Category: ആരോ​ഗ്യം

Total 158 Posts

പല്ലുകളിലെ മഞ്ഞനിറം ഇതുവരെ മാറിയില്ലേ ? വിഷമിക്കേണ്ട, പരീക്ഷിക്കാം ഈ വഴികള്‍

പല്ലുകളിലെ മഞ്ഞ നിറം പലരെയും നിരാശപ്പെടുത്തുന്ന ഒന്നാണ്. ഇതുകാരണം ആളുകളുടെ ഇടയില്‍ നിന്നും പൊട്ടിച്ചിരിക്കാനോ, സംസാരിക്കാനോ പലര്‍ക്കും മടിയാണ്. മഞ്ഞ പല്ലുകളുടെ പ്രശ്നത്തിനുള്ള പരിഹാരത്തിലേക്ക് പോകുന്നതിന് മുൻപായി, ആദ്യം നമ്മുടെ പല്ലുകൾ മഞ്ഞയായി മാറുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കേണ്ടതുണ്ട്‌. പല്ലുകളുടെ മഞ്ഞ നിറത്തിന് പിന്നിൽ * പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ജീവിതശൈലി പ്രവർത്തനങ്ങൾ * അമിതമായ

കരളിന്റെ ആരോഗ്യം നിലനിര്‍ത്താം; ഈ ആഹാര സാധനങ്ങളോട് നോ പറയൂ

കരളിന്റെ ആരോഗ്യം മനുഷ്യരെ സംബന്ധിച്ച് പ്രധാനമാണ്. പ്രത്യേകിച്ച് ഫാറ്റിലിവര്‍ രോഗബാധിതര്‍. സംസ്‌കരിച്ച ഭക്ഷണങ്ങള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കരളിന്റെ ആരോഗ്യത്തെ ബാധിക്കും. കളരിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ചില ഭക്ഷണങ്ങളെ നമ്മുടെ ആഹാരക്രമത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ട്. അവ ഏതെന്ന് നോക്കാം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍: ഫ്രൈസ്, ചിപ്സ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ

കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക; സംസ്ഥാനത്ത് ചൂട് കൂടുന്നു, ജാ​ഗ്രത വേണം

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട്

മുഖക്കുരുവിന് ഇതുവരെ പരിഹാരമായില്ലേ ? ഇതാ ചില പൊടിക്കൈകള്‍

മിക്കവരെയും അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നാണ് മുഖക്കുരു. കൃത്യമല്ലാത്ത ഉറക്കം, ഹോര്‍മോണ്‍ വ്യതിയാനം, വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് തുടങ്ങി മുഖക്കുരുവിന് കാരണങ്ങള്‍ പലതാണ്. എന്നാല്‍ വീട്ടില്‍ തന്നെയുള്ള ചില പൊടിക്കൈകള്‍ ഉപയോഗിച്ച് മുഖക്കുരുവിനെ പ്രതിരോധിക്കാന്‍ സാധിക്കും. മുഖക്കുരു, മുഖത്തെ കറുത്ത പാടുകള്‍, കരുവാളിപ്പ്, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ

ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കാം

വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ പടരാൻ സാധ്യത ഏറെയാണ്. അതിനാല്‍ വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ്, ഷിഗല്ല തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ സുരക്ഷിതമായ ആരോഗ്യ ശീലങ്ങൾ പാലിക്കേണ്ടതുണ്ട്‌. ഇത്തരം അസുഖങ്ങളുടെ ലക്ഷണം കണ്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ചികിത്സ തേടണ്ടതാണ്‌. പ്രതിരോധ മാർഗ്ഗങ്ങൾ *വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും.

