൊയ്തു മക്കൾ: കുഞ്ഞമ്മദ്, റസിയ, നസീമ. മരുമക്കൾ കുഞ്ഞമ്മദ് മച്ചിൽ, സുഹറ, അബ്ദുൽ സമദ് Description: saina passed away
ചെമ്മരത്തൂർ അമ്പുകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
ചെമ്മരത്തൂർ: അമ്പുകണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭർത്താവ്: ഗോപാലൻ നമ്പ്യാർ. മക്കൾ: ഗീത, പ്രസന്ന ഷാജി (കെഎസ്ആർടിസി). മരുമക്കൾ: വിജയൻ (ഇളമ്പിലാട്), രവീന്ദ്രൻ വിയ്യൂർ (റിട്ട. അധ്യാപകൻ), നിഷ (അഞ്ചുമുറി കോട്ടപ്പള്ളി ) സഹോദരങ്ങൾ: പരേതരായ ബാല കുറുപ്പ്, നാരായണക്കുറുപ്പ്, കുഞ്ഞികൃഷ്ണകുറുപ്പ്, രാജക്കുറുപ്പ്, ഗോവിന്ദക്കുറുപ്പ്. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
പേരാമ്പ്ര കൈപ്രം പാറക്കെട്ടിൽ മൊയ്തു അന്തരിച്ചു
പേരാമ്പ്ര: കൈപ്രം പാറക്കെട്ടിൽ മൊയ്തു അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ദീർഘകാലം ദുബൈയിൽ പ്രവാസിയായി ജോലി അനുഷ്ടിച്ചിരുന്നു. കൈപ്രം മഹല്ല് കമ്മിറ്റി അംഗമായും കൈപ്രം ജുമാമസ്ജിദ് നിർമ്മാണക്കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞയിഷ കാട്ടില്ലത്ത് (മൂരികുത്തി). മക്കൾ: റഷീദ് (ദുബൈ), റാഫി (ദോഹഗോൾഡ് പള്ളിയത്ത്), ഷമീർ (ദുബൈ). മരുമക്കൾ: റുഖിയ്യ പുത്തൻപുരയിൽ, ഫസീല കക്കാട്, ആബിദ ചാനിയംകടവ്.