വേനൽ കടുക്കുന്നു; ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കുക

കോഴിക്കോട്: വേനൽ കടുക്കുമ്പോൾ ജാ​ഗ്രതാ നിർദ്ദേശവുമായി ആരോ​ഗ്യ വകുപ്പ്. ശീതള പാനീയങ്ങൾ വിൽക്കുന്ന വഴിയോരക്കടകൾ കൂണുപോലെ പൊന്തുകയാണ്. ഇത്തരം കടകളിൽ നിന്ന് വെള്ളമടക്കം വാങ്ങി കഴിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. കൂടാതെ ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നവരും ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തട്ടുകടകളിലും വഴിയോര ലഘുഭക്ഷണ ശാലകളിലും നൽകുന്ന ‘തിളപ്പിച്ചാ​റ്റിയ” വെള്ളം

കേരളം ചൂട്ടുപൊള്ളാൻ തുടങ്ങി; ചൂടുകാലത്ത് കൃത്യമായി ശരീരം നോക്കിയില്ലെങ്കിൽ രോഗങ്ങളും പിറകെ വരും

കേരളം ചുട്ടുപൊള്ളാൻ തുടങ്ങി. ദിനവും താപനില ഉയരുകയാണ്. ചൂടുകാലത്ത് കൃത്യമായി ശരീരം നോക്കിയില്ലെങ്കിൽ രോഗങ്ങളും പിറകെ വരും. ചൂട് കാലത്ത് വളരെ സാധാരണമായി കാണുന്ന ചർമ്മരോഗമാണ് ചൂട് കുരുക്കൾ. ഇത് നിസാരമാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ചൊറിച്ചിലും തടിപ്പും കൂടാൻ സാധ്യതയേറെയാണ്. ചൂടുകുരു ഉണ്ടായ സ്ഥലങ്ങളിൽ ചൊറിയുന്നത് ഒഴിവാക്കുക. ചൊറിയുമ്പോൾ അണുക്കൾ തൊലിയുടെ അടുത്ത ലെയറിലേക്കും വ്യാപിക്കും. അയഞ്ഞ,

വരൾച്ച, മുഖക്കുരു എന്നിവയെ അകറ്റാം, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും ; മുള്ളങ്കി പതിവായി കഴിക്കാം

മുള്ളങ്കി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്. കിഴങ്ങു വർഗത്തിൽ പെട്ട മുള്ളങ്കിയിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. റാഡിഷ് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. റാഡിഷിൽ വിറ്റാമിൻ സി ഉള്ളതിനാൽ, ജലദോഷം, ചുമ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇതിന് കഴിയും. എന്നാൽ ഇത് പതിവായി കഴിക്കണം. കൊളാജൻ ഉത്പാദിപ്പിക്കുന്നതിൽ മുള്ളങ്കി ഒരു

പ്രമേഹത്തെ നിയന്ത്രിക്കാം; അറിയാം ​ഗ്രീൻ ആപ്പിളിന്റെ ​ഗുണങ്ങൾ

​ഗ്രീൻ ആപ്പിളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആപ്പിളിലെ സംയുക്തങ്ങൾ പ്രമേഹ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. പച്ച ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോ​ഗ്യകരമാക്കുന്നു . കൂടാതെ, പച്ച ആപ്പിളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിജനെ നന്നായി ആഗിരണം

‘നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, മരവിപ്പും വേദനയും ബലക്ഷയവും’; കുഷ്ടരോ​ഗത്തെ തിരിച്ചറിയാം, ലക്ഷണങ്ങളെന്തൊക്കെ?

കുഷ്ഠ രോഗ നിർമാർജനത്തിനായി സംസ്ഥാന സർക്കാർ കാര്യക്ഷമമായി മുന്നോട്ട് നീങ്ങുന്നുണ്ട്. കുഷ്ട രോ​ഗത്തെ നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ ചികിത്സ വേ​ഗം തുടങ്ങാൻ സാധിക്കും. ഈ രോ​ഗത്തെ കുറിച്ച് പലർക്കും അറിയാമെങ്കിലും ഇതിന്റെ ലക്ഷണങ്ങളെന്തൊക്കെ എന്നതിനെ കുറിച്ച് ഇപ്പോഴും പൊതുജനങ്ങളിൽ അഞ്ജതയുണ്ട്. നോക്കാം കുഷ്ട രോ​ഗത്തിന്റെ ലക്ഷണങ്ങൾ ∙ സ്പർശനശേഷി കുറഞ്ഞ, നിറം മങ്ങിയതോ ചുവന്നതോ ആയ

error: Content is protected !